ഓർമ്മകൾ 2 [Adam] 246

ഓർമ്മകൾ 2

Ormakal Part 2 | Author : Adam | Previous Part

 

അവളുടെ ആ നോട്ടം എന്നെ അവിടെ പിടിച്ചു നിർത്തി. സാലി നിറ കണ്ണീരോടെ എന്നെ നോക്കി. ഞാൻ എൻറെ കൈകൾ അവളുടെ പൊള്ളിയ ഭാഗത്ത് ഒന്ന് പതുകെ തൊട്ടു ,അകം തുടയിലൂടെ പതുകെ ഞാൻ എന്റെ കൈ  അവിടെനിന്നു എടുത്തു. അവളെന്നെ പെട്ടന്നു കെട്ടിപിടിച്ചു ഒരു പാട് എങ്ങി കരഞ്ഞു. എന്തോ വർഷങ്ങൾ ആയി അവൾ‌ അവളുടെ ഉള്ളിൽ കൊണ്ട് നടന്ന സങ്കടങ്ങൾ എന്റെ നെഞ്ചത്തു മുഖം അമർത്തി കരഞ്ഞു. ഞാൻ പതുകെ അവളുടെ തലയിലും മുടിയിലും പുറകിൽ കഴുത്തിന് താഴെയും ഉഴിഞ്ഞു കൊണ്ടിരുന്നു. അതൊരു സെക്ഷ്വൽ ഭാവത്തോടെ ഉള്ള ഒരു തോടൽ ആയിരുന്നില്ല. മറിച്ച് സ്നേഹത്തിന്റെ അനുകമ്പയുടെ സ്പർശങ്ങൾ ആയിരുന്നു. ഏറെ അടുത്തു ഉണ്ടായിട്ടും അവളിലെഈ  തേങ്ങൽ ഞാൻ കേട്ടത് ഈ നിമിഷം ആണെന്ന സത്യം എന്നെ ഏറെ വേദനിപ്പിച്ചു. ആ വേദനകൾ എന്റെ കൈകൾ അവളുടെ കൂടുതൽ എന്നിലേക്ക് അടുപ്പിച്ചു പിടിച്ചു.

മനുഷ്യർ ഒരു ജീവിതകാലം മുഴുവൻ ഒരുമിച്ചിരുന്ന് സംസാരിച്ചാലും മനസ്സിലാക്കാൻ കഴിയാത്ത അത്ര വേദനകൾ , ഒറ്റപ്പെടലിന്റെ ഏകാന്തത ,തഴയപെട്ടത്തിന്റെ നിറമറ്റ മോഹങ്ങൾ , തിരസ്കരികപെട്ട സ്നേഹം . എത്ര എത്ര സൂക്ഷ്മ മനുഷ്യ വികാരങ്ങൾ എന്റെയും അവളുടെയും ഉളിലൂടെ കടന് പോയെന്ന് അറിയില്ല. പതുകെ അവളുടെ എങ്ങൽ കുറഞ്ഞു , എന്റെ കണ്ണ് ഞാൻ തുറന്നപ്പോൾ എന്റെയും കണ്ണുനീർ എന്നെ വിട്ടു പോയിരുന്നു.

ഞാൻ പതുകെ താഴേക്ക് നോക്കി. സാലി ഇപ്പഴും എന്നെ മുറുകെ കെട്ടി പിടിച്ചു ഇരികയാണ്. അവളുടെ പാവാട മുകളിലേക്ക് കേറി ഇരിക്കുന്നു. അവളുടെ പാന്റീസ് എനിക്ക് ശരിക്കും കാണാമായിരുന്നു. അവൾ ഇത് അറിയാതെയോ അറിഞ്ഞോ, അവളത് മറിക്കാൻ ഒന്നും ചെയ്തില്ല.

The Author

18 Comments

Add a Comment
  1. വളരെ നന്നായി അവതരിപ്പിച്ചു തുടർന്നും എഴ്തുക

  2. Nice super

  3. Superb this part too

  4. Kalakki …super ..waiting for next parts…✌

  5. കൊള്ളാം. നന്നായിട്ടുണ്ട്

  6. ആ ദീർഘമായ പാർട്ട് പെട്ടന് ഇങ് എത്തിച്ചാട്ടെ….. ?

  7. ദേവുന്റെ കിച്ചേട്ടൻ

    തുടക്കം തന്നെ ഷെഡ്‌ഡി അഴിക്കലും പാല് കുടിപ്പിക്കലും വേണ്ടായിരുന്നു

  8. കൊള്ളാം വളരെ നന്നായിട്ടുണ്ട്
    But ആ ഒരു ഫീൽ പൂർണമായിട്ടും കിട്ടിയില്ല
    പേജ് കൂട്ടി എഴുതു പ്ലീസ്
    All the best

  9. അവതരണം മോശമില്ല , ഗുഡ് വർക്ക് ആദം ,തുടരുക..

  10. കഥ നന്നാവുന്നുണ്ട്. അടുത്ത ഭാഗത്തിൽ പേജ് ഒരു 10 എണ്ണം എങ്കിലും എഴുതുക. ആ ഫിൽ കിട്ടാൻ വേണ്ടി.

  11. Pettannu theernnu. Sry ithu entae abhiprayamanu. Thettanenkil kshemikkuka. Nxt part pathukkae time eduthu mathi. Appol kurachu koodi ezhithicherkkan sadikkum.

  12. കഥ നന്നാവുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. Suuuuuuper,vegam thudaruka

    1. ദേവുന്റെ കിച്ചേട്ടൻ

      തുടക്കം തന്നെ ഷെഡ്‌ഡി അഴിക്കലും പാല് കുടിപ്പിക്കലും വേണ്ടായിരുന്നു

    2. തുടക്കം നന്നായിരിക്കുനമു.തുടരുക

Leave a Reply to Pereira Cancel reply

Your email address will not be published. Required fields are marked *