ഞങ്ങളുടെ രാവുകൾ 3 [ജിമ്പ്രൂ ബോയ്] 240

നാദിയ: ഉം അഹമദ്ദിക്ക കുറെ നിർബന്ധിച്ചതാ
സഞ്ജു : നീ ഇവിടുന്ന് പോകുമ്പോൾ ഭയങ്കര സൈലന്റ് ആയിരുന്നല്ലോ ഇപ്പൊ ആളാകെ മാറി

നാദിയ: ആണോ ഏയ് അത് കല്യാണം കഴിഞ്ഞു വന്ന അവസരം നിങ്ങളെ ആരെയും ഒന്നും അങ്ങനെ അറിയില്ലലോ പിന്നെ company ആയാൽ ഞാൻ ഭയങ്കര കത്തി ആണ്
സഞ്ജു: ആഹ് നിനക്ക് അപ്പൊ ഹംസക്കയുടെ വീട്ടിൽ നിന്നാൽ പോരെ അങ്ങേര് അവിടെ ഒറ്റയ്ക്കല്ലേ ഉള്ളൂ
നാദിയ: അത് വേറെയൊന്നും അല്ല ഇപ്പൊ എന്റെ നാത്തൂൻ അവിടെ ഇല്ല അത്കൊണ്ട് കുറച്ചു ദിവസം മനസമാധാനം ആയി എന്റെ വീട്ടിൽ നിൽക്കാം ഉപ്പ എന്നോട് ഏപ്രിലിൽ ഇക്കാ വരുമ്പോൾ ഇങ്ങോട്ട് വന്നാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്
പക്ഷെ ഞാൻ അവൾ വന്നാൽ ഇങ്ങോട്ട് പോരും
സഞ്ജു: ഹഹ അതല്ലെങ്കിലും 2 മല തമ്മിൽ ചേർന്നാലും…
ഞാൻ പെട്ടെന്ന് നിർത്തി..

നാദിയ: എന്താ പറഞ്ഞേ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു .
സഞ്ജു: ഒന്നുമില്ല പെങ്ങളെ..
ഞങ്ങൾ ഇങ്ങനെ ഓരോന്ന് സംസാരിച്ചു
ഡ്രൈവ് ചെയ്തത്
അവളുടെ വീട് എത്തിയപ്പോ 9.30 ആയി

ഒരു പഴയ സ്റ്റൈൽ ഒറ്റ നില വീട് അവളുടെ ഉപ്പ കിടപ്പിലാണ് പുറത്തു sit out നോട് ചേർന്ന് ഒരു മുറിയുണ്ട്

ഹംസഇക്കയും നാദിയ യും അകത്തേക്ക് കയറി ലഗ്ഗേജ് ഇറക്കാൻ അവളുടെ ജേഷ്ഠൻ വന്നു പുള്ളികാരൻ നാധിയയുടെ പോലെ അല്ല ഭയങ്കര സൈലന്റ്

കുറച്ചു നേരം കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ഇരുന്നു കഴിച്ചു കഴിഞ്ഞു ഇറങ്ങാൻ നേരം ഹംസഇക്കാ അവളുടെ ഉപ്പയെ കാണാൻ മാറിയപ്പോൾ നാദിയ എന്റെ അടുത്തേക്ക് വന്നു

നാദിയ: സഞ്ജു ചേട്ടന്റെ നമ്പർ ഒന്ന് തന്നെ
സഞ്ജു: എന്തേ ..
നാദിയ : അല്ല ഉപ്പാനെ ഇടക്ക് വിളിച്ചാൽ കിട്ടില്ല അപ്പൊ ചേട്ടനെ വിളിച്ചാൽ കിട്ടുമല്ലോ
സഞ്ജു: ഞാൻ വിചാരിച്ചു എന്നെ ഇടക്ക് വെറുതെ വിളിക്കാൻ ആണ് നമ്പർ ചോദിച്ചതെന്ന്
നാദിയ: അയ്യടാ ഞാൻ ഇയാളെ ഞാൻ എന്തിന് വിളിക്കുന്നെ

13 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി…… കിടു.

    ????

  2. കിടുക്കി. തുടരുക.?????

  3. kollam ,adipoli nadiyaya kalichitu ammayiyappanu share chayatte paksha sindu teachera kodukkaruthu .avar bhariya bharthakkanmmar onnichu kazhiyate bro.

  4. ഹംസാക്കയുമായിട്ട് പാലം പണിയുന്നതൊക്കെ കൊള്ളാം.പക്ഷെ സിന്ധുവിനെ അയാൾക്കൊന്നും കൊടുത്തേക്കരുത്. സിന്ധു സഞ്ജുവിന് മാത്രമുള്ളതായാൽ മതി. അവനൊരു താലികെട്ടി സിന്ധുവിനെ കൂടെ പൊറുപ്പിക്കട്ടെ. കൊല്ലമൊന്ന് കഴിയുമ്പോൾ സിന്ധുവിന്റെ ഉദരത്തിൽ ഒരു കൊച്ചു സഞ്ജുവോ കൊച്ചു സിന്ധുവോ കൂടി ഇടം പിടിക്കട്ടെ.

  5. ❤️❤️❤️

  6. ബ്രോ ലേറ്റ് akakate വേഗമാകട്ടെ

  7. ജിമ്പ്രൂ ബോയ്

    കഥ മുന്നോട്ട് കൊണ്ട് പോകാൻ അഭിപ്രായങ്ങൾ, നിങ്ങൾ ആഗ്രഹിക്കുന്ന സംഭവങ്ങൾ ഉണ്ടെങ്കിൽ ഒക്കെ comment ചെയ്യണേ… അതനുസരിച്ചു develop ചെയ്യാം എന്നാണ് വിചാരിക്കുന്നത്

  8. ജിമ്പ്രൂ ബോയ്

    ആഹാ… തീർച്ചയായും ?

  9. അടിപൊളി ❤♥♥♥♥ ഇനി ലേറ്റ് ആക്കല് plzzzzzzzzzz????

    1. ജിമ്പ്രൂ ബോയ്

      ഉറപ്പില്ല ബ്രോ ? (സിദ്ധീക്ക്.jpg)
      ശ്രെമിക്കാം ??

Leave a Reply

Your email address will not be published. Required fields are marked *