ഫിജോ :നാളെ ഞാൻ ഇട്ട് കഴിഞ്ഞു തരാം…
ജോൺ :ഇവൻ്റെ വാക് കേട്ട് ഗർഡ് കളിച്ചത് ആണ്…
സോണി :അത് പോട്ടെ…
ഫിജോ :നീയും ജിത്തും സബ് ജൂനിയർ കളിച്ചു..അന്ന് വിഷ്‌ണു പുറത്തു പോയി..ഇന്ന് അവൻ അകത്തു വന്നു നീ പുറത്തു പോയി..ഞാൻ ഇത് ഓക്കേ വിട്ട് ഇരിക്കും ആയിരുന്നു..സാർ ലെറ്റർ കൊണ്ട് തന്നപ്പോൾ ആണ് ഓർത്തെ…
വിഷ്‌ണു : ഫൈനൽ അടിയിൽ കഴിഞ്ഞപ്പോൾ വിചാരിച്ചു എല്ലാം മുഞ്ചി എന്ന്…
ശ്രീജിത്ത് :അവൻ്റ പേര് എന്താ…
ജോൺ :സന്ദീപ്..നമ്മടെ നാട്ടുകാരൻ തന്നെയണ് ഹോസ്റ്റൽ നിന്നും പഠികുന്നെ..
ഫിജോ :അവൻ പാവം സബ് ജൂനിയർ ഞങ്ങൾ ഒന്നിച്ചു ആയിരുന്നു…ആ റഫറി ഇതിൻ്റെ ഇടയിൽ കേറിയതാ…
ജോൺ :എഴുന്നേറ്റ വാ ഒരു റൗണ്ട് കളിച്ചിട്ട് പോകാം…
6 മണിയോടെ കളി അവസാനിപ്പിച്ചു വീട്ടിൽ ലേക്ക് മടങ്ങി…
സോണി :ജോണിനു ശെരിക്കും വിഷമം ആയി…
ഫിജോ :അവൻ്റെ സാർ തന്നെ അല്ലെ അവനെ ഇറങ്കാഞ്ഞേ…
സോണി :അത് വിട് ഇങ്ങനെ നടന്നാൽ മതിയോ ടൈം സെറ്റ് ചെയ്യണ്ടേ…
ഫിജോ :ക്യാമ്പ് കാണും.. 2 ദിവസം കഴിഞ്ഞു രാവിലേ ജിമ്മിൽ സമയം കുറച്ചു കോർട്ടിൽ ഇറങ്ങാം..ഡാ ഇവിടെ നല്ല ബിരിയാണി എവടെ ആണ്…
സോണി :വർഗീസിൻ്റെ ബാറിൽ പൊളിയാണ്..
ഫിജോ :വേറെ..
സോണി: മജീദ്, കല്യാണം വർക്ക് ആണ് പിടിക്കുന്നെ.. അബുദുള്ളാ ഇക്ക വിചാരിച്ചാൽ നടക്കും…
ഫിജോ :നമ്മക്ക് അത് മതി…
സോണി : എന്നാടാ പെട്ടന്ന് ഒരു ബിരിയാണി കൊതി…
Sambavam adipoli aanu.. but chilath nammal assume cheyt connect cheyt vayikkanan…
Thanks bro..next part nokatte..
aalukalkk manassilavunna reethiyil breakup vachu ezhuthoo bro
full confusion aanu vaayikkumpol
Ok bro
Supper story bro
Thanks bro
ഇത് എന്താ ഇത്… ഒന്നും പിടി കിട്ടുന്നില്ല… ആകെ പുക മയം… മരിച്ച ആൾ ജീവിക്കുന്നു.. ജീവിക്കുന്ന ആൾ മരിച്ചു എന്ന് പറയുന്നു… സംഭാഷണങ്ങൾ ചറപറ … ആകെ confused ആണ്
വെയിറ്റ് bro കുറച്ചു ട്വിസ്റ്റ് ഓക്കേ വേണ്ടേ..
Ok