ഒളിച്ചോട്ടം ?
Olichottam | Author-KAVIN P.S
രണ്ട് വർഷമായി ഞാൻ കമ്പി കഥ സൈറ്റിലെ സ്ഥിരം വായനക്കാരനാണ്. ഒരു കഥ എഴുതി നോക്കി കൂടെയെന്ന പ്രിയ ഫേസ്ബുക് ഫ്രണ്ട് ആദിത്യൻ ആദിയുടെ ചോദ്യത്തിൽ നിന്നാണ് ഈ കഥയുടെ ഉത്‌ഭവം. ആദ്യമായിട്ട് ഒരു കഥ എഴുതി നോക്കിയതാണ് പോരായ്മകൾ ഒട്ടേറെ കാണുമെന്നും അറിയാം. എന്തായാലും വായനക്കാർ വായിച്ച് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു…!!
അനു കുട്ടിയുടെ കൈയ്യും പിടിച്ച് കാട്ടിലൂടെ ഓടുകയാണ് ഞാൻ പിറകെ ഞങ്ങളെ പിൻതുടർന്ന് ആരോക്കെയോ ഉണ്ട് അവരുടെ കൈയ്യിൽ കത്തിയും വടിവാളും ഒക്കെയായി മാരക ആയുധങ്ങളും ഉണ്ട്. ഓടി തളർന്ന അനു എന്റെ കൈ പിടിച്ച് “എനിക്കിനി ഓടാൻ വയ്യ കുട്ടാ” എന്ന് പറഞ്ഞ് നിന്നതും ആരോ അവളെ പിറകിൽ നിന്ന് വെട്ടി “അയ്യോ ആാ” എന്ന അലർച്ചയോടെ അവൾ വെട്ടിയിട്ട പോലെ മുന്നിൽ വീണു കിടന്ന് പിടയുന്നത് ഒരു മരവിപ്പോടെ നോക്കി നിൽക്കാനെ എനിക്ക് പറ്റിയുള്ളൂ.
“അവള് തീർന്നു ഇനി അവനെ കൂടി തീർത്തേക്കെന്ന്” ആരോ അവ്യക്തമായി പറഞ്ഞത് ഞാൻ കേൾക്കുന്നുണ്ട് വടി വാളിനുള്ള ഒരു വെട്ട് എന്റെ കഴുത്തിന് പിറകു വശത്ത് തന്നെ കിട്ടി വേദന കൊണ്ട് പിടഞ്ഞ ഞാൻ ചോരയിൽ കുളിച്ച് മരണ വെപ്രാളത്തിൽ പിടയുന്ന എന്റെ പാതി ജീവനായ അനു കുട്ടിയുടെ അടുത്ത് തന്നെ വീണു പതിയെ ഞാൻ എന്റെ കൈ അവളുടെ കൈതലം ചേർത്ത് പിടിച്ചു. ആ കൈകളിലെ ചൂട് ഇപ്പോഴും വിട്ടു പോയിട്ടില്ല എന്റെ കൈ അവൾ അമർത്തി പിടിച്ചിട്ടുണ്ട്. അവളുടെ കണ്ണിൽ നിന്ന് ചുടു കണ്ണീര് ഒഴുകുന്നത് ഒരു മങ്ങിയ കാഴ്ചയോടെ ഞാൻ നോക്കി ചോരയിൽ കുളിച്ച് കിടക്കുന്ന ഞാൻ സ്വന്തം രക്തത്തിന്റെ ചൂട് ശരീരത്തിൽ ചുട്ട് പൊളിക്കുന്ന പോലെ തോന്നി. അവൾ വേദന കൊണ്ട് പുളയുന്ന ശബ്ദം അവ്യക്തമായിട്ടാണെങ്കിലും എനിക്ക് കേൾക്കാൻ പറ്റുന്നുണ്ട്.പതിയെ എന്റെ കാഴ്ച മറയുന്ന പോലെ തോന്നി. ഇപ്പോ ചുറ്റും ഇരുട്ട് മാത്രം ഒന്നും കാണുന്നില്ല”
ഏതോ പള്ളിയിലെ ബാങ്ക് വിളി ശബ്ദം ആണ് ആ നശിച്ച സ്വപ്നത്തിൽ നിന്ന് എന്നെ എഴുന്നേൽപ്പിച്ചത്. പിടഞ്ഞെഴുന്നേറ്റ ഞാൻ കട്ടിലിന് അടുത്തു ലൈറ്റിടാൻ സ്വിച്ച് തെരഞ്ഞപ്പോഴാ ഇന്നലെ കിടന്നുറങ്ങിയത് റെയ്മണ്ട് റിസോർട്ടിലാണെന്ന ഓർമ്മ വന്നത്. ഒടുവിൽ കട്ടിലിന്റെ അടുത്ത് ഉള്ള സ്വിച്ച് ബോർഡിൽ കൈയമർന്നപ്പോൾ വെള്ള നിറത്തിൽ മുകളിലെ ഫാൾസ് സീലിംഗിലുള്ള LED ബൾബുകൾ പ്രകാശിച്ചപ്പോഴാണ് ശരിക്കും റൂമിലെ കാഴ്ച തെളിഞ്ഞത്. കട്ടിലിലേയ്ക്ക് നോക്കിയപ്പോൾ കമ്പിളി പുതച്ച് ചുരുണ്ട് കൂടി എന്റെ തൊട്ടടുത്ത് ഞാൻ എഴുന്നേറ്റതൊന്നും അറിയാതെ കിടന്നുറങ്ങുണ്ട് എന്റെ സുന്ദരി “അനു കുട്ടി” എന്റെ ഭാര്യ. അവളുടെ ആ സുന്ദരമായ മുഖം കണ്ടപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെ ആയത്. കുറച്ചു നേരം അവളുടെ ആ ചുരുണ്ട് കൂടിയുള്ള കിടത്തം ഞാൻ അങ്ങനെ നോക്കിയിരുന്നു. നല്ല വട്ട മുഖവും നല്ല ഭംഗിയൊത്ത കുഞ്ഞ് മിഴികളുമാണ് അനുവിന് ഒറ്റ നോട്ടത്തിൽ തെലുങ്ക് നടി “രാശ്മിക മന്ദാന” യുടെ ഒരു ലൈറ്റ് വേർഷനാണ് അവൾ. അവളുടെ ആ തക്കാളി ചുണ്ടുകളും പാൽ പല്ല് കാണിച്ചുള്ള ആ ചിരിയാണ് എന്നെ മയക്കി അവളിലേയ്ക്ക് അടുപ്പിച്ചത്.
എടാ നീ ആണോ ആദ്യമായി കഥ എഴുതുന്ന ആൾ..എൻ്റെ മോനെ ഇത് അങ്ങനെ ആദ്യ കഥ എന്ന് പറഞാൽ ആരും വിശ്വസിക്കുക പോലും ഇല്ല…എനിക്ക് ഒരുപാട് ഇഷ്ടമായി??❤️.
ആദ്യം തന്നെ കഥ വായിക്കാൻ ഇത്തിരി വൈകിപ്പോയി..പക്ഷേ വായിക്കും എന്ന് പറഞ്ഞു..വായിച്ചിട്ടുണ്ട്..?
ഇതൊരു ചേച്ചി കഥ ആണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല..അതിന് ഒരു♥️?
കഥയുടെ ആദ്യ ഭാഗം ഇത്രത്തോളം മനോഹരം ആണെങ്കിൽ ഇനി ബാക്കി ഇതിലും നന്നാവും എന്ന് എൻ്റെ മനസ്സ് പറയുന്നു..അനുവും ആദിയും ഒക്കെ മനസ്സിൽ ഉണ്ട്..അതുപോലെ കൂട്ടുകാരും എല്ലാം..
ആദ്യത്തെ ആ സീൻ വായിച്ചപ്പോ നിന്നെ രണ്ടു തെറി പറയാൻ ആണ് തോന്നിയത്..വെറുതെ ബാക്കി ഉള്ളവൻെറ മൂഡ് രാവിലെ തന്നെ നീ കളയുമെന്ന് ഓർത്തു..പിന്നെ അതൊക്കെ സ്വപ്നം ആണെന്ന് കണ്ടപ്പോ ആശ്വാസമായി..?
അവരുടെ കല്യാണം ഒക്കെ അപ്പോ കഴിഞ്ഞു,അതിൻ്റെ സാഹചര്യം നടന്ന ദിവസം ഒക്കെ പറഞ്ഞു..ഇപ്പൊ അവർ വീട്ടിൽ നിന്ന് ഇറങ്ങിയത് ഒക്കെ അറിയാൻ കാത്തിരിക്കുന്നു..പിന്നെ എന്ന് ഉണ്ടായ പ്രശ്നങ്ങളും എല്ലാം എന്തായി എന്ന് അറിയാനും…സൗമ്യയെ നമ്മുടെ ചങ്ക് കെട്ടുമോ??അതൊക്കെ പോരട്ടെ..
നിനക്ക് അറിയാമല്ലോ..ഞാനും ഒരു ചെറിയ കഥ എഴുതി തുടങ്ങിയത് ഒള്ളു..എങ്കിലും എനിക്ക് തോന്നിയ ഒരു കാര്യം പറയാം..അത് ശേരിയായീ തോന്നി എങ്കിൽ വരും ഭാഗങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ മതി..
രാവിലെ സ്വപ്നത്തില് നിന്ന് എണീറ്റ് വരുന്ന സംഭവം…അത് കഴിഞ്ഞ് അവൻ സോഫയിൽ പോയി ഇരിക്കുന്ന സീൻ അത് വീണ്ടും എടുത്ത് പറയുന്നത് പോലെ എനിക്ക് തോന്നി..അത് ആദ്യം പറഞ്ഞു അങ്ങ് നിർത്തിയാൽ മതിയായിരുന്നു.
ബാക്കി എല്ലാം നീ അടിപൊളി ആണ്…♥️
പിന്നെ ചില സംഭവങ്ങൾ വായിച്ചപ്പോ നമ്മുടെ രതിശലഭങ്ങൾ ഓർമ വന്നു..ഒന്ന് അനിയത്തി..അവള് അഞ്ചു അല്ലേ…പിന്നെ അവസാനം അച്ഛൻ മേടിച്ച് തന്ന കാർ.. പോളോ ?.നിനക്ക് ഭാവിയിൽ ഉണ്ടാവുന്ന കൊച്ചിൻ്റെ പേര് റോസ് എന്ന് മതിട്ടോ?
അപ്പോ അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ..എഴുത്ത് പാടാണ് എന്ന് അറിയാം എങ്കിലും കാത്തിരിക്കുന്നു.അധികം വൈകാതെ അത് ഇങ്ങ് പോന്നോട്ടെ..
ഒരുപാട് സ്നേഹത്തോടെ?♥️
ബ്രോ
നിന്റെ ഒരു കമന്റ് ഞാൻ പ്രതീക്ഷിചിരുന്നു.ചുമ്മാ പറഞ്ഞതല്ല നീയും എന്നെ പോലെ തന്നെ ഒരു ചേച്ചിക്കഥ ലവ്വർ ആയതോണ്ട് ഇതും ഒരു ചേച്ചിക്കഥയാണെന്ന് അറിഞ്ഞാൽ നീ വായിച്ച് കമന്റ് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
പിന്നെ ഇത് തന്നെയാണ് ട്ടോ എന്റെ ആദ്യ കഥ. ആദ്യ കഥയായതിന്റെ ചില പോരായ്മകൾ കഥയിൽ ഉണ്ടായിട്ടുണ്ട് അത് ചൂണ്ടിക്കാണിച്ച് നീ തന്നത് വരും ഭാഗങ്ങളിൽ ആവർത്തിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കാം.
പിന്നെ നിനക്ക് അറിയാവുന്ന കാര്യമാണല്ലോ ഞാനും ഒരു കട്ട
“രതിശലഭങൾ” ആരാധകനാണെന്നുള്ളത്.എന്നാൽ ഞാൻ അത് മനസ്സിൽ വച്ചിട്ടല്ല ആദിയുടെ പെങ്ങൾ അഞ്ജലിയെ വീട്ടിൽ വിളിക്കുന്ന പേര് അഞ്ജുവെന്നാക്കിയത്, അതു പോലെ തന്നെയാണ് കാറിന്റെ കാര്യവും ഇതൊക്കെ എഴുതിയപ്പോ അങ്ങിനെ സംഭവിച്ചു പോയതാണ്.
പിന്നെ കഥയുടെ തുടക്കത്തിൽ ആദി സ്വപ്നം കാണുന്ന സീൻ ഒരു പഞ്ചിന് വേണ്ടിയിട്ട് എഴുതിയതൊന്നും അല്ല. നമ്മളൊക്കെ ഉറക്കത്തിൽ ദു:സ്വപ്നങ്ങൾ കാണാറില്ലേ അതുപോലെ ആദി കാണുന്ന ഒരു അന്തരീക്ഷം ആക്കി മാറ്റാൻ മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ. പക്ഷേ ആ സീൻ ഒരു പാട് ആളുകൾ ഇഷ്ടമായെന്ന് പറഞ്ഞത് കേട്ടപ്പോൾ ഒത്തിരി സന്തോഷമായി.
നിന്റെ കഥ ഇതുവരെ വായിക്കാൻ സാധിച്ചിട്ടില്ല. ഉടനെ വായിച്ച് ഞാനും നീ എന്റെ കഥയിൽ ഇട്ടത് പോലെ ഒരു അടിപൊളി കമന്റ് ഇടുന്നതാണ്.
തുടർഭാഗത്തിനുള്ള എഴുത്ത് നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷമായി ബ്രോ.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ❤️
സഹോ നല്ല ഒരു കഥയാണെന്നു തുടക്കത്തിൽ നിന്ന് തന്നെ മനസിലായി.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സപ്പോർട്ട് കുറവാണെന്നു കരുതി ഒരിക്കലും നിർത്തരുത് തുടർന്ന് എഴുതണം നല്ല കഥ ആണേൽ തീർച്ചയായും സപ്പോർട്ട് ഉണ്ടാവും.. ?❤️
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം സഹോ?
അടുത്ത പാർട്ട് എഴുതി കൊണ്ടിരിക്കുകയാണ്. സപ്പോർട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലാന്നുള്ളത് നേരാ.
എന്തായാലും കഥ തുടർന്നും എഴുതും
ബ്രോ.
നല്ല എഴുത്ത് ശൈലി.
കഥ ഒരു പാട് ഇഷ്ടായി.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷായി ബ്രോ.
അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാ ഉടനെ പോസ്റ്റ് ചെയ്യാം.
വീണ്ടും വായിച്ചു… Next part ഇല്‍ ഇവരുടെ back story ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
അടുത്ത ഭാഗത്തിൽ ഈ ഭാഗത്തിന്റെ തുടർച്ചയാണ് ഉദ്ദേശിക്കുന്നത്.
എന്തായാലും വരും ഭാഗങ്ങളിൽ Flash back Story പ്രതീക്ഷിച്ചോളു.
കഥ വായിച്ചു സൂപ്പർ ആയിട്ടുണ്ട് ???. എനിക്ക് ഇഷ്ടം മായി??. വായിച്ചു തീർന്നത് അറിഞ്ഞില്ല. നിന്റെ എത്രാമത്തെ കഥ ആണ് ഇത്?? ആദി ആണോ അനു ആണോ ആരാ അവരുടെ ഇഷ്ടം തുറന്ന് പറഞ്ഞത് അറിയാൻ വേണ്ടി കാത്തിരിക്കുന്നു…… ഒരുപാട് താമസിപ്പിക്കല്ലേ ?
പിള്ളേച്ച,
നിങ്ങളുടെ കമന്റിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. ഇല്ലോളം താമസിച്ചാലും കമന്റ് ചെയ്തല്ലോ സന്തോഷമായി എനിയ്ക്ക്❤️.
ആദ്യമായിട്ട് എഴുതിയ കഥ ഇത് തന്നെയാണ് ട്ടോ.
തുടർ ഭാഗം എഴുതി കൊണ്ടിരിക്കുകയാ ഉടനെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
നീ പൊളിക്കട ???
പൊളിച്ചടക്കിയിരിക്കും???
ബ്രോ… വളരെ നന്നായിട്ടുണ്ട് ട്ടോ… നല്ല തുടക്കം ? എനിക്ക് ഒരുപാട് ഇഷ്ട്ടായി.. വരും ഭാഗങ്ങൾ നന്നായി എഴുതാൻ എല്ലാ വിധ ആശംസകളും നേരുന്നു ??
ചാണക്യൻ
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. തുടർഭാഗം എഴുതി കൊണ്ടിരിക്കുകയാണ്. തുടർന്നും താങ്കളുടെയൊക്കെ പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ❤️
Adipoli aayitund bro❤
Waiting for the next part!!!
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷായി ബ്രോ.
അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാ ഉടനെ പോസ്റ്റ് ചെയ്യാം.
മച്ചാനെ പൊളിച്ചു ??.series exam ആയതിനാൽ വായിക്കാൻ വൈകി.അടുത്ത part വേഗം തരൂ….❤️
മച്ചാനെ
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം. അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാ എത്രയും പെട്ടെന്ന് പേസ്റ്റ് ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ
KAVIN P S
Man കഥ വായിക്കാൻ ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു, ഞാൻ റിലീസ് ചെയ്ത അന്ന് തന്നെ കഥ ബുക്മാർക് ചെയ്ത വെച്ചിട്ടിണ്ടായിരുന്നു, കുറെ സ്റ്റോറീസ് പെന്റിങ് ഇണ്ടായിരുന്നു അതാ വായിക്കാൻ ലേറ്റ് ആയത്, ഇപ്പൊ വായിച്ചു കഴിഞ്ഞു.
റൈറ്റിംഗ് സ്റ്റൈൽ എനിക്ക് ഭയങ്കര ഇഷ്ടായി, അല്ലേലും ഞാൻ ഒരു ചേച്ചി കഥേടെ ഫാൻ ആണ് (ജോ യുടെ നവവധു 3 തവണ ഞാൻ വായിച്ചു കഴിഞ്ഞു. തനിക്ക് ഇവിടെ നല്ല ഒരു സ്കോപ്പ് ഇണ്ട്, അവരുടെ പ്രണയ കാലം വായിക്കാൻ കിട്ടിയില്ലന്നുള്ള വിഷമം മാത്രേ ഉള്ളു, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ?
ബ്രോ
കഥ ഇഷ്ടമായിന്നറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം. വായിക്കാൻ ലേറ്റ് ആയതിന് ക്ഷമയൊന്നും പറയണ്ടാ. എന്തായാലും ബ്രോയുടെ കമന്റ് കണ്ടേപ്പോൾ തന്നെ മനസ്സ് നിറഞ്ഞു.
ഇപ്പോ കഥ പ്രസന്റിൽ നിന്ന് പാസ്റ്റിലേയ്ക്കാണ് പറഞ്ഞ് പോയി കൊണ്ടിരിക്കുന്നത് അതിനിടയിൽ നമ്മുക്ക് അവരുടെ പ്രണയ കാലം ഒക്കെ കാണാം ട്ടോ.
തുടർന്നും താങ്കളുടെ സപ്പോർട് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ
ഒത്തിരി സ്നേഹത്തോെടെ
KAVIN P S ?
കഥ പൊളിയാട്ട
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം സഹോ❤️
Powli kadha bro adutha part ennu kaanum
കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.
2 ആഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ടും ആയി തിരിച്ചു വരാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
തുടർന്നും സപ്പോർട്ട് തരണെ.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
എന്റടവേ
ഇനി രണ്ടാഴ്ചയോ
സ്‌പീഡ് കൂട്ട്
എഴുതി തുടങ്ങിയിട്ടുണ്ട്
Maximum വേഗത്തിൽ തരാൻ നോക്കാം ബ്രോ.
????
❤️❤️❤️?????
നല്ല തുടക്കം. നല്ല അവതരണം. പുതിയ എഴുത്തുകാരൻ എന്ന നിലയിൽ മികച്ചൊരു സൃഷ്ടി തന്നെയാണ്. ചിലയിടത്തെ ഡീറ്റെയ്ലിംഗുകൾ അനാവശ്യമായി തോന്നി.
Waiting for Next Part
സ്ലീവാച്ചൻ
കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം. തുടക്കകാരനായ എഴുത്തുകാരനെന്ന നിലയിൽ ഒത്തിരി പോരായ്മകൾ എഴുത്തിൽ ഉണ്ടായിട്ടുണ്ടെന്നറിയാം അതെല്ലാം വരും ഭാഗങ്ങളിൽ പരിഹരിക്കാൻ ശ്രമിക്കാം.
അടുത്ത ഭാഗം ഉടനെ തരാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ
ഒത്തിരി സ്നേഹത്തോടെ
KAVIN P S ❤️
ഇപ്പോഴാണ് വായിച്ചത്.ഒരുപാട് ഇഷ്ടപ്പെട്ടു. ബാക്കി എന്താവും എന്നറിയാനുള്ള ത്വര ഒരുപാട് ഉണ്ട് വൈകാതെ തരണേ ???
M.N കാർത്തികേയൻ
കഥ ഇഷ്ടമായെന്ന അറിഞ്ഞതിൽ ഒരുപാട് സന്തോഷം.അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് ഉടനെ തരാൻ ശ്രമിക്കാം. തുടർന്നും താങ്കളുടെയൊക്കെ സപ്പോർട്ട് ഉണ്ടാകുമെന്ന പ്രതീഷയിൽ
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
Machane ippozha vayiche kadha ishtapettu
Pls continue
Aradhakan
കഥ ഇഷ്ടമായെന്ന അറിഞ്ഞതിൽ ഒരുപാട് സന്തോഷം.അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് ഉടനെ തരാൻ ശ്രമിക്കാം. തുടർന്നും താങ്കളുടെയൊക്കെ സപ്പോർട്ട് ഉണ്ടാകുമെന്ന ഉറച്ച പ്രതീഷയിൽ
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
കവിൻ ബ്രോ നല്ല തുടക്കം ഇഷ്ടപ്പെട്ടു
ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്…
ചേച്ചികഥകൾ എനിക്കും ഒരു വീക്നെസാണ്, അതുകൊണ്ട് തന്നെ ചേച്ചിക്കഥയാണെന്ന് അറിഞ്ഞപ്പോൾ തന്നെ സന്തോഷം തോന്നി…
കഥയെ കുറിച്ച് പറയുമ്പോൾ പ്രെസെന്റിൽ നിന്നും പാസ്റ്റ് പറഞ്ഞ് തുടങ്ങിയപ്പോൾ അവർ തമ്മിൽ അടുത്തതിനെ കുറിച്ചൊക്കെ അറിയാം എന്ന് കരുതി,അപ്പോ ദേ നീ രജിസ്റ്റർ മാര്യേജ് നടന്ന ദിവസത്തെ കഥ പറഞ്ഞു… എന്തായാലും നല്ല സ്ഥലത്ത് തന്നെ കൊണ്ടുപോയി ബ്രേക്ക് ഇട്ടു…പിന്നെ സമയം ഉണ്ടല്ലേ, അവർ തമ്മിൽ അടുത്തതെല്ലാം വഴിയേ അറിയാം…
കഥയുടെ അവതരണം എല്ലാം നന്നായിരുന്നു, ആദ്യ കഥയാണെന്ന് പറയില്ല
എനിക്ക് ആകെ ഒരു കല്ല് കടിയായി തോന്നിയത് നായികയെ നമ്മുടെ നായകൻ വിളിക്കുന്ന പേരാണ്….അനു കുട്ടി എന്ന് വിളിക്കുമ്പോ എന്തോ പോലെ, വെറും അനു എന്ന് മതിയായിരുന്നു എന്ന് തോന്നി…
മൊത്തത്തിൽ നോക്കിയാൽ നല്ലൊരു തുടക്കം തന്നെയാണ്, ആദിയുടെയും അനുവിന്റെയും കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കും
ഒരു കാര്യം പറയാൻ വിട്ടു,അച്ഛൻ സൂപ്പർ ആണ് ട്ടോ,gt??
???
ഡാ പേരിന്റെ കാര്യം എനിക്ക് തോന്നിയത് പറഞ്ഞെന്നെ ഉള്ളു, കഥയും കഥയിലെ കഥാപാത്രങ്ങളും അവരുടെ പേരും എല്ലാം എഴുത്തുക്കാരന് സ്വന്തമാണ്, അതിൽ കൈ കടത്താൽ ആർക്കും അവകാശമില്ല?
അനു,അനുക്കുട്ടി രണ്ടും നല്ല പേര് അല്ലേ .
നായകനെ ആദി എന്ന് വിളിച്ചാൽ മതി.
❤️❤️❤️
Anjali
തീർച്ചയായും അടുത്ത ഭാഗത്തിൽ ഈ പറഞ്ഞ പോലെയുള്ള മാറ്റങ്ങൾ വരുത്താം.
ഹൈദർക്കാ,
ഒരു തുടക്കക്കാരനായ എനിക്ക് താങ്കളുടെ കമന്റ് ഒരു വലിയ സന്തോഷമാണ് നൽകുന്നത്. സ്റ്റോറി ഇഷ്ടമായെന്നറിഞ്ഞതിൽ ഒരു പാട് ഒരു പാട് സന്തോഷം. താങ്കളുടെ ചേച്ചിക്കഥയായ ‘പുലിവാൽ കല്യാണം’ വായിച്ച് മനസ്സിൽ കേറിയ അന്ന് തൊട്ടേ മനസ്സിൽ കേറി കൂടിയതാണ് ഒരു ചേച്ചി ക്കഥ എന്നെങ്കിലും എഴുതണമെന്നത് അത്രത്തോളം ഞാനാ കഥയെ ഇഷ്ടപ്പെട്ടിരുന്നു. ഒടുവിൽ എന്റെ കൊച്ചു കഥയിൽ, കഥ ഇഷ്ടമായെന്ന് പറഞ്ഞുള്ള താങ്കളുടെ കമന്റും ഇതിൽ പരം സന്തോഷം എനിയ്ക്ക് വേറേ കിട്ടാനില്ല. നായികയെ നായകൻ വിളിക്കുന്ന പേര് ഏകീകരിച്ചു കൊണ്ട് അടുത്ത ഭാഗത്തിൽ കാണാം ട്ടോ.
പിന്നെ ആദിയുടെ അച്ഛൻ റിച്ച് ആണല്ലോ അങ്ങേർക്കാണോ ഒരു വോക്സ് വാഗൺ പോളൊ GT നമ്മുടെ ചെക്കന് വാങ്ങി കൊടുക്കാൻ പ്രയാസം?
എന്തായാലും ഇത്രയും വിശദമായി, ഇഷ്ടപ്പെട്ട എഴുത്തുകാരന്റെ കമന്റ് കിട്ടിയതിൽ ഒരുപാട് ഒരുപാട് സന്തോഷമുണ്ട്.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ❤️
ഒരു രക്ഷയുമില്ല കഥ പൊളിയാട്ടൊ. ബാക്കി ഭാഗം പെട്ടന്ന് ആയ്കോട്ടെ????
Kuttan
കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം. അടുത്ത ഭാഗം എഴുതി കൊണ്ടിരിക്കുകയാ. 2 ആഴ്ചയ്ക്കുളളിൽ എന്തായാലും സൈറ്റിൽ ഇടാം.
ഒത്തിരി സ്നേഹത്തോടെ
KAVIN P S
തുടക്കം മനോഹരം….
രാവണൻ
ഒരു പാട് സന്തോഷം ഉണ്ട് താങ്കളുടെ നല്ല വാക്ക് കേട്ടിട്ട്.
ഒത്തിരി സ്നേഹത്തോടെ
KAVIN P S
….നല്ല എഴുത്ത്, നന്നായി തന്നെ തുടങ്ങി…..! ബാഹുബലി സ്റ്റൈലിൽ പ്രെസെന്റിൽ നിന്നും ഫ്ലാഷ് ബാക്ക് പറഞ്ഞു നീങ്ങുന്ന കഥാഗതി, പേഴ്‌സണലി എനിയ്ക്കു കുറച്ചു താല്പര്യമുള്ളതാണ്……! ഇതും അതേ തലത്തിലായത് സന്തോഷം……!
….പ്രെസെന്റ് പറഞ്ഞശേഷം അവരുടെ പ്രണയമെങ്ങനെ തുടങ്ങി എന്നതു മുതൽ രെജിസ്റ്റർ മാരേജിലേയ്ക്കു വന്നെങ്കിൽ ഒറ്റ ഫ്ലോയിൽ കാര്യവും പറയാരുന്നു… ഒരാകാംഷ ജനിപ്പിയ്ക്കാനും സാധിച്ചിരുന്നേനെ……!
….വരും ഭാഗങ്ങൾക്കായി കാത്തിരിയ്ക്കുന്നു കവിൻ, എല്ലാവിധ ഭാവുകങ്ങളും…..!
❤️❤️❤️
-Arjun dev
അർജുൻ ബ്രോ
ഒരു തുടക്കക്കാരനായ എനിയ്ക്ക് നിന്റെ ഒരു കമന്റ് ഇവിടെ കണ്ടപ്പോൾ കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. പിന്നെ കഥയുടെ തുടക്കത്തിൽ സ്വപ്നത്തിന്റെ രൂപത്തിൽ എഴുതിയത് ഒരു പഞ്ചിന് എഴുതിയതൊന്നും അല്ലാട്ടോ നമ്മളും ചില സമയങ്ങളിൽ ഉറക്കത്തിൽ ദു:സ്വപ്നങ്ങൾ കാണില്ലെ അതുപോലെ എഴുതി നോക്കിയതാണ്.
അർജൂ, നിന്റെ ഡോക്ടറൂട്ടി വായിച്ച് inspiration തോന്നിയിട്ട് കൂടി ആണ് ഇങനെ ഒരു സ്റ്റോറി എഴുതാൻ തോന്നിയത് തന്നെ.
തുടർ ഭാഗങ്ങൾ എന്തായാലും ഉണ്ടാകും.
എഴുതി തുടങ്ങിയിട്ടുണ്ട്.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ❤️
നല്ല തുടക്കം. പുതിയ പരിശ്രമത്തിന് എല്ലാവിധ ആശംസകളും നേരുന്നു…
പ്രണയമാണ് വിഷയമെങ്കിലും പൈങ്കിളി ഒരൽപ്പം കുറയ്ക്കാം കേട്ടോ… അവർ തമ്മിലുള്ള സംസാരങ്ങളിൽ കുറച്ചുകൂടി നാച്ചുറൽ ഫീൽ വന്നാൽ കൂടുതൽ ഉജ്വലമാകുമെന്നു തോന്നി.
Jo
ഒരു തുടക്കകാരൻ എന്ന നിലയിൽ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യമാണ് താങ്കളുടെ കമന്റ് ഇവിടെ കാണാൻ സാധിച്ചത്. തീർച്ചയായും താങ്കൾ പറഞ്ഞത് പോലെ അടുത്ത ഭാഗത്ത് പൈങ്കിളി ടച്ചിലുള്ള ഡയലോഗ് കുറച്ച് എഴുതാം.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ?
കഥ സൂപ്പർ അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്
Vishnu
കഥയെ പറ്റി നല്ല അഭിപ്രായം പറഞ്ഞതിന് ഒത്തിരി സന്തോഷം. നിങ്ങളുടെയൊക്കെ സപ്പോർട് തുടർന്നും ഉണ്ടെങ്കിൽ തീർച്ചയായും അടുത്ത പാര്ട് എത്രയും വേഗത്തിൽ ഇടാൻ പറ്റുമെന്നു ഞാൻ വിചാരിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ❤️
സഹോ നല്ല ഒരു കഥയാണെന്നു തുടക്കത്തിൽ നിന്ന് തന്നെ മനസിലായി.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സപ്പോർട്ട് കുറവാണെന്നു കരുതി ഒരിക്കലും നിർത്തരുത് തുടർന്ന് എഴുതണം നല്ല കഥ ആണേൽ തീർച്ചയായും സപ്പോർട്ട് ഉണ്ടാവും.. ?❤️
നല്ല തുടക്കം ആയിരുന്നു ചേച്ചിക്കഥ അല്ലെങ്കിലും വായിക്കാൻ ഒരു പ്രത്യേക സുഖമാണ്.ഇനി ഇത് നിൻ്റെ അനുഭവം വല്ലതും ആണോ. ഒരുത്തനോട് രജിസ്റ്റർ കല്യാണത്തിനേ കുറിച്ച് ഒക്കെ ചോദിച്ചത് അല്ലേ. അന്ന് മുതൽ നിന്നെ സംശയമാണ്??
കൂട്ടുകാർ എല്ലാം കൊള്ളാം.വീട്ടുകാർ പോലും അറിയാതെ കെട്ട് നടത്തി തരാൻ അവരെ പോലെ കഴിവ് മറ്റാർക്കും ഇല്ല??
ആദ്യ കഥ ആണെന്ന് പറയില്ല.അത്ര നല്ല രീതിയിൽ ആയിരുന്നു കഥ പറഞ്ഞ് പോയത്?
ഗോപൻ അങ്കിൾ കല്യാണത്തിൻ്റെ കാര്യ കണ്ട് പിടിച്ചോ.അതോ വേറെ എന്തേലും പണി ആണോ.അപ്പൊ അടുത്ത ഭാഗം എഴുതി തുടങ്ങിക്കോ??
ഡാ നിന്റെ ഒരു കമന്റ് ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്തായാലും കഥയുടെ മുക്കും മൂലയും ചേർത്ത് ഒരു അഡാർ കമന്റ് തന്നെ നീ തന്നല്ലോ
ഒരു പാട് ഒരു പാട് സന്തോഷം.
അന്ന് രജിസ്ട്രർ മാര്യേജിനെ കുറിച്ച് ചോദിച്ചത് കഥയ്ക്ക് വേണ്ടിയിട്ട് തന്നെ ആയിരുന്നു. റെജിസ്ട്രർ മാര്യേജിന്റെ കാര്യം ആരു വഴിയാ അറിഞ്ഞതെന്ന് അടുത്ത പാർട്ടിൽ വായിക്കാം ട്ടോ.
ഒത്തിരി സ്നേഹത്തോടെ
KAVIN P S ❤️
കവിൻ ബ്രോ,സൂപ്പർ.മനോഹരമായി കഥ പറയുന്ന ശൈലി.എല്ലാംകൊണ്ടും എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. സൂപ്പർ
വേട്ടക്കാരൻ
ഇഷ്ടമായയെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. തുടർന്നും താങ്കളുടെയൊക്കെ സഹകരണം പ്രതീക്ഷിക്കുന്നു.
ഒരു date അല്ലെങ്കിൽ deadline പറയുമോ.. Next part inu
എഴുതി തുടങ്ങിയിട്ടുണ്ട് ബ്രോ
എന്തായാലും 2 ആഴ്ചയ്ക്കുള്ളിൽ ഉറപ്പായും തരാം.
വാക്ക് ….!
നല്ല ഒരു കഥ…. ഇഷ്ടായി ട്ടോ…. തുടർന്നും എഴുതുക…?
കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ❣️
തുടർന്നും സപ്പോർട് തരിക.
അടുത്ത ഭാഗവുമായി ഉടനെ തിരിച്ചു വരാൻ പറ്റുമെന്നാണ് എന്റെ പ്രതീക്ഷ.
ഒത്തിരി സ്നേഹത്തോടെ
KAVIN P S
machane..adipoli story ottiri ishtamayi…sathyam parajal oru rakshyum illa…adutha part udane kaanumoo….
Porus
എന്റെ ആദ്യ രചന ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട് 2 ആഴ്ചയ്ക്കുള്ളിൽ സൈറ്റിൽ ഇടാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. തുടർന്നും താങ്കളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിച്ച് കൊണ്ട്.
ഒത്തിരി സ്നേഹത്തോടെ
KAVIN P S
Rambo
കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. കഥയുടെ ഇൻട്രോ കുറച്ച് മാസ് ആക്കാൻ വേണ്ടിയിട്ട് തന്നെയാ ആദിയെ കൊണ്ട് ഒരു ഡാർക്ക് സ്വപ്നം കാണിച്ചേ എന്താ അത് പെവർ ആയില്ലേ??
പിന്നെ ഫ്രണ്ട്സിന്റെ സപ്പോർട്ട് കൂടി ഉണ്ടാകുമല്ലോ മിക്ക ലൗ മാര്യേജ്കളിലും ഇവിടെ നമ്മുടെ ആദിയോടൊപ്പം കല്യാണം നടത്തി കൊടുക്കാൻ കട്ടയ്ക്ക് കൂടെ നിന്നതും അവന്റെ ആ 2 ഫ്രണ്ട്സ് ആണല്ലോ. എന്തായാലും നമ്മുക്ക് കാത്തിരിക്കാം അടുത്ത ഭാഗത്താൽ എന്താണ് ഉണ്ടാവുകയെന്ന് അറിയാൻ.
ഒത്തിരി സ്നേഹത്തോടെ
KAVIN P S
???
സീൻ ഒക്കെ പക്കാ ആയിരുന്നു…പക്ഷെ അത് വായിച്ചപ്പോ എനിക്ക് ചിരി പൊട്ടി എന്നെള്ളു??
സംഭവ ബഹുലമായ അവരുടെ പോരാട്ടത്തിനായി കാത്തിരിക്കുന്നു മാൻ?☺️
ഉടനെ അടുത്ത ഭാഗവുമായി തിരിച്ചു വരാൻ പറ്റുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
ഒത്തിരി സ്നേഹത്തോടെ
KAVIN P S
Pwolichu machu…..
Kidu……
Katta waiting for next part…
Pettannu varum ennu pratheekshikkunnu..
Rickey Raj
കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷമുണ്ട് ബ്രോ.
അടുത്ത ഭാഗം എഴുതി തുടങ്ങിട്ടുണ്ട് എന്തായാലും 2 ആഴ്ചയ്ക്കുള്ളിൽ അത് പോസ്റ്റ് ചെയ്യാൻ പറ്റുമെന്നാണ് പ്രതീക്ഷ.
തുടർന്നു താങ്കളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
എന്ന് സ്നേഹത്തോടെ
KAVIN P S
കണ്ടപ്പോ തന്നെ വായിച്ച് ….comment ഇട്ടു.. പിന്നതേക്ക് മാറ്റി വെക്കുന്നത് ശരിയല്ലല്ലോ …
പിന്നെ ‘ കുട്ടനേ ‘ ക്കാൾ നല്ലത് ആദിക്കുട്ടൻ എന്ന് വിളിക്കുന്നതാണ്..
ഇന്നലെ കൂടി ‘ കണ്ണൻ്റെ അനുപമ ‘ വായിച്ച് നിർവൃതി അടഞ്ഞതാണ്…ഇപ്പൊ നോക്കിയപ്പോ അതെ റേഞ്ചിൽ ഉള്ള മറ്റൊരു ഐറ്റം…
എന്തായാലും കാത്തിരിക്കാൻ ഒരു വക ആയല്ലോ…അധികം വൈകിക്കാതെ അടുത്തത് ഇങ് തരണേ…
❤️❤️❤️
Anjali
കഥ ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം. എന്റെ ആദ്യ രചനയാണ് ഈ കഥ. എന്തായാലും 2 ആഴ്ചയ്ക്കുള്ളിൽ പുതിയ ഭാഗവുമായി തിരിച്ചു വരാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. തുടർന്നും നിങ്ങളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ
KAVIN P S
മച്ചാനെ…പൊളിച്ചു ട്ടൊ??
തുടക്കം തന്നെ ചിരിച്ചുകൊണ്ട് ആണ് ഞാൻ തുടങ്ങിയെ…എഴുതിയത് കുറച്ച് ഡാർക് സീൻ ആണേലും ആ ശൈലി…?
“എന്നാലും വെട്ടിയിട്ട വാഴ” എന്നൊക്കെ ഭാര്യയെ കുറിച്ച് സ്വപ്നത്തിലാണേലും sed ആക്കി???
ശരിയാ…എന്തിനും ഏതിനും ചങ്കുകൾ എന്നും ഉണ്ടാവും ന്നെ..ഞാനും ശ്രമിച്ചുരുന്നു ഒരു കല്യാണം നടത്തിക്കൊടുക്കാൻ…അവസാനം അവര് രണ്ടും വേണ്ട ന്ന് വെച്ച്…അല്ലേൽ ഇന്നിപ്പോ ഈ കമന്റ് ഞാൻ ഇടില്ലാർന്നു ചെലപ്പോ??
ഹാ…ഏതായാലും അതൊക്കെ ഓർമ വന്നപ്പോ സത്യത്തിൽ ചിരിച്ചു പോയി…?
ഏതായാലും കിടുക്കി ട്ടൊ…ഗുഡ് ലക്ക് മച്ചി???