ഒരേയൊരാൾ 4 [ഹരി] 204

“ഫൈസാ… എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്….”

“ജ്യോതി… എന്നോട് നീ ക്ഷമിക്ക്…. പ്ലീസ്… ഞാന്‍ പറഞ്ഞതല്ലേ അന്ന് അറിയാതെ പറ്റിയതാണെന്ന്… ഇനി അങ്ങനെയൊരു തെറ്റുണ്ടാവില്ല… പ്ലീസ്…!”

“തെറ്റോ..?!”

ജ്യോതി ആശ്ചര്യത്തോടെ ചോദിച്ചു.

ഫൈസ സംശയത്തോടെ നോക്കി നിൽക്കുമ്പോൾ ജ്യോതി അവളുടെ നേരെ അടുത്തു. അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു പിടിച്ച് ആ പാതി മാത്രം ചുവന്ന ചുണ്ടിൽ ചുണ്ട് കോർത്തു. ഒരു മുന്തിരി നുണയുന്ന പോലെ ഫൈസയുടെ കീഴ്ച്ചുണ്ട് ജ്യോതി ഈമ്പിവലിച്ചു. അല്പനേരത്തെ അധരപാനത്തിന് ശേഷം ഇരുവരും ചുണ്ട് വിട്ടു. നെറ്റി നെറ്റിയോട് മുട്ടിച്ച് കണ്ണടച്ച് നിൽക്കുമ്പോൾ ജ്യോതി മന്ത്രിച്ചു,

“തെറ്റല്ല… തെറ്റല്ല…!!”

നിറഞ്ഞ കണ്ണുകളോടെ ഫൈസ ജ്യോതിയെ നോക്കി.

“പക്ഷേ ഞാന്‍…”

ഫൈസ അത് പറഞ്ഞു തീർക്കും മുമ്പേ ജ്യോതി അവളുടെ ചുണ്ടില്‍ ഉമ്മ വച്ചു. തന്റെ മാംസളമായ ഇടുപ്പിൽ ഫൈസയുടെ കൈ മുറുകുന്നത് ജ്യോതി അറിഞ്ഞു. പിന്നെ മുഖമകന്നു.

“നീ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല ഫൈസാ. നിന്നെ ഉമ്മ വെക്കണമെന്ന് ആഗ്രഹിച്ചതാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് അന്ന് നിന്ന് തന്നത്. നീ തൊട്ടപ്പോഴെല്ലാം എനിക്ക് സന്തോഷമായിരുന്നു. പിന്നെ ഞാനെന്തിനാ നിന്നെ ദ്രോഹിക്കുന്നേ? എനിക്ക് നിന്നോട് എന്ത് ദേഷ്യമുണ്ടാവാനാ…? അന്ന് തോന്നിയത് കാമമായിരുന്നു… ശരീരത്തോട് തോന്നുന്ന മോഹം. അത് അത്രേയുള്ളൂ. അതിന്റെ പേരില്‍ നീ പഠിപ്പൊന്നും നിർത്തണ്ട. എവിടെ പോയാലും നീ പഠിക്കുമെന്ന് എനിക്ക് വാക്ക് താ… ഒരാളുടേയും മുന്നിൽ തലകുനിക്കില്ലെന്ന് വാക്ക് താ… ”

ജ്യോതി കൈ നീട്ടി. ഫൈസ പൊട്ടിക്കരഞ്ഞുകൊണ്ട് ആ ഉള്ളംകയ്യിൽ ഒരു മുത്തം കൊടുത്തു. പിന്നെ ജ്യോതിയെ കെട്ടിപ്പിടിച്ചു.

” ഞാനെത്ര പേടിച്ഛൂന്നറിയോ…?! നിനക്ക് ഇഷ്ടമായില്ലാന്ന് കരുതി ഞാന്‍… ഓർക്കുമ്പോ തന്നെ… ”

ഫൈസ വിക്കി വിക്കി പറഞ്ഞു.

പുണർന്നു നിൽക്കുന്ന ഫൈസയെ തന്നിൽ നിന്നടർത്തി ജ്യോതി പറഞ്ഞു,

“എന്തിനാ അതോർക്കുന്നേ? ഓർക്കണ്ട… നിനക്ക് ഓർമ്മിക്കാൻ ഞാന്‍ വേറൊന്ന് തരാം… ”

ജ്യോതി ഫൈസയെ എളിയിൽ പിടിച്ച് എടുത്ത് മേശയുടെ മേലേക്ക് ഇരുത്തി. ഇവളിതെന്ത് ചെയ്യുന്നൂവെന്ന് ഫൈസ ആശ്ചര്യപ്പെട്ടു. പെട്ടെന്ന് ഏതോ ഒരാവേശത്തിൽ ജ്യോതി ഫൈസയുടെ സാരിക്കുള്ളിലേക്ക് കൈ കടത്തി പാന്റീസിൽ പിടുത്തമിട്ടു. ഒറ്റ വലി…! വലിയുടെ ശക്തിയില്‍ പാന്റീസ് ഒരുപക്ഷേ രണ്ടായി കീറിപ്പോയെന്ന് ഫൈസക്ക് തോന്നിപ്പോയി. ജ്യോതി എന്ന് വിളിക്കാന്‍ ഫൈസ തുനിഞ്ഞപ്പോഴേക്കും ജ്യോതി ആ ചുണ്ടുകളെ വീണ്ടും കുരുക്കി. പിന്നെ കഴുത്തിലൂടെ ഇഴഞ്ഞ് മാറിലെ സ്വർണ്ണമാലകൾക്ക് മുകളിലൂടെ വെളിയിൽ കാണുന്ന വയറിലും ചുംബിച്ച്, കുനിഞ്ഞ് മുട്ടിലിരുന്ന് അവളുടെ സാരി ഉയർത്തി.

The Author

19 Comments

Add a Comment
  1. വാത്സ്യായനൻ

    ബാക്കിയെവിഡ്രോ

    1. അയച്ചിട്ടുണ്ട്. ഉടനേ വരേണ്ടതാണ്.

  2. ഇനി തുടരുന്നില്ലേ ബ്രോ ???

    1. ഉണ്ട്.

  3. വാത്സ്യായനൻ

    തുടർച്ചയ്ക്കായി കാത്തിരിക്കുന്നു.

  4. നൈസ് നല്ല കഥ ആയിരുന്നു

  5. കൊള്ളാം broo?❤️

  6. അർജ്ജുൻ

    നല്ല അവതരണം

    നല്ല ഫീലിംഗ്

    നല്ല കഥ

    അടുത്ത പാർട്ട് വേഗം വേണമേ

    1. Thank you ?
      വേഗം തരാന്‍ ശ്രമിക്കാം

  7. Nice story bro.നല്ല ഫീൽ ..ലൗ സ്റ്റോറി ?

  8. വാത്സ്യായനൻ

    അങ്ങനെ കാത്തുകാത്തിരുന്ന നാലാം ഭാഗവും എത്തി. ബ്യൂട്ടിഫുൾ. ഇത് നിഷിദ്ധസംഗമം അല്ല, ലവ് സ്റ്റോറീസ് വിഭാഗത്തിൽ വരേണ്ടതായിരുന്നു, അത്രയുണ്ട് ഫീലും ഡീറ്റെയ്ലിങ്ങും. തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. Thank you ? വീണ്ടും നന്നാക്കാന്‍ ശ്രമിക്കാം.

  9. bro സൂപ്പർ ആയിട്ടുണ്ട് 3 പാർട്ട് ഒരുമിച്ച് ആണ് വായിച്ചത് ത്രില്ലിംഗ് ആയിട്ടുണ്ടായിരുന്നു> ഇതുപോലെ തന്നെ തുടരുക അടുത്ത ഭാഗം വേഗം കിട്ടും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു???

    1. Thank you ? അടുത്ത ഭാഗം കഴിയുന്നതും വേഗം തരാന്‍ ശ്രമിക്കാം.

  10. ഫൈസ കല്യാണം കഴിഞ്ഞു പോവേണ്ടായിരുന്നു
    ഫൈസയും ജ്യോതിയും നല്ല റൊമാൻസും സെക്സും പ്രതീക്ഷിച്ചു ?

    1. എന്താ ചെയ്യാ…. ഓരോ അവസ്ഥകളല്ലേ… ???

      1. ലെസ്ബിയൻ സ്റ്റോറി വായിക്കാത്ത ഞാൻ വായിച്ചതും ഇഷ്ടപെട്ട സ്റ്റോറി ഇതാണ്

Leave a Reply

Your email address will not be published. Required fields are marked *