ഞാനും അക്ഷയയും കൂടെ ഒരു ദിവസം 3 [ശ്രീക്കുട്ടി] 222

അച്ഛൻ മാമനും കൂടെ സന്തോഷം പങ്ക് വെച്ചു ഉള്ളിലേക്ക് നടന്നു, ഞാൻ ഇവരെ ഒക്കെ കണ്ട് കുറെ ആയത് കൊണ്ട് പതുകെ ഇറങ്ങി നിന്നു,

ശ്രീക്കുട്ടി അമ്മൂമ്മയുടെ കുട്ടി വല്യ കുട്ടി ആയി,

ഇങ്ങോട്ട് വന്നേ, ഇപ്പോഴാ ക്ലാസ്സ് തുടങ്ങുന്ന

നന്നായി പഠികുന്നില്ലെ,

അപ്പോഴേക്കും അമ്മായി എല്ലാവരെയും ഉണ് കഴിക്കാൻ വിളിച്ചു,

ഇനി ഊണ് kazhijit ആകം ബാക്കി ,

എല്ലാവരും ഫുഡ് ഒക്കെ കഴിച്ചു,

മാമൻ്റെ കുട്ടികൾ 2 പേരുണ്ട്

1 ബോയ് അശ്വിൻ  6th il

2 ഗേൾ അശ്വനി 8th il

നങ്ങൾ കുറച്ച് പറമ്പിലും മുറ്റത്തും ഒക്കെ കളിച്ചു നടന്നു

പഴയ തറവാട് ആണ് അമ്മയുടെ വീട്

2 നിലയിൽ ആണ്

അങ്ങനെ ഞാൻ അവിടെ ഒക്കെ പരിചയം ആയി,

അവിടെ എല്ലാവരും ഉള്ളത് കൊണ്ട് ഫോൺ ഞാൻ അധികം എടുക്കാൻ നിന്നില്ല,

അപ്പുറത്ത് വീട്ടിൽ nagalude കുടുംബം തന്നെ ആണ്

അവിടെയും 4 കുട്ടികൾ ഉണ്ട്

ഞങൾ എല്ലാവരും കൂടെ ആയി പിന്നെ കളികൾ ഒക്കെ

Angane ഞങൾ ഒളിച്ചു കളിക്കാം എന്ന് പറഞ്ഞു

ആദ്യം ഞാൻ ആയിരുന്നു എണ്ണിയത്, എല്ലാവരെയും കണ്ടൂ പിടിക്കാൻ കുറച്ച് പാടിയിരുന്നു, എല്ലാം എനിക്ക് ഒന്ന് പരിചയം ആയി വരുന്നേ ഉണ്ടായിരുന്നുള്ളൂ,

വീണ്ടും ഞാൻ തന്നെ എണ്ണി, എന്നിട്ട് ഇല്ലവരേം തിരഞ്ഞു നടന്നു, ബാക്കിൽ ഒരു സ്റ്റെപ് ഉണ്ടായിരുന്നു മുകളിലെ ബാൽക്കനിയുയിലേക്ക് ആണ് അത് എത്തുന്നത്, അവിടെ കേറി നോക്കി ആരെയും കണ്ടില്ല,പിന്നെ താഴെ എത്തിയപ്പോൾ 2 പേര് ജയിച്ചു, 3 ആമത് എത്തിയ ആളെ ഞാൻ കണ്ടൂ പിടിച്ചു, പിന്നെ മാമൻ്റെ മോൾ ആയിരുന്നു നേക്സ്റ്റ് എണ്ണിയത്, ഞാൻ നേരെ ബൽകനിയിലേക്ക് ഓടി, അവിടെ door തുറന്നു കിടന്നിരുന്നു, നേരെ അവിടെ കണ്ട റൂമിൽ കയറി ഇരുന്നു, അവിടെ റൂം ഒക്കെ നല്ല വൃത്തിയായി സൂക്ഷിചിരുന്നു,

പെട്ടന്ന് പുറത്ത് കാൽ പെരുമാറ്റം തോന്നിയതും ഞാൻ അവിടെ ബാത്റൂം കേറി door അടച്ചു, അത് ഒരു മരത്തിൻ്റെ door ആയിരുന്നു, bathroom ഉപയോഗിച്ചിരുന്നത് ആയിരുന്നില്ല, stor റൂം പോലെ ഇട്ടിരുന്നു, അവിടെ കേറി ഞാൻ ഒളിച്ചിരുന്നു,

The Author

4 Comments

Add a Comment
  1. നിച്ചു

    Super

  2. Pl. continue….adpoliyanu…nannayi enjoying ur narration.

  3. Superb story … അച്ഛൻ അമ്മയ്ക്കു വയറ്റിൽ ഉണ്ടാകുമോ

  4. നന്ദുസ്

    സൂപ്പർ.. നല്ല കഥാ.. നല്ല ഓളം.. തുടരൂ.. അച്ഛനും അമ്മയും അടിപൊളി ആയിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *