നോവുന്നുണ്ടോ
Novunnundo | Author : Jayasree
Disclaimer:
കഥയിൽ ഉപയോഗിച്ചിട്ടുള്ള ഉപയോഗിക്കുന്ന കഥാപാത്രങ്ങളും AI ചിത്രങ്ങളും ( അപൂർവ ഭാഗ്യം എന്ന കഥ ഒഴികെ) എഴുത്തുകാരിയുടെ ഭാവനയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നത് മാത്രമാണ്. യഥാർത്ഥ സംഭവങ്ങളുമായി വ്യക്തികളുമായി സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം
നിത്യ: എടി കേൾക്കാമോ
പ്രിയ : ഹാ ഡ പറ ഞാൻ ടൗണില
നിത്യ : എന്താ പരിപാടി
പ്രിയ : ആധാർ അപ്ഡേറ്റ്ചെയ്യാൻ അറ്റസ്റ്റ് ചെയ്യാൻ വന്നതാ
നിത്യ : എവിടാ
പ്രിയ : താലൂക്കിൽ നീ എന്തേ വിളിച്ചേ
നിത്യ : നാളെ ഒന്ന് ഹോസ്പത്രിയിൽ പോകണം
പ്രിയ : എന്നാ കാര്യം
നിത്യ : കാര്യം അറിഞ്ഞാൽ മാത്രേ വരൂ
പ്രിയ : ദേ ഒരുമാതിരി എനിക്ക് മനസ്സിലായി ഞാൻ വരാം
നിത്യ : അങ്ങനെ വഴിക്ക് വാ…
പിറ്റേന്ന് ബസിൽ പ്ലേ
സോങ് :
കിളി പെണ്ണേ നിലവിൽ കൂടാരം കണ്ടില്ലേ…
പ്രിയ : ഞാൻ അന്ന് പറയുന്നതല്ലേ നിന്നോട് ഇപ്പോള് എങ്കിലും തോന്നിയല്ലോ
നിത്യ: ആ
പ്രിയ : നമ്മൾ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം
നിത്യ : Mm
കണ്ടക്ടർ: ടിക്കറ്റ് ടിക്കെറ്റ്
പ്രിയ : രണ്ടു മുലപറമ്പ്
പ്രിയ : നീ എന്താ ആലോചിക്കുന്നത്
നിത്യ : ഒന്നും ഇല്ല
പ്രിയ : ടെൻഷൻ ഉണ്ടോ
നിത്യ ഒന്നും മിണ്ടിയില്ല
അവള് പുറത്തേക്ക് നോക്കി ഇരുന്നു
ക്ലിനിക്ക് റിസപ്ഷൻ
കുട്ടി കരയുന്ന ശബ്ദം… ചിലരൊക്കെ തുമ്മുന്ന ശബ്ദം
ഹാച്ചി….
ലോഷൻ ൻ്റെയും മരുന്നിൻ്റെയും മണം
റിസപ്ഷനിസ്റ്റ് : ടോക്കൺ നമ്പർ 24 ” നിത്യ ”
പ്രിയ : വാ ടാ
റൂം തുറന്നു രണ്ടു പേരും അകത്തേക്ക് കയറി

ലെസ്ബിയൻ ഡോക്ടർ… ലെസ്ബിയൻ സുഖം
Daisy 😘
ചേച്ചി ഫന്റാസി കഥകൾ എഴുതു
ഒക്കെ ഉണ്ണി ♥️
adipoli
🥰
സോറി ഫ്രണ്ട്സ് ചിത്രങ്ങൾ കഥയുടെ പ്രധാന ഭാഗമായിരുന്നു എന്തോ വിചാരിച്ച പോലെ വന്നില്ല
thudaranam
MM ♥️