ഒലി 3 [രാഭണൻ] 314

പോകെ പോകെ അട്ടകളുടെ വരവ് കുറഞ്ഞു . അപ്പോഴും അവർ അവളെ ചൂണ്ടി വിശേഷിപ്പിച്ചു –

 

” വേശ്യ, വെടി”

 

ഓർമ്മകളിൽ നിന്ന് പെട്ടെന്നാണ് ഉൾവലിഞ്ഞത് . ചന്തി വിടവുകൾക്കിടയിലൂടെ ഒലിച്ചിറങ്ങിയ വെള്ളം പൂറ് പൊട്ടിയൊലിക്കുന്നതിന്റെ അടയാളമാണെന്ന് ശാന്തേച്ചിക്ക് മനസ്സിലായി . പൂറ് കരഞ്ഞ് തൊടങ്ങീട്ട് കൊറേ നേരായീന്ന് തോന്നുന്നു , താൻ ചിന്തകളിൽ മുഴുകിയത് കൊണ്ട് ഒന്നും അറിഞ്ഞില്ല.

കരഞ്ഞ് കരഞ്ഞ് പൂറിലെ വെള്ളം വറ്റി, എന്നിട്ടും കുട്ടികൃഷ്ണന് വരാറായില്ല. അവൻ മെല്ലെ മെല്ലെ ആസ്വദിച്ച് കേറ്റുവാണ്. അവന്റെ കരുത്തുറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ചിരുന്നപ്പോൾ ശാന്തേച്ചിക്ക് എന്തെന്നില്ലാത്ത ധൈര്യം , ആത്മവിശ്വാസം, താൻ എന്തിൽ നിന്നൊക്കെയോ സംരക്ഷിക്കപ്പെട്ടതുപോലെ അവർക്ക് തോന്നി.

അവർ അപ്പോഴും മനസ്സിൽ പിറുപിറുത്തു

“കാമവല്ല പ്രേമവാണ് ”

 

കുട്ടികൃഷ്ണാ … അവർ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.

 

ഉം…

 

ഇനിയും വരാറായില്ലേ ?

 

ദാണ്ടെ പ്പൊ വരും.

 

“വന്നു ”

 

ശുക്ലം പൂറിലേക്ക് ഒലിച്ചിറങ്ങി. അതിന്റെ ചൂട് അവരുടെ ശരീരമാകെ കോരിത്തരിപ്പ് സൃഷ്ഠിച്ചു. പൂറിനിപ്പോൾ ദുർഗന്ധമില്ല അത് പരത്തിയത് സുഗന്ധമാണ്.

 

കഞ്ഞിയും ചുട്ട പപ്പടവും തേങ്ങാച്ചമ്മന്തിയും .

 

ഇനി എന്തേലും വേണോ ?

 

മതി വേണ്ട.

 

അവർ അവന് വീണ്ടും വീണ്ടും കഞ്ഞി വിളമ്പിക്കൊടുത്തു – കഴിക്ക് തടി ഉഷാറാവട്ടെ .

 

അവൻ യാത്ര പറഞ്ഞിറങ്ങി.

 

ബാക്കി പൈസ അവൻ ശാരദാമ്മയ്ക്ക് കൊടുത്തു . അവരത് ഭദ്രമായി അലമാരയിൽ വച്ച് പൂട്ടി

 

ആവശ്യം വരുമ്പോ ന്നോട് പറഞ്ഞാ മതി ഞാൻ തന്നോളാം കെട്ടോടാ…

 

————————————–

 

 

ഇന്ന് നീ മില്ലീ വരണ്ട , വിശ്രമിക്ക് രാജൻ ശാസിച്ചു. മനസില്ലാ മനസ്സോടെ അവൻ തലയാട്ടി. രാജൻ പൊയ്ക്കളഞ്ഞപ്പോൾ അവൻ തൊടിയിൽക്കൂടി നടക്കാനിറങ്ങി , ഇടവഴീന്ന് ആരോ വിളിച്ചു , ടാ കുട്ടികൃഷ്ണാ അവൻ ഏന്തിവലിഞ്ഞ് നോക്കി .

ദിവാകരനാണ് – ടാ ഞാൻ അച്ഛന്റെ കൂടെ പുവ്വാ ചന്തേല് സഹായിക്കാൻ പിന്നെ സേതു അപ്പന്റെ കൂടെ പൊറംനാട്ടില് ചായക്കട നടത്തുവാണ് . പോവുമ്പൊ നിന്നോട് പറയാന്ന് കരുതി. അവൻ ദിവാകരനെ കൈ വീശി യാത്രയാക്കി. വീണ്ടും നടപ്പ് തുടർന്നു. ഇടയ്ക്ക് മാവിൻ ചുവട്ടിൽ നിന്ന് കിട്ടിയ കണ്ണിമാങ്ങ കടിച്ച് പറിച്ചു വായിൽ നിന്ന് നുര പതഞ്ഞൊഴുകി.

The Author

9 Comments

Add a Comment
  1. ഇതാര്‌…?? എംടിയോ അതോ ഒ വി വിജയനോ? നല്ലഎഴുത്ത്…..

  2. Adipoli. Next part ennathekk varum ennu parayamo?

  3. നല്ല കഥ വെള്ള കോണകം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നെക്സ്റ്റ് പാർട്ട്‌ muthal10 പേജ് എങ്കിലും കരുതുന്നു

  4. അവർ നാലുപേരും മതിമറന്ന് ആഘോഷിക്കട്ടെ.

  5. Amma makan kambi kada amayude peru sreeja makan rahul makn ammaye kalichu vayattil aakkum avar us il aanu kadayude peru ariyunnavar parayumo

    1. മകന്റെ സംരക്ഷണം അമ്മക്ക്

      ഇതാണ് എന്ന് തോന്നുന്നു

  6. ഒരു ഷോർട്ട് ഫിലിം റിഹേഴ്സൽ എന്ന പോലെ ഏടത്തിയുമായി രതിയിൽ ഏർപ്പെടുന്നതാണ് പ്ലോട്ട് . ഒറ്റ പാർട്ട് മാത്രം ഉള്ള കഥ. പേര് എന്താണെന്ന് ആർക്കെങ്കിലും അറിയാമോ… കുറെ ആയി അന്വേഷിക്കുന്നു.

  7. കാണാണ്ടയപ്പോൾ പോയി എന്ന് വിചാരിച്ചു വന്നതിൽ സന്തോഷം പക്ഷെ ഇത് ചതി ആയി പോയി താങ്കൾ നിർത്തിയ സ്ഥലം അത് കുറച്ച് ആകാംശ കൂടുതൽ ആണ്

    കഥ വേഗത കുറച്ചു കൂടുതൽ ആണ് വേഗത കുറഞ്ഞാൽ പേജ് താനേ വന്നോളും

    രസലീല കുറച്ച് പയ്യെ വ്യക്തമാക്കാം അതിലും വേഗതയാണ്
    അവിടെ ഒരിക്കലും വേഗത പാടില്ല

    കഥ ഇഷ്ടപ്പെട്ടു അടുതഖ്‌ ഭാഗം ഉടൻ കാണും എന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *