Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രണ്ട് സുന്ദരികൾ [Amal Srk] 355

Kambi Views 486604

രണ്ട് സുന്ദരികൾ

Randu Sundarikal | Author : Amar Srk


അടുത്തടുത്ത് മൂന്ന് വീടുകളാണ് ഉള്ളത് ഒന്നാമത്തേത് രാജന്റെയും, അടുത്തത് സോമന്റെയും. മൂന്നാമത്തേത് ആരുടെ വീടാണെന്ന് വഴിയെ അറിയും. രാജനും, സോമനും കൂലിപ്പണിക്കാരനാണ്. ഓടിട്ട ചെറിയ വീട്,വലിയ സമ്പാദ്യം ഒന്നുമില്ല. അന്നന്നു കിട്ടുന്നത് വച്ച് കഞ്ഞി കുടിച്ചു പോകുന്നു. രാജന് ഒറ്റ മകളാണ്, പേര് ഐശ്വര്യ, 19 വയസ്സ് പ്ലസ് ടു കഴിഞ്ഞു.

കാണാൻ നമ്മുടെ യുവനടി അനശ്വര രാജനെ പോലെയാണ്. സോമനും ഒറ്റ മകളെ ഉള്ളൂ, പേര് നമിത,19 വയസ്സ് തന്നെ. കാണാൻ നമ്മുടെ യുവനടി മമിതയെ പോലെയിരിക്കും. ഒന്നാം ക്ലാസ് മുതൽ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്. അതുകൊണ്ടുതന്നെ രണ്ടുപേരും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരും കാണാൻ സുന്ദരിമാരാണെങ്കിലും ഉടുത്തൊരുങ്ങി നടക്കാൻ മാത്രമുള്ള ഭംഗിയുള്ള വസ്ത്രങ്ങളൊന്നും അവർക്കില്ല. അതുകൊണ്ടുതന്നെ സുഹൃത്തുക്കളുടെ കൂടെ പുറത്തു പോകുവാനും, പരിപാടികളിൽ പങ്കെടുക്കുവാനും മടിയാണ്.

 

” എടി ഐശ്വര്യേ.. ഗെറ്റ് ടുഗദറിന് ഇനി ഒരാഴ്ച തികച്ച് ഇല്ല. നിനക്ക് പുതിയ ഉടുപ്പ് വാങ്ങാൻ പൈസ കിട്ടിയോ ? ”

നമിത ഐശ്വര്യയോട് ചോദിച്ചു.

 

” എവിടെ കിട്ടാൻ.. പഴയത് ഉടുത്തുകൊണ്ട് പോകാനാ അച്ഛൻ പറയണത്… ”

ഐശ്വര്യ മറുപടി നൽകി.

 

” എന്ത് കഷ്ടമാണ് ഇത്… എല്ലാവരും നല്ല ഉടുപ്പ് ധരിച്ച് വരുമ്പോൾ നമ്മൾ മാത്രം എപ്പോഴും പഴയ നരച്ചത് ഇട്ടോണ്ട് പോണം… ”

 

” ശരിയാ കൂട്ടുകാരുടെ മുമ്പിൽ നാണംകെട്ട് തൊലി ഉരിയും… ”

 

” അച്ഛനോട് എത്ര വാശി പിടിച്ച് പറഞ്ഞിട്ടും പുതിയ ഉടുപ്പിനുഉള്ള കാശ് തരുന്നില്ല 😪 ”

നമിത വിഷമത്തോടെ പറഞ്ഞു.

 

” വീട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല… അവരുടെ കൈയ്യിൽ പൈസ കാണില്ല… ”

 

” എന്തെങ്കിലും പണിക്ക് പോയാലോന്ന് ആലോചിക്കുവാ ഞാൻ… പൈസക്ക് വേണ്ടി വീട്ടുകാരെ കഷ്ടപ്പെടുത്തേണ്ടല്ലോ “

The Author

kambistories.com

www.kkstories.com

17 Comments

Add a Comment
  1. kollam e kada epol annu vayikkunathuu

  2. Bro ethayi update

  3. Next part pettannu ithethra nalayi.. Enthanu bro…

  4. Bro next part

  5. അടുത്ത part enna

  6. ഡേവിഡ്ജോൺ

    Next part enna ?

  7. Thudakkam nannayittundu… Enjoyable s.ex aayikkotte athikam nirbandhikkathe age ulla gents aaanu nallath… 😊..
    Ne cricket kali okke ezhuthiya aal thanne alle

  8. Next വേഗം idanea

  9. സീൽ പൊട്ടിക്കൽ ഒരു പ്രത്യേക ഫീൽ ആണ്, പ്രത്യേകിച്ച് ചരക്കിനെ അല്പം കരയിക്കുക കൂടി ചെയ്‌താൽ.

    1. എന്തൊരു ദുഷ്ടന

  10. Bro enghnea anu photo include cheyathathu itil onnu parayamo

  11. നല്ല കഥ തുടരുക…. ഐഷുവും നമിതയും കേശവനും തമ്മിലുള്ള threesome വേണ്ട… അയാൾ ഓരോരുത്തരെ ആയി അനുഭവിച്ചാൽ മതി

  12. പകുതിക്കു വെച്ച കഥകൾ ഒന്ന് പൂർത്തിയാക്കിക്കുന്നത് നല്ലത് അല്ലെ വായനക്കാർ അത് അതിലേറെ ആഗ്രഹിക്കുന്നു അഞ്പിക്കുകക അല്ല requeste anu

    1. വിമർശകൻ

      തിരുവനന്തപുരത്തിന് ഉള്ള വണ്ടിയിൽ കയറ്റിയിട്ട് കൊല്ലത്ത് ഇറക്കിവിടുന്ന പരിപാടി ഈ സൈറ്റിൽ പലർക്കും ഉണ്ട് , അതിലൊരാൾ….😜😜

    2. ഏത് കഥയെ കുറിച്ചാണ് ഉദ്ദേശിച്ചത്..?

    3. നന്ദുസ്

      💚💚💚💚.. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: