Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഒളിച്ചോട്ടം 6 [KAVIN P.S] 530

Kambi Views 163417

ഞാൻ പറഞ്ഞതെല്ലാം കേട്ട് നിയാസാകെ മരവിച്ച പോലെ നിൽപ്പുണ്ട്. ശുഐബിക്ക ചാടിയെഴ്ന്നേറ്റിട്ട് പറഞ്ഞു

“അവന്മാർ 70 പേരാണെങ്കിൽ നമ്മളിവിടെ 1000 പേരുണ്ട്. കോളെജ് ക്യാമ്പസിൽ കയറിയ അവൻമാർ തിരിച്ച് രണ്ട് കാലിൽ പോകുന്നതെനിക്കൊന്ന് കാണണം. എടാ ആദി നീ വാ നമ്മളാരാണെന്ന് ആ മൈരന് കാണിച്ച് കൊടുക്കാം” ന്ന്
പറഞ്ഞ് ശുഐബിക്ക എന്നെയും നിയാസിനെയും ഉന്തി തള്ളി നടത്തിച്ചു. ശുഐബിക്ക വിളിച്ച് വരുത്തിയ കോളെജിലെ സകല പിള്ളേരുടെ കൈയ്യിലും ക്രിക്കറ്റ് ബാറ്റും കമ്പിയും വടികളും ഉണ്ട്. ഇതെല്ലാം കണ്ടതോടെ ഉറങ്ങി കിടന്നിരുന്ന എന്റെയും നിയാസിന്റെയും ധൈര്യം സട കുടഞ്ഞെഴ്ന്നേറ്റു. ഞങ്ങൾ എല്ലാവരും നടന്ന് കോളെജിലെ ബൈക്ക് പാർക്കിംഗിലെത്തി അവിടെ എന്നെ നോക്കി നടന്ന സംഗീതും കൂട്ടുകാരും ഞാനൊരു കൂട്ടമായി വന്നത് കണ്ട് കണ്ണിൽ ഇരുട്ട് കയറിയ പോലെ സ്തബ്ധരായി നിൽക്കുന്നുണ്ടായിരുന്നു. അവൻ ഉള്ളിലുള്ള പേടി പുറത്ത് കാണിക്കാതെ എനിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.

“ഞങ്ങൾക്ക് വേണ്ടത് നിന്നെയാ. അന്ന് ഞങ്ങളെയെല്ലാരേയും അടിച്ചിട്ട് പോയാ എല്ലാം അങ് തീർന്നെന്ന് കരുതിയോടാ ചെറ്റേ. ഞങ്ങൾ വന്നെടാ അന്നത്തെ കണക്ക് തീർക്കാൻ ആണാണെങ്കിൽ വന്ന് ഒന്ന് മുട്ടി നോക്കെടാ”

അവൻ പറഞ്ഞതിനുള്ള മറുപടി കൊടുത്തത് ശുഐബിക്കയാണ്:
” നീ അത്രയ്ക്ക് കുണ്ണയ്ക്ക് ഉറപ്പുള്ളവനാണേൽ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുത്തനെയൊന്ന് അടിച്ച് വീഴ്ത്ത് അപ്പോ ഞങ്ങള് സമ്മതിച്ച് തരാം നീ ഒരു ആൺകുട്ടിയാന്ന്. ധൈര്യമുണ്ടേൽ മുന്നോട്ട് വാടാ ….” ശുഐബിക്ക കൈയ്യിലുള്ള ക്രിക്കറ്റ് ബാറ്റ് ഇടത് കൈ വെള്ളയിലടിച്ച് കൊണ്ട് പറഞ്ഞു.

” എന്ന വാടാ മയിരേ” സംഗീത് അലറിക്കൊണ്ട് ഞങ്ങൾക്ക് നേരെ പാഞ്ഞടുത്തു. തൊട്ട് പിറകിൽ അവന്റെ കൂടെ വന്നവരും ഞങ്ങളുടെ നേർക്ക് ഓടി അടുത്തു. ഞാൻ അവന്റെ വരവ് കണ്ട് ശുഐബിക്കയുടെ കൈയ്യിലിരുന്ന ക്രിക്കറ്റ് ബാറ്റ് പിടിച്ച് വാങ്ങിയിട്ട് എനിക്ക് നേരെ ഓടിയടുത്ത സംഗീതിന്റെ തലയ്ക്ക് നേരെ ബാറ്റ് കൊണ്ട് വീശി അടിച്ചു എന്റെ അടിയേറ്റ് അവൻ കുറച്ച് ദൂരേയ്ക്ക് നീങ്ങി മുഖമടിച്ച് നിലത്ത് വീണു. സംഗീതിന്റെ വീഴ്ച കണ്ട് പതറിയ അവന്റെ സുഹൃത്തുക്കൾ ഞങ്ങൾ കൂട്ടമായി അവർക്ക് നേരെ പാഞ്ഞടുക്കുന്നത് കണ്ട് പേടിച്ച് കൈയ്യിലുണ്ടായിരുന്ന ആയുധങ്ങളല്ലാം ഇട്ടെറിഞ്ഞ് തിരിഞ്ഞോടി. തിരിഞ്ഞോടിയിരുന്നവരെല്ലാം മെയിൻ ഗേറ്റ് ലക്ഷ്യമാക്കിയാണ് ഓടിയത് ഇത് കണ്ട ഞങ്ങളുടെ വാച്ച്മാൻ തോമസേട്ടൻ ഗേറ്റ് വേഗത്തിൽ അടച്ച് താഴിട്ട് പൂട്ടി. ഗേറ്റടച്ചതോടെ പരിഭ്രാന്തരായ സംഗീതിന്റെ കൂട്ടുകാർ നാലുപാടും ചിതറിയോടി അവരെ അടിച്ച് നിലംപരിശാക്കാൻ അവർക്ക് പിന്നാലെയായി ഞങ്ങളും ഓടി.

(തുടരും …..)

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"

89 Comments

Add a Comment
  1. ❤️❤️❤️❤️

  2. 🄺🄰🅅🄸🄽 🄿 🅂

    ഇന്ന് രാവിലെ 10.05 ന് 7 ആം ഭാഗം സൈറ്റിൽ വരുന്നതാണ്. കുട്ടേട്ടന്റ റിപ്ലെ മെയിൽ കിട്ടിയിരുന്നു. വായിച്ച് അഭിപ്രായം അറിയിക്കണേ.

    സസ്നേഹം
    🄺🄰🅅🄸🄽 🄿 🅂

  3. ❤️❤️❤️❤️

  4. 🄺🄰🅅🄸🄽 🄿 🅂

    നമ്മുടെ കഥയുടെ 7 ആം ഭാഗം ഇന്ന് ഞാൻ ഉച്ചയ്ക്ക് കുട്ടേട്ടന് അയച്ചിട്ടുണ്ട്.
    ഇന്ന് കഥ വരാത്ത സ്ഥിതിയ്ക്ക് നാളെ എന്തായാലും രാവിലെ തന്നെ കഥ സൈറ്റിൽ വന്നിട്ടുണ്ടാകും.
    കഴിഞ്ഞ ഭാഗവും ഇത് പോലെ തന്നെയാണ് വൈകി പബ്ലീഷ് ആയത്.
    മാന്യ വായനക്കാർ ഇതൊരു അറിപ്പായി കണക്കാക്കുക.

    സസ്നേഹം
    🄺🄰🅅🄸🄽 🄿 🅂

    1. ❤️❤️❤️

      1. 🄺🄰🅅🄸🄽 🄿 🅂

        💗💗💗🤝🤝💗💗

  5. Machane enthayi

    1. 🄺🄰🅅🄸🄽 🄿 🅂

      ഈ വരുന്ന വെള്ളിയാഴ്ചക്കുള്ളിൽ കഥ സൈറ്റിൽ വന്നിരിക്കും ബ്രോ.

  6. ലങ്കാധിപതി രാവണൻ

    Bro കഥ സൂപ്പർ ♥️♥️♥️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    Waiting………..

    1. 🄺🄰🅅🄸🄽 🄿 🅂

      @ ലങ്കാധിപതി രാവണൻ,

      കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് സഹോ.
      അടുത്ത ഭാഗം ജൂൺ 10 നകം വരും.

      സസ്നേഹം
      🄺🄰🅅🄸🄽 🄿 🅂

  7. എപ്പോൾ വരും

    1. 🄺🄰🅅🄸🄽 🄿 🅂

      ജൂൺ പത്തിനകം വന്നിരിക്കും

  8. ജാനകിയുടെ മാത്രം രാവണൻ

    6പാർട്ടുംവായിച്ചുരണ്ടുപേരുംതമ്മിലുള്ള കെമിസ്ട്രിസൂപ്പർആവുന്നുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥❤💞
    സ്നേഹത്തോടെ💞

    ജാനകിയുടെമാത്രംരാവണൻ

    1. 🄺🄰🅅🄸🄽 🄿 🅂

      ഹായ് ജാനകിയുടെ മാത്രം രാവണൻ,

      എന്റെ ഈ കൊച്ചു കഥ ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ. 7 ആം ഭാഗം എഴുത്തിലാണ് ഞാനിപ്പോ അധികം വൈകാതെ ഞാൻ അതുമായി ഉടനെ എത്താം.

      ഒത്തിരി സ്നേഹത്തോടെ
      🄺🄰🅅🄸🄽 🄿 🅂

      1. ജാനകിയുടെ മാത്രം രാവണൻ

  9. Evide machaaa

    1. 🄺🄰🅅🄸🄽 🄿 🅂

      7 ആം ഭാഗം എഴുത്ത് നടക്കുന്നുണ്ട് ബ്രോ. ചില അസൗകര്യങ്ങൾ ഉണ്ടായത് കാരണമാണ് എഴുത്ത് പൂർത്തിയാവാഞ്ഞത്. അധികം വൈകാതെ പോസ്റ്റ് ചെയ്യാം.

  10. ബ്രോ വായിക്കാൻ വൈകി പോയി.
    എന്താ പറയാ എപ്പോഴും ഉള്ള പോലെ ഈ പാർട്ടും വേറെ ലെവൽ, next part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🌻❤️🤩

    1. 🄺🄰🅅🄸🄽 🄿 🅂

      ഈ ഭാഗവും ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ബ്രോ.
      അടുത്ത ഭാഗം ഈ മാസം തന്നെ തരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.

      സസ്നേഹം
      🄺🄰🅅🄸🄽 🄿 🅂

      1. ആഹാ…. wonderful🥺🥺

        ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: