രണ്ട് സുന്ദരികൾ [Amal Srk] 369

 

രണ്ട് ദിവസത്തിന് ശേഷം തറവാട്ടിൽ പോയ കേശവന്റെ ഭാര്യ രാധ തിരിച്ചെത്തി.

 

” ഈ വയസാം കാലത്ത് എന്നെ ഇവിടെ ഒറ്റക്കായിക്കിട്ട് നീ നിന്റെ തറവാട്ടിൽ സുഖവാസത്തിന് പോകുന്നത് നല്ല ഏർപ്പാടാണെന്ന് നിനക്ക് തോന്നുന്നുണ്ടോ രാധേ..? ” കേശവൻ ചെറിയ ദേഷ്യത്തോടെ പറഞ്ഞു.

 

” നിങ്ങൾക്ക് പിന്നെ എപ്പോഴും ഈ വീടിന്റെ അകത്തു തന്നെ ചുരുണ്ടു കൂടി കിടക്കാനാണല്ലോ ഇഷ്ടം. എവിടെ വിളിച്ചാലും വരാനും മാടി. എനിക്ക് നിങ്ങളെ പോലെ എപ്പോഴും ഈ വീടിന്റെ അകത്ത് ചുരുണ്ടു കൂടി കിടക്കാൻ ഒക്കില്ല.. അതിന് വല്ലപ്പോഴും ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കുന്നതിനു നിങ്ങൾക്കെന്താ ഇത്ര ചൊറിച്ചല്. പോകുമ്പോ കൂടെ പോരാൻ ഞാൻ നിങ്ങളെ ഒരുപാട് വിളിച്ചതല്ലേ… അപ്പൊ വല്യ ഡിമാന്റ് കാണിച്ച് വരാഞ്ഞിട്ടല്ലേ…” രാധ തിരിച്ചും കണക്കിന് പറഞ്ഞു.

 

” എന്നെ കൂടെ നിന്റെ തറവാട്ടിലേക്ക് കെട്ടിയെടുത്തിട്ട് എന്നാറ്റിനാ.. നിന്റെ ആങ്ങള മാരുടെയും, അവറ്റകൾടെ കെട്ടിയോൾക്കടെയും പൊങ്ങച്ചം കേൾക്കാനോ..? ”

 

” അല്ലേലും എന്റെ കുടുംബക്കാരെ കുറിച്ച് വേണ്ടാത്തത് പറയാൻ നിങ്ങൾക്ക് നൂറ് നാക്കാ.. പറയുന്നാളുടെ കുടുംബക്കാരൊക്കെ പിന്നെ പുണ്യാളൻമാരാരായത് കൊണ്ട് ആശ്വാസം. ”

 

” എന്റെ കുടുംബക്കാർക്ക് എന്നതാടി കുഴപ്പം…? ഒന്നുമില്ലേലും നിന്റെ കുടുംബക്കാരേക്കാൾ അന്തസുണ്ട്. ”

 

അപ്പഴാണ് വീട്ട് മുറ്റത്തു നിന്ന് ഒരു സംസാരം കേട്ടത് ” എന്താണ് ഭർത്താവും, ഭാര്യയും തമ്മിൽ ഒരു വഴക്ക്..? ”

 

കേശവനും, രാധയും ഒരേ പോലെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. കേശവന്റെ ബാല്യകാല സുഹൃത്ത് രാഘവനായിരുന്നു പുറത്ത്. അയാൾ അകത്തേക്ക് കയറി വന്നു.

 

” എന്റെ രാഘവേട്ടാ വഴക്കിന് കാരണം ഇങ്ങേരു തന്നാ.. വെറുതെ ഓരോന്നും പറഞ്ഞ് എന്റെ കുടുംബക്കാർടെ മെക്കിട്ട് കേറും. ” രാധ ഭർത്താവിനെ കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു.

 

” തിരിച്ചു പറയുന്ന കാര്യത്തിൽ രാധയും അത്ര മോശമൊന്നുമല്ലല്ലോ… ” രാഘവൻ മറുപടി നൽകി. പക്ഷെ രാധക്ക് അതത്ര പിടിച്ചില്ല.

The Author

Amal Srk

www.kkstories.com

18 Comments

Add a Comment
  1. പൊന്നു🔥

    തുടക്കം കൊള്ളാം……

    😍😍😍😍

  2. kollam e kada epol annu vayikkunathuu

  3. Bro ethayi update

  4. Next part pettannu ithethra nalayi.. Enthanu bro…

  5. Bro next part

  6. അടുത്ത part enna

  7. ഡേവിഡ്ജോൺ

    Next part enna ?

  8. Thudakkam nannayittundu… Enjoyable s.ex aayikkotte athikam nirbandhikkathe age ulla gents aaanu nallath… ?..
    Ne cricket kali okke ezhuthiya aal thanne alle

  9. Next വേഗം idanea

  10. സീൽ പൊട്ടിക്കൽ ഒരു പ്രത്യേക ഫീൽ ആണ്, പ്രത്യേകിച്ച് ചരക്കിനെ അല്പം കരയിക്കുക കൂടി ചെയ്‌താൽ.

    1. എന്തൊരു ദുഷ്ടന

  11. Bro enghnea anu photo include cheyathathu itil onnu parayamo

  12. നല്ല കഥ തുടരുക…. ഐഷുവും നമിതയും കേശവനും തമ്മിലുള്ള threesome വേണ്ട… അയാൾ ഓരോരുത്തരെ ആയി അനുഭവിച്ചാൽ മതി

  13. പകുതിക്കു വെച്ച കഥകൾ ഒന്ന് പൂർത്തിയാക്കിക്കുന്നത് നല്ലത് അല്ലെ വായനക്കാർ അത് അതിലേറെ ആഗ്രഹിക്കുന്നു അഞ്പിക്കുകക അല്ല requeste anu

    1. വിമർശകൻ

      തിരുവനന്തപുരത്തിന് ഉള്ള വണ്ടിയിൽ കയറ്റിയിട്ട് കൊല്ലത്ത് ഇറക്കിവിടുന്ന പരിപാടി ഈ സൈറ്റിൽ പലർക്കും ഉണ്ട് , അതിലൊരാൾ….??

    2. ഏത് കഥയെ കുറിച്ചാണ് ഉദ്ദേശിച്ചത്..?

    3. നന്ദുസ്

      ????.. സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *