ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി] 101

 

എന്റെ തോളിൽ കൂടി അവളുടെ കൈകൾ തഴുകി എന്റെ കവിളിൽ എത്തി.. എന്റെ വിറയ്ക്കുന്ന ചുണ്ടുകൾക്ക് കീഴെ അവൾ തള്ള വിരൽ കൊണ്ട് വരഞ്ഞപ്പോൾ ചുണ്ടുകൾ ഞാൻ മെല്ലെ തുറന്നു..

 

 

“ഈ  നാട്ടിൽ ഒരാണും ജാനകിയുടെ വീട്ട് പടിക്കൽ ഏതാണ്ട് ആണായിട്ടിയില്ല ..”

 

കീഴ്ച്ചുണ്ടിൽ തഴുകികൊണ്ടിരുന്ന അവളുടെ തള്ള വിരൽ നാവ് കൊണ്ട് ഞാൻ നനച്ചു.. കുറച്ച് കൂടി വിടർത്തിയ ചുണ്ടകൾക്കിടയിലേക്ക് അവൾ ആ വിരൽ തള്ളി വച്ചു തന്നു..ആ വിരലിൽ ഞാൻ ഉറിഞ്ചു വലിച്ചു..

 

“കുട്ടനും ആണവണോ?”

 

വേണമെന്ന് ഞാൻ തല കുലുക്കി.. അവളുടെ വിരലിലൂടെ എന്റെ ഉമിനീർ ഒലിച്ചിറങ്ങി

 

“പൈസ കൊണ്ട് വന്നിട്ടുണ്ടോ…?”

 

കയ്യിൽ മടക്കി പിടിച്ച രൂപ അവൾക്ക് നേരെ ഞാൻ നീട്ടി.. ചുരുണ്ട് കിടന്ന നോട്ട് വിളക്കിന് നേരെ ആയി അവൾ നിവർത്തി പിടിച്ചു..

 

“ആഹാ അപ്പോൾ കുട്ടന് എല്ലാം അറിയാല്ലോ..”

 

ചിരിച്ചു കൊണ്ട് അവൾ അത് ചുരുട്ടി മടിക്കുത്തിൽ വച്ചു..

വീട്ടിനകത്തേക്കുള്ള ക്ഷണവും കാത്ത് ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..

 

“എത്ര നേരായെടി ഇറങ്ങി പോന്നിട്ട്..  നിന്റെ ഏത് മറ്റവനാ വന്നേക്കുന്നേ…?”

 

വീട്ടിൽ നിന്ന് പുലഭ്യം പറഞ്ഞു ഞങ്ങൾക്ക് നേരെ ഇറങ്ങി വന്ന ശബ്ദം കേട്ട് ഞാൻ ഞെട്ടി.. തിരിഞ്ഞോടാൻ നിന്ന എന്റെ കൈകളിൽ ഓടാൻ ആവാത്ത വിധം അവൾ മുറുക്കെ പിടിച്ചിരുന്നു..

9 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ലാട്ടോ…. പൊളിച്ചടുക്കി….വേറെ ലെവൽ ഐറ്റം……
    സംഭവം കമ്പി ആണേലും മിക്ക വരികളും നേരെ തറച്ചത് ഉള്ളിലാ…..അജ്ജാതി വരികൾ….. എല്ലാം കൊണ്ടും ഉഷാർ…
    //ഒരു മാസത്തെ വിയർപ്പാ.. പിന്നേ ഇന്നിപ്പോ വിയർക്കുന്നതും കൂടെ..”// ജാനകി…………

    1. അപ്പുപ്പൻ താടി

      ചുമ്മ ഇരുന്നപ്പോൾ ഉള്ള കിറുക്കിന് എഴുതിയതാണ്.. ഒരു നേരം പോക്ക്.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..

  2. എന്തോന്നാ മാഷേ ഇത്… ഒരു രക്ഷയുമില്ലല്ലോ…. പൊളിച്ചു കെട്ടോ….. അടിപൊളി?

    1. അപ്പുപ്പൻ താടി

      Tanx mayavi

  3. Hahaha…. pwoli

    1. അപ്പുപ്പൻ താടി

      Tanx❤

    2. അപ്പുപ്പൻ താടി

      Tanx

  4. കുട്ടന് വേണ്ടി തുറന്ന കതക് അച്ഛൻ അടപ്പിച്ചു ശ്ശേ??

    1. അപ്പുപ്പൻ താടി

      Tanx❤

Leave a Reply

Your email address will not be published. Required fields are marked *