എബിൻ :നീ വരുന്നോടോ..
എബിൻ എന്റെ ഓരോ ഒരു കൂട്ടുകാരൻ ആയിരുന്നു ക്ലാസ്സിലെ..എല്ലാം അറിയുവന്ന അവൻ തന്നെ എന്നെ ചതിച്ചു…
ഫിജോ: വയ്യ നീ വിട്ടോ…
ഞാൻ ബെഞ്ചിലേക്കും കിടന്നു..കുറച്ചു സമയം കഴിഞ്ഞു മുഖത്തു വെള്ളതുള്ളികൾ വീണപ്പോൾ ഞാൻ മുഖം ഉയർത്തി നോക്കി..
“പോയില്ലേ “…
ഈ ലോകത്തു എന്തിന്നെകൾ കൂടുതലും ഞാൻ സ്നേഹിക്കുന്ന എൻ്റെ ജെന്നി…
ജെന്നി :എന്നാ പറ്റി…
ഫിജോ :എൻ്റെ പെണ്ണെ കളിക്കാതെ അത് ഇങ്ങുതാ..
ജെന്നി ഒന്നും ചിരിച്ചു..അവളുടെ ഡെപ്പ എൻ്റെ നേരെ നീട്ടി.. ഞാൻ അത് മേടിച്ചു രണ്ട് ഇടി ബെഞ്ചിൽ കൊടുത്തു തുറന്നു..എന്നിക്കു വേണ്ടി മാറ്റി വെച്ചിരുന്ന നാലു ഉരുള ചോറിൽ നിന്നും ഒരെണ്ണം എടുത്തു കഴിച്ചു…
ഫിജോ : നിന്നക് ഈ മുളകും ഓക്കേ മാറ്റി വെച്ചാൽ എന്താ…
ജെന്നി :എൻ്റെ മോൻ വെണ്ണേ കഴിച്ചാൽ മതി…
അവൾ എന്റെ കൂടെ ബെഞ്ചിൽ കയറിയിരുന്നു…
ഫിജോ :ജെന്നിമേഡം ഞാൻ ചുമ്മാ പറഞ്ഞിതാ…
ജെന്നി :പല തവണ പറഞ്ഞു ക്ലാസ്സ് നടക്കുബോൾ എന്നെ നോക്കി ഇരിക്കരുത് എന്ന്..
ഫിജോ :നാളെ ഒരു തട്ടം ഇട്ടു വാ..സത്യം പറഞ്ഞാൽ നിൻ്റെ കവിൾ കാണുബോൾ കടിക്കാൻ തോന്നും…
ജെന്നി :ഇങ്ങും വാ ഞാൻ കടിക്കാൻ നിന്നും തരാം…
ഫിജോ :ശെരിക്കും…
ഞാൻ അവളുടെ കവിളിന്റെ നേരെ എന്റെ വയ്യ കൊണ്ട് ചെന്നു…
ജെന്നി : കഴിച്ചില്ലേ ഞാൻ ഡെപ്പ കഴുക്കട്ടെ…
അവൾ എന്റെ കൈയിൽ നിന്നും ഡെപ്പ വാങ്ങി നടന്നു…
Sambavam adipoli aanu.. but chilath nammal assume cheyt connect cheyt vayikkanan…
Thanks bro..next part nokatte..
aalukalkk manassilavunna reethiyil breakup vachu ezhuthoo bro
full confusion aanu vaayikkumpol
Ok bro
Supper story bro
Thanks bro
ഇത് എന്താ ഇത്… ഒന്നും പിടി കിട്ടുന്നില്ല… ആകെ പുക മയം… മരിച്ച ആൾ ജീവിക്കുന്നു.. ജീവിക്കുന്ന ആൾ മരിച്ചു എന്ന് പറയുന്നു… സംഭാഷണങ്ങൾ ചറപറ … ആകെ confused ആണ്
വെയിറ്റ് bro കുറച്ചു ട്വിസ്റ്റ് ഓക്കേ വേണ്ടേ..
Ok