സംഗീത : വരാം എന്ന ശരി ബൈ മോനെ…ബൈ രമ്യ രാധൂ വിളിക്കാം
വാട്ട്സ് അപ്പിൽ ഒരു ക്ലാസിൻ്റെ ബ്രോഷർ ഇങ്ങനെ….
Classes for mothers of boys on parenting
Class : BA English ( first year )
Fee : 500
Booking & payment on this number : *********
Date : 8 th February
Time : 9:30
Class conducted by : Sangeetha PV
ഒരു ദിവസം ഫോണിൽ
സംഗീത : ഹലോ അപ്പൂ
അപ്പൂ : ആ മിസ്സ് പറ
സംഗീത : സുഖമല്ലേ
അപ്പൂ : അതേ
സംഗീത : എനിക്ക് ഒരു ഉപകാരം ചെയ്യുമോ
അപ്പൂ : എന്നാ വായിലിടാൻ വേണോ
സംഗീത : പോടാ…. അതൊന്നും അല്ല അടുത്ത ശനിയാഴ്ച ഒന്ന് കോളേജിലോട്ട് വരോ
അപ്പൂ : എന്താ കാര്യം
സംഗീത : അതൊക്കെ പറയാം നീ അന്ന് ഇങ്ങോട്ടും പോകരുത് ഒക്കെ
അപ്പൂ : ഞാനിതാ എത്തി
സംഗീത : ഗുഡ് ബോയ്….
ക്ലാസ് ദിവസം
സംഗീത : ഗുഡ് മോണിംഗ്…. എല്ലാവരും ഭക്ഷണം കഴിച്ചില്ലേ
12 അമ്മമാർ ഉണ്ടായിരുന്നു അവിടെ അവർ തലയാട്ടി
സംഗീത : വെള്ളം വേണമെങ്കിൽ റൂമിന് പുറത്ത് ഉണ്ട് കേട്ടോ
എന്നൽ തുടങ്ങാം
സംഗീത : എന്തൊക്കെയാണ് നിങ്ങളുടെ പ്രശ്നങ്ങൾ പറയൂ കേൾക്കട്ടെ
അമ്മ : മോന് ഭയങ്കര ദേഷ്യമ ടീച്ചർ പലതും വലിച്ച് ഏറിയും
വേറെ ഒരു സ്ത്രീ : പറഞ്ഞ കേൾക്കണ്ടേ.. എന്ത് പറഞ്ഞാലും എതിർക്കാൻ വരും തരുതല പറയും
അമ്മ 2 : വളരെ വൈകിയേ വീട്ടിൽ വരൂ…
സംഗീത : കഴിഞ്ഞോ…
അമ്മ 3 : ഇതൊക്കെ തന്നെ മിസ്സ് പൊതുവെ എല്ലായിടത്തും
സംഗീത : ഒക്കെ ഒക്കെ…. നിങ്ങള് എല്ലാവരും സിനിമ കാണാറുണ്ടോ
ചിലർ ഉണ്ടെന്നും ചിലർ വല്ലപ്പോഴും എന്നും ഉത്തരം പറഞ്ഞു


superb
chechi njan eppolum ulla suporter anu
nmaude fantacy onn pariganikane
ok da ❤️