രണ്ട് സുന്ദരികൾ [Amal Srk] 362

 

അപ്പോഴാണ് അവരുടെ കൈയ്യിലുള്ള കവറ് വിജിലയുടെ ശ്രദ്ധയിൽപെട്ടത്.

 

” ഇതെന്താ നിങ്ങളുടെ കൈയ്യിൽ ഒരു കവറ്..? ”

വിജില ചോദിച്ചു.

 

നമിതയും, ഐശ്വര്യയും പരസ്പരം നോക്കി. കള്ളം പറഞ്ഞാൽ പിടിക്കപ്പെടുമൊ എന്നുള്ള ഭയം ഇരുവരുടെയും മനസ്സിൽ അലയടിച്ചു.

 

” എന്താ രണ്ടുപേരും ഒന്നും മിണ്ടാത്തെ..? ചോദിച്ചത് കേട്ടില്ലേ..? ”

വിജില വീണ്ടും ആവർത്തിച്ചു.

 

” അമ്മേ ഇത് ഞങ്ങൾക്ക് ഗെറ്റ് ടുഗദറിന് ഇടാനുള്ള ഡ്രസ്സ് ആണ്.. ”

ചെറിയ പരിഭ്രമത്തോടെ ഐശ്വര്യ പറഞ്ഞു.

 

” പുതിയ ഡ്രസ്സ് വാങ്ങാൻ നിങ്ങൾക്ക് എവിടുന്ന് കാശ്..? ”

 

മറുപടി പറയാനാകാതെ ഐശ്വര്യ നിന്നു വിയർത്തു.

 

” ആന്റി ഇത് പുതിയ ഡ്രസ്സ് അല്ല.. ഞങ്ങടെ കൂട്ടുകാരികളുടെ പഴയ ഡ്രസ്സാ… അവരിത് അധികം ഉപയോഗിക്കാത്തത് കൊണ്ട് ഞങ്ങൾക്ക് തന്നതാ… ”

നമിത ഇടയ്ക്ക് കയറി പറഞ്ഞു.

 

നമിത പറഞ്ഞ കാര്യം വിശ്വാസം വരാതെ വിജിലയും, പാർവതിയും പരസ്പരം നോക്കി.

 

” നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നെ..? ഞങ്ങൾ പറഞ്ഞത് സത്യമാ… സംശയം ഉണ്ടെങ്കിൽ ഞങ്ങടെ ഫ്രണ്ട്സിനെ വിളിച്ചു ചോദിച്ചോ.. ”

കള്ളം പൊളിയാതിരിക്കാൻ നമിത കോൺഫിഡൻസോടെ പറഞ്ഞു.

 

” ശരി ശരി ഞങ്ങള് വിശ്വസിച്ചു.. സമയം സന്ധ്യ അവാറായി പോയി കുളിച്ച് വിളക്ക് കൊളുത്താൻ നോക്ക്… ”

വിശ്വാസം വന്ന മട്ടിൽ പാർവ്വതി പറഞ്ഞു.

 

അത് കേൾക്കേണ്ട താമസം ഇരുവരും വീട്ടിലേക്ക് കയറി. ഒരു ഭൂമികുലുക്കം അവസാനിച്ച പ്രതീതിയാണ് ഇരുവരുടെ മനസ്സിലപ്പോൾ ഉണ്ടായത്.

 

പിറ്റേന്ന് രാവിലെ.

 

” എടീ സത്യം പറഞ്ഞാൽ ഇന്നലെ ഞാൻ പേടിച്ചുപോയി… എനിക്കാണെങ്കിൽ അമ്മയോട് കള്ളം പറയുമ്പോൾ കയ്യും കാലും വിറക്കുവായിരുന്നു… ”

ഐശ്വര്യ പറഞ്ഞു.

 

” നിന്റെ സംസാരം കാരണം കള്ളി വെളിച്ചത്താകുമെന്ന് കരുതിയതാ. കൃത്യസമയത്ത് ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ എല്ലാം തകർന്നേനെ.. ”

നമിത പറഞ്ഞു.

 

” എനിക്ക് നിന്റെ അത്ര കള്ളം പറഞ്ഞ് എക്സ്പീരിയൻസ് ഒന്നും ഇല്ലല്ലോ മോളെ “

The Author

Amal Srk

www.kkstories.com

17 Comments

Add a Comment
  1. kollam e kada epol annu vayikkunathuu

  2. Bro ethayi update

  3. Next part pettannu ithethra nalayi.. Enthanu bro…

  4. Bro next part

  5. അടുത്ത part enna

  6. ഡേവിഡ്ജോൺ

    Next part enna ?

  7. Thudakkam nannayittundu… Enjoyable s.ex aayikkotte athikam nirbandhikkathe age ulla gents aaanu nallath… ?..
    Ne cricket kali okke ezhuthiya aal thanne alle

  8. Next വേഗം idanea

  9. സീൽ പൊട്ടിക്കൽ ഒരു പ്രത്യേക ഫീൽ ആണ്, പ്രത്യേകിച്ച് ചരക്കിനെ അല്പം കരയിക്കുക കൂടി ചെയ്‌താൽ.

    1. എന്തൊരു ദുഷ്ടന

  10. Bro enghnea anu photo include cheyathathu itil onnu parayamo

  11. നല്ല കഥ തുടരുക…. ഐഷുവും നമിതയും കേശവനും തമ്മിലുള്ള threesome വേണ്ട… അയാൾ ഓരോരുത്തരെ ആയി അനുഭവിച്ചാൽ മതി

  12. പകുതിക്കു വെച്ച കഥകൾ ഒന്ന് പൂർത്തിയാക്കിക്കുന്നത് നല്ലത് അല്ലെ വായനക്കാർ അത് അതിലേറെ ആഗ്രഹിക്കുന്നു അഞ്പിക്കുകക അല്ല requeste anu

    1. വിമർശകൻ

      തിരുവനന്തപുരത്തിന് ഉള്ള വണ്ടിയിൽ കയറ്റിയിട്ട് കൊല്ലത്ത് ഇറക്കിവിടുന്ന പരിപാടി ഈ സൈറ്റിൽ പലർക്കും ഉണ്ട് , അതിലൊരാൾ….??

    2. ഏത് കഥയെ കുറിച്ചാണ് ഉദ്ദേശിച്ചത്..?

    3. നന്ദുസ്

      ????.. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *