ഞങ്ങളുടെ രാവുകൾ 3 [ജിമ്പ്രൂ ബോയ്] 240

സിന്ധു: ആ അത് നീ പറഞ്ഞത് ശെരിയാ..വല്ലാത്തൊരു സാധനം ആണത്.
നീ നേരം വൈകാതെ ഭക്ഷണം കഴിക്കുട്ടോ
സഞ്ജു: കഴിച്ചോളാം എന്റെ പൊന്നേ..

ഫോൺ വെച്ചു കടയിലേക് വന്ന് ഹംസക്ക കണക്ക് എന്തോ നോക്കുവായിരുന്നു

സഞ്ജു: അല്ല നാളെ ഇനി നാദിയ വന്നിട്ട് എവിടെയാ നിക്കാൻ പോകുന്നത്

ഹംസക്ക: ഞാൻ അവളോട് അവളുടെ വീട്ടിൽ തന്നെ നിന്നോളൻ പറഞ്ഞു എന്റെ വീട് ആകെ അലങ്കോലം ആയി കിടക്കുവാണ് ഇവൾ ഇനി വന്നിട്ട് അതൊക്കെ വൃത്തിയാക്കി ഇടാൻ കഷ്ടപ്പെടേണ്ട
മാത്രമല്ല ഏപ്രിലിൽ അഹമ്മദ് വരുമ്പോ ഇങ്ങോട്ട് വന്നാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട് ..

സഞ്ജു: ഉവ്വ ഉവ്വ ഇക്കയെ എനിക്കറിഞ്ഞൂടെ അത്രയും നാൾ കൂടി ഇങ്ങനെ മരുമോളെ പേടിക്കാതെ വെള്ളമടിച്ചു ഇഷ്ടമുള്ള സമയത്തു വീട്ടിൽ കേറി സുഗിച്ചു നടക്കണം
അതല്ലേ തന്റെ മനസിലിരുപ്പ് കള്ള കിളവാ

അന്ന് വൈകുന്നേരം കടയും പൂട്ടി വീട്ടിലെത്തിയ ശേഷം സിന്ധു വിന്റെ missed calls ശ്രെദ്ധിച്ചത് whatsapp ൽ msg ചെയ്തു
കുറച്ചു നേരം ചാറ്റ് ചെയ്തു ഇരുന്നു
സഞ്ജു: ഇനി എന്നാ എന്റെ ടീച്ചർകുട്ടി യെ ഒന്ന് കിട്ടാ..

സിന്ധു: ക്രിസ്റ്റമസ് എന്റെ ഒപ്പം ആയിരുന്നില്ലേ അപ്പൊ ന്യൂ year നും എന്റെ ഒപ്പം വേണം

അപ്പോഴാണ് ഒരു കാര്യം ഓർമ വന്നത് ന്യൂയറിന് ഫോർട്ട് കൊച്ചിയിൽ കൂടാമെന്നു കുറച്ചു freinds നു വാക്ക് കൊടുത്തിരുന്നു
അത് സിന്ധുവിനോട് പറഞ്ഞു

സഞ്ജു: എന്താ സിന്ധു ഒന്നും മിണ്ടാതെ ..
സിന്ധു: ഒന്നുമില്ല
സഞ്ജു: എന്നാൽ ഞാൻ 31ആം തിയതി രാവിലെ വരട്ടെ എന്റെ പൊന്നിനെ കണ്ടിട്ട് ഞാൻ കൊച്ചിയിലേക്ക് പോകാം

സിന്ധു: 30 ഉം 31 നും സ്കൂളിൽ *****ക്ലബ്ബിലെ പിള്ളേർക്ക് ക്യാമ്പ് ഉണ്ട് day night ആണ് എനിക്ക് ഉച്ചക്ക് പോകാതിരിക്കാൻ പറ്റില്ല..
സാരമില്ല നീ ഫ്രണ്ട്‌സ് ന്റെ കൂടെ ആഘോഷിച്ചോ നമുക്ക് ഇനിയും സമയം ഉണ്ടല്ലോ

പിറ്റേന്ന് സിന്ധു
ഉച്ചക്ക് കടയിൽ എന്തോ വാങ്ങാൻ വന്നു ഞാൻ ഊണ് കഴിച്ചു വരുവായിരുന്നു സിന്ധു ഹംസാക്കയോട് എന്തോ സംസാരിച്ചു നിൽക്കുവായിരുന്നു
ഞാൻ ചെന്നതും
സിന്ധു എന്തോ അപരിചിത ഭാവം കാണിച്ചു മാറി നിന്നു

13 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി…… കിടു.

    ????

  2. കിടുക്കി. തുടരുക.?????

  3. kollam ,adipoli nadiyaya kalichitu ammayiyappanu share chayatte paksha sindu teachera kodukkaruthu .avar bhariya bharthakkanmmar onnichu kazhiyate bro.

  4. ഹംസാക്കയുമായിട്ട് പാലം പണിയുന്നതൊക്കെ കൊള്ളാം.പക്ഷെ സിന്ധുവിനെ അയാൾക്കൊന്നും കൊടുത്തേക്കരുത്. സിന്ധു സഞ്ജുവിന് മാത്രമുള്ളതായാൽ മതി. അവനൊരു താലികെട്ടി സിന്ധുവിനെ കൂടെ പൊറുപ്പിക്കട്ടെ. കൊല്ലമൊന്ന് കഴിയുമ്പോൾ സിന്ധുവിന്റെ ഉദരത്തിൽ ഒരു കൊച്ചു സഞ്ജുവോ കൊച്ചു സിന്ധുവോ കൂടി ഇടം പിടിക്കട്ടെ.

  5. ❤️❤️❤️

  6. ബ്രോ ലേറ്റ് akakate വേഗമാകട്ടെ

  7. ജിമ്പ്രൂ ബോയ്

    കഥ മുന്നോട്ട് കൊണ്ട് പോകാൻ അഭിപ്രായങ്ങൾ, നിങ്ങൾ ആഗ്രഹിക്കുന്ന സംഭവങ്ങൾ ഉണ്ടെങ്കിൽ ഒക്കെ comment ചെയ്യണേ… അതനുസരിച്ചു develop ചെയ്യാം എന്നാണ് വിചാരിക്കുന്നത്

  8. ജിമ്പ്രൂ ബോയ്

    ആഹാ… തീർച്ചയായും ?

  9. അടിപൊളി ❤♥♥♥♥ ഇനി ലേറ്റ് ആക്കല് plzzzzzzzzzz????

    1. ജിമ്പ്രൂ ബോയ്

      ഉറപ്പില്ല ബ്രോ ? (സിദ്ധീക്ക്.jpg)
      ശ്രെമിക്കാം ??

Leave a Reply

Your email address will not be published. Required fields are marked *