ഒളിച്ചോട്ടം 6 [KAVIN P.S] 532

സസ്പ്പെൻഷനുമെല്ലാം നിയാസിന്റെ കസിൻ ട്യൂൺ ചെയ്തിരിക്കുന്നത്. ഹൈ റേഞ്ച് ഏരിയയിൽ സാധാരണ വണ്ടിയിലാണ് ഞങ്ങൾ പോയിരുന്നതെങ്കിൽ ഈ നേരം കൊണ്ട് ഒരു പരുവമായേനെ. ഈ വണ്ടിയിലായത് കൊണ്ട് ഞങ്ങൾക്കാവിധത്തിലുള്ള ക്ഷീണം ഒന്നും തന്നെ തോന്നിയില്ല. അങ്ങനെ ഒരു 7.30 ആയപ്പോൾ ഞങ്ങൾ കട്ടപ്പന ടൗണിലെത്തി. അത്യാവശ്യം നല്ല രീതിയിലുള്ള തിരക്ക് റോഡിലുണ്ടായിരുന്നു. നാളെ ഞായറാഴ്ച ആണല്ലോ. വെക്കേഷൻ ആഘോഷിക്കാൻ എത്തിയ ഫാമിലീസും പിള്ളേർ സെറ്റുമെല്ലാം വന്നിരിക്കുന്ന വണ്ടികളുടെ നീണ്ട നിര തന്നെയാണ് റോഡിൽ.

റോഡിലെ തിരക്ക് കണ്ടതോടെ ഞാൻ അവരോട് രണ്ടു പേരോടുമായി പറഞ്ഞു. “മൂന്നാറ് വഴി പോകാന്ന് പറഞ്ഞപ്പോ സ്റ്റേ ചെയ്യണ കാര്യം മാത്രം ആലോചിച്ചില്ലാ നമ്മൾ ഇനി റിസോർട്ട്കളിലേയ്ക്ക് റൂമും അന്വേഷിച്ച് ചെന്നിട്ടൊന്നും ഒരു കാര്യോമില്ല ദേ തിരക്കു കണ്ടില്ലേ?”

“അതോർത്ത് ടെൻഷനാവണ്ട മാൻ റൂമൊക്കെ നമ്മള് നേരത്തെ വിളിച്ച് പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്”
പിറകിലെ സീറ്റിലിരുന്ന നിയാസ് ഫോണിൽ നിന്ന് മുഖമുയർത്താതെ പറഞ്ഞു.

“അതെപ്പോ?”
ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

നീ ആലുവക്ക് വരുന്നതിന് മുൻപേ ഞാൻ വിനോദേട്ടന് വിളിച്ച് പറഞ്ഞു. പുളളീടെ മുതലാളീടെ ഒരു റിസോർട്ട് മൂന്നാറിലുണ്ട് ‘ഗ്രീൻ ഹെവൻ’ അവിടെയ്ക്ക് പുള്ളി വിളിച്ച് പറഞ്ഞിട്ടുണ്ട്.

” നിയാസെ നീ സൂപ്പറാ ഡാ”
ഞാൻ പിറകിലേക്ക് തിരിഞ്ഞ് അവന്റെ കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു.

ഡ്രൈവിംഗിനിടയിൽ കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോൺ റിംഗ് ചെയ്തു. മ്യൂസിക്ക് സിസ്റ്റത്തിലെ ഡിസ്പ്ലേയിലേയ്ക്ക് നോക്കിയപ്പോൾ അമ്മയാണ് വിളിക്കുന്നത്.
ഞാൻ സ്റ്റിംയറിംഗിലെ ബട്ടണ്ണിലമർത്തി കോൾ എടുത്ത പാടേ

അമ്മ: നീ ഇതെവിടെയാ ആദി?
അനൂനോട് ചോദിച്ചപ്പോ അവളെ വീട്ടിലാക്കി കൊടുത്തിട്ട് നീ എവിടേക്കോ അത്യാവശ്യമായിട്ട് പോയീന്നാണല്ലോ പറഞ്ഞെ?

[അമ്മ പറഞ്ഞത് കേട്ട് എനിക്ക് സമാധാനമായി അവളെ വീട്ടിലാക്കിയിട്ട് ഞാൻ പോയെന്നാണല്ലോ അവൾ പറഞ്ഞത് ]

“അമ്മ, അത് ഞാൻ നിയാസിന്റെയും അമൃതിന്റേം കൂടെ ഒന്ന് കറങ്ങാനാറിങ്ങീതാ ഞങ്ങള് തിങ്കളാഴ്ച തിരിച്ച് വരാം”

അമ്മ: എന്താടാ പെട്ടെന്നൊരു ടൂറ്? തിങ്കളാഴ്ച തിരിച്ച് വരാൻ പാകത്തിലെങ്ങോട്ടേയ്ക്കാ നിങ്ങള് പോണെ?

“മൂന്നാറ് വഴി പോയി ഊട്ടിയിലൊക്കെ ഒന്ന് കണ്ട് പോരാനാ പ്ലാൻ ചെയ്തിരിക്കുന്നെ”

അമ്മ: നിങ്ങളെങ്ങനെയാ പോയത് ബൈക്കിലാണോ കാറിലാണോ?

” നിയാസിന്റെ കസിന്റെ കാറിനാ പോകുന്നത് അമ്മാ. അച്ഛൻ ചോദിച്ചാ ഒന്ന് പറഞ്ഞേക്കണെ അമ്മാ”

അമ്മ: അച്ഛൻ വന്നിട്ടില്ലെ ഡാ ഇന്ന് വരാനല്പം വൈകുമെന്നാ പറഞ്ഞെ. അച്ഛനോട് ഞാൻ പറഞ്ഞോളാം.

The Author

????? ? ?

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

89 Comments

Add a Comment
  1. ❤️❤️❤️❤️

  2. ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.

    സസ്നേഹം
    ????? ? ?

  3. ❤️❤️❤️❤️

  4. ????? ? ?

    നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
    ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
    കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
    മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.

    സസ്നേഹം
    ????? ? ?

    1. ❤️❤️❤️

      1. ???????

  5. Machane enthayi

    1. ????? ? ?

      ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.

  6. ലങ്കാധിപതി രാവണൻ

    Bro കഥ സൂപ്പർ ♥️♥️♥️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    Waiting………..

    1. @ ലങ്കാധിപതി രാവണൻ,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
      അടുത്ത ഭാഗം ജൂൺ 10 നകം വരും.

      സസ്നേഹം
      ????? ? ?

  7. എപ്പോൾ വരും

    1. ജൂൺ പത്തിനകം വന്നിരിക്കും

  8. ജാനകിയുടെ മാത്രം രാവണൻ

    6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤?
    സ്നേഹത്തോടെ?

    ജാനകിയുടെമാത്രംരാവണൻ

    1. ഹായ് ജാനകിയുടെ മാത്രം രാവണൻ,

      എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.

      ഒത്തിരി സ്നേഹത്തോടെ
      ????? ? ?

      1. ജാനകിയുടെ മാത്രം രാവണൻ

  9. Evide machaaa

    1. ????? ? ?

      7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.

  10. ബ്രോ വായിക്കാൻ വൈകി പോയി.
    എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️?

    1. ????? ? ?

      ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
      അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

      സസ്നേഹം
      ????? ? ?

      1. ആഹാ…. wonderful??

        ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *