ഒളി താവളം [അമവാസി] 96

കാൾ കോൺഫ്രൻസിൽ ഇട്ടു

താഷി : എന്താടാ ചെയ്യുക…

കിരൺ : ഇപ്പോ നമ്മൾ നേരിട്ട് ഇറങ്ങുന്നത് മണ്ടത്തരം ആവും എല്ലാം ഒന്ന് തണുക്കുന്നു വരെ മാറി നിക്കുവാ…

സോനാ :എടാ അവർ നമ്മുടെ സകല അഡ്രസ്സും തപ്പി എടുത്തിട്ടുണ്ട്.. നമ്മൾ പോയ വിട്ടുകാരെ എന്തേലും ചെയ്യുവോ…

താഷി : ഇത് ഫസ്റ്റ് കോളേജിൽ പറയാം പിന്നെ പോലീസ് സ്റ്റേഷനിൽ…

കിരൺ : ഡാ നിക്കേ ഒരു മിനിട്ട് എനിക്ക് എന്തോ വോയിസ്‌ msg വന്ന്…

കേട്ടിട്ട് വരാം…

: ഹലോ കിരൺ നീയാണ് പോലും കൂടുതൽ മാസ്സ് കാണിച്ചത് ഞാൻ ഒരു അഡ്രെസ്സ് അയച്ചു തരാം അവിടേക്കു നിങ്ങൾ 4 പേരും വാ… എനിക്ക് നിങ്ങൾ 4 പേരും മതി നിങ്ങളുടെ വിട്ടുകാരൊന്നും ഇപ്പൊ വേണ്ട… പിന്നെ 2 കിളികൾ ഇല്ലേ കൂടെ അവരും ഒന്ന് നല്ല പോലെ സഹകരിച്ച മതി…

ഈ കാര്യം കിരൺ അവരോടു പറഞ്ഞു…

പിന്നെ അവർ പോലീസ് സ്റ്റേഷനിൽ പോയി പരാതി പെട്ടു…

ഈ കാര്യം അറിഞ്ഞ ബാബുവും ബാനുവും

ഭാനു : അവര് ഞങ്ങളെ എന്ത് വേണേലും ചെയ്യട്ടെ നീ തല്ക്കാലം ഒന്ന് മാറി നിക്ക്

താഷി : ഹേയ് അതൊന്നും ശെരിയാവില്ല അമ്മേ

ബാബു : മോളെ നീ പേടിക്കല്ലേ അവർ നമ്മളെ ഒന്നും ചെയ്യില്ല നീ കൊറച്ചു ദിവസം ഒന്ന് മാറി നിക്കേടാ..

അവസാനം അവരുടെ നിർബന്ധം കൊണ്ട് അവൾ മാറി നിക്കാൻ സമ്മതിച്ചു….

എവിടേക്ക് മാറും എന്നാ ആലോചിച്ചു നിക്കുബോൾ ആണ് അവൾക്കു ദസ് അങ്കിൾലിന്റെ കാര്യം ഓർമ വന്നത്.. പെട്ടന്ന് തന്നെ ഫോൺ എടുത്തു വിളിച്ചു

ദസ് : ഹലോ മോളെ how do you do….

താഷി : അങ്കിൾ ഇങ്ങോട്ട് പറ്റില്ല എന്ന് പറയല്ലേ ഞാൻ ആകെ പെട്ടിരിക്കുവാ….

The Author

അമവാസി

www.kkstories.com

2 Comments

Add a Comment
  1. മൊത്തത്തിൽ ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ടല്ലോ. കളറായിട്ടുണ്ട്. ഒരുത്സവത്തിനുള്ള മരുന്നുണ്ട്. ഒന്ന് മെഴുകിയിറങ്ങ്

    1. ❤️

Leave a Reply

Your email address will not be published. Required fields are marked *