പിറ്റേന്ന് കാലത്ത് കുട്ടൻ ജോലിക്ക് പോവാൻ തയ്യാർ ആയി കൊണ്ടിരിക്കുന്നു സുലേഖ അഭിയുടെ റൂമിൽ കയറി ചെന്നു അവന്നെ കുലുക്കി വിളിച്ചു.. അഭി എനിട്ടെടാ.. എന്ന് പറഞ്ഞു.. അഭി പതിയെ കണ്ണുകൾ തുറന്ന് നോക്കിയപ്പോ അമ്മ ഒരു സെറ്റ് സാരീ ഉടുത്ത് ഈറൻ മുടിയിൽ തോർത്ത് ചുറ്റി നിക്കുന്നു..
ഹാാാ അമ്മ എവിടെ പോവാ.. അഭി ചോദിച്ചു.. ഒരു കല്യാണം ഉണ്ട്.. നീ എണീട്ടെ എന്നെ ഒന്ന് അമ്പലത്തിൽ ആക്കിക്കേ.. സുലേഖ പറഞ്ഞു… അഭി കട്ടിലിൽ നിന്നും എണീറ്റ് ബാത്‌റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി തിരികെ വന്നപ്പോ കട്ടിലിൽ മുണ്ടും ഷർട്ടും കിടക്കുന്നു.. അവൻ അതെടുത്തു ഇട്ടു കൊണ്ട് പുറത്തേക്ക് ഇറങ്ങി..
ഒരു വാടാ മല്ലി നിറത്തിൽ ഉള്ള ഷർട്ടും അതെ കര മുണ്ടും ആയിരുന്നു അവന്റെ വേഷം.. നീ എവിടെ പോവാ.. കുട്ടൻ ഒരുങ്ങി നിക്കുന്ന അഭിയെ നോക്കി ചോദിച്ചു അമ്മേ അമ്പലത്തിൽ ആക്കാൻ.. അവൻ പറഞ്ഞു..
മ്മ്മ്.. ഞാൻ ഒന്ന് രണ്ട് ദിവസം വരത്തില്ല രാത്രി പുറത്ത് അതികം അവളെ തനിച്ചു ആക്കി പോവല്ല് കേട്ടോ.. മ്മ്മ് ഇല്ല അച്ഛാ.. അഭി സന്തോഷം അടക്കി കൊണ്ട് പറഞ്ഞു.. അപ്പൊ ആണ് സുലേഖ റൂമിൽ നിന്ന് ഇറങ്ങി വന്നത് വാടാമല്ലി നിറത്തിൽ ഉള്ള ബ്ലൗസും സ്വർണ കര ഉള്ള സെറ്റ് സാരീയും നെറ്റിയിൽ കുഞ്ഞ് ഗോപി പൊട്ട് കണ്ണുകൾ എഴുതി നെറുകിൽ കട്ടിക്ക് സിന്ദൂരം ഇട്ടു നിൽക്കുന്ന സുലേഖയെ നോക്കി അഭി കുട്ടാ അമ്മേ സൂക്ഷിച്ചു നോക്കിക്കോണേ.. അതെന്താ അച്ഛാ.. സുന്ദരി അല്ലേടാ എന്റെ പെണ്ണ് ആരേലും ഇവളെ കട്ടോണ്ട് പോകും അതാ.. കുട്ടൻ പറഞ്ഞത് കേട്ട് മുടി കെട്ടി കൊണ്ടിരുന്ന സുലേഖ അയാളെ നോക്കി കളിയാക്കല്ലേ അച്ഛനും മോനും എന്ന് പറഞ്ഞു..
