ഞാൻ ട്രീസ്സാ ഫിലിപ്പ് [ഡോ.കിരാതൻ] 302

“…..വല്ലാതെ തരിക്കുന്നുണ്ടോ ട്രീസ്സമ്മായി……”.

“…ഉണ്ട് വസന്തേ …കാലിലാണ് തരിപ്പ് കുടുതൽ ……കാലവിട്ട ഉണ്ടോ എന്നന്നെ അറിയുന്നില്ല……”.

കാലിൽ ചെറിയ തരിപ്പ് കയറി മരവിച്ചിരിക്കുന്നത് സത്യമാണെങ്കിലും, ഞാനതിനെ പെരുപ്പിച്ച് കാണിച്ചു. അവന്റെ മുഖത്ത് ദൈന്യത നിഴൽ വിരിച്ചു.

“…ഞാൻ തിരുമ്പി തരട്ടെ……ട്രിസ്സാമ്മായി…….”.

“..ഏയ് മോനത് ബുദ്ധിമുട്ടാകും…….”.

“…അങ്ങനെ ഒരു ബുദ്ധിമുട്ടും ഇല്ല ട്രിസ്സാമ്മായി…..”.

അങ്ങനെ പറഞ്ഞവൻ ആധികാരികമായി എൻ്റെ കാൽമുട്ടിന് കിഴേ പതിയെ തിരുമ്പാൻ ആരംഭിച്ചു. സത്യത്തിൽ എനിക്ക് അത് നല്ല ആശ്വാസമായിരുന്നു. ആദ്യമാദ്യം അവൻ മുട്ടിന് കിഴ്‌പ്പോട്ട് എല്ലിന്റെ മുകൾ ഭാഗത്ത് മാത്രമായിരുന്നു രണ്ടു വിരൽ ഉപയോഗിച്ച് ഉഴിഞ്ഞിരുന്നത്, പിന്നീടവൻ എല്ലിന്റെ താഴെയുള്ള മാംസളമായ ഭാഗത്ത് അമർത്തി ഉഴിയാൻ തുടങ്ങി. ഓരോ ഉഴിയലിലും അവൻ്റെ  മുഖഭാവം കാമത്താൽ വലിഞ്ഞ് മുറുകുന്നുണ്ടായിരുന്നു. പക്ഷെ അവൻ്റെ വർത്തമാനത്തിലൊന്നും കാമച്ചുവ ഒട്ടും ഇല്ലാ താനും. അവന്റെ ഉഴിച്ചലിൽ സുഖം പൂണ്ട് എന്നിലേക്ക് ഉറക്കം തെളിനീക്കി വന്നു. ഞാൻ സുഖ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി.

പുലർച്ചക്കോഴി കൂവിയത് ഞാൻ നേരിയതായി അറിഞ്ഞു. ഉറക്കം ചെറുതായി തെളിഞ്ഞപ്പോൾ നല്ല മുത്ര ശങ്ക. ടോയിലെറ്റിലേക്ക് പോകാനായി  എഴുന്നേൽക്കാനായി എനിക്ക് നന്നേ  ശ്രമിക്കേണ്ടി വന്നു. നെറ്റിയിൽ കൈവച്ച് നോക്കിയപ്പോൾ നല്ല പനി ചൂട്. കൈകാലുകളിൽ നല്ല നിര് കെട്ടിയ ഒരു പ്രതീതി. പതിയെ ഞാൻ ടോയിലെറ്റിൽ കയറി കമ്മോഡിൽ കയറി ഒരു വിധം ഇരുന്നു. പതിയെ ചന്തി പൊക്കി ജെട്ടി അൽപ്പം താഴ്ത്തി മൂത്ര നാളിയിലെ ആ വരവിനായി കാത്തിരുന്നു. നല്ല ചൂടുള്ള മൂത്രം ആ നാളിയെ ചെറുതായി പൊള്ളിച്ച് കൊണ്ട് പുറത്തേക്ക് വന്നു.  മൂത്രമൊഴിച്ചതിൽ മുക്കാൽ ഭാഗവും ജെട്ടി നന്നായി താഴ്ത്താത്തതിനാൽ അതിനെ നനച്ചുകൊണ്ടാണ് താഴേക്ക് പതിച്ചത്. എന്തെങ്കിലുമാകട്ടെ എന്ന ഞാനും വിചാരിച്ചു. വായനാകമാനം കളിച്ച് കിടക്കുന്നതിനാൽ മലദ്വാരം അടഞ്ഞ തന്നെ ഇരുന്നു. ഇനി ഇരുന്നിട്ട് വലിയ പ്രയോജനം ഇല്ലാ എന്ന തോന്നിയപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് ഫ്ലഷ് ചെയ്തിറങ്ങി. അപ്പോഴാണ് വസന്ത് കിടക്കയുടെ അരികിൽ കിടന്നുറങ്ങുന്നത് കണ്ടത്.

തനിക്ക് സുഖമില്ലെന്നറിഞ്ഞ അവൻ രാത്രി എനിക്ക് കൂട്ടിരുന്നത് തീർത്തും ആശ്വാസകരമായിരുന്നു. അവന്റെ കട്ട പിടിച്ച മുടി കാറ്റിൽ തെന്നി കളിക്കുന്നുണ്ടായിരുന്നു.  അവൻ്റെ ശരീരമാകമാനം ഞാൻ ഉഴിഞ്ഞ് നോക്കി. ഉറക്കത്തിൽ ഉലഞ്ഞ് കിടക്കുന്ന അവന്റെ മുണ്ടിലേക്ക് കണ്ണുടക്കി നിന്നു. പനിച്ചൂടിനേക്കാൾ വർധിച്ച രീതിയിൽ ശരീരത്തിലെ താപനില ഉയർന്നു. ആ മുണ്ട് നീക്കി ആ  സൗന്ദര്യം ദർശിക്കാൻ മനസ്സിന്റെ വെമ്പൽ മുളപൊട്ടിയുയർന്നു.

 

30 Comments

Add a Comment
  1. Kirathan bro… Katha powlichittooo…Ithu polulla kathakal iniyum prathikarikkunnu

  2. ഓച്ചിറ ഐഷ

    കിരാജന്‍ ഡോക്ടറേ ഇങ്ങള് കിരാതനൊന്നുമല്ല അത്യുഗ്രന്‍ ഗഡിയാണ് ട്ടോ… അഭിനന്ദനങ്ങള്‍… ഇങ്ങളുടെ ആരാധികയായി ഞാന്‍ മാറിക്കഴിഞ്ഞൂ.

  3. പ്രിയ വായനക്കാരെ

    ” ഞാൻ ട്രീസ്സ ഫിലിപ്പ് ” എന്ന ഓണപ്പതിപ്പിലേക്കായി എഴുതിയ കഥ അവിടെ റീ പോസ്റ്റ് ചെയ്തപ്പോൾ ഇത്രക്കും കയറി കത്തുമെന്ന് വിചാരിച്ചില്ല. ഓണപ്പതിപ്പിൽ എൻ്റെ കഥക്ക് വലിയ കമന്റസോന്നും കിട്ടാത്തതിൽ വലിയ വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ അത് മാറി കിട്ടി.

    അതിനാൽ വായനക്കാരോട് എന്റെ സ്നേഹത്തോടെയുള്ള നന്ദി ഇതിനോടൊപ്പം പ്രകാശിപ്പിക്കുന്നു.

    ഇനിയും എഴുതാനുള്ള പ്രജോതനം ഈ ലൈക്കുകളിൽ നിന്നും വ്യൂവർ കൗണ്ടിൽ നിന്നും ഒത്തിരി ലഭിച്ചു.

    ഇനിയും ഒരുപാട് എഴുതാനൊരു തോന്നൽ………….

    ഒരുപാട് വ്യത്യസ്ഥമായ മുഹൂർത്തങ്ങൾ ഒരുക്കാൻ ഒരു വെമ്പൽ………..

    ഇത് പണ്ട് പറഞ്ഞ മാതിരിയുള്ള വാക്കല്ല…..പൊളിക്കും പൊളിച്ചടക്കും…..

    കമ്പിരാജാവ് കമ്പി കുട്ടനാണെ സത്യം…..

    കിരാതൻ

  4. hoo enta kiratha polichadukki kazhinjallo…vedikettu avatharanam..super theme…pattannu nirthandayirunnu….athrakku super…thudaran pattumangil thudarana kirathan..

    1. പാതി വഴിയിൽ നിൽക്കുന്ന കുറച്ചു കഥകൾ കിടക്കുന്നു….അത് പെട്ടെന്ന് ഏഴുതേണ്ടതിനാൽ ഇതിന്റെ ബാക്കി ഇപ്പോൾ എഴുതാൻ ചെറിയ ബുദ്ധിമുട്ടുണ്ട്… ക്ഷമിക്കണം….

      വിശദമായി കമന്റ് ഇട്ടതിനു എന്റെ പ്രിയപ്പെട്ട വായനക്കാരനായ വിജയകുമാറിന് ഒരായിരം നന്ദി….

      കിരാതൻ

  5. പഴഞ്ചൻ

    കിരാതൻ,
    കമ്പിക്കഥകളുടെ എല്ലാ സാധ്യതകളും വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ഒരു കിടിലൻ കഥ… രണ്ടു പേരെ വച്ച് മാത്രം ബോറടിപ്പിക്കാതെ ഇത്രയും എഴുതും… its tuff… But u done very well… ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു… നന്ദി… 🙂

    1. ഹായ് പഴഞ്ചൻ ബ്രോ…

      വളരെ ഉത്തേജനം തരുന്ന കമന്റ്…..എനിക്കൊരുപാട് മൈലേജ് തരുന്ന വാക്കുകൾ….

      ഒരുപാട് നന്ദി…..

  6. നല്ല കഥകൾ വരട്ടെ അടിപൊളി താങ്കളുടെ കലയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് ഞാൻ നന്ദിയുണ്ട് സഹോദര

    1. താങ്കളെ പോലെയുളള വായനക്കാരുടെ നല്ല പ്രോത്സാഹനങ്ങൾ ഞങ്ങളെ പോലെയുള്ള എഴുത്ത്കാർക്ക് ഒരായിരം പൂച്ചെണ്ടുകളാണ്….

      കിരാതൻ

  7. Kiru bai trissa philiph kalliki marichu .kadha super ayitund.

    1. Pine cover pic vallare adhikam ishtayi

      1. കവർ പിക് ന്റെ കടപ്പാട്….സർവ്വശ്രീ രാജാധിരാജ കുട്ടൻ തമ്പുരാൻ അവർകൾക്കുള്ളതാണ്…

        മലയാള കമ്പി തമ്പുരാനെ……. പ്രണാമം.

  8. Nannayittund
    Nigallude Prannaya rathiyude bakki ennu varum

    1. പ്രണയ രാത്രി പെട്ടെന്ന് തരാം….

      ഒരു എക്സാം ഉള്ളതിനാലാണ് കഥകൾ വൈകുന്നത്….കഴിയാറായി…..

      നമ്മുക്ക് ഉഷാറാക്കാം അലിയാരെ

      കിരാതൻ

      1. ഓ ആയികൊട്ടെ കീരൂ

    1. നന്ദി……കഥ മുഴുവൻ വായിച്ചുവോ….എങ്കിൽ വിശദമായ അഭിപ്രായം ബെന്സിയിൽ നിന്ന് പ്രതീക്ഷിക്കുന്നു

      കിരാതൻ

  9. Superb bro.

    1. തമാശക്കാരോ…..

      അനക്ക് പെരുത്ത് നന്ദി…..

  10. Kirathaaa kidukkanam story aanu ketto.

  11. ഷാജി പാപ്പന്‍

    വേറെ എവിടെയോ വായിച്ചപോലെ

    1. Onappathippil undarunnu

  12. ട്രീസ കൂത്തിച്ചിയെ ഒന്ന് വളി വിട്ടു തൂരിക്കാമായിരുന്നു അവൾ കുണ്ടി പൊളിച്ചു തൂറുന്നത് എനിക്ക് കാണണം

    1. ചങ്ങലകളാൽ ബന്ധനസ്ഥനാണ് ഞാൻ…..

      ആ ചങ്ങലകളേ പൊട്ടിച്ചെറിയാൻ ശ്രമിക്കരുത്……അതാപത്താണ്…. കൊടു ആപത്ത്…

      ഹഹഹ

  13. കിടിലൻ കഥ കുണ്ണ തൊലിച്ചു ഒരെണ്ണം ട്രീസയ്ക് കൊടുത്തു
    ഇനിയും പ്രതീക്ഷിക്കുന്നു

  14. പ്രിയപ്പെട്ട ഇമ്മടെ ഹാജ്യരേ…….

    കമന്റ് ഇഷ്ടമായി.

    കഥ വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നറിച്ചതിലും അതിയായ സന്തോഷം……

    ഈ കമന്റ് മതി കഥക്കായിയുള്ള ഇന്ധനം…

    – കിരാതൻ –

  15. വെടിക്കെട്ട്‌

    കിരാതൻ ബ്രോ…
    കഥ പൊളിച്ചു..
    ഒരുപാടിഷ്ടപ്പെട്ടു..

    1. പ്രിയ വെടിക്കെട്ടെ …

      നന്ദി മിത്രമേ…ഒരുപാട് നന്ദി…..

      താങ്കളുടെ വാക്കുകൾ അടുത്ത കഥക്കായി ഉത്തേജനം നൽകുന്നു…

      കിരാതൻ

  16. ഹാജ്യാർ

    ഡിയർ ഡോ.കിരാതൻ
    കഥ നന്നായിട്ടുണ്ട് അടിപൊളി

    1. പ്രിയപ്പെട്ട ഇമ്മടെ ഹാജ്യരേ…….

      കമന്റ് ഇഷ്ടമായി.

      കഥ വായിച്ച് ഇഷ്ട്ടപ്പെട്ടു എന്നറിച്ചതിലും അതിയായ സന്തോഷം……

      ഈ കമന്റ് മതി…. next കഥക്കായിയുള്ള ഇന്ധനം…

      – കിരാതൻ –

Leave a Reply

Your email address will not be published. Required fields are marked *