ബാബു : ആഹാ എനിക്കലെ.. ലേറ്റ് അത് കഴിഞ്ഞു ഫോണിൽ നോക്കണോ… മോളെ
താഷി : മ്മ്….
ബാബു : എണീക്ക്….
താഷി : മ്മ്…
ബാബു : മ്മ്.. മ്മ് മൂളല് മാത്രേ ഉള്ളൂ എനിക്കുന്നില്ലേ നീ.. ഞാൻ വെള്ളം കോരി പാരും കേട്ടോ..
താഷി : എന്നാ അതാ നല്ലത് പിന്നെ കുളിക്കാൻ നോക്കണ്ടല്ലോ…
ബാബു : ഇങ്ങനെ ഒരു മടിച്ചി.. എണീക്കെടി…
അതും പറഞ്ഞു അവളെ കുത്തി പൊക്കി… ഒരു ചെറിയ സ്ലീവ് ലെസ്സ് ബനിയനും ഒരു ചെറിയ നിക്കറും ആണ് വേഷം… ഇപ്പോഴാണ് നിക്കേറിലേക്ക് കേറിയത് അല്ലെങ്കിൽ ഒരു മുട്ട് വരെ ഉള്ള ഷമ്മിയോ അല്ലെങ്കിൽ ഒരു ബനിയനും വെറും ഒരു പാന്റ്റിയും ആവും വേഷം… വിട്ടിൽ അവൾ മുട്ടിനു താഴെ ഇറക്കം ഉള്ള ഡ്രസ്സ് ഇടണം എങ്കിൽ നമ്മുടെ ഭാനു ടീച്ചറിന്റെ അമ്മ വരണം അതായതു അമ്മമ്മ.. അവരെ മാത്രം ആണ് കൊറച്ചു പേടി… പേടി അല്ല അവർ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും കെട്ടിക്കാരായ പെണ്ണാ ഇട്ടു നടക്കുന്ന തുണി കണ്ടില്ലേ കൊഞ്ചിച്ചു കൊഞ്ചിച്ചു അങ്ങ് തലയിൽ കെട്ടി വച്ചോ എന്നൊക്കെ…
അന്നേരം ബാബു ആണ് അതിനു കമ്പ്രമേഴ്‌സ് ചെയിതു സംസാരിക്കൽ…
എന്നാ അമ്മേ ഓള് ചെറിയ കുഞ്ഞല്ലേ.. പിന്നെ ഇതൊക്കെ ഇപ്പൊ ഒക്കെ ഉണ്ടാവുള്ളു.. കെട്ടി ഒക്കെ കൈയുബോ ഓള് അങ്ങ് മാറും..
എങ്ങനെ ഒക്കെയോ എണീച്ചു പല്ല് തെക്കൻ പോയി തേച്ചു കൊണ്ടിരിക്കുബോഴും ഒരു കൈയിൽ ഫോൺ എടുക്കാൻ മറന്നില്ല…
ഇനിയും നിന്നാൽ ലേറ്റ് ആവും എന്ന് മനസ്സിലായ ബാബു ഏട്ടൻ അവളോട് യാത്ര പറഞ്ഞു ഇറങ്ങി…
ബാബു : മോളെ ദോശ മേശ പൊറത്ത് വെച്ചിനെ കൈച്ചോനെ അച്ഛൻ പോന്ന…

മൊത്തത്തിൽ ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ടല്ലോ. കളറായിട്ടുണ്ട്. ഒരുത്സവത്തിനുള്ള മരുന്നുണ്ട്. ഒന്ന് മെഴുകിയിറങ്ങ്
❤️