ഒരേ തൂവൽ പക്ഷികൾ
Ore Thuval Pakshikal | Author : Rekha
കുറച്ചിടവേളക്ക് ശേഷം ഒന്നുകൂടി എഴുതാൻ തുടങ്ങുകയാണ് എല്ലാവരുടെയും സഹകരണം ഉണ്ടാകണം , പലതും പകുതിയിൽ നിർത്തിയിട്ടുണ്ട് എഴുതാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് ഇത് പൂർത്തിയാക്കണം എന്ന അതിയായ ആഗ്രഹവും എനിക്കുണ്ട് നടക്കും എന്ന വിശ്വാസത്തിൽ എഴുതി തുടങ്ങുന്നു : സസ്നേഹം രേഖ
ഒരേ തൂവൽ പക്ഷികൾ 🙁 രേഖ )
എല്ലാവരും വ്യത്യസ്തമാണ് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിൽ നമ്മുടെ സ്വഭാവത്തിന് ചേർന്നൊരാളെ കിട്ടുകയെന്നത് അപൂർവ്വമായ ഭാഗ്യമാണ് അങ്ങിനെയുള്ള രണ്ടുപേരുടെ കഥയാണിത് … ഈ കഥയിൽ നിങ്ങളിൽ ആരുടെയെങ്കിലും സാമ്യം ഉണ്ടെങ്കിൽ എന്നെ കുറ്റപറയരുത് ഞാൻ നിങ്ങളെ പകർത്താൻ നോക്കിയതല്ല . വീണ്ടും എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ :- രേഖ
ഞാൻ ചിന്നു , ശരിക്കുമുള്ള പേര് നിമിഷ എന്നാണ് .പക്ഷെ ചെറുപ്പത്തിലേ എനിക്കിട്ട വിളിപേര് ചിന്നു എന്നാണ് ,നിമിഷ എന്ന പേരിനേക്കാളും എന്നെ അറിയപ്പെടുന്നത് ചിന്നു എന്ന നാമധേയത്തിലാണ് . നാട്ടിലും പല അടുത്ത കൂട്ടുകാരും ചിന്നു എന്ന് പറഞ്ഞു വിളിച്ചത്തുകൊണ്ടു എല്ലായിടത്തും ചിന്നു എന്ന് പറഞ്ഞാലേ അറിയൂ എന്ന അവസ്ഥയിലായി .
ഒറ്റ മകളാണ് ഞാൻ അതുകൊണ്ടു തന്നെ എത്രത്തോളം ലാളിക്കാൻ കഴിയുമോ അതിനേക്കാളും ഇരട്ടിയായാണ് അവർ എന്നെ ലാളിച്ചത് . ജീവിതത്തിൽ ഒന്നിനെക്കുറിച്ചും വേദനിക്കുവാനോ ബുദ്ധിമുട്ടു അനുഭവിക്കേണ്ട ആവശ്യം എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല
എൻ്റെ പ്ലസ് ടു ഫലപ്രഖ്യാപനത്തിനു ശേഷം, അത്യവശ്യം മാർക്കും ഉള്ളതിനാൽ എൻ്റെ വാക്കുമാത്രം കേട്ടാണ് എന്നെ എഞ്ചിനീയറിംഗ് നു വിട്ടത് . അതുവരെ ഒതുങ്ങി നടന്നിരുന്ന എനിക്ക് …മാറ്റങ്ങൾ വരുന്നതാണ് എന്ന് ഞാൻപോലും തിരിച്ചറിഞ്ഞു
എൻ്റെ സ്വപ്നങ്ങൾക്കും ജീവിതത്തിനും ചിറകു വിരിക്കുന്ന തരത്തിലാണ് എൻ്റെ ശേഷിക്കുന്ന ജീവിതം പോയത് , ഞാൻ ഒരു പൊട്ടാസാണെങ്കിൽ എൻ്റെ കൂട്ട് വെടിമരുന്നുമായിട്ടാണ് .അപ്പൊ നിങ്ങൾക്ക് മനസിലാകും എന്താണ് അവസ്ഥ എന്ന്
അവിടെനിന്നും എനിക്ക് കൂട്ടായി കിട്ടിയതിൽ എനിക്ക് ചങ്കായിരുന്നത് എൻ്റെ ജിൻസി . ഞങ്ങളെ ക്ലാസ്സിൽ നിന്നും പുറത്തുപോകുമ്പോൾ ഞങ്ങൾക്കു പലപ്പോഴും കൂട്ടായിരുന്നത് ജിൻസിയുടെ ഒരു കസിനുണ്ട് ഷൈൻ . അവനാണ് പലപ്പോഴും ഞങ്ങളുടെ ഡ്രൈവർ
രേഖ നല്ല തുടക്കം.അടുത്ത ഭാഗം കാത്തിരിക്കുന്നു
Thanks alby.അടുത്ത ഭാഗം ഇന്ന് വരും എന്ന് കരുതുന്നു
ലേശം വൈകിപ്പോയി. അതാണ് ലേറ്റായത്.
അടിപൊളി തുടക്കം. അപ്പൊ എങ്ങനാ പൊളിക്കുവല്ലേ???
ഹായ് ജോ
വൈകിപോയാലും വന്നല്ലോ അതിലാണ് കാര്യം… ഇതിന്റെ രണ്ടാമത്തെ ഭാഗം നാളെയെത്തുമെന്ന് കരുതുന്നു, അപ്പോൾ അറിയാം പൊളിയാകുമോ അതോ ശോകമാകുമോ എന്ന്… ശ്രമം എത്രത്തോളം ഗുണമായെന്ന് കണ്ടുതന്നെ അറിയണം
Good one. Try to write one where younger women seducing older women or love between 2 matured (40-50 age) women in a slow build up style.
Thank you smitha for your valuable comment
അടുത്ത പാർട്ട് പെട്ടന്ന് ഇടൂ കൂടുതൽ പേജിൽ
ഡോൺ
വേഗത്തിൽ വരും പരമാവധി 2 ദിവസത്തിനുള്ളിൽ എഴുതി സമർപ്പിക്കാൻ ഞാനും ശ്രമിക്കും
സ്നേഹ തീരം ഒരിക്കൽ കൂടി എഴുതാമോ?
ഞാൻ എഴുതിയതിൽ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് സ്നേഹതീരം, പക്ഷെ വീണ്ടും അതിന് പുനർജ്ജന്മം നൽകാൻ എനിക്ക് കഴിയുന്നില്ല. അത് അങ്ങിനെ തന്നെ നിലനിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്
സ്നേഹതീരം വീണ്ടും എഴുതണം എന്നാണ് എന്റെയും അഭിപ്രായം.നിങ്ങളുടെ കഥകളിൽ വളരെ ഇഷ്ടപ്പെട്ട കഥയാണത്. രേഖയുടെ ബാക്കി ജീവിതം എഴുതണമെന്നു അപേക്ഷിക്കുന്നു.
ശ്രമിച്ചുനോക്കാം എത്രത്തോളം വിജയിക്കും എന്നറിയില്ല. പക്ഷെ അതിനേക്കാളും ഞാൻ മുഴുവനുമായി എഴുതാൻ ആഗ്രഹിക്കുന്ന കഥകളാണ് 1.രേവതി തമ്പുരാട്ടിയും കള്ളനും
2.എന്റെ കലാലയത്തിലേക്കുള്ള മടക്കയാത്ര
Nice story really like the way you present the story keep going am a male who is really interested in Lesbian topics nd videos waiting for your next part
Thank you jacob
Thudangivechathu kaamathil thanneyaanu lle?crion…
തുടക്കം വേദനയിൽ ആയാൽ വെറും ശോകമാകില്ലേ
Superb story Rekha chechi.Varum partukakil lesbian allathe ulla kalikkalum ullupeduthanam Rekha chechi.
Thank you joseph… അങ്ങിനെ ഒരു ടാഗിൽ കഥ കൊണ്ടുപോകാൻ ഞാനും ആഗ്രഹിക്കുന്നില്ല
Rekha chechi kadha eshtapettu pakshe lesbian allathe ulla kalikkal koodi ullupeduthanam adutha partil.
രേഖാ….
ഓഹ്… ഒഹ്ഹ്….!!!!
കാലങ്ങൾക്കിപ്പുറം ഈ പേര് കണ്ടപ്പോ… പിന്നൊന്നും നോക്കീല…
സത്യത്തിൽ ലാസ്റ്റ് പേജാ ആദ്യം വായിച്ചത്…
ആസ് യൂഷ്വൽ…. പൂരം വെടിക്കെട്ടിന്റെ സാമ്പിൾ മാത്രമാണ് ഇന്ട്രോയെന്ന് പിടികിട്ടി അപ്പോഴേ…
പക്ഷെ പിന്നീട് കഥയിലൂടെ കടന്നുപോയപ്പോഴാ അന്തം വിട്ടുപോയത്…
ഇതേ ടാഗിൽ രണ്ടു പാർട്ട് എഴുതിക്കഴിഞ്ഞ്, ഫുള്ളായതിനു ശേഷം പബ്ലിഷ് ചെയ്യാമെന്ന് കരുതി ഒളിപ്പിച്ചു വെച്ചേക്കുന്ന എന്റെ ഒരു കഥയിലെ നായികയാണ് ചിന്നു എന്ന് വിളിപ്പേരുള്ള നിമിഷ…
സത്യത്തിൽ ആകെ അതിശയമായിപ്പോയി ടാഗും പേരും കണ്ടപ്പോ…
വല്ലാത്ത സന്തോഷവും…
അതാ അപ്പൊത്തന്നെ കമന്റെഴുതാം ന്നു വിചാരിച്ചത്… (സത്യം പറ.. നിങ്ങക്കെന്റെ പാസ്സ്‌വേഡ് അറിയാവോ????) ചുമ്മാ ട്ടാ…
സ്നേഹതീരം പോലെ… (ദി ബെസ്റ്റ് എവർ), അമേരിക്കൻ ജീവിതം പോലെ (ദി ബെസ്റ്റെസ്റ് എവർ)….
രേവതി തമ്പുരാട്ടിയെപോലെ (ക്യൂടെസ്റ്റ് എവർ)…..
ഒരു ആറ്റൻ മാസ്റ്റർപീസ് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം
സിമോണ.
ഹായ് സിമോണ
സുഖമാണെന്ന് വിശ്വസിക്കുന്നു, ഞാനും അതിശയിച്ചുപോയി സിമോണയുടെ ഈ വാക്കുകൾ കേട്ട് ! രണ്ട് ദിവസം മുമ്പുവരെ മനസ്സിൽ ഈ കഥയോ കഥാപാത്രങ്ങളോ മനസ്സിൽ ഉണ്ടായിരുന്നില്ല, പെട്ടന്ന് ഒരു നിമിഷത്തിൽ തോന്നിയതാണ് ഈ കഥയും കഥാപാത്രവും. എന്തായാലും എഴുതിയത് നിർത്തരുത് എന്തു തന്നെ ആയാലും ഇതിനെക്കാളും നൂറിരട്ടി മനോഹരമാകും ഞാൻ ഇപ്പോഴേ അതിനുള്ള കാത്തിരിപ്പിലാണ്
Madangi vanathil santhosham, thudakam nannaytude, eniyum mungathirikate enu prathikunnu.
? ഞാൻ പരമാവധി ശ്രമിക്കും
രേഖേച്ചീ….. ഒരുപാട് ഇഷ്ടായി. ഇത് പകുതീന്ന് നിർത്തി പോകല്ലേ….. പുതിയ പുതിയ കൂട്ടുകാരികളും, കൂടുതൽ പേജുകളും വേണം.
????
പകുതിയിൽ നിർത്താൻ ആഗ്രഹിക്കുന്നില്ല, അതിനായി പരമാവധി ശ്രമിക്കും
Soooper rekha.onnukoodi vivarichezhuthiyal nannayirunnu.
Thank you saji
ശ്രമിക്കാം അടുത്ത ഭാഗത്തിൽ
Welcome back രേഖ ചേച്ചി …… പഴയ എഴുത്ത് കാർ മടങ്ങിവരുന്നത് നല്ലതാണ് .കഥ തുടക്കം നന്നായി ,ബാക്കിയുള്ളതിനായി കാത്തിരിക്കുന്നു ., all the best chechi …
Thanks devan, മടങ്ങിവരവ് എന്നൊന്നും പറയാൻ പറ്റില്ല കാരണം ഞാൻ ഇവിടെനിന്നും പോയിട്ടില്ല കാരണം എഴുതാനുള്ള വലിയ മടി അതാണ് എന്റെ പ്രശ്നം അത് മാറ്റാനാണ് ഞാൻ ശ്രമിക്കുന്നത്
കൊള്ളാം, ലെസ്ബിയൻ അത്ര താല്പര്യം ഇല്ലാത്തത്കൊണ്ട് ഓടിച്ചാണ് വായിച്ചത്, അമ്മായിഅമ്മയുടേം മരുമോളുടേം കാമലീലകൾ സൂപ്പർ ആയി വരട്ടെ
ഹായ് റാഷിദ്
അങ്ങിനെ ലെസ്ബിയൻ എന്ന ഒരു മേഖലയിൽ ഒതുക്കില്ല അതുകൊണ്ട് ധൈര്യമായി വായിക്കാം ഭാക്കിയുള്ള വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ കാണാം
നന്നായിട്ടുണ്ട് തുടരുക എത്രെയും പെട്ടന്ന്
Thank you don പെട്ടന്നുതന്നെ അടുത്ത ഭാഗം വരും
കട്ട വെയിറ്റിംഗ്…..
Kidilan …
Waiting for next part
ഒരുപാട് നന്ദിയുണ്ട് ഈ അഭിപ്രായത്തിന്, എത്രയും വേഗത്തിൽ അടുത്ത ഭാഗം എത്തിക്കാം
Next part update your story very good
Thank you friend, I will update as soon as possible
രേഖ ചേച്ചിയെ…. ബാക്കി എപ്പോ വരും… വെയ്റ്റിംഗ്…
നന്ദൻ നന്ദി… അതികം സമയം എടുക്കില്ല അതുറപ്പാണ്
Rekha ….valare nannayittundu.pinne njangal aanungalkku poorinekkurichu athinte ghadanaye kurichu varnikkunnathu eshtamaanu.Athu cheyyuka.Nithin Babu vinte kadhakal vaayichunokku..Appol manasilakum….Best wishes.
Hai R
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി, താങ്കളുടെ അഭിപ്രായത്തിനെ ബഹുമാനിച്ചുകൊണ്ടുതന്നെ പറയട്ടെ നിതിൻ ബാബു എന്ന എഴുത്തുകാരനെപോലെ എഴുതാൻ കഴിവുള്ള ഒരു എഴുത്തുക്കാരിയല്ല ഞാൻ, എനിക്ക് എന്റേതായ തനതായ രീതിയിലെ എഴുതാൻ കഴിയൂ… ഞാൻ ഒരു പക്ഷെ അതിന് ശ്രമിച്ചാൽ ഫലം വിപരീതമായിപോകും അതുകൊണ്ട് ഞാൻ എന്റെ ശൈലിയിൽ തന്നെ എഴുതട്ടെ