Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഞങ്ങളുടെ രാവുകൾ 3 [ജിമ്പ്രൂ ബോയ്] 235

Kambi Views 195066

ഹംസക്ക: ഇല്ല മോനെ രാത്രി 8 മണിക്ക് ആണ് ഫ്ലൈറ് എത്തുമെന്ന് പറഞ്ഞിട്ടുള്ളത്
നിനക്ക് വേറെ പരിപാടിയൊന്നും ഇല്ലെങ്കിൽ നമുക്ക് airport വരെ ഒന്ന് പോയേക്കാം

എന്റെ തൊഴിലാളി ആണെങ്കിലും എന്നെ ചീത്ത പറയാൻ വരെ സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുള്ള ആളാണ് ഇക്കാ
പക്ഷെ പുള്ളിക്കാരൻ ആ സ്വാതന്ത്ര്യം അങ്ങോട്ട് എടുക്കാറുമില്ല

“അതിനെന്താ ഇക്കാ നാളെ നമുക്ക് ഒരു 6.30ക്ക് കട പൂട്ടാം”

പിന്നെയും അല്ലറ ചില്ലറ കച്ചവടം ഒക്കെയായി സമയം പോയി
ഉച്ചയായപ്പോൾ ഞാൻ കടയിൽ നിന്നൊന്ന് മാറി നിന്ന് സിന്ധുവിനെ വിളിച്ചു
ആദ്യം വിളിച്ചപ്പോ call connect ആയില്ല
പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ സിന്ധു ഇങ്ങോട്ട് വിളിച്ചു

സിന്ധു: ആഹ് സഞ്ജു പറയൂ
സഞ്ജു: എന്താ ഒരു ജാഡ വിളിച്ചപ്പോൾ കിട്ടിയില്ലലോ

സിന്ധു: ഞാൻ അടുക്കളയിൽ ആയിരുന്നു.. നീ ഭക്ഷണം കഴിച്ചോ
സഞ്ജു: ഇല്ല കഴിക്കാൻ ആകുന്നേ ഉള്ളൂ
സിന്ധു: ഇവിടെ വന്നാൽ കഞ്ഞി തരാം
സഞ്ജു: കഞ്ഞിയോ വേറെ ഒന്നും ഉണ്ടാക്കിയില്ലേ
സിന്ധു: പോടാ ദുഷ്ടാ ഇന്നലെ പനി പിടിച്ചു ക്ഷീണിച്ചു ഇരുന്നിരുന്ന എന്നെ എടുത്തു ….ഞാൻ ഒന്നും പറയുന്നില്ല… എന്നിട്ട് ഇപ്പൊ ഒന്നും ഉണ്ടാക്കിയില്ലേ എന്ന്
സഞ്ജു: അയ്യോ എന്റെ മുത്ത് ഇന്ന് രാവിലെ നല്ല എനർജി യിൽ ആയിരുന്നലോ അപ്പൊ ഞാൻ വിചാരിച്ചു പനി പമ്പ കടന്നു എന്ന് .
സിന്ധു: പനി ഒന്നും ഇല്ല സഞ്ജു…പക്ഷെ നീ പോയി കുറചു കഴിഞ്ഞപ്പോൾ തൊട്ട് ഒരു ശരീരം വേദന
സഞ്ജു: എവിടെയാ വേദന
സിന്ധു: എല്ലായിടത്തും
സഞ്ജു : എന്ന എന്റെ മുത്തിന്റെ ശരീരം മുഴുവൻ ഉമ്മാ 😘😘😘😘
സിന്ധു: ഉമ്മാഹ്ഹ്😘
സഞ്ജു: ഞാൻ വരണോ ഇപ്പൊ
സിന്ധു: കഞ്ഞി കുടിക്കാൻ മാത്രം ആണെങ്കിൽ വന്നോ

സഞ്ജു: അത് മാത്രം പോരാ തൊട്ട് കൂട്ടാൻ എന്റെ സിന്ധുചരക്കിനെ കൂടി വേണം
സിന്ധു: അയ്യേ…ഈ ചെക്കൻ
സഞ്ജു: ഞാൻ പിന്നെ വരാം ഇനിയിപ്പോ ഇടക്ക് ഇടക്ക് വന്ന് ആ ശാന്തേച്ചിക്ക് സംശയം ആവണ്ട ഹഹ

The Author

13 Comments

Add a Comment
  1. പൊന്നു.🔥

    അടിപൊളി…… കിടു.

    😍😍😍😍

  2. കിടുക്കി. തുടരുക.👌👌👌👌👌

  3. 💙💙💙…

  4. kollam ,adipoli nadiyaya kalichitu ammayiyappanu share chayatte paksha sindu teachera kodukkaruthu .avar bhariya bharthakkanmmar onnichu kazhiyate bro.

  5. ഹംസാക്കയുമായിട്ട് പാലം പണിയുന്നതൊക്കെ കൊള്ളാം.പക്ഷെ സിന്ധുവിനെ അയാൾക്കൊന്നും കൊടുത്തേക്കരുത്. സിന്ധു സഞ്ജുവിന് മാത്രമുള്ളതായാൽ മതി. അവനൊരു താലികെട്ടി സിന്ധുവിനെ കൂടെ പൊറുപ്പിക്കട്ടെ. കൊല്ലമൊന്ന് കഴിയുമ്പോൾ സിന്ധുവിന്റെ ഉദരത്തിൽ ഒരു കൊച്ചു സഞ്ജുവോ കൊച്ചു സിന്ധുവോ കൂടി ഇടം പിടിക്കട്ടെ.

  6. ❤️❤️❤️

  7. ബ്രോ ലേറ്റ് akakate വേഗമാകട്ടെ

  8. ജിമ്പ്രൂ ബോയ്

    കഥ മുന്നോട്ട് കൊണ്ട് പോകാൻ അഭിപ്രായങ്ങൾ, നിങ്ങൾ ആഗ്രഹിക്കുന്ന സംഭവങ്ങൾ ഉണ്ടെങ്കിൽ ഒക്കെ comment ചെയ്യണേ… അതനുസരിച്ചു develop ചെയ്യാം എന്നാണ് വിചാരിക്കുന്നത്

  9. ജിമ്പ്രൂ ബോയ്

    ആഹാ… തീർച്ചയായും 😊

  10. അടിപൊളി ❤♥♥♥♥ ഇനി ലേറ്റ് ആക്കല് plzzzzzzzzzz😭😭😭😭

    1. ജിമ്പ്രൂ ബോയ്

      ഉറപ്പില്ല ബ്രോ 😅 (സിദ്ധീക്ക്.jpg)
      ശ്രെമിക്കാം 💙🤛

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: