ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി] 102

“അതിപ്പോ മിണ്ടാണ്ട് തന്നെ കുട്ടന് എന്റെ പേരറിയില്ലേ..?”

 

ഉണ്ടെന്ന് ഞാൻ തലയാട്ടി.. പാതി മയങ്ങിയ കണ്ണുകളും എന്റെ ഹൃദയത്തിലേക്ക് ചൂഴ്ന്നിറങ്ങി..

 

“പിന്നെ ഇടയ്കിടയ്ക്ക് കണ്ടിട്ടുമുണ്ട് പടിക്കൽ വന്ന് എത്തി നോക്കുന്നത്.. കൂട്ടിന് ഒരു കൂട്ടുകാരനേം കാണാല്ലോ..”

 

“അബ്ദു..”

 

“ആഹ്.. ഇന്നെന്തേ പിന്നെ ഒറ്റയ്ക്ക് പോന്നത്..?”

 

അവൾ കള്ള ചിരിയുമായി വിളക്ക് മറുകയിലേക്ക് മാറ്റി പിടിച്ചു..

 

“അവന് പേടിയാണ്..?”

 

“എന്നെയോ…!”

 

“അല്ല രാത്രിയിൽ പുറത്തിറങ്ങാൻ…”

 

“അപ്പോൾ കുട്ടന് പേടിയില്ലേ..?”

 

“എനിക്കൊന്നിനേം പേടിയില്ല..”

 

കുറച്ച് ഗർവ്വോട് കൂടെ തന്നെ ഞാൻ പറഞ്ഞു..

 

“അത് പിന്നെ കുട്ടൻ വലിയ കുട്ടി ആയില്ലേ…”

9 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ലാട്ടോ…. പൊളിച്ചടുക്കി….വേറെ ലെവൽ ഐറ്റം……
    സംഭവം കമ്പി ആണേലും മിക്ക വരികളും നേരെ തറച്ചത് ഉള്ളിലാ…..അജ്ജാതി വരികൾ….. എല്ലാം കൊണ്ടും ഉഷാർ…
    //ഒരു മാസത്തെ വിയർപ്പാ.. പിന്നേ ഇന്നിപ്പോ വിയർക്കുന്നതും കൂടെ..”// ജാനകി…………

    1. അപ്പുപ്പൻ താടി

      ചുമ്മ ഇരുന്നപ്പോൾ ഉള്ള കിറുക്കിന് എഴുതിയതാണ്.. ഒരു നേരം പോക്ക്.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..

  2. എന്തോന്നാ മാഷേ ഇത്… ഒരു രക്ഷയുമില്ലല്ലോ…. പൊളിച്ചു കെട്ടോ….. അടിപൊളി?

    1. അപ്പുപ്പൻ താടി

      Tanx mayavi

  3. Hahaha…. pwoli

    1. അപ്പുപ്പൻ താടി

      Tanx❤

    2. അപ്പുപ്പൻ താടി

      Tanx

  4. കുട്ടന് വേണ്ടി തുറന്ന കതക് അച്ഛൻ അടപ്പിച്ചു ശ്ശേ??

    1. അപ്പുപ്പൻ താടി

      Tanx❤

Leave a Reply

Your email address will not be published. Required fields are marked *