ഒലി 3 [രാഭണൻ] 418

കണിയാൻ വൈദ്യര് പോയപ്പോ ശ്രീദേവി തുറന്നടിച്ചു –

 

ന്റെ ശാരദേടത്തിയെ അപ്പൊ ഭാർഗവേട്ടൻ പണി പറ്റിച്ചു ല്ലേ .

 

ഒന്ന് മിണ്ടാതിരി ന്റെ ശ്രീദേവിയെ . ശാരദാമ്മായിക്ക് അതിരില്ലാത്ത സന്തോഷം മനസ്സ് നിന്ന് തുടിയ്ക്കുവാണ് ശരീരമാകെ ഒരു കുളിർമ്മ . പെട്ടെന്ന് മുഖത്തെ ചിരി മാഞ്ഞു മനസ്സിൽ നിന്ന് ഒരുൾവിളിയുണ്ടായി പണി പറ്റിച്ചത് ഭാർഗവേട്ടനല്ല…

 

മില്ലിലെ പണി കഴിഞ്ഞ് വന്നതായിരുന്നു രാജനും കുട്ടികൃഷ്ണനും. ശ്രീദേവി അപ്പാടെ രാജനെ കാര്യങ്ങൾ ബോധിപ്പിച്ചു. അയാൾ തിരക്ക് പിടിച്ച് അകത്ത് കയറി ജീപ്പിന്റെ താക്കോലുമെടുത്ത് പുറപ്പെട്ടു .

 

നിങ്ങളിതെങ്ങോട്ടാ മനുഷ്യാ ഈ പാതിരായ്ക്ക് .

 

ഒന്ന് മിണ്ടാതിരി ശ്രീദേവി ഇപ്പണിയും പറ്റിച്ച് മുപ്പര് പൊറം നാട്ടിൽ പോയി ഒളിച്ചാ ശെരിയാവോ ആ പഹയനെ അങ്ങനെ വിടാൻ പറ്റുവോ . അയാൾ ജീപ്പുവെടുത്ത് യാത്ര തിരിച്ചു.

 

കുട്ടികൃഷ്ണന് ഒന്നും മനസ്സിലായില്ല വയറ്റിലുണ്ടാവ്യേ അതെന്താ അമ്മേ ?

 

അതോ കുട്ടനെപ്പോലെ മറ്റൊരാളും ഈ തറവാട്ടീ വരാൻ പോവ്വാ . ശ്രീ ദേവി പറഞ്ഞത് അവന് കാര്യമായങ്ങ് പിടികിട്ടിയില്ല.

 

പിറ്റേന്ന് പുലർച്ചെ ഭാർഗവേട്ടനെയും കൊണ്ട് രാജൻ തിരിച്ചെത്തി.

ശാരാദാമ്മായിയെ കണ്ടപാടെ അയാൾ പൊക്കിയെടുത്ത് വട്ടം കറക്കി.

 

ന്റെ ഭാർഗവേട്ടാ വയറ്റിലുള്ളതാണ് തമാശ കളിക്കല്ലെ – രാജൻ ഉപദേശിച്ചു.

 

ശാരദാമ്മായി മുറിയിലേക്ക് നടന്നു കൂടെ ഭാർഗവേട്ടനും . രണ്ടു പേരും കട്ടിലിലിരിക്കുവാണ് ശാരദയമ്മായിയുടെ കൈ മുറുകെപ്പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു – എത്ര വർഷത്തെ പ്രാർഥനയാ ന്റെ ശാരദേ അവസാനം ദൈവം നമ്മടെ വിളി കേട്ടല്ലോ.

 

ഉം … അവർ മൂളി.

 

എന്താടോ ഒരു സങ്കടം പോലെ

 

സങ്കടോ ഇവിടുള്ള എല്ലാരേക്കാളും കൂടുതൽ ഞാനല്ലേ ഭാർഗവേട്ടാ സന്തോഷിക്യ.

 

ന്നിട്ടെന്താടോ ഭാര്യേ മുഖത്ത് ഒരു പ്രസന്നതക്കുറവ്.

 

ഏയ് ഒന്നൂല്യ അത് ഭാർഗവേട്ടന് തോന്നുന്നതാ.

—————————————-

 

നാണുവേട്ടാ നൂറുറുപ്പ്യ ഇണ്ട് നാടനോ ചാരായോ എന്താച്ചാ വാങ്ങീട്ട് വാ ബാക്കി വച്ചൊ .

The Author

9 Comments

Add a Comment
  1. ഇതാര്‌…?? എംടിയോ അതോ ഒ വി വിജയനോ? നല്ലഎഴുത്ത്…..

  2. Adipoli. Next part ennathekk varum ennu parayamo?

  3. നല്ല കഥ വെള്ള കോണകം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നെക്സ്റ്റ് പാർട്ട്‌ muthal10 പേജ് എങ്കിലും കരുതുന്നു

  4. അവർ നാലുപേരും മതിമറന്ന് ആഘോഷിക്കട്ടെ.

  5. Amma makan kambi kada amayude peru sreeja makan rahul makn ammaye kalichu vayattil aakkum avar us il aanu kadayude peru ariyunnavar parayumo

    1. മകന്റെ സംരക്ഷണം അമ്മക്ക്

      ഇതാണ് എന്ന് തോന്നുന്നു

  6. ഒരു ഷോർട്ട് ഫിലിം റിഹേഴ്സൽ എന്ന പോലെ ഏടത്തിയുമായി രതിയിൽ ഏർപ്പെടുന്നതാണ് പ്ലോട്ട് . ഒറ്റ പാർട്ട് മാത്രം ഉള്ള കഥ. പേര് എന്താണെന്ന് ആർക്കെങ്കിലും അറിയാമോ… കുറെ ആയി അന്വേഷിക്കുന്നു.

  7. കാണാണ്ടയപ്പോൾ പോയി എന്ന് വിചാരിച്ചു വന്നതിൽ സന്തോഷം പക്ഷെ ഇത് ചതി ആയി പോയി താങ്കൾ നിർത്തിയ സ്ഥലം അത് കുറച്ച് ആകാംശ കൂടുതൽ ആണ്

    കഥ വേഗത കുറച്ചു കൂടുതൽ ആണ് വേഗത കുറഞ്ഞാൽ പേജ് താനേ വന്നോളും

    രസലീല കുറച്ച് പയ്യെ വ്യക്തമാക്കാം അതിലും വേഗതയാണ്
    അവിടെ ഒരിക്കലും വേഗത പാടില്ല

    കഥ ഇഷ്ടപ്പെട്ടു അടുതഖ്‌ ഭാഗം ഉടൻ കാണും എന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *