എന്റെ അനുഭവങ്ങൾ പാളിച്ചകൾ 4 803

ഉടനെ ഞാൻ പൊട്ടി കരഞ്ഞുകൊണ്ട് ‘അമ്മക്കരികിലേക്ക് ഓടി വന്നു….. എനിക്ക് ചുറ്റുമുള്ളവർ എന്റെ ഈ പ്രവർത്തികൾ കണ്ടു നിശ്ചലമായി നില്കുന്നു…. അൽപസമയം കഴിഞ്ഞപ്പോൾ ‘അമ്മ ആരു വിളിച്ചിട്ടും എണീക്കത്തത് കൊണ്ടു,,,,,, എല്ലാരും കൂടി അമ്മയെ താങ്ങി പിടിച്ചു കൊണ്ടു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു……ബോധരഹിതയായ അമ്മയെ കാറിലേക്ക് കേറ്റുമ്പോൾ ഞാൻ കരഞ്ഞു കൊണ്ടു ഓടി കാറിനടുത്തെക്ക് പാഞ്ഞു…..ആ സമയം ബന്ധുക്കളും സുഹൃത്തുക്കളും കൂടി എന്നെ തടഞ്ഞു….. അമ്മയെയും കൊണ്ടു കാർ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഞാൻ കരഞ്ഞുകൊണ്ട് തളർന്നു വീണു…..

ബോധം വീണ്ടെടുത്തെണീറ്റപ്പോൾ ഞാൻ ഹാളിലെ സോഫയിൽ കിടക്കായിരുന്നു ……. ഹാൾ മൊത്തം ആകെ കലപില പോലെ ബഹളം ആയിരുന്നു….. കുട്ടികളും ബന്ധുക്കളും ഒക്കെ ആയി ഒരു ഒച്ചപാടായിരുന്നു അവിടെ മൊത്തം…. സോഫയിൽ നിന്നു എണീറ്റപാടെ ഞാൻ അമ്മയെ കുറിച്ച് തിരക്കി സുഷമമ്മായിയോട്,,,,, അന്നേരം അമ്മമ്മ എന്റെ നേരെ ദേഷ്യത്തോടെ തുറിച്ചു നോക്കായിരുന്നു….. അപ്പോളേക്കും അച്ഛൻ ഹോസ്പിറ്റലിൽ നിന്നു അവിടെ എത്തി ….. ഹോസ്പിറ്റലിലെ അമ്മയുടെ വിവരങ്ങൾ പറഞ്ഞു അച്ഛൻ ഞങ്ങളോട് അന്നേരം….. അതിൽ നിന്നും അമ്മക്ക് ഇപ്പോൾ കുഴപ്പമില്ലെന്നുള്ള വിവരം കിട്ടി ഞങ്ങൾക്ക്…..

അച്ഛൻ ഉടൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു പോകാണെന്നും അമ്മയുടെ ഒന്ന് രണ്ടു ഡ്രെസ്സുകൾ എടുക്കാനായാണ് വന്നതെന്നും അച്ഛനിൽ നിന്നു കേട്ടപ്പോൾ,,,,, ഞാൻ കൂടി അച്ഛന്റെ കൂടെ ഹോസ്പിറ്റലിൽ വരാമെന്നു പറഞ്ഞു. …അന്നേരം അമ്മമ്മ എന്നെ തടഞ്ഞപ്പോൾ,,,,,, അച്ഛൻ എന്നോടും കൂടെ വരാൻ ആവശ്യപെട്ടു…..ബോധം വന്നപ്പോൾ ‘അമ്മ ആദ്യം തിരക്കിയത് എന്നെയാണെന്നും മാത്രല്ല വരുമ്പോൾ അവനെ കൂട്ടി വരാൻ പറഞ്ഞിട്ടുണ്ടെന്നും അച്ഛൻ അവിടെയുള്ള എല്ലാരോടും കൂടി പറഞ്ഞു …..

ഞാനും അച്ചനും കൂടി ആശുപത്രിയിൽ പോയി അമ്മയെ കണ്ടു….. അത്യാസന്ന വാർഡിൽ തലയിൽ ബാന്റെജും കെട്ടി വല്ല്യമ്മാമയോടൊപ്പം ഞങ്ങളുടെ വരവും കാത്ത് ‘അമ്മ കിടക്കായിരുന്നു അപ്പോൾ ….. അമ്മയെ കണ്ടപ്പോൾ ഞാൻ ഓടി പോയി അമ്മയുടെ കാലിൽ വീണു കുറെ നേരം കരഞ്ഞു….. അന്നേരം ‘അമ്മ എണീറ്റിരുന്നു എന്റെ തലയ്ക്കു പുറകിൽ കൈകൾ കൊണ്ട് തലോടി എന്നെ പലതും പറഞ്ഞു ആശ്വസിപ്പിച്ചുകൊണ്ടിരുന്നു…..അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ സ്വയം മാറ്റണമെന്നു തോന്നി….. അതിനായി മനസ്സുകൊണ്ട് ഞാൻ ദൃഡമായി തയ്യാറെടുത്തു….

ഞാൻ പിന്നെ വീടും,,, കോളേജും,,പഠിപ്പും കോൺസെൻട്രേറ്റ് ചെയ്തു കുറച്ചു ദിവസങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു….. കോളേജിൽ സ്വപ്ന ഇപ്പോൾ എന്നെ കാണുമ്പോൾ ഒട്ടും മിണ്ടാതായി…. ആദ്യമാധ്യം അത് കാണുമ്പോൾ വിഷമം തോന്നിയിരുന്നെങ്കിലും,,,,പിന്നെ പിന്നെ ഞാൻ തന്നെ മനഃപൂർവം അവളെ ശ്രദ്ധിക്കാതെ ,,,,,,അവളോഴിച്ചു ക്ലാസിലെ മറ്റുള്ളവരോട് സംസാരിച്ചു കൊണ്ട് എന്റെ കോളേജ് ജീവിതം വീണ്ടും പഴയപോലെ ആസ്വദിച്ചു പോന്നു…. ഈ വേളയിൽ റിയാസ് ചേട്ടൻ എന്നോട് കോളേജിൽ എന്തേലും സ്പോർട്സ് ആക്റ്റിവിറ്റിയിൽ പങ്കെടുക്കാൻ നിർബന്ധിച്ചു… അത് കേട്ടപ്പോൾ ഞാൻ കോളേജിൽ ഫുട്ബോൾ പ്രാക്ടീസിന് ചേർന്നു….. സ്കൂളിൽ ഞാൻ നല്ലൊരു ഫുട്ബോളർ ആയിരുന്നത് കൊണ്ടു കോളേജിലും എനിക്ക് ആ മികവ് നിലനിർത്താൻ സാധിച്ചു…..

28 Comments

Add a Comment
  1. Bro oru adipoli horror story ezhuthan ningalk kazhivundenn ente manas parayunnu.. pattuvanel ezhuthanam.. ok

  2. Enthu oombal kadhayaanu maaire..!! Che

  3. Enikk ithil isttappettathu Bhanu and riyas combination aanu.

    Athu miss cheyyunnu ippol..so no inrrest to read..

    1. രാജാവിന്റെ മകൻ

      നിവർത്തിയില്ല shhx…ഭാനു റിയാസ് ബന്ധം,,, ഇതു അവിഹിതം അല്ലാ ഭായ് അതുകൊണ്ട് എനിക്ക് ഇതിൽ അങ്ങനെ ഒന്നും കൊണ്ടുവരാൻ സാധിക്കില്ല…. അവരുടെ ബന്ധം ഉണ്ടാകും… പക്ഷെ ഓരോ കഥക്കും ഓരോ രീതി ഉണ്ടല്ലോ..എപ്പോളും കളികളുമായി പോകാൻ സാധ്യമല്ല…..
      അതുകൊണ്ടാണ് വിശദമായി ആദ്യകളി എഴുതുന്നത്….എന്തായാലും അഞ്ചാം ഭാഗം പരിഗണിക്കാം നിങ്ങൾ ഇഷ്ടപെടുന്ന പോലെ…

  4. Super.. story interesting ayi thudangi.. oru thriller pradeekshichotte.. rag cheythavanmarku riyasinr kondu oru pani kodukkanam…pinney parayumbol “njan thalli matunnu ..amma veezhunnu ” angane parayumbol entho oru abangi… Enthayalum usharanu.. adutha bagathinayi wait cheyyunnu..

    1. രാജാവിന്റെ മകൻ

      അനീഷ്‌ ചൂണ്ടി കാട്ടിയ കാര്യം ശെരിയാണ് അത് ഈ കഥയുടെ ബ്യൂട്ടിഫുൾ പാർട്ട് ആയി വരും…. സാദാരണ നിഷിദ്ധ സംഗമം പോലെ അല്ലാ….റിയാലിറ്റിയിൽ നിന്നു വരുന്ന പോലെയാണ് അവതരിപ്പിക്കുന്നത്…. ഇവിടെ ഈ കഥയിൽ അമ്മയ്ക്കും മോനും വളരെ പ്രത്യേകത ഉണ്ട്….. ഇനിയുള്ള ഭാഗങ്ങളിൽ കൂടി അത് കാണാൻ പറ്റും….. ഇനിയുള്ള പാർട്ടുകൾ മൊത്തം ക്ലൈമാക്സ്‌ റിലേറ്റഡ് ആണ്‌…. അടുത്ത ഭാഗത്ത്‌ കാര്യങ്ങൾ വ്യക്തമായി വരും….

  5. ഭാനുവിനെയും ,സ്വപ്നയെയും റിയാസ് വളച്ചത് എങ്ങനെയെന്ന് ചുരുക്കിയെങ്കിലും എഴുതാമോ .

    1. രാജാവിന്റെ മകൻ

      അനസ് കഥ പൂർണമായിട്ടില്ല…. ഭാനുവിനെ വളച്ചത് ആദ്യ ഭാഗത്തു ചെറുതായി ഉണ്ട്.. പിന്നെ അത് ഇനിയുള്ള ഭാഗങ്ങളിൽ ഫോൺ സംഭാഷണം വരും ഭാനുവുമായി…..സൈക്കോളജിക്കൽ രൂപമാണ് കഥ…. നോക്കട്ടെ എങ്ങനെ കൊണ്ട് വരാം എന്നു….

  6. Kollam … Nalla avathranam …

    Waiting next part

  7. adutha bhagathinai waiting….

    1. രാജാവിന്റെ മകൻ

      ഇത്‌ പൂർണമായ ഒരു കഥയാക്കി മാറ്റും…. പാതി വഴിയിൽ നിന്നു പോവില്ല.. ഇതെന്നെല്ല എന്റെ ഒരു കഥയും…..

  8. കൊള്ളാം, ഗേ വന്നത് ഇഷ്ട്ടമായില്ലെങ്കിലും കഥയുടെ ആവശ്യകത ആയത്കൊണ്ട്, അത് skip ചെയ്ത് വായിച്ചു.സ്വപ്നയുടെ കളി കുറച്ചേ ഉള്ളെങ്കിലും ഒരു സസ്പെൻസ് ആയി, പൂർണമായ ഒരു കളി പ്രതീക്ഷിക്കുന്നു

    1. രാജാവിന്റെ മകൻ

      ഇനി ഈ കഥയിൽ ഗേ ഉണ്ടാവില്ല,,,,, കഥയായി പോയി കൊണ്ടിരിക്കാണ് ഇത്‌… കമ്പിയിൽ നിന്നു കഥകളിലേക്ക് ഒരു പരിണാമം ആവശ്യമായിരുന്നു….

  9. വെറെ എങ്ങോട്ടോ എത്താനുള്ള ഒരു കുറുക്കുവഴിയാണ് ഈ ഭാഗം എന്ന് തോന്നുന്നു. അതു കൊണ്ടു തന്നെ വല്യ പ്രശ്നങ്ങൾ തോന്നിയില്ല .ഉണ്ടായിരുന്ന കളി കുറച്ചു വിവരിക്കാമായിരുന്നു .സാരമില്ല ഇനിയും സമയമുണ്ടല്ലോ ല്ലേ .എന്തായാലും അടുത്ത പാർട്ട് പെട്ടെന്നായ്ക്കോട്ടെ … (പത്മയും)

    1. രാജാവിന്റെ മകൻ

      ഹിഹി,,,,, കുറുക്കു വഴി അല്ലാ ശെരിയായ വഴിയാണ്‌….. വെറുതെ പൂറും കുണ്ണയും ഇങ്ങനെ അടിച്ചുകൊണ്ടിരുന്നാൽ മതിയാവില്ലലോ കഥക്ക് ഒരു പരിണാമം ഉണ്ടാക്കണല്ലോ…..

  10. അറക്കളം പീലിച്ചായൻ

    ഭാനു എന്ന സദ്യയിലെ തൊട്ട് നക്കാനുള്ള അച്ചാർ മാത്രമാണോ ഇനി സ്വപ്ന?????

    1. രാജാവിന്റെ മകൻ

      ഒരിക്കലും മല്ല….. സ്വപ്നയുടെ സദ്യയും കാണാം….. എന്റെ ശൈലി ആദ്യത്തേത് ഇഷ്ടപ്പെട്ടിരുന്നു എന്നു ഈ വാക്കുകളിൽ ഉണ്ട്… നിരാശപെടുത്തതില്ല…

    1. രാജാവിന്റെ മകൻ

      താങ്ക്സ് r

  11. കഴിഞ്ഞ മൂന്ന് ഭാഗത്തുള്ള എല്ലാ പിഴവുകളും നികത്തികൊണ്ടാണ് ഈ ഭാഗം എഴുതിരിക്കുന്നത് എന്ന് മനസ്സിലായി..വരികളിലുള്ള മാറ്റം space paragraphs ഒകെ ഒക്കെയാണ് .

    കഥയിൽ വന്ന മാറ്റം ഒരുപാട് ഇഷ്ട്ടപ്പെട്ടു..ഗേ വന്നതും റിയാസിന്റെ പുതിയ കളിയും എല്ലാം.. താങ്കളുടെ ശൈലിയിലും വളരെയതികം മാറ്റം സംഭവിച്ചിരിക്കുന്നു..

    1. രാജാവിന്റെ മകൻ

      ഇനിയുള്ള പാർട്സ് ഇതുമായി ബന്ധപ്പെട്ടതാണ്…

  12. ബ്രോ ഇത് ആദ്യം എഴുതിയത് തന്നെയാണോ. അതോ ആദ്യം എഴുതിയത് മിസ് ആയത് കൊണ്ട് പിന്നെ എഴുതിയതാണോ. ഒരു ചെറിയ കാൻവാസിൽ കുറെ കാര്യം പറയാൻ ശ്രമിച്ചത് പോലെ. എല്ലായിടത്തും ഒന്ന് ഓടി എത്തിക്കാൻ ശ്രമിച്ച പോലെ. കഴിഞ്ഞ ഭാഗം എല്ലാം നല്ല വിശദമായി എഴുതിയിരുന്നു. ഇവിടെ അത് കാണാത്തത് കൊണ്ട് ചോദിച്ചതാ. പൊലിപ്പിക്കാൻ ഉള്ളത് ഉണ്ടായിരുന്നു എന്നിട്ടും അതിന് ശ്രമിച്ചില്ല.

    പാളിച്ച റിയാസ് തന്നെ. കൊള്ളാലോ. ആദ്യം അമ്മ ഇപ്പോൾ കാമുകി. ബാക്കി കൂടി പോരട്ടെ.

    1. രാജാവിന്റെ മകൻ

      അസുരാ കഴിഞ്ഞിട്ടില്ല,,,,, അടുത്ത ഭാഗത്തിൽ വ്യക്തത കാണാം….. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അടുത്ത രണ്ടു ഭാഗങ്ങൾ വരുമ്പോളേ മനസ്സിലാവൂ….. പൊലിപ്പിക്കാൻ ആയിട്ടില്ല അതാ അങ്ങനെ എഴുതിയത്….. അടുത്ത ഭാഗം അതിൽ നിങ്ങൾക്കു കഥ എന്താണെന്നു ഏറെകുറെ കിട്ടും….. ഇപ്പോളും ആരും കഥയിൽ എത്തിയിട്ടില്ല…. വരുന്നേ ഉള്ളു എല്ലാം

    2. രാജാവിന്റെ മകൻ

      ഒരുപാട് വിശദീകരിക്കുമ്പോൾ വായനക്കാർക്ക് അലോസരം ഉണ്ടാകുന്നുണ്ടോ എന്നൊരു സംശയം തോന്നി…..അടുത്ത പാർട്ട് അസുരന് ഇഷ്ടപെടും എന്നു എന്റെ മനസ്സു പറയുന്നു…..

  13. Polichutta poratte adutha part

    1. രാജാവിന്റെ മകൻ

      താങ്ക്സ്

  14. Super.. continue..

    1. രാജാവിന്റെ മകൻ

      താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *