ഒളി താവളം [അമവാസി] 96

ഒളി താവളം

Oli Thavalam | Author : Amavasi


പ്രിയ വായനക്കാരെ നമസ്കാരം 🙏….

ഒരു പുതിയ കഥയാണ് സപ്പോർട്ട് ചെയ്തേക്കണേ…..

ഈൗ കൊച്ചു കഥ നടക്കുന്നത് നമ്മുടെ കണ്ണൂരിൽ ആണ്… കണ്ണൂരിൽ എവിടെയെന്നു ചോയിച്ചാൽ എനക് അറിഞ്ഞുടെ… കൊറച്ചു കണ്ണൂർ സ്ലാങ് തന്നെ പിടിക്കാം….

രാവിലത്തെ പത്രക്കാരൻ ഡോറിലേക്ക് പത്രം എറിഞ്ഞു സൈക്കിലിന്റെ രണ്ടു മണി അടി ഉണ്ട് അത് കേട്ടാണ് ഭാനു എന്നും ഉണരുന്നത്.. ഭാനു എന്ന് പറഞ്ഞ നമ്മുടെ ഭാനു പ്രിയ ടീച്ചർ… അപ്പോഴേക്കും ബാബു ഏട്ടൻ രാവിലത്തെ നടത്തം കഴിഞ്ഞു വീട്ടിലേക്കു വന്നു കേറും…

എന്നിട്ട് വിസ്‌തകരിച്ചു എണ്ണ ഒക്കെ തേച്ചു ഒരു കുളിയും കഴിഞ്ഞു ഇസ്തിരി ഇട്ട ഷർട്ട്‌ എടുത്തു ഇട്ടു പാന്റും ഇട്ടു ഇൻസൈഡ് ചെയിതു മുടി ഒരു ഭാഗത്തേക്ക്‌ ചീവി വെച്ച് വരുമ്പോഴേക്കും രാവിലത്തെ ഭക്ഷണം റെഡി….. ഇത് കഴിച്ചിട്ട് വേണം മൂപ്പർക്ക് ഡ്യൂട്ടിക്ക് പോവാൻ… അവിടുത്തെ ഗ്രാമീൺ ബാങ്ക് മാനേജർ ആണ് നമ്മുടെ ബാബു സാമി അല്ലാ ബാബു സർ…

ടീച്ചർ അപ്പോഴേക്കും കുളിച്ചു ഒരു സാരീ ഒക്കെ ഉടുത്തു തലയിൽ തോർത്തും കെട്ടി ബാക്കി പണി ഒതുക്കുന്ന തിരക്കിലും ആവും…

ബാബു : അല്ലാ ഓള് നീചില്ലേ ഭാനു…

ഭാനു : എനക്ക് എന്റെ കാര്യം തന്നെ ഈടെ നേരം കിട്ട്നില്ല… അന്നേരം ആണ് ഇങ്ങളെ പുന്നാര മോളെ കെടക്ക പായെന്നു പൊക്കൽ… ഓള് എന്താ കിള്ളാ കുട്ടിയ ബാബു ഏട്ടാ ഒന്നുല്ലേലും പത്തു ഇരുപതു വയസ്സായില്ലേ അതിന്റെ ബോധം എങ്ങിലും വേണ്ടേ… എന്റെ മുത്തപ്പാ സമയം 8:10 ആയ ഇന്ന് കല്യാണി കിട്ടിയത് തന്നെ… ബാബു ഏട്ടാ ആ പാത്രം ഒന്ന് കൈകി വെച്ചോളിയെ…

The Author

അമവാസി

www.kkstories.com

2 Comments

Add a Comment
  1. മൊത്തത്തിൽ ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ടല്ലോ. കളറായിട്ടുണ്ട്. ഒരുത്സവത്തിനുള്ള മരുന്നുണ്ട്. ഒന്ന് മെഴുകിയിറങ്ങ്

    1. ❤️

Leave a Reply to Getup Man Cancel reply

Your email address will not be published. Required fields are marked *