Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഞങ്ങളുടെ അമ്മയായി മാറിയ കുഞ്ഞമ്മ 2 [Athirakutti] 452

Kambi Views 596713

ഞങ്ങളുടെ അമ്മയായി മാറിയ കുഞ്ഞമ്മ 2

Njangalude Ammayayi Maariya Kunjamma 2 | Author : Athirakutti

[ Previous Part ] [ www.kkstories.com ]


ഇതിനു മുന്നത്തെ ഭാഗം വായിച്ചാൽ മാത്രമേ ഈ ഭാഗവും ആസ്വദിക്കാൻ പറ്റു എന്ന മുന്നറിയിപ്പോടെയാണ് ഇത് എഴുതുന്നത്. ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന പ്രോത്സാഹനത്തിന് നന്ദി.


നല്ല തണുപ്പടിച്ചതു കൊണ്ടാണ് ഞാൻ പാതിരാത്രി കണ്ണ് തുറന്നതു. മൂത്രാശങ്കയാണേൽ അതികഠിനവും. ബിയറിന് ഇങ്ങനെ ഒരു പ്രശ്നം ഉള്ളത് പിന്നീടാണ് എനിക്ക് മനസിലായത്. അപ്പോഴേക്കും അശ്വിൻ കട്ടിലിൽ കയറി കമ്പിളിപ്പുതപ്പും പുതച്ചു നല്ല ഉറക്കം. അത് കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യമാണ് വന്നത്.

പെട്ടെന്നുതന്നെ സോക്‌സും ഇട്ടു സ്വെറ്ററും എടുത്തിട്ടു നേരെ ബാത്റൂമിലേക്കു ഓടി. സോക്സ് ഇട്ടതു നന്നായി. തറയൊക്കെ ഐസ് പോലെ തണുത്തിരിക്കുന്നു. അണപൊട്ടിയപോലെയായിന്നു മുള്ളിയത്. മുള്ളിയിട്ടും മുള്ളിയിട്ടും തീരാത്തപോലെ. പക്ഷെ അത് കഴിഞ്ഞപ്പോഴേക്കും എന്തൊരു ആശ്വാസമായിരുന്നു. ഈ തണുപ്പാസ്വദിച്ചു ഒന്ന് ഉറങ്ങാൻ കുഞ്ഞയുടെ മുറി മാത്രമേ ഇനി മുന്നിലുള്ളൂ.

നേരെ കുഞ്ഞയുടെ മുറിയിൽ ചെന്ന് കട്ടിലിൽ വലിഞ്ഞു കയറി കുഞ്ഞയുടെ അരികിലായി ചെന്ന് കിടന്നു. കുഞ്ഞയുടെ ഇടുപ്പ് വരെ മാത്രമായി ഉണ്ടായിരുന്നു പുതപ്പു ഞാൻ വലിച്ചു കഴുത്തു വരെ മൂടി. എന്നിട്ടു കുഞ്ഞയുടെ നേരെ തിരിഞ്ഞു കുഞ്ഞയെ കെട്ടിപിടിച്ചു കിടന്നു. സത്യം പറയാലോ… ആ ചൂടടിച്ചു അങ്ങനെ കിടന്നപ്പോഴാണ് അതാണ് സ്വർഗം എന്ന് തോന്നിയത്. എൻ്റെ കൈയ്യൊക്കെ തണുത്തു മരവിച്ചാണിരിപ്പ്. ഇടത്തെ കൈ എൻ്റെ തുടയിടുക്കിലേക്കു തിരുകിയിട്ടു വലത്തേ കൈ കുഞ്ഞയെ വട്ടം ചുറ്റി ചൂടുപിടിച്ചാണ് കിടന്നത്.

പെട്ടെന്ന് തന്നെ ഉറങ്ങുകയും ചെയ്തു. പക്ഷെ തണുപ്പ് രൂക്ഷമായതിനാൽ ഇടയ്ക്കു ബോധം വരുന്നുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ ശീലമില്ലാത്തതാണല്ലോ ഇത്രെയും തണുപ്പ്. വീണ്ടും പുതപ്പിനുള്ളിലേക്കു കയറി. ഇത്തവണ തലയും പുതപ്പിനുള്ളിലാക്കി. കുഞ്ഞയുടെ തല മാത്രം പുറത്തുണ്ട്. വീണ്ടും കെട്ടിപ്പിടിച്ചപ്പോഴേക്കും കുഞ്ഞയും എന്നെ കെട്ടിപ്പിടിച്ചു. അതിൻ്റെ കൂടെ ഒരു കാലും എടുത്തു എൻ്റെ കാലിൻ്റെ മേലെകൂടെ വച്ചിട്ട് കാലുകൊണ്ട് എന്നെ ചേർത്ത് പിടിച്ചു. നല്ല സുഖമുണ്ടായിരുന്നു ആ ചൂടിൽ കിടക്കാൻ.

The Author

32 Comments

Add a Comment
  1. Polichu… Next part

  2. സൂപ്പർ എഴുത്ത് അവർ തമ്മിലുള്ള കെമിസ്ട്രിയും സംഭാഷ്ണങ്ങളും കൂട്ടി എഴുതിയാൽ പൊളിക്കും

  3. ☮️ Daenerys Targeryan ☮️

    തകർത്തു. ഇന്നത്തേത് ഇവിടെ 🤘🏼

  4. നല്ല രീതിയിൽ യാതൊരു തരത്തിലുള്ള ഏച്ചുകട്ടലും ഇല്ലാതെ കൃത്യമായി സുഖമറിഞ്ഞ് കഥയെഴുതാൻ അറിയാവുന്ന അക്ഷരങ്ങളിൽ പോലും വികാരം തൊട്ടുണർത്താൻ അറിയുന്ന നല്ല ഒരു കഥ

    1. അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി

  5. വളരെ നന്നായിട്ടുണ്ട്….ഇഷ്ടപ്പെട്ടു…സ്മൂത്തായി പോകുന്നുണ്ട് .അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. നന്ദി

  6. വളരെ നന്നായി. അല്പം സ്പീഡ് കുറച്ചു കുറച്ചു കൂടി വിശദമായി എരിവും പുളിയും സാമാസമം ചേർത്താൽ കുറച്ചു കൂടി നന്നാവും എന്ന് കരുതുന്നു. പിന്നെ ഒക്കെ എഴുത്തുകാരന്റെ സൗകര്യം പോലെ. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ?
    സസ്നേഹം

    1. ഉടനെ ഉണ്ടാവും. അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി

  7. അടിപൊളി… കമ്പി ആക്കാൻ അറിഞ്ഞാൽ പിന്നെ എഴുത്തുകാരനെ പിടിച്ചാൽ കിട്ടില്ല 🔥

    1. അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി

  8. Ningalk kambi aakan ariyam

    1. Ho…. Otthiri sukhichu. Adipoli aayittundu. Writer nu ente ummaaah…💖💖💖💋💋💋

      1. അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഉമ്മയ്ക്കും നന്ദി

  9. വളരെ നല്ല നല്ല അവതരണം
    ഒരു പാർട്ട്‌ കൂടി പ്രതീക്ഷിക്കുന്നു ❤️

  10. കമ്പി സുഗുണൻ

    കൊള്ളാം തുടരുക ❤️❤️❤️

  11. കൂളൂസ് കുമാരൻ

    Adipoli

  12. സൂര്യ പുത്രൻ

    Nice ishttayi waiting for next part

  13. Super
    Aduthath vegam ponotte

  14. നന്ദുസ്

    എന്തു പറയാൻ.. സൂപ്പർ ആണ്.. പറഞ്ഞു എഴുതി ഭലിപ്പിച്ചു കളഞ്ഞു.. ഭയങ്കര ഫീൽ ആരുന്നു.. സൂപ്പർ… ഇനിയും വേണം തുടർന്നോളൂ.. വീണ്ടും..

    1. അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി

  15. പെട്ടെന്ന് തന്നെ next part ayachallo അതിനു കൈയ്യടി 👏

  16. വളരെയധികം ഇഷ്ടപ്പെട്ടു 💕💕💕😍😍😍😍♥️❤️❤️💯

  17. No words
    Amazing 🤩

  18. The view is beautiful

    The writing is good

  19. Ini avale pannunna seen 🔥🔥 waiting

  20. Gambeeram waithing nxt part

  21. Ashwin seal pottikkunna seen ellam undu alle all the bst. Nalla ezhuthu nalla vivaranam sooper

  22. Adipoli aaa aduthu part udan varumo

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: