ഊരാക്കുടുക്ക് 354

ഊരാക്കുടുക്ക്

Oorakkudukku Malayalam Kambi Katha bY…………


കമ്പിക്കഥകളുടെ രാജാക്കന്മാരെ എന്നെ കർണകഠോരങ്ങളായ വാക്കുകളാൽ അഭിഷേകം ചെയ്യരുതേ. ഇതൊരു പക്കാ കമ്പിക്കഥ അല്ല. ഒരു ഇറോട്ടിക് സ്റ്റോറി അത്രേ ഉള്ളൂ. ഈ ടൈപ്പ് ഇവിടെ അധികം കണ്ടിട്ടില്ല. ഈ ഭാഗം വിജയകരമായി ഓടുകയാണേൽ വായനക്കാരുടെ താല്പര്യത്തിനനുസരിച്ചു കമ്പി സീന്സ് കുത്തിക്കയറ്റിക്കൊള്ളാം. പിന്നെ ഇത് മൊബൈലിൽ ടൈപ്പ് ചെയ്തതാണ്. അതുകൊണ്ട് പേജസ് തികഞ്ഞോ എന്നറിയത്തില്ല. പിന്നെ ഈ കഥ നാട്ടിൻപുറത്താണേൽ നിങ്ങൾ എന്നെ പഞ്ഞിക്കിടും. അത് കൊണ്ട് കഥ നടക്കുന്നത് അങ്ങ് ദൂരെ മലേഷ്യയിൽ ആണെന്ന് കരുതിക്കോ. നിങ്ങളുടെ എല്ലാം ചീത്തവിളികൾ പ്രതീക്ഷിച്ചു കൊണ്ട് ചെവിയിൽ പഞ്ഞിയുമായി കളിക്കാരൻ.
എന്റെ പേര് ജാക്ക് , എനിക്ക് മുപ്പത്തി എട്ടു വയസ്സുണ്ട്, എന്റെ ഭാര്യ ജെന്നി മുപ്പതും . ഞങ്ങൾ നല്ല ലൈംഗിക ജീവിതം ആയിരുന്നു നയിച്ചത് . വിവാഹം കഴിഞ്ഞിട്ടു പന്ത്രണ്ടു വർഷം ആയി . ഞങ്ങളുടെ ലൈംഗികബന്ധത്തിൽ രണ്ടുപേരും തൃപ്തരായിരുന്നു . എന്നിരുന്നാലും, എന്റെ ചില ഫാന്റസികൾ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു .

വളരെ ചെറുപ്പത്തിലെതന്നെ വിവാഹം കഴിച്ചു. കോളേജ് കഴിഞ്ഞ്, സാമാന്യം കാണാൻ കൊള്ളാവുന്ന എന്നെ ഒരു പാർട്ടിയിൽ വച്ചാണ് അവൾ ആദ്യമായി കാണുന്നത്, കണ്ടു, ഇഷ്ടപ്പെട്ടു, കല്യാണവും കഴിഞ്ഞു.

ഞങ്ങൾ എവിടെപ്പോയാലും, ആളുകൾ ജെന്നിയെ കണ്ണുകൾ കൊണ്ട് കൊത്തിവലിക്കുമായിരുന്നു . ഒരു തരത്തിൽ ഞാൻ അത് ആസ്വദിച്ചിരുന്നു.
അത് പറഞ്ഞു മിക്കവാറും രാത്രീകളിലും അവളെ പ്രകോപിപ്പിക്കാറുമുണ്ടായിരുന്നു.

The Author

kambistories.com

www.kkstories.com

17 Comments

Add a Comment
  1. Kollam .please continue

    1. കളിക്കാരൻ

      ഡാങ്ക്സ്

  2. UsharaYitundu ….. adutha part pettanu pages kooti vaYooo

    1. കളിക്കാരൻ

      താങ്ക്സ്, അതേ മൊബൈലിൽ ടൈപ്പ് ചെയ്യുന്നത് കൊണ്ട് പേജിനെകുറിച്ച് ഒരെത്തും പിടിയും കിട്ടുന്നില്ല. അതാ

  3. മാത്തൻ

    Adipoli…adutha part vegam

    1. കളിക്കാരൻ

      താങ്ക്സ് ഓക്കേ സർ

  4. പെട്ടന്ന് അടുത്ത പാർട്ട് പ്രേതീക്ഷിക്കുന്നു നിർത്തരുത് പ്ളീസ്

    1. കളിക്കാരൻ

      ദാ പിടിച്ചോ പക്ഷേ വായിച്ചിട്ട് കമന്റ്‌ ഇടണം

    1. കളിക്കാരൻ

      🙂

  5. Suuuuuuperb… Pls continue…

    1. കളിക്കാരൻ

      സെൻസറിങ്ന് ഡോക്ടർക്ക്‌ അയച്ചിട്ടുണ്ട്

  6. തീപ്പൊരി (അനീഷ്)

    Kollam…..

    1. കളിക്കാരൻ

      ഡാങ്കു ഡാങ്കു

  7. പൂവള്ളി ഇന്ദുചൂഡൻ

    കൊള്ളാം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കളിക്കാരൻ

      ഓക്കേ മോനെ ദിനേശാ

Leave a Reply to തീപ്പൊരി (അനീഷ്) Cancel reply

Your email address will not be published. Required fields are marked *