ഒളിച്ചുകളി [Achillies] 5567

ഒളിച്ചുകളി

Olichukali | Author : Achillies


രാവ് കാത്തിരിക്കുന്ന എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു…

രാവ് അത്രയും ഇഷ്ടപ്പെട്ടു ഞാൻ എഴുതിയ കഥയാണ്, എപ്പോഴോ ആ കഥയുടെ ഒഴുക്കും പ്രചോദനവും എന്നെ വിട്ടു പോയി…

ഒരിക്കൽ എന്തായാലും ഞാനത് പൂർത്തിയാക്കും ഇവിടെ തന്നെ ഇടുകയും ചെയ്യും…എല്ലാ ഭാഗവും പൂർത്തിയാക്കി രാവ് അവസാനിപ്പിക്കാൻ കഴിയുമെന്ന് തന്നെ കരുതുന്നു.

ഇത് എഴുത്തു മറക്കാതിരിക്കാനുള്ള എന്റെ ചെറിയ ശ്രെമമാണ്, കമ്പിയിലൂന്നിയുള്ള ലോജിക്കുകൾ ഇല്ലാത്ത കഥ…

വിമർശനങ്ങൾ സ്വീകരിക്കുന്നതാണ്…

സ്നേഹപൂർവ്വം…❤️❤️❤️

************************************************

 

“സ്സ് സ്സ്…”

തുടയിൽ വരഞ്ഞു കിടന്ന പാടിൽ തൊട്ടപ്പോൾ മൃദുലയ്ക്ക് നീറി…

“ന്നെ എന്തിനാണാവോ ‘അമ്മ ന്നും തല്ലണേ…

അനിലേടെ വീട്ടീന്നു വരാൻ കുറച്ചു വൈകിന്ന് പറഞ്ഞ ഇന്ന് ന്റെ തുട തല്ലി പൊട്ടിച്ചേ,,…മ്മയ്ക്കെന്തിനാ ത്ര ദേഷ്യം, ഏട്ടനോട് ദേഷ്യം, നാട്ടാരോട് ദേഷ്യം ന്തിന് സ്വന്തം മോളായാ ന്നോട് പോലും ദേഷ്യം….അച്ഛനിണ്ടായിരുന്നേൽ…”

തിനർത്തു കിടന്ന തുടയിലെ ചോര ചുവന്ന പാടിൽ തടവി മൃദുല സ്വയം തേങ്ങി പറഞ്ഞു.

വീടിന്റെ കിഴക്കേ തോപ്പിലേക്ക് ഇറങ്ങുന്ന കൽക്കെട്ടിലിരുന്നു എണ്ണിപ്പെറുക്കുന്ന മൃദുല, ടൗണിൽ പ്രീഡിഗ്രി ട്യൂട്ടോറിയലിൽ പഠിക്കുന്ന കൗമാരക്കാരി.

വീട്ടിൽ അമ്മ ശ്രീവിദ്യ, ചേട്ടൻ അഭിജിത്ത്, കുടുംബം വല്ലാത്ത രീതിയിൽ കുഴഞ്ഞതാണ് അഭിജിത്തിന്റെ അച്ഛൻ ശേഖരൻ ലോറി ഡ്രൈവർ ആയിരുന്നു, ഭാര്യ മരിച്ചു കുറേക്കാലം നീങ്ങിയ ആൾക്ക് എപ്പോഴോ തോന്നിയ തോന്നലിന് തമിഴ്‌നാട്ടിൽ ഓട്ടത്തിനു പോയി തിരികെ വന്നപ്പോൾ കൂടെ ശ്രീവിദ്യയേയും മകൾ മൃദുലയേയും കൂടെ കൂട്ടി, പണ്ടെങ്ങോ തമിഴന്റെ കറുപ്പിൽ മയങ്ങി ഒളിച്ചോടിയ മലയാളി പെണ്ണായിരുന്നു ശ്രീവിദ്യ,… വയസ്സ് ഇരുപതിനോടടുത്ത മകൻ അഭിജിത്തിന് തന്റെ അച്ഛൻ, ഭർത്താവ് മരിച്ച ശ്രീവിദ്യയെയും അച്ഛനില്ലാത്ത മോളേയും കൊണ്ടു വന്നതിൽ സന്തോഷം മാത്രേ ഉണ്ടായിരുന്നുള്ളൂ, ഒച്ചയില്ലാത്ത വീടും, സ്വന്തം പറയാൻ തന്നെ കണ്ണിന് കാണാത്ത അച്ഛനിൽ നിന്നും ഒരമ്മയെയും, കൗമാരം കത്തിയ ഒരനിയത്തിയെയും ചുളുവിൽ കിട്ടിയതിൽ അവൻ സന്തോഷിച്ചു, ശ്രീവിദ്യയോട് അത്ര പെട്ടെന്ന് അടുത്തില്ലെങ്കിലും മൃദുലയെ അവന് വളരെ വേഗം ജീവനായി, അവൾ പറയുന്നതെന്തും ഒരു രാത്രി ഇരുട്ടി വെളുക്കും മുന്നേ അവൻ അവളുടെ കയ്യിലെത്തിക്കും.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

133 Comments

Add a Comment
  1. ആരാധകൻ

    കിടിലൻ 👌

  2. അടിപൊളി.നല്ലൊരു പരിസമാപ്തി ആയിരുന്നു

  3. റിപ്ലേ പ്ലസ് താങ്ക്സ്

Leave a Reply to ആരാധകൻ Cancel reply

Your email address will not be published. Required fields are marked *