Obsession with Jenni 6 [Liam Durairaj] 147

 

സജീവ് : ബോയ്‌സ് നമ്മൾ മിഷൻ ഓൺ ആകുയാണ് ടാർഗറ്റ് സെറ്റ്… “ഫിജോ ഫ്രാൻസിസ് “….!!!

 

നിയാസ് :കേട്ടില്ല നി,, നിൻ്റെ ജെന്നിയെ കൊന്നവനെ ഞാൻ ഇവിടെ നിന്റെ മുന്നിൽ കൊണ്ട് വരും എബി…

 

എബിൻ :ഒരു പുണ്ണ്യള്ളൻ,,അവൻ്റെ ഹീറോ പരിവേഷം ഞാൻ വലിച്ചു കിറും…

 

“എന്റെ ഹേമേ നിന്നക് വേറെ ജോലിയില്ലേ..ആ മാല അവിടെ വല്ലോ വെച്ചിട്ട് കിടക്കാൻ നോക്കു “…

 

“എന്നാലും അയാൾ എന്ത് ഭാവിച്ച ആ തീയിലേക്കു ഓടികയറിയത് “…

 

“ഭ്രാന്ത് അല്ലാതെ എന്ത് “…

 

“നീ ഒരു ഡോക്ടർ ആകാൻ പഠിക്കുന്നതല്ലേ..

 

കുറച്ചു എങ്കിലും മനുഷ്യ പറ്റു വേണം പ്രിയേ “…

 

“നടക്കാൻ കഴിയാത്തത് കൊണ്ട് സ്വന്തം അമ്മ ഉപേക്ഷിച്ചിട്ടു പോയ കൊച്ചിനും വേണ്ടി ആ

 

തീയിലേക്കും ഓടി കയറിയ..അയാൾക്കു പിന്നെ ഭ്രാന്ത് അല്ലാതെ എന്താ “…

 

“ജെന്നി,,അവന്റെ സ്‌നേഹം കിട്ടാൻ ഭാഗ്യലഭിച്ചവൾ “…

 

ഹേമ അവളുടെ കൈയിലെയിരുന്ന കുരിശു മാലയിൽ കൊതിവെച്ച പേരിൽ വിരലോടിച്ചു കൊണ്ടു ഓർത്തു…

 

തുടരും…

 

 

 

The Author

9 Comments

Add a Comment
  1. Sambavam adipoli aanu.. but chilath nammal assume cheyt connect cheyt vayikkanan…

    1. Thanks bro..next part nokatte..

  2. aalukalkk manassilavunna reethiyil breakup vachu ezhuthoo bro
    full confusion aanu vaayikkumpol

  3. Supper story bro

    1. Thanks bro

  4. ഇത് എന്താ ഇത്… ഒന്നും പിടി കിട്ടുന്നില്ല… ആകെ പുക മയം… മരിച്ച ആൾ ജീവിക്കുന്നു.. ജീവിക്കുന്ന ആൾ മരിച്ചു എന്ന് പറയുന്നു… സംഭാഷണങ്ങൾ ചറപറ … ആകെ confused ആണ്

    1. വെയിറ്റ് bro കുറച്ചു ട്വിസ്റ്റ്‌ ഓക്കേ വേണ്ടേ..

Leave a Reply

Your email address will not be published. Required fields are marked *