ഒരേയൊരാൾ 4 [ഹരി] 204

അവളുടെ ഉറക്കത്തിന് വേണ്ടി പുറത്ത് നിലാവ് കാത്തുനിന്നു. പിന്നെയെപ്പൊഴോ മഞ്ഞിന്റെ കെട്ടഴിഞ്ഞുതൂവി….

കല്ല്യാണവീട്ടിലേക്ക് ജ്യോതി എത്തുമ്പോൾ നേരം വൈകിയിരുന്നു. ഉറക്കം എഴുന്നേൽക്കാൻ വൈകി. ഓടിപ്പിടിച്ച് പെണ്ണുങ്ങൾക്കിടയിലൂടെ തിക്കിത്തിരക്കി മുകളിലുള്ള ഫൈസയുടെ മുറിയിലെത്തിയപ്പോൾ അവിടെ കൂട്ടുകാരികളെല്ലാമുണ്ട്. എല്ലാവരും ഫൈസയെ ഒരുക്കുന്ന തിരക്കിലാണ്. ഏതോ അറബിക്കഥകളിൽ കേട്ടിട്ടുള്ള രാജകുമാരിയേപ്പോലെയുണ്ടായിരുന്നു ഫൈസയെ ആ വേഷത്തിൽ കാണാന്‍. സ്വർണ്ണനിറമായിരുന്നു അവളുടെ തട്ടവും സാരിയുമെല്ലാം. ഓണാഘോഷത്തിനും അവളുടെ തട്ടത്തിന് സ്വർണ്ണനിറമായിരുന്നെന്ന് ജ്യോതി ഓർത്തു.

പക്ഷേ ഇന്നത്തേതിന് എന്തോ വ്യത്യാസമുണ്ട്…. കുറേക്കൂടി പളപളപ്പുള്ള കാണാന്‍ ഭംഗിയുള്ള തട്ടമാണിത്. സാധാരണപോലെ അവൾ മുഖം ചുറ്റിയല്ല കെട്ടിയിരിക്കുന്നത്. ശിരസ്സിലുറപ്പിച്ച തട്ടത്തിന് മുകളിലൂടെ സ്വർണ്ണച്ചുട്ടി വീണുകിടന്നു. അവളുടെ തുടുത്ത കവിളുകൾ കാണാം. പക്ഷേ അവയ്ക്ക് അവളുടെ ശരിയായ നിറമായിരുന്നില്ല. കട്ടിക്കിട്ട മേക്കപ്പ് കാരണം ഫൈസയുടെ മഞ്ഞിച്ച വെളുപ്പുനിറം ഒരു സാധാരണ വെളുപ്പായിരിക്കുന്നു. ബ്ലൗസിൽ നിന്ന് ഒരല്പം വയർ പുറത്തേക്ക് തള്ളിനിൽക്കുന്നു, ഒരു വാഴപ്പിണ്ടി വിലങ്ങനെ വച്ചതു പോലെ. നീട്ടിയെഴുതിയ കണ്ണുകളിൽ എന്നുമുള്ള വശ്യതയുണ്ട്… ആ കാവിക്കൃഷ്ണമണികൾ… അത് ജ്യോതിയേയാണ് നോക്കുന്നത്… ജ്യോതി ആ നോട്ടത്തില്‍ അല്പനേരം കുരുങ്ങിനിന്നു.

“ആ… നീ വന്നോ….”

ലീന ജ്യോതിയെ കണ്ട് ചോദിച്ചു.

“കുറച്ച് വൈകി… സോറി…”

ജ്യോതിക്ക് ഫൈസയോട് ഒന്ന് തനിച്ച് സംസാരിക്കണമെന്നുണ്ടായിരുന്നു. ഈ ബഹളത്തിനിടക്ക് അതിന് എങ്ങനെ അവസരമുണ്ടാക്കാമെന്ന ചിന്തയിലായിരുന്നു അവൾ. പെട്ടെന്നാണ് സൗമ്യ ജ്യോതിയോടായി പറയുന്നത്,

” നീയീ ലിപ്സ്റ്റിക്ക് ഇവൾക്കൊന്ന് ഇട്ടുകൊടുത്തേ. ഞങ്ങളിപ്പൊ വരാം… ”

സൗമ്യ നീട്ടിയ ലിപ്സ്റ്റിക്ക് ജ്യോതി വാങ്ങി. കൂട്ടുകാരികളെല്ലാവരും താഴേക്ക് പോയി. മുല്ലപ്പൂവൊരുക്കലും വണ്ടി അലങ്കരിക്കലും മധുരവും മധുരവെള്ളമൊരുക്കലുമെല്ലാമായി താഴെ പിടിപ്പത് പണിയുണ്ടായിരുന്നു. അതിനായി എല്ലാവരും കൂടി പോയപ്പോള്‍ മുറിയിൽ ജ്യോതിയും ഫൈസയും മാത്രമായി. ഇത്രനേരം കലപില കേട്ടുകൊണ്ടിരുന്ന മുറിയിൽ പെട്ടന്നാണ് നിശബ്‌ദത തിങ്ങിനിറഞ്ഞത്.

ഫൈസയുടെ കണ്ണുകൾ മുറിയിൽ അങ്ങിങ്ങ് തെന്നിനടന്നു. ജ്യോതി മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. പിന്നെ ലിപ്സ്റ്റിക്ക് തുറന്ന് അവളുടെ ചുണ്ടില്‍ വരച്ചു. അതിനൊത്ത് ഫൈസയുടെ ചുണ്ട് മടങ്ങി നിവരുന്നതും ചുവക്കുന്നതും ജ്യോതി നോക്കിനിന്നു. പിന്നെ അവരുടെ കണ്ണുകള്‍ ഉടക്കി. ശ്വാസം കൂട്ടിമുട്ടി. ജ്യോതി തിരിഞ്ഞു പോയി വാതിൽ കുറ്റിയിട്ടു. ഫൈസയുടെ മുഖത്ത് അന്നേരം ഭയം നിറഞ്ഞു.

The Author

19 Comments

Add a Comment
  1. വാത്സ്യായനൻ

    ബാക്കിയെവിഡ്രോ

    1. അയച്ചിട്ടുണ്ട്. ഉടനേ വരേണ്ടതാണ്.

  2. ഇനി തുടരുന്നില്ലേ ബ്രോ ???

    1. ഉണ്ട്.

  3. വാത്സ്യായനൻ

    തുടർച്ചയ്ക്കായി കാത്തിരിക്കുന്നു.

  4. നൈസ് നല്ല കഥ ആയിരുന്നു

  5. കൊള്ളാം broo?❤️

  6. അർജ്ജുൻ

    നല്ല അവതരണം

    നല്ല ഫീലിംഗ്

    നല്ല കഥ

    അടുത്ത പാർട്ട് വേഗം വേണമേ

    1. Thank you ?
      വേഗം തരാന്‍ ശ്രമിക്കാം

  7. Nice story bro.നല്ല ഫീൽ ..ലൗ സ്റ്റോറി ?

  8. വാത്സ്യായനൻ

    അങ്ങനെ കാത്തുകാത്തിരുന്ന നാലാം ഭാഗവും എത്തി. ബ്യൂട്ടിഫുൾ. ഇത് നിഷിദ്ധസംഗമം അല്ല, ലവ് സ്റ്റോറീസ് വിഭാഗത്തിൽ വരേണ്ടതായിരുന്നു, അത്രയുണ്ട് ഫീലും ഡീറ്റെയ്ലിങ്ങും. തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Thank you ? വീണ്ടും നന്നാക്കാന്‍ ശ്രമിക്കാം.

  9. bro സൂപ്പർ ആയിട്ടുണ്ട് 3 പാർട്ട് ഒരുമിച്ച് ആണ് വായിച്ചത് ത്രില്ലിംഗ് ആയിട്ടുണ്ടായിരുന്നു> ഇതുപോലെ തന്നെ തുടരുക അടുത്ത ഭാഗം വേഗം കിട്ടും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു???

    1. Thank you ? അടുത്ത ഭാഗം കഴിയുന്നതും വേഗം തരാന്‍ ശ്രമിക്കാം.

  10. ഫൈസ കല്യാണം കഴിഞ്ഞു പോവേണ്ടായിരുന്നു
    ഫൈസയും ജ്യോതിയും നല്ല റൊമാൻസും സെക്സും പ്രതീക്ഷിച്ചു ?

    1. എന്താ ചെയ്യാ…. ഓരോ അവസ്ഥകളല്ലേ… ???

      1. ലെസ്ബിയൻ സ്റ്റോറി വായിക്കാത്ത ഞാൻ വായിച്ചതും ഇഷ്ടപെട്ട സ്റ്റോറി ഇതാണ്

Leave a Reply

Your email address will not be published. Required fields are marked *