ഓമനയുടെ വെടിപ്പുര 5 [Poker Haji] 273

‘ആ പിന്നെ ഞാനെന്തു ചെയ്യാനാടി പെണ്ണെ നിന്റെ സൈസു വല്ലോം എനിക്കറിയായിരുന്നൊ.തുണിക്കടേല്‍ ചെന്നിട്ടു എകദേശം പത്തിരുപത്തഞ്ചു വയസ്സുള്ള ഒരു പെങ്കൊച്ചിനു വേണ്ടതൊക്കെ എടുത്തോളാന്‍ പറഞ്ഞപ്പൊ അവിടത്തെ പെങ്കൊച്ചാ ഒക്കെ എടുത്തെ തന്നതു.എന്തൊക്കെ ഉണ്ടെന്നു എനിക്കറിയില്ല ദേ ഓമനക്കു മാത്രം രണ്ടു സാരിയെടുത്തു പ്രത്യേകം പൊതിഞ്ഞു നിനക്കുള്ള കവറില്‍ ഇട്ടതു ഞാനാ അതാ പറഞ്ഞെ ആ പൊതി അവള്‍ക്കുള്ളതാണെന്നു.’
അതു കേട്ടു പുഞ്ചിരിച്ചു കൊണ്ടു കവറുമായി അവളകത്തേക്കു പോയി.
‘സാറെ സന്തോഷിനുള്ള കവറു വണ്ടിയേല്‍ വെക്കണൊ ‘
‘വേണ്ടെടാഞാനിറങ്ങുവാ ഞാനെടുത്തോളാം.’
‘അയ്യൊ അപ്പൊ പോകുവാണൊ സാറെ’
‘ആ പിന്നെ പോകണ്ടെ നാളെ രാവിലെയെങ്ങാനും ഇങ്ങോട്ടു വരാമെടാ കിണ്ണാ.’
ഇതു കേട്ടു പെട്ടന്നു ഓമന
‘അയ്യൊ സാറെ ഇതെന്തു പോക്കാ ഞങ്ങളു സാറിനെ ഒന്നു സല്‍ക്കരിച്ചു പോലുമില്ലല്ലൊ സാറെ അപ്പോഴേക്കും പോകുവാണൊ.’
‘എടി നാളെ വരാമെന്നു പറഞ്ഞില്ലെ ‘
‘ശ്ശൊ എങ്കിലും എന്തൊരു പോക്കാ സാറെയിതു’
ഓമന പരിഭവം നടിച്ചു കൊണ്ടു പറഞ്ഞു.
‘ടാ കിണ്ണാ നീ അവിടൊക്കെ വൃത്തിയക്കീട്ടുണ്ടോടാ.
‘ഊം ഉണ്ടു സാറെ അതാ ഞാന്‍ നേരത്തെ പറഞ്ഞെ സാറു കല്ല്യാണത്തിനു വരുമെന്നു കരുതി നേരത്തെ തന്നെ എല്ലാം ശരിയാക്കിയിട്ടിട്ടുണ്ടു.’
‘ടാ പോര്‍ച്ചില്‍ വല്ലതും കേറ്റിവെച്ചിട്ടുണ്ടൊ ഈ വണ്ടീം കൊണ്ടു ചെന്നാല്‍ മുറ്റത്തു ഇടേണ്ടി വരുമൊ.’
‘ഇല്ല സാറെ എല്ലാം നല്ല ക്ലിയറാക്കിയിട്ടിട്ടുണ്ടു.’
‘ആ എങ്കി നീ പോയി താക്കോലെടുത്തോണ്ടു വാടാ.’
കിണ്ണന്‍ താക്കോലെടുക്കാനായി അകത്തേക്കു പോയപ്പോള്‍ ഓമന അശോകന്റെ ചാരെ കേറി നിന്നു കൊണ്ടു പറഞ്ഞു
‘സാറെ സാറിനി ഈ രാത്രി ഒറ്റക്കു ബംഗ്ലാവില്‍ കെടക്കേണ്ട വേണെങ്കി ഞാനും വരാം.’
‘വേണ്ടെടി പെണ്ണെ നീയിവിടെ കിടന്നൊ ഞാനീ രാത്രി വന്നതു നിങ്ങക്കൊരു ബുദ്ധിമുട്ടുണ്ടാകണ്ട ഞാന്‍ രാവിലെ വരാം.’
‘ഓ എന്തു ബുദ്ധിമുട്ടാ സാറെ ഞങ്ങള്‍ക്കു.’
ഇതിനിടയില്‍ അകത്തു നിന്നും താക്കോലെടുത്തു കൊണ്ടു വന്നിട്ടു കിണ്ണന്‍ ചോദിച്ചു.
‘എന്തുവാടി എന്തു ബുദ്ധിമുട്ടാന്നാ സാറു പറയുന്നെ.’
‘അല്ല ചേട്ടാ സാറു പോയിട്ടു നാളെ വരാമെന്നു പറഞ്ഞപ്പൊ ഞാന്‍ പറയുവാരുന്നു ഈ തണുപ്പത്തിനി ഒറ്റക്കവിടെ കെടക്കണ്ട ഞാനും കൂടി ചെല്ലാമെന്നു.അപ്പൊ സാറു പറയുവാ നമ്മക്കതൊരു ബുദ്ധിമുട്ടാവില്ലെ എന്നു.’

14 Comments

Add a Comment
  1. അശോകൻ സർ കിണ്ണന്റെ മരുമകൾ ഷീജയേയും കഴിക്കട്ടെ. സന്തോഷിൽ നിന്നും ആ സുഖം കിട്ടാൻ പോകുന്നില്ലല്ലോ! അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  2. സൂപ്പർ കലക്കി. തുടരുക ❤

  3. ടിന്റുമോൻ

    നിന്ന നില്പിൽ രണ്ടു വാണം വിട്ടു , omanayude pooru nakkumbol sindhu andi kudikana pole orennam ezhuthumo athupole randuperdem mula maari maari kidannu kudikanathumkoode

  4. കാമദേവന്‍

    കുറേ ആയി ഇതുപോലുള്ള നല്ല കഥ വായിച്ചിട്ട്

  5. A descent writing….pokkar ji powlichu…..nxt part vegam poratte….

  6. പൊന്നു.?

    പോക്കർ ചേട്ടായി……
    ഹൂ….. എജ്ജാതി സാനം……

    ????

  7. thanks daa

  8. കിണ്ണനെ കാവലിനിരുത്തി വീട്ടിൽ വെച്ച് തന്നെ അമ്മയേം മോളേം കളിക്കട്ടെ….പൊളിച്ചു അമ്മേം മോളും

    1. thanks daa

    2. ജിന്ന്

      Super….kidukki….thimarthu
      Onnum parayanilla….

  9. കിണ്ണൻറ്റെ വീട്ടിൽ വച്ച് പിന്നീട് ബംഗ്ലാവിൽ വച്ച് അശോകൻ സാറിന്റെ ലീലാവിലാസങ്ങൾ അതിഭംഗിയോടെ വിവരിക്കപ്പെട്ട അധ്യായം.

    അടുത്തത് ഇനി മരുമകളുടെ ഊഴം ആയിരിക്കാം എന്ന് കരുതുന്നു.

    മനോഹരമായ എഴുതി…. അഭിനന്ദനങ്ങൾ

    1. thanks smitha

    1. thanks machaa

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law