ഞാൻ തന്ത്രപൂർവ്വം ഉറക്കം നടിച്ച് ഫോൺ കട്ട് ചെയ്തു. ഇനി പുറത്ത് ചെന്നിട്ട് വേണം അവർക്ക് എന്നെ കണ്ടിട്ട് വല്ല ഡൗട്ട് വീഴാൻ. എല്ലാവരും പിരിഞ്ഞ് പോയതും ഞാൻ കട്ടിലിൽ വീണു.
പിറ്റേന്ന് ഉറക്കം ഉണർന്നതും എല്ലാം മറന്നിരുന്നു. രാവിലെ അമ്മ ചായ തന്ന സമയത്ത് രാത്രീലെ ബഹളം പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത്. ഉള്ളിലേ ആവേശം വീണ്ടും കൊളുത്തി. എന്റെ ഏരിയയിൽ വന്ന് ഒളിക്യാമറ വയ്ക്കാൻ നീ ആരടാ …. ചൂടു ചായ ചാരായം പോലെ ഒറ്റവലിക്ക് മോന്തി ഞാൻ മുണ്ട് മടക്കി കുത്തി. ഇനി ഒരു നിമിഷം പോലും പാഴാക്കരുത്.കണ്ടുപിടിച്ചേ തീരൂ..പിന്നെ ഒന്നും നോക്കീല്ല റാക്കിൽ നിന്ന് പ്ലേറ്റ് വലിച്ചൂരി മുന്നിലേക്ക് നീട്ടി.
അമ്മാ പുട്ട്………
പോയ് പല്ല് തേച്ചിട്ട് വാടാ പട്ടീ…..!
ഹായ് നല്ല ആട്ട് ……!
കോൾഗേറ്റ് വലിച്ച് കീറി അതിന്റെ അവസാനത്തെ ആത്മാവും ബ്രഷിലേക്ക് ആവാഹിച്ചശേഷം ഞാൻ നേത്രേടെ വീടൊന്ന് നന്നായിട്ട് സ്കാൻ ചെയ്തു. ഇച്ചിരി റിച്ച് സെറ്റപ്പാ . അതിന്റെ പവറുമുണ്ട് അവർക്ക്. ഞാൻ മൈൻഡ് ചെയ്യാൻ പോവാറില്ല. പിന്നെ ഇഷിത വന്നതിന് ശേഷമാണ് മൈൻ ഡ് ചെയ്യാൻ തുടങ്ങിയത്. ഇഷിത നേത്രയുടെ വകയിലെ ഒരു കസിനാണ്.
അനിയൻ ഇഷാന് വെക്കേഷനായപ്പൊ വന്നതാണ് അവർ ഇവിടെ. അതിന് ശേഷം ഇവിടെയാണ് താമസം. ഇഷിത ഡിഗ്രി ലാസ്റ്റ ഇയറാണ് ഇഷാൻ 12 ലും . നേത്രയെ പോലെ അല്ല ഇഷിത .പാവമാണ്. ഒടുക്കത്തെ ഗ്ലാമറും. പക്ഷെ അതിന്റെ ഗമയൊന്നുമില്ല. എന്നോട് ഇങ്ങോട്ട് വന്നാണ് സംസാരിക്കുന്നത്. എനിക്കൊരു ക്രഷുണ്ട്. ഏത്….
ആഹ്…. ഇന്നലത്തെ കള്ളന്റെ കേസ് എന്തായാ എന്തോ….. ഇനി എല്ലാം പ്ലാൻ ചെയ്ത വേണം നീങ്ങാൻ . ഇന്നലത്തെ പോലെ എടുത്ത് ചാടരുത്.
ആരെ സംശയിക്കണം ? അതാണ് ആദ്യ ചോദ്യം. പറഞ്ഞ് വന്നാൽ എല്ലാരെയും സംശയിക്കണം. കാലം അതാണ്. അവളുടെ വീട്ടിൽ ആണുങ്ങൾ ആയിട്ട് അവളുടെ അച്ഛൻ , അപ്പുപ്പൻ പിന്നെ ഇഷാൻ. ഇവരെ സംശയിക്കണോ എന്ന് ചോദിച്ചാൽ വേണ്ട പക്ഷെ 2% ചാൻസ് തള്ളി കളയാനാവില്ല. പിന്നെ ഉള്ളത് അയൽക്കാരാണ്. അതിൽ മെയിൻ ഒന്ന് ഞാൻ പിന്നെ അമൽ. അമലിന്റെ വീട്ടിൽ അവനും അമ്മേം ചേച്ചീം മാത്രേ ഉള്ളു. പിന്നെ എന്റെ വീട്ടിൽ ഞാൻ അമ്മ അനിയത്തി അച്ചൻ അനിയൻ .
ഒരു update തരു broo please
ഗീതഗോവിന്ദം നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യൂ ബ്രോ
Adipoli 😆😆
Bro endhayi
എടാ മോനെ? സാനംപൊളി? starting ഒരുരക്ഷായില്ല ? real feel കിട്ടുന്നോണ്ട്??
Continue???
പെട്ടന്ന് കഴിഞ്ഞ പോലെ
അടിപൊളി.നല്ല തുടക്കം.. ഗീതഗോവിന്ദം ഇടക്ക് എപ്പഴേലും ഒന്ന് പോസ്റ്റ് ചെയ്യണേ
നല്ല റിയലിസ്റ്റിക് എഴുത്ത്…..
ദൈവത്തിന്റെ പോരാളികളിൽ തുടങ്ങി അപ്പൂപ്പന്റെ ടങ്ക്ളീനറിൽ വരെ
കോമഡിയൊക്കെയായി പേജ് തീർന്നതറിഞ്ഞില്ല….!
ഇനി കുറച്ച് കമ്പി കൂടിയായാൽ സംഭവം പൊളിച്ച്..?
കാളിയൻ ബ്രോ എഴുത്തു തുടരൂ നിർത്തരുത് ഓക്കേ അതുപോലെ മറ്റേതും പോരട്ടെ
കാളിയൻ സഹോ… സൂപ്പർ… തുടക്കം തന്നേ സൂപ്പർ…. നേത്രയുടെ ബാക്ക് കൂടി കണ്ടപ്പോൾ പിന്നെ പറയണ്ട.. അപ്പോൾ തന്നേ മനസിലായി ഇതു പൊളിക്കൂ ന്ന്…. തുടരൂ… ഒരു വെറൈറ്റി കഥ… ????
സ്റ്റാർട്ടിങ് തന്നെ കമ്പി അടിപ്പിച്ചു എങ്ങനെ തന്നെ പൊക്കോട്ടെ
Thudaruka
Keep going bro ❤️
Starting kollam ellavarayum pole nirthi povathirunnal nallath
ഹയ്, സംഭവം ഇൻ്ററസ്റ്റിങ് ആണല്ലോ. കൺടിന്യൂ പ്ലീസ്. ??
Keep going bro ??.vayikkan nalla rasavond♥️♥️♥️♥️♥️♥️. Next part vegam tharu
Bro matte kadhayde bakki ille
❤️?♥️
Interesting and funny ? pls continue?
Starting super ?…
വളരെ നല്ല എഴുത്ത്… തീര്‍ച്ചയായും ഈ അടിപൊളി കഥ തുടരണം.. ❤️
As always very nice writing kaaliyan.. Please continue this fantastic story.. ??