ഊരാക്കുടുക്ക് 01
Oorakudukku Part 1 | Author : Arjun Dev
“”..കാര്യങ്ങളങ്ങനാണേൽ പിന്നെ നമുക്ക് മോളെ വിളിയ്ക്കാമല്ലേ..??”””_ തിരിഞ്ഞും മറിഞ്ഞുമിരുന്ന് ഓരോരുത്തരോടും വർത്താനം പറയുന്നതിനിടയിൽ സമയംകണ്ടെത്തി വേണുവങ്കിൾ സദസ്സിലെല്ലാവരോടുമായി ചോദ്യമിട്ടതിന്,
“”..പിന്നെന്താ.. അതല്ലേലും മോളെക്കാണാൻ തന്നാണല്ലോ ഞങ്ങളുവന്നത്..!!”””_ എന്നായിരുന്നു വല്യച്ഛൻറെ മറുപടി.. എന്നിട്ടെന്തോ വലിയ തമാശപറഞ്ഞമട്ടിൽ അട്ടഹസിച്ചു ചിരിയ്ക്കുകയും ചെയ്തു.. പിന്നെ പറയണോ മാണിക്കോത്ത് തറവാടുമുഴുവൻ ആ ചിരിയിൽ പങ്കുചേർന്നു.. എന്തു തേങ്ങ കേട്ടിട്ടാണോയെന്തോ..??!!
“”..ഭദ്രേ.. നീയെന്നാ മോളെ വിളിച്ചോ..!!”””_ വല്യച്ഛൻപറഞ്ഞ കോമഡിയുടെ ബാക്കിപത്രമായി അവശേഷിച്ചചിരി മുഖത്തുനിന്നും മായ്ക്കാതെതന്നെ വേണുവങ്കിൾ പിന്നിലായിനിന്ന ഭാര്യയോടുപറഞ്ഞു.. അവരപ്പോൾത്തന്നെ അതിനു തലകുലുക്കിക്കൊണ്ടകത്തേയ്ക്കു നടക്കുകയുംചെയ്തു.. പിറകേ രണ്ടു പെണ്ണുങ്ങളുംകൂടി…
അപ്പോഴാണടുത്തിരുന്ന ജൂണ എന്റടുത്തേയ്ക്കായി തലചെരിച്ചത്…
“”..എടാ.. സത്യത്തിലെനിയ്ക്കേ അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ; ഒരു പെണ്ണുകാണൽ ചടങ്ങിനെനന്തിനാടാ ഇത്രേമാൾക്കാർ..??”””_ എനിയ്ക്കു വീട്ടീന്നു പുറപ്പെട്ടപ്പോഴേ തോന്നിയസംശയം ജൂണയ്ക്കപ്പോഴാണു തോന്നിയിട്ടുണ്ടാവുക.. ചുറ്റുമിരുന്നവരെ കണ്ണോടിച്ചുകൊണ്ട് അതെന്നെ തോണ്ടിയവൾ ചോദിച്ചപ്പോൾ ആകെക്കൊണ്ട് പൊളിഞ്ഞുനിന്ന ഞാൻ,
“”..കാശിൻറെ കഴപ്പ്..!!”””_ എന്നൊറ്റവാക്കിൽ മറുപടിയൊതുക്കി.. കേട്ടതും തികട്ടിവന്ന ചിരിയൊതുക്കാനായവൾ പണിപ്പെടുമ്പോഴാണ് അച്ഛന്റെയടുക്കലായിരുന്ന അമ്മയുടെ സ്വരംകേൾക്കുന്നത്;
“”..മോളെന്താ അവിടെത്തന്നെ നിന്നുകളഞ്ഞത്.. നാണിച്ചുനില്ക്കാതെ ഇങ്ങോട്ടുവന്നെല്ലാർക്കും ചായകൊടുക്ക് മോളെ..!!”””_ ലിവിങ്ങ് റൂമിലേയ്ക്കുള്ള എൻട്രൻസിൽ ചായയടങ്ങിയ ട്രേയുമായി പതുങ്ങിനിന്ന പെണ്ണിനോടായി അമ്മപറഞ്ഞു… ഉടനേ പിന്നിലായിനിന്ന അവൾടെയമ്മ പയ്യെയൊന്നു തള്ളി…
“”..ഇതു കുറേയുണ്ടല്ലോ… ഇങ്ങനെ താങ്ങിപ്പിടിച്ച് ഓരോരുത്തർക്കും കൊണ്ടോയി കൊടുക്കുന്നേലും നല്ലത് വല്ല കലത്തിലുമൊഴിച്ച് അവിടെവല്ലതും വെയ്ക്കുന്നതല്ലായിരുന്നോ..??”””_ പെണ്ണിന്റെ കയ്യിലിരുന്ന ട്രേയിൽനോക്കിയുള്ള ജൂണയുടഭിപ്രായം… പിന്നെ തിരിഞ്ഞെന്നെനോക്കി;
“”..ഇതുങ്ങൾക്കെല്ലാത്തിനും കൂടെ ചായയിടാൻ പാല് ടാങ്കറിലടിച്ചിട്ടുണ്ടാവണോല്ലോ..!!”””_ ന്ന് പിറുപിറുത്തുകൊണ്ട്
കയ്യിലിരുന്ന ലഡ്ഡു പാതി കടിച്ചുപറിച്ചു.. അതിനിടയിൽ ഞാനവളെ രൂക്ഷമായി നോക്കുന്നതവളു കാണുകയുംചെയ്തു… ഉടനേയൊന്നിളിച്ചു കാട്ടി,
“”..എടാ.. നീ ടെൻഷനാവാതെ.. നമുക്കു സെറ്റാക്കാന്ന്.. നമ്മളിതാദ്യത്തെയൊന്നുവല്ലല്ലോ..!!”””_ ന്ന് തുടയിൽത്തട്ടി എന്നെ സമാധാനിപ്പിച്ചശേഷം മുഖമുയർത്തിയ അവളുടെകണ്ണുകൾ എന്തിലോ ഉടക്കിനിന്നതുപോലെ എനിയ്ക്കുതോന്നി.. ആ കണ്ണുകളൊന്നു തിളങ്ങിയോ..?? അതോ അത്ഭുതമാണോ..?? അറിയില്ല.! പക്ഷേയാ കണ്ണുകൾ പതിവില്ലാത്തതെന്തോ കണ്ടെന്നതുപോലെ വിടർന്നിരിയ്ക്കുന്നു..
Omg ?
വന്നു അല്ലെ
ആന്ന്..
എന്റെ ഡോക്ടറൂട്ടി ബാക്കി ഉണ്ടാവുമോ
ഇവിടെയുണ്ടാവില്ല..
Eda chetteeeeeeeeee
വോ….
Jihan Varkala
അർജ്ജുൻ ദേവ്..
കൊള്ളാലോ കളി.. അടുത്തത് പോരട്ടെ..
എന്റെ ഡോക്ടറൂട്ടി ഇവിടെ ബ്രോ ഇനി വരുമോ ബാക്കി
ഇവിടെ വരില്ല..
അർജുൻ ബ്രോ…
ഓർമ്മ ഉണ്ടോ എവിടായിരുന്നു ?
ഡോക്ടറൂട്ടി ഇനി ഉണ്ടാവുമോ???
എന്തായാലും തിരിച്ച് വന്നതിൽ സന്തോഷം ❤️
സ്നേഹം ഡാ..
Nalla thudakkam bro thirichu vannathil sandosham
താങ്ക്സ് ബ്രോ..
സ്നേഹം..
Ni veendum vanno monuse
ഹല്ലാതെ പിന്നെ.. നീയൊക്കെ ജീവനോടെയുണ്ടോ..??
ചത്തട്ടില്ല ?…..
എങ്കിൽപ്പിന്നെ കുറച്ചു കഷായമെടുക്കട്ടേ..??
പഴയ അർജുൻ തന്നെ ആണോ with same dp!!! കാലം കുറെ doctaroottiyem നോക്കി ഇരുന്നാർന്ന്.. അതേ അർജുൻ ആണെങ്കിൽ അതൊന്ന് full pdf ആകി upload cheyyo?
നിങ്ങളുടെ കഥ മോഷമാകില്ലെന്നറിയാം എന്ന്ലും വായിച്ചിട്ട് അഭിപ്രായം പറയാം
താങ്ക്സ് ബ്രോ.. സ്നേഹംമാത്രം..
തലൈവരേ നീങ്കളാ? എവളോ നാൾ ആച്, നമ്മുടെ ഡോക്ടറൂട്ടി ഇനി വരുമോ? എന്തായാലും നീ വന്നല്ലോ കൊള്ളാം
താങ്ക്സ് ഡാ..
ബ്രോ ??
ഓർമയുണ്ടോ പണ്ട് ഡോക്ടറൂട്ടി വന്നപ്പോ കൂടെ കൂടിയതാ…ഇവുടായിരുന്നു ??? anyway തരിച്ചു വന്നല്ലോ സന്തോഷം ❤️
നിന്നെയൊക്കെ മറക്കോടാ..
എന്റെ പൊന്നോ ഇത് ഒരു ഒന്നൊന്നരരണ്ടേമുക്കാല് ഊരാക്കുടുക്ക് ആകും….ഒറപ്പ് ?തൊടക്കം തന്നെ അവൻ പെട്ട് മോനെ???
എവിടാ ബ്രോ എക്സാം എഴുതാനുണ്ടെന്ന് പറഞ്ഞു കറങ്ങി നടക്കുവാലെ….
തുടക്കം എന്തയാലും പൊളിച്ചുട്ടാ…
❤️❤️❤️
ഡിസംബറിൽ എക്സാമാണ്.. ഒടുക്കത്തെ സ്ട്രെസ്സാന്നെ.. ഒരു റിലീഫിനായി എഴുതാന്നു വെച്ചപ്പോള് ഫോണ് ഡെഡായി.. എഴുതിയത് കുറെഭാഗം കിടക്കുന്നോണ്ട് അത് റിപ്പീറ്റു ചെയ്യാനും വയ്യ, ബാക്കി എഴുതാനും വയ്യാത്ത അവസ്ഥ.. അതുകൊണ്ട് പുതിയതൊന്നു തുടങ്ങി..
നിനക്ക് പിന്നെ സുഖമല്ലേ..?? ഇപ്പോള് എഴുത്തൊക്കെയുണ്ടോ..??
പഴയ അർജുൻ തന്നെ ആണോ? ?
തെന്നെ.. തെന്നെ..
Athe
കേറി വാടാ മോനെ ❤?
വിഷ്ണുമാരെ കടത്തിക്കൊണ്ടുപോയ ലോറി ഇങ്ങോട്ടു മറിഞ്ഞോ..??
എനിവെ താങ്ക്സ് ഡാ..
Vano ooru thendi?❤️
വന്നതല്ല.. ചാത്തന്മാർ കൊണ്ടുവന്നതാ..
ഏഹ് ? അണ്ണൻ തീറുമ്പി വന്താച്ച്????
ഒരുപാട് സന്തോഷം broo ?
സ്നേഹം ബ്രോ..
ആദ്യം എഴുതിയത് കമ്പ്ലീറ്റ് ചെയ്യ്
എന്നിട്ട് ഉണ്ടാക്ക് അടുത്തത്
2 വർഷം എടുക്കും ഒരു കഥ എഴുതിയാൽ അത് കമ്പ്ലീറ്റ് ചെയ്യാൻ അതിനെ പറ്റി ആരെങ്കിലും എന്തെങ്കിലും പറഞാൽ സൗകര്യം ഉണ്ടെങ്കിൽ വായിച്ചാൽ മതി എന്നും
ആദ്യം ഈ കഥ കമ്പ്ലീറ്റ് ആകട്ടെ എന്നിട്ട് വായിക്കാം ഇല്ലെങ്കിൽ ഇതിന് വേണ്ടിയും 2 വർഷം കാത്തിരിക്കേണ്ടി വരും
ആ പറഞ്ഞത് ന്യായം.!
ഓരോരുത്തർക്കും ഓരോരോ സാഹചര്യങ്ങളാവും നിലവിൽ.. അതിൽനിന്നും പുറത്തുവന്നാലെ നമ്മളാഗ്രഹിയ്ക്കുന്ന പലതും നമുക്ക് ചെയ്തുതീർക്കാൻ സാധിയ്ക്കുളളൂ.. ഇതൊന്നും എക്സ്ക്യൂസസല്ല.!
പിന്നെ വായിയ്ക്കുന്നതും വായിയ്ക്കാണ്ടിരിയ്ക്കുന്നതുമെല്ലാം താങ്കളുടെ സൌകര്യം.!
Ath entha story
Ente docterutty
Arjun dev….. Oh god. Welcome back bro
thanks bro..
രാജാവ് വന്നിട്ടെ
എണ്ടി..
അണ്ണൻ വന്നു അണ്ണൻ വന്നു…..
സത്യം പറയാല്ലോ ബ്രോ….
എവിടുന്നു അവിടെ ആക്കി ഡോക്ടർകുട്ടി നാശായിട്ടൊ… ആകെ മൊത്തം ഒരു ഉണർവ്വ് കുറവ്… എന്റെ തോന്നൽ ആകുട്ടോ…
തിരിച്ചു വന്നതിൽ ????
സാഹചര്യമതായിപ്പോയി ബ്രോ.. സോറി ഫോര് ദാറ്റ്.. ആന്ഡ് താങ്ക്സ് ഫോര് യുവർ കോൺസിഡെറേഷൻ.!
Ha തിരിച്ചു വന്നു അല്ലെ
ഇനി ഇവിടെ തന്നെ കാണണം
ആപുറത്തു ഇനിയൊരു തിരിച്ചു വരവ് എന്നാണ്
ഫോൺ ഡെഡായി ബ്രോ.. എഴുതിയതത്രേം അതിലായിരുന്നു.. അതുകൊണ്ടാണ് പൊങ്ങാത്തേ..
വരണം.. വരണം… മിസ്റ്റർ അർജുൻ… താങ്കളുടെ ഒരു കുറവ് ഇവിടെ ഉണ്ടായിരുന്നു…
താങ്ക്സ് ബ്രോ
മൈരൻ തിരിച്ചു വന്നു.. എവിടെ ആയിരുന്നെടാ കോപ്പേ…
കഥയുടെ ടൈറ്റിൽ കേട്ടിട്ട് “കൈക്കുടന്ന നിലാവ്” പോലെ ആകുവോട തെണ്ടി.. ?
ഇതൊക്കെയൊരു രസമല്ലേടാ.. ഏത്..??!!
‘കൈക്കുടന്ന നിലാവ്’ പോലൊന്നുമല്ലന്നെ.. ഇതു നീ ധൈര്യായ്ട്ട് വായിച്ചോ..
Uff ?
വിഷ്ണു.. സുഖമല്ലേ..??
മച്ചാ അർജ്ജുൻ bro വീണ്ടും വന്നതിൽ നന്ദി ഉണ്ട് ടോ?✌️…. കഥ പിന്നെ പറയണ്ടല്ലോ. താൻ ആണ് എഴുതുക്കാരൻ എങ്കിൽ അത് ഒരു class story ആയിരിക്കൂല്ലോ?✨
സ്നേഹം ബ്രോ, വാക്കുകൾക്ക്..
pwoli bro.. plz continue..
താങ്ക്സ് ബ്രോ
വായിച്ച് എന്തൊ ഒരു അഡിക്റ്റ് ആയതാ എന്റെ ഡോക്ടറൂട്ടി അതിങ്ങനെ പാതിയിൽ ഇടാതെ കമ്പ്ലീറ്റ് ചെയ് ബ്രോ
ഇല്ല ബ്രോ
ഡോക്ടർ കഥ ഒന്ന് അടുത്ത ആയി പബ്ലിഷ് ചെയ്യു ബ്രോ.. വളരെ അധികം ഇഷ്ടം ആയിരുന്ന കഥ എപ്പോൾ വരും പറയു… റിപ്ലൈ തരും പ്രതീക്ഷിക്കുന്നു
thanks bro
കഥഗംഭീരം
താങ്ക്സ് ബ്രോ.. സ്നേഹം…
Muthalali aa doctor kutti backi ezhuthu therichu vannathil valare santhoshm
Athe bakki illathe athu avide kidakkan thudangiyittu kurachayiii
ചില സാങ്കേതിക കാരണങ്ങളാൽ അതിവിടെ തുടരാൻ സാധിയ്ക്കില്ല ബ്രോ.. സോറി..
..യെന്ന തമ്പീ സൗഖ്യമാ..??
ഡോക്ടർറൂട്ടി കഥ ബാക്കി ഇവിടെ?
Athokke edandodath edunnundallo
ഡ്രോപ്പ് ചെയ്തിട്ടില്ല…