ഒളിച്ചോട്ടം [KAVIN P.S] 720

ഒളിച്ചോട്ടം ?
Olichottam |  Author-KAVIN P.S

 

രണ്ട് വർഷമായി ഞാൻ കമ്പി കഥ സൈറ്റിലെ സ്ഥിരം വായനക്കാരനാണ്. ഒരു കഥ എഴുതി നോക്കി കൂടെയെന്ന പ്രിയ ഫേസ്ബുക് ഫ്രണ്ട് ആദിത്യൻ ആദിയുടെ ചോദ്യത്തിൽ നിന്നാണ് ഈ കഥയുടെ ഉത്‌ഭവം. ആദ്യമായിട്ട് ഒരു കഥ എഴുതി നോക്കിയതാണ് പോരായ്മകൾ ഒട്ടേറെ കാണുമെന്നും അറിയാം. എന്തായാലും വായനക്കാർ വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു…!!

 

 

അനു കുട്ടിയുടെ കൈയ്യും പിടിച്ച് കാട്ടിലൂടെ ഓടുകയാണ് ഞാൻ പിറകെ ഞങ്ങളെ പിൻതുടർന്ന് ആരോക്കെയോ ഉണ്ട് അവരുടെ കൈയ്യിൽ കത്തിയും വടിവാളും ഒക്കെയായി മാരക ആയുധങ്ങളും ഉണ്ട്. ഓടി തളർന്ന അനു എന്റെ കൈ പിടിച്ച് “എനിക്കിനി ഓടാൻ വയ്യ കുട്ടാ” എന്ന് പറഞ്ഞ് നിന്നതും ആരോ അവളെ പിറകിൽ നിന്ന് വെട്ടി “അയ്യോ ആാ” എന്ന അലർച്ചയോടെ അവൾ വെട്ടിയിട്ട പോലെ മുന്നിൽ വീണു കിടന്ന് പിടയുന്നത് ഒരു മരവിപ്പോടെ നോക്കി നിൽക്കാനെ എനിക്ക് പറ്റിയുള്ളൂ.

 

“അവള് തീർന്നു ഇനി അവനെ കൂടി തീർത്തേക്കെന്ന്” ആരോ അവ്യക്തമായി പറഞ്ഞത് ഞാൻ കേൾക്കുന്നുണ്ട് വടി വാളിനുള്ള ഒരു വെട്ട് എന്റെ കഴുത്തിന് പിറകു വശത്ത് തന്നെ കിട്ടി വേദന കൊണ്ട് പിടഞ്ഞ ഞാൻ ചോരയിൽ കുളിച്ച് മരണ വെപ്രാളത്തിൽ പിടയുന്ന എന്റെ പാതി ജീവനായ അനു കുട്ടിയുടെ അടുത്ത് തന്നെ വീണു പതിയെ ഞാൻ എന്റെ കൈ അവളുടെ കൈതലം ചേർത്ത് പിടിച്ചു. ആ കൈകളിലെ ചൂട് ഇപ്പോഴും വിട്ടു പോയിട്ടില്ല എന്റെ കൈ അവൾ അമർത്തി പിടിച്ചിട്ടുണ്ട്. അവളുടെ കണ്ണിൽ നിന്ന് ചുടു കണ്ണീര് ഒഴുകുന്നത് ഒരു മങ്ങിയ കാഴ്ചയോടെ ഞാൻ നോക്കി ചോരയിൽ കുളിച്ച് കിടക്കുന്ന ഞാൻ സ്വന്തം രക്തത്തിന്റെ ചൂട് ശരീരത്തിൽ ചുട്ട് പൊളിക്കുന്ന പോലെ തോന്നി. അവൾ വേദന കൊണ്ട് പുളയുന്ന ശബ്ദം അവ്യക്തമായിട്ടാണെങ്കിലും എനിക്ക് കേൾക്കാൻ പറ്റുന്നുണ്ട്.പതിയെ എന്റെ കാഴ്ച മറയുന്ന പോലെ തോന്നി. ഇപ്പോ ചുറ്റും ഇരുട്ട് മാത്രം ഒന്നും കാണുന്നില്ല”

 

ഏതോ പള്ളിയിലെ ബാങ്ക് വിളി ശബ്ദം ആണ് ആ നശിച്ച സ്വപ്നത്തിൽ നിന്ന് എന്നെ എഴുന്നേൽപ്പിച്ചത്. പിടഞ്ഞെഴുന്നേറ്റ ഞാൻ കട്ടിലിന് അടുത്തു ലൈറ്റിടാൻ സ്വിച്ച് തെരഞ്ഞപ്പോഴാ ഇന്നലെ കിടന്നുറങ്ങിയത് റെയ്മണ്ട് റിസോർട്ടിലാണെന്ന ഓർമ്മ വന്നത്. ഒടുവിൽ കട്ടിലിന്റെ അടുത്ത് ഉള്ള സ്വിച്ച് ബോർഡിൽ കൈയമർന്നപ്പോൾ വെള്ള നിറത്തിൽ മുകളിലെ ഫാൾസ് സീലിംഗിലുള്ള LED ബൾബുകൾ പ്രകാശിച്ചപ്പോഴാണ് ശരിക്കും റൂമിലെ കാഴ്ച തെളിഞ്ഞത്. കട്ടിലിലേയ്ക്ക് നോക്കിയപ്പോൾ കമ്പിളി പുതച്ച് ചുരുണ്ട് കൂടി എന്റെ തൊട്ടടുത്ത് ഞാൻ എഴുന്നേറ്റതൊന്നും അറിയാതെ കിടന്നുറങ്ങുണ്ട് എന്റെ സുന്ദരി “അനു കുട്ടി” എന്റെ ഭാര്യ. അവളുടെ ആ സുന്ദരമായ മുഖം കണ്ടപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെ ആയത്. കുറച്ചു നേരം അവളുടെ ആ ചുരുണ്ട് കൂടിയുള്ള കിടത്തം ഞാൻ അങ്ങനെ നോക്കിയിരുന്നു. നല്ല വട്ട മുഖവും നല്ല ഭംഗിയൊത്ത കുഞ്ഞ് മിഴികളുമാണ് അനുവിന് ഒറ്റ നോട്ടത്തിൽ തെലുങ്ക് നടി “രാശ്മിക മന്ദാന” യുടെ ഒരു ലൈറ്റ് വേർഷനാണ് അവൾ. അവളുടെ ആ തക്കാളി ചുണ്ടുകളും പാൽ പല്ല് കാണിച്ചുള്ള ആ ചിരിയാണ് എന്നെ മയക്കി അവളിലേയ്ക്ക് അടുപ്പിച്ചത്.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

153 Comments

Add a Comment
  1. വഴിയേ വായിച്ചു അഭിപ്രായം പറയവേ, ഭയങ്കര മടിയാണ്, അതുകൊണ്ടാണ് ?❤️

    1. തിരക്കില്ല രാഹുൽ ബ്രോ
      വായിച്ചിട്ട് കമന്റ് തരണെ …..

  2. നല്ല തുടക്കം Kavin Bro ❤️?

    കഥയ്ക്ക്‌ നല്ല അവതരണം ആയിരുന്നു. വായിച്ചിരുന്നു അവസാന പേജ് ആയത് അറിഞ്ഞില്ല… ?

    ആദികുട്ടന്റെയും അനികുട്ടിയുടെയും ജീവിതം വരച്ച് വെച്ചത് പോലെ തോന്നി…

    ഈ ഒളിച്ചോട്ടം പറയത്തക്ക സുഖമുള്ള പരുപാടിയല്ലല്ലേ… ഹാ അതൊക്കെ പ്രണയിക്കുന്നവരുടെ കാര്യമല്ലേ… നമ്മളെന്തിനാ അതില്‍ തലയിടുന്നത്! ??

    എന്തായാലും അവരുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അറിയാൻ കാത്തിരിക്കുന്നു. ഇതുപോലെ തന്നെ തുടരുക…

    എല്ലാവിധ ഭാവുകങ്ങളും ❤️??

    1. Bro
      താങ്കളുടെ കമന്റ് കണ്ടതിൽ ഒരു പാട് ഒരു പാട് സന്തോഷം. ഞാനും ഒളിച്ചോട്ടം ഇഷ്ടപ്പെടുന്ന ആളല്ല. പക്ഷേ കഥയിൽ ആദിയ്ക്കും അനുവിനും അവിടെ നിന്ന് പോകാൻ അവരുടേതായ കാരണങ്ങൾ ഉണ്ട്.
      എന്തായാലും താങ്കളുടെ ഈ കമന്റ് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. അടുത്ത ഭാഗം എത്രയും പെട്ടെന്ന് പോസ്റ്റാൻ കഴിയുമെന്ന പ്രതീക്ഷയിൽ

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S

  3. ബ്രോ പൊളി കഥ❤️❤️
    ചേച്ചി കഥ എന്നും എന്റെ weakness ആണ്?അതോടൊപ്പം തന്റെ എഴുത്ത് നന്നായിട്ടുണ്ട്. വളരെ റിയലിസ്റ്റിക് ആയ രീതിയിൽ ആണ് കഥ പോകുന്നത് ഇങ്ങനെ തന്നെ കൊണ്ട് പോകുവാൻ നോക്കുക. പേർസണലി ഒളിച്ചോട്ടത്തിന് ഞാൻ എതിരാണ് ട്ടോ?. വീട്ടിൽ കുറച്ച് പൊട്ടിത്തെറി ഉണ്ടായാലും വീട്ടുകാരുടെ സാനിധ്യത്തിൽ വെച്ചുള്ള കല്യാണം ആണ് നല്ലത്❤️.എല്ലാം ശെരിയാകും എന്ന് വിശ്വസിക്കുന്നു

    Waiting 4 nxt part

    John Wick??

    1. John Wick

      കഥ ഇഷ്ടമാണെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം ബ്രോ. പിന്നെ ഈ കഥ എന്റെ ആദ്യ രചനയാണ്. കഴിവതും ആ ഫ്ലോ നഷ്ടപ്പെടാതെ എഴുതാൻ ഞാൻ ശ്രമിക്കാം. പിന്നെ കഥയിൽ അനുവിനും ആദിയ്ക്കും ഒളിച്ചോടാൻ അവരുേതായ ന്യായങ്ങളുണ്ട്. പേഴ്സണലി ഞാനും ഒളിച്ചോട്ടത്തെ ഇഷ്ടപ്പെടാത്ത ആളാണ്.
      അടുത്ത ഭാഗവുമായി ഞാൻ ഉടനെ തിരിച്ചെത്തുമെന്ന ഉറപ്പിൽ.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S

  4. രാഹുൽ പിവി ?

    ❤️ ഇത് ഇരിക്കട്ടെ
    വൈകാതെ വായിച്ച് പറയാം കേട്ടോ

    1. ഒത്തിരി സന്തോഷം
      ഡാ❤️❤️❤️

  5. നന്നായിട്ടുണ്ട് ബ്രോ..,,.
    എഴുത്ത് എല്ലാം കൊള്ളാം.,.,.
    നല്ല ഒരു ഒഴുക്കോടെ വായിച്ചു പോകാൻ സാധിച്ചു.,.,
    ഇനിയും നല്ല രീതിയിൽ എഴുതാൻ സാധിക്കട്ടെ.,.,.
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.
    ??

    1. തമ്പുരാൻ
      താങ്കളുടെ ഈ കമന്റ് എനിയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ കാണുന്നു.
      ഒത്തിരി സ്നേഹത്തോടെ
      KAVIN P S

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചില്ല നാളെ വായിച്ചിട്ട് അഭിപ്രായം പറയാം സേട്ടാ ????????

    1. പിള്ള കൊച്ചേട്ടാ,
      തിരക്കില്ല പതിയെ വായിച്ചാൽ മതി.
      പക്ഷേ കമന്റ് എപ്പോ വായിച്ച് കഴിഞ്ഞാലും ഇടണെ.

      ഒത്തിരി സ്നേഹത്തോടെ
      Kavin P S

  7. പ്രണയം + ചേച്ചിക്കഥ ഈ കോമ്പിനേഷനിൽ വരുന്ന മറ്റൊരു കഥ കൂടി ??.
    നന്നായിട്ടുണ്ട് കഥ.

    1. കിച്ചു

      കഥ നല്ലതാണെന്ന് കേട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം.
      തുടർന്നും സപ്പോർട്ട് ചെയ്യണെ

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S

  8. Pwoli കഥാ… ചേച്ചി കഥ addict ആയ എനിക്ക് high expectations ഉണ്ട് ഈ കഥയില്‍….. നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കുന്നു…. അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കൂ…
    ??

    1. Gemini kuttan

      കഥ ഇഷ്ടമാണെന്ന് അറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം.
      ഇതെന്റ ആദ്യ കഥ കൂടിയാണ് ട്ടോ.
      ഈ സൈറ്റിലെ പുലികളായ സാഗർ കോട്ടപുറം,അർജുൻ ദേവ്,ഹൈദർ മരക്കാർ,Lover ഇവരുടെയൊക്കെ ചേച്ചി കഥ വായിച്ച് മനസ്സിൽ കേറി കൂടിയ ഞാൻ ഒരു പരീക്ഷണമെന്ന നിലയ്ക്ക് എഴുതി നോക്കിയതാണ് ഈ കഥ.
      അത് എന്തായാലും വായിക്കുന്നവർക്ക് ഇഷ്ടമാകുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം.
      അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്.
      അധികം വൈകാതെ അതുമായി ഞാൻ തിരിച്ചു വരുന്നതാണ്.
      തുടർന്നും താങ്കളുടെ സപ്പോർട് പ്രതീക്ഷിക്കുന്നു.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S

  9. ബ്രോ, സംഭവം കൊള്ളാം. ഉഷാറായി. വരുടെ പ്രണയനിമിഷങ്ങൾ കൂടി ഫ്ലാഷ് ബാക്ക് ആയി കാണിച്ചാൽ കൊള്ളാം.

    വെയ്റ്റിംഗ് ഫോർ next part

    1. പ്രവാസി Bro
      എന്നെ പോലെയുള്ള ഒരു തുടക്കകാരന് താങ്കളുടെ കമന്റ് കിട്ടിയതിൽപരം സന്തോഷം വേറെയില്ല.
      തീർച്ചയായും അവര് കണ്ടു മുട്ടിയതും അടുത്തതും എല്ലാം തുടർന്നുള്ള ഭാഗങ്ങളിൽ ഫ്ലാഷ് ബാക്ക് ആയി ഉണ്ടാകും.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S

      1. ഡാ ഊളെ,, വലുതായി തള്ളല്ലേ..

        ഒരു പുതിയ എഴുത്തു കാരന് ചെയ്യാവുന്നതിന്റെ മാക്സിമം ചെയ്തിട്ടുണ്ട്.. പിന്നെ ചെയ്യാവുന്നയ്ഹ് എഴുതുന്ന ഡയലോഗ് ഒന്ന് മനസ്സിൽ പറഞ്ഞു നോക്ക്.. നമ്മൾ സംസാരിക്കുന്നതഗ് ആണേൽ എഴുതിക്കോ.. സംഭവം കേറി കൊളുത്തും..

        എല്ലാം രസമുണ്ട് മാൻ.. സൊ.. നെക്സ്റ്റ് പാർട്ടിൽ കാണാം..

        തെറി വേണോ തംബ്സ് അപ്പ് വേണോ എന്ന് അപ്പോ ആലോചിക്കാം ..

        ഇതിനു ??

        1. സന്തോഷമായി പ്രവാസി
          വയറ് നിറഞ്ഞു???

          തെറി കുറച്ച് കടം ചോദിക്കാന്ന് വിചാരിച്ചിട്ട് ആ അർജുനെ ഒട്ട് കാണുന്നും ഇല്ല.
          ഈ പാർട്ടിന് തംബ്സ് തന്നല്ലോ സന്തോഷം. അടുത്ത പാർട്ടിൽ താങ്കൾ തെറി പറയാനാണ് ചാൻസ് കൂടുതൽ. ഇനി ഞാനും താങ്കൾ പറഞ്ഞ ആ ടെക്നിക്ക് ഒന്ന് പരീക്ഷിച്ചു നോക്കട്ടെ ക്ലിക്ക് ആകുമോ അതോ ഫ്ലോപ്പ് ആകുമോന്ന് നോക്കാലോ.

          വീണ്ടും കാണാൻ പറ്റിയതിൽ ഒത്തിരി ഒത്തിരി സന്തോഷം❤️

  10. മച്ചാനെ പൊളി സാനം..
    CBR250R+ Polo GT+ manjoosine പോലെ പ്രായം കൂടിയ ക്രഷ് ഉം..കിടു..

    1. ഡാ മച്ചാനെ
      നിന്നെ കണ്ട കാലം മറന്നല്ലോ.
      കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം.
      പിന്നെ ഏതൊരു ചെറുപ്പക്കാരന്റെയും സ്വപ്നങ്ങളിൽ ഉള്ളതാണല്ലോ നീ പറഞ്ഞ പോലെ ഒരു നല്ല Bike ഉം കാറുമൊക്കെ സ്വന്തമാക്കുക പിന്നെ പ്രായത്തിന് മുതിർന്ന പെണ്ണിനെ കല്യാണം കഴിച്ച് നന്നായി ജീവിക്കുന്നതിൽ പലരുടെയും ഒന്നാമത്തെ inspiration നമ്മുടെ ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ തന്നെ ആണല്ലോ.
      ഇതൊക്കെ ജീവിതത്തിലും നടക്കും
      ശരിയല്ലെ ബ്രോ …..

  11. Dear Brother, കഥ നന്നായിട്ടുണ്ട്. നല്ല തുടക്കം. ചങ്കുകൾ കൂടെയുള്ളതിനാൽ പകുതി സമാധാനം. അടുത്ത ഭാഗം കാത്തിരിക്കുന്നു.
    Regards.

    1. Haridas

      കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം. ആദിയുടെ ഏറ്റവും വലിയ ബലം ഫ്രണ്ട്സും പിന്നെ അവന്റെ ജീവനായ അനു കുട്ടിയും ആണ്. അവരുള്ളോണ്ടാണ് പ്രശ്നങ്ങളൊക്കെ വരുമ്പോഴും അവൻ തളരാതെ പിടിച്ചു നിൽക്കുന്നത്.
      എന്തായാലും അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരാം.
      താങ്കളുടെയൊക്കെ സപ്പോർട് പ്രതീക്ഷിക്കുന്നു.

  12. കലക്കി ബ്രോ പ്ലീസ് കണ്ടിന്യു

    1. Thanks bro
      തീർച്ചയായും അടുത്ത പാർട്ടും ആയി ഉടനെ വരുന്നതാണ്.
      തുടർന്നും സപ്പോർട്ട് തരണെ. ഞാനാദ്യമായിമായിട്ട് എഴുതി നോക്കിയതാണ് ഈ കഥ.

  13. എല്ലാ ആഴ്ചയിലും ഒരു 20 പേജുകൾ വച്ച് കുറഞ്ഞത് 52 ആഴ്ചകൾ (01 വർഷം ) എങ്കിലും ഓടിക്കാവുന്ന സ്റ്റഫ് ഉള്ള സാധനമാണ് ഇതു…
    നല്ല രീതിയിൽ കൊണ്ട് പോകണം.. പ്ലീസ്..

    1. Cyrus
      ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട് ബ്രോ.
      ഇത്രയും പാർട്ട് ഒക്കെ എഴുതാൻ പറ്റുമോന്ന് എനിക്കറിയില്ല.
      എന്തായാലും അടുത്ത പാർട്ട് ഉടനെ തന്നെ തരാം. തുടർന്നും സപ്പോർട്ട് തരണെ.ഞാനാദ്യമായിട്ട് എഴുതിയ സ്റ്റോറി ആണ് ഇത്.

  14. പേരില്ല മനുഷ്യൻ

    ബ്രോ, ഈ കഥ തുടരണം. ഈ സൈറ്റിൽ കയറുന്ന എല്ലാവരും കമ്പി മാത്രം വായിക്കാൻ അല്ല ഇതുപോലത്തെ പ്രണയ കഥകളും വായിക്കാൻ ആണ്. ഞാൻ കൂടുതലും അതിനാണ് കയറാർ. ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു അതുകൊണ്ട് ഈ കഥ ദയവ് ചെയ്ത് തുടരണം

    1. പേരില്ല മനുഷ്യൻ,

      കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട് ബ്രോ.
      ഈ കഥ തീർച്ചയായും തുടർന്ന് എഴുതുന്നതാണ്. താങ്കളുടെയൊക്കെ സപ്പോർട് ഉണ്ടെങ്കിൽ തീർച്ചയായും കഥ മുന്നോട്ട് എഴുതുന്നതാണ്.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S

  15. Ethu pole katha thanne venam

    1. Kamukan

      Thanks bro

  16. Ellam superb waiting nxt part

    1. Kamuki

      Thanks!
      അടുത്ത ഭാഗവുമായി ഉടനെ വരുന്നതാണ്. തുടർന്നും സപ്പോർട് പ്രതീക്ഷിക്കുന്നു.

  17. Mass kidukki bro

    1. Kabuki

      Thanks bro.

  18. No comments only hugs from me

    1. Kamikan.

      Thank you friend!

  19. Waiting annu ketto

    1. തീർച്ചയായും അടുത്ത പാർട്ടും ആയി ഉടനെ വരാം.
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S

  20. Kidukki monuse poli

    1. താങ്ക്സ് ഫ്രണ്ടേ.
      ഒരുപാട് സന്തോഷം.

  21. Uff super cooling system story

    1. താങ്സ് Holy

  22. Mind blowing up for this story

    1. Thanks Monkey!

  23. Enthu oru katha oru rakshum illa enthu complete cheyyanam

    1. Pream na

      ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം! ഞാനാദ്യമായി എഴുതിയ കഥയ്ക്ക് തരക്കേടില്ലാ എന്ന അഭിപ്രായം കേട്ടപ്പോൾ ഒരു പാട് ഒരു പാട് സന്തോഷം. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാം ബ്രോ.
      തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S

  24. Vegan thanne venam super katha

    1. Doctor unni

      കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം.
      അടുത്ത ഭാഗം ഉടനെ തന്നെ വരുന്നതാണ്. തുടർന്നും താങ്കളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  25. ആദിദേവ്‌

    കവിൻ ബ്രോ…

    അടിപൊളിയായിട്ടുണ്ട്… തുടർഭാഗങ്ങൾ വേഗം പ്രതീക്ഷിക്കുന്നു… ഉണ്ടാവില്ലേ? ആദിയുടെയും അനുവിന്റെയും തുടർന്നുള്ള ജീവിതം കാണാൻ കാത്തിരിക്കുന്നു.

    ഒത്തിരി സ്നേഹത്തോടെ
    ആദിദേവ്‌

    1. ആദിദേവ്

      കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട് ബ്രോ.
      താങ്കളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും തുടർ ഭാഗങ്ങൾ എഴുതുന്നതാണ്.

      ഒത്തിരി സ്നേഹത്തോടെ
      KAVIN P S

      1. ആദിദേവ്‌

        തീർച്ചയായും കൂടെയുണ്ടാവും ബ്രോ… ഇങ്ങള് ധൈര്യമായിട്ട് എഴുതിക്കോ… കട്ട സപ്പോർട്ട്…

        ???

        1. ഒരുപാട് സന്തോഷമുണ്ട് സഹോ
          നിങ്ങളുെടെയൊക്കെ ഈ നല്ല വാക്കുകളും സ്നേഹവും കാണുമ്പോൾ.
          തീർച്ചയായും അടുത്ത ഭാഗവുമായി ഞാൻ ഉടനെ വരുന്നതാണ്.

          സ്നേഹത്തോടെ
          കവിൻ പി.എസ്

  26. Bro polichu nxt part enavum??

    1. Anand

      കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം. എന്തായാലും 2 ആഴ്ചയ്ക്കുള്ളിൽ അടുത്ത ഭാഗവുമായി ഞാൻ വരാം ഉറപ്പ്.
      എഴുതി തുടങ്ങിയിട്ടുണ്ട് തുടർ ഭാഗത്തിന്.

  27. vannu monee
    vayichite parayato

    1. അങ്ങനെ BROYUDE ചേച്ചി കഥയും വന്നെ ??
      നീ പൊന്നപ്പൻ ആട പൊന്നപ്പൻ ?

      പൊളിച്ചു മോനെ ഇതിൽ ഞാൻ ഇപ്പോ എന്ത് പറയാനാ ,BRO പറഞ്ഞതിലും ലെവൽ ആയിട്ടുണ്ട് .ഇതിൽ താനെ ഞാൻ എവിടെ തെറി വിളിക്കാൻ ആടോ ,പറയണം മിസ്റ്റർ .പൊളിച്ചു അടക്കി .ഇങ്ങനെ എഴുതിയിട്ടാണോ വായിച്ച കഴിഞ്ഞിട്ട് എന്നെ തെറി വില്കരുതെ എന്നെ പറഞ്ഞെ.

      // “ഒന്നുമില്ലേലും രാശ്മിക ലുക്കേലും ഉണ്ടല്ലോ”//
      രശ്‌മിക ലുക്ക് എന്താ കുഴപ്പം ഐഷ്വര്യ റായ് ഏകളും ഇഷ്ടം❤️ രശ്‌മിക തന്നെ ആണ് ?

      // “അതേ നല്ല ഗ്ലാമറുള്ള പെൺ പിള്ളേരെ ആമ്പിള്ളേര് നോക്കും അത് സർവ സാധാരണയാ”//
      അതൊക്കെ ഇഷ്ടപ്പെട്ടു പകരം ഇനി ആദിയേ പെണ്പില്ലെർ നോക്കുന്നു എന്ന് പ്രെശ്നം ഇണ്ടാക്കിയാൽ നിന്നെ ഞാൻ തട്ടും ?

      // “അറിയാമേ അത് കൊണ്ടാണല്ലോ മൊട്ടേന്ന് വിരിയാത്ത പ്രായത്തിൽ പോയി രെജിസ്ട്രാർ മാര്യേജ് ചെയ്ത് ദാ ഇപ്പോ ഇതുപോലെ ടെൻഷനടിച്ച് നടക്കുന്നെ” // മുട്ടയിൽ നിന്നെ വരാൻ കോഴികുഞ്ഞാ, ചെക്കനെ അധികം കളിയാകേണ്ടട്ടോ ???

      സ്റ്റോറി ഒകെ അടിപൊളി ആയിട്ടുണ്ട് , അനുരാധയുടെ സൈഡ് കൂടെ ഒന്ന് വേണമെങ്കിൽ എഴുത്തിനോക്കാട്ടോ ഞാൻ വെറുതെ ഒരു അഭിപ്രായം പറഞ്ഞതാ ?, നല്ല സ്മൂത്ത് ആയിട്ട് വായിക്കാൻ പറ്റുന്നുണ്ട് സ്പീഡ് ചെറുതായിട്ട് കൂടിയോ എന്ന് തോന്നി ചില സ്ഥലങ്ങളിൽ . പെട്ടന്നു തീർന്നത് പോലെ തോന്നി എന്തായാലും അടുത്ത പാർട്ടും ഇതുപോലെ തകർക്ക് ?

      എങ്ങനെ ആദിയും അനുകുട്ടിയും കണ്ടു മുട്ടി ? അവരുടെ വീട്ടുകാർ എങ്ങനെ അറിഞ്ഞു ? അങ്ങനെ ഉള്ള ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ അടുത്ത പാർട്ടിൽ കിട്ടും എന്ന പ്രേതീക്ഷിക്കുണൂട്ടോ

      ആദിത്യനെയും അനുരാധയെയും നല്ല ഇഷ്ടം ആയി മര്യാദക്ക് അടുത്ത പാർട്ട് പറ്റുന്ന അത്രയും നേരത്തെ താനെ താരനോട്ട കട്ട വെയ്റ്റിംഗ് ആണേ.
      ഇനിയും FULL SUPPORT MAN

      WITH LOVE എന്ന് ഒന്നും ഞാൻ പറയുന്നില്ല എന്നും സ്നേഹം മാത്രം ❣️
      Jagthnathan (Adhithyan aadhi)

      1. ehh 2de pravaysyam repeat vana

      2. എടാ മര ഭൂതമേ

        നിന്റെ കമന്റ് നോക്കി കൊണ്ടിരിക്കായിരുന്നു ഇപ്പോഴാ ഞാൻ കണ്ടത്. അന്ന് ഞാൻ ഒരു മുൻകൂർ ജാമ്യം എടുത്തതാണളിയാ.വായിച്ചിട്ട് ഇഷ്ടമാകോന്ന് ഒന്നും അറിയില്ലാലോ. ഇപ്പോ എന്തായാലും എല്ലാരുടെയും കമന്റ്സ് ഒക്കെ കണ്ടപ്പോ ഒത്തിരി സന്തോഷമായി.
        നീ പറഞ്ഞ പോലെ അടുത്ത പാർട്ടിൽ അനുരാധ പറയുന്നത് പോലെ എഴുതാൻ ശ്രമിക്കാം.
        പിന്നെ നിന്റെ ഒടുക്കത്തെ പ്രോത്സാഹനം കിട്ടിയതോണ്ടെല്ലെ ഡാ ഞാനിത് എഴുതിയത് തന്നെ.
        അപ്പോ ആ നീ with love എന്ന് പറയണ്ട. കട്ടയ്ക്ക് കൂടെ തന്നെ നീ ഉളളപ്പോ പിന്നെ എന്തിനാടാ ഒരു ഇംഗ്ലീഷ് വാക്ക്.
        അടുത്ത പാർട്ട് എന്തായാലും 2 ആഴ്ചയ്ക്കുള്ളിൽ ഇടാം.

        എന്ന് സസ്നേഹം
        നിന്റെ ചങ്ക്
        KAVIN P S

        1. നമ്മടെ പ്രോത്സാഹനം ഇനിയും inde .

          // വായിച്ചിട്ട് ഇഷ്ടമാകോന്ന് ഒന്നും അറിയില്ലാലോ. //
          ഇങ്ങനെ ഒകെ എഴുതിയാൽ പിന്നെ ഇഷ്ടപ്പെടാതെ ഇരിക്കോ ?

          // അപ്പോ ആ നീ with love എന്ന് പറയണ്ട. കട്ടയ്ക്ക് കൂടെ തന്നെ നീ ഉളളപ്പോ പിന്നെ എന്തിനാടാ ഒരു ഇംഗ്ലീഷ് വാക്ക്.//
          അതെ അറിയാതെ പറഞ്ഞെ പോയതാണ് . ഇങ്ങളോടെ ഇങ്ങനെ ഒകെ പറഞ്ഞാൽ കടപ്പാട് പോലെ ആകും അതുകൊണ്ട് ചങ്കേ അടുത്ത് പാർട്ടിനും ഇനി വരുന്ന എല്ലാ പാർട്ടിനും കഥകൾക്കും ഫുൾ സപ്പോർട്ട് ???

          അപ്പോ
          Jagthnathan (Adhithyan aadhi)

    2. അങ്ങനെ BROYUDE ചേച്ചി കഥയും വന്നെ ??
      നീ പൊന്നപ്പൻ ആട പൊന്നപ്പൻ ?

      പൊളിച്ചു മോനെ ഇതിൽ ഞാൻ ഇപ്പോ എന്ത് പറയാനാ ,BRO പറഞ്ഞതിലും ലെവൽ ആയിട്ടുണ്ട് .ഇതിൽ താനെ ഞാൻ എവിടെ തെറി വിളിക്കാൻ ആടോ ,പറയണം മിസ്റ്റർ .പൊളിച്ചു അടക്കി .ഇങ്ങനെ എഴുതിയിട്ടാണോ വായിച്ച കഴിഞ്ഞിട്ട് എന്നെ തെറി വില്കരുതെ എന്നെ പറഞ്ഞെ.

      // “ഒന്നുമില്ലേലും രാശ്മിക ലുക്കേലും ഉണ്ടല്ലോ”//
      രശ്‌മിക ലുക്ക് എന്താ കുഴപ്പം ഐഷ്വര്യ റായ് ഏകളും ഇഷ്ടം❤️ രശ്‌മിക തന്നെ ആണ് ?

      // “അതേ നല്ല ഗ്ലാമറുള്ള പെൺ പിള്ളേരെ ആമ്പിള്ളേര് നോക്കും അത് സർവ സാധാരണയാ”//
      അതൊക്കെ ഇഷ്ടപ്പെട്ടു പകരം ഇനി ആദിയേ പെണ്പില്ലെർ നോക്കുന്നു എന്ന് പ്രെശ്നം ഇണ്ടാക്കിയാൽ നിന്നെ ഞാൻ തട്ടും ?

      // “അറിയാമേ അത് കൊണ്ടാണല്ലോ മൊട്ടേന്ന് വിരിയാത്ത പ്രായത്തിൽ പോയി രെജിസ്ട്രാർ മാര്യേജ് ചെയ്ത് ദാ ഇപ്പോ ഇതുപോലെ ടെൻഷനടിച്ച് നടക്കുന്നെ” // മുട്ടയിൽ നിന്നെ വരാൻ കോഴികുഞ്ഞാ, ചെക്കനെ അധികം കളിയാകേണ്ടട്ടോ ???

      സ്റ്റോറി ഒകെ അടിപൊളി ആയിട്ടുണ്ട് , അനുരാധയുടെ സൈഡ് കൂടെ ഒന്ന് വേണമെങ്കിൽ എഴുത്തിനോക്കാട്ടോ ഞാൻ വെറുതെ ഒരു അഭിപ്രായം പറഞ്ഞതാ ?, നല്ല സ്മൂത്ത് ആയിട്ട് വായിക്കാൻ പറ്റുന്നുണ്ട് സ്പീഡ് ചെറുതായിട്ട് കൂടിയോ എന്ന് തോന്നി ചില സ്ഥലങ്ങളിൽ . പെട്ടന്നു തീർന്നത് പോലെ തോന്നി എന്തായാലും അടുത്ത പാർട്ടും ഇതുപോലെ തകർക്ക് ?

      എങ്ങനെ ആദിയും അനുകുട്ടിയും കണ്ടു മുട്ടി ? അവരുടെ വീട്ടുകാർ എങ്ങനെ അറിഞ്ഞു ? അങ്ങനെ ഉള്ള ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ അടുത്ത പാർട്ടിൽ കിട്ടും എന്ന പ്രേതീക്ഷിക്കുണൂട്ടോ

      ആദിത്യനെയും അനുരാധയെയും നല്ല ഇഷ്ടം ആയി മര്യാദക്ക് അടുത്ത പാർട്ട് പറ്റുന്ന അത്രയും നേരത്തെ താനെ താരനോട്ട കട്ട വെയ്റ്റിംഗ് ആണേ.
      ഇനിയും FULL SUPPORT MAN

      WITH LOVE എന്ന് ഒന്നും ഞാൻ പറയുന്നില്ല എന്നും സ്നേഹം മാത്രം ❣️
      Jagthnathan (Adhithyan aadhi)

    3. യോ ….

  28. Waiting nxt part plzz upload speed

  29. Full mood katha ufr

    1. ഒരു പാട് സന്തോഷം
      Kamukan bro

  30. Bro powlichu
    Adyarathri annavarune
    ആദ്യരാത്രിയിൽ ആനു സെറ്റ് സാരിയുടുത്തു മണിയറയിൽ കേറി രണ്ടാളും കളിച്ചു രസിക്കടെയ്

    1. FANTCY KING

      കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം.
      ബ്രോ പറഞ്ഞ കാര്യം നമ്മുക്ക് സെറ്റ് ആക്കാം ട്ടോ, ഇനിം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ.

      1. ?????? nalla oru kali thane vekanee

        1. എന്ത് കളി ഫുഡ്ബോളാണോ ഡാ?

Leave a Reply

Your email address will not be published. Required fields are marked *