ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി] 102

പെണ്ണുങ്ങൾക്ക് മാത്രമാണ് മുതലാളിയുടെ വക ശമ്പള വിതരണം. ആണുങ്ങൾക്കുള്ളത് രാവിലെ തന്നെ  ഭാർഗവൻ കൊടുത്തിട്ടുണ്ടാവും. തന്റെ മുന്നിൽ നിരന്നു നിൽക്കുന്ന മഹിളാ രത്നങ്ങളിലേക്ക് വട്ട കണ്ണടയ്ക്കിടയിലൂടെ അയാൾ ചൂഴ്ന്ന് നോക്കി. ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ അയാളാണെന്ന് ആ ഇരുപ്പിൽ തോന്നാതിരുന്നില്ല.. ബ്ലൗസും കൈലി മുണ്ടുമുടുത്ത സുന്ദരികളെ അയാൾ മേശയ്‌ക്കരികിലേക്ക് ക്ഷണിച്ചു. അതിൽ ചിലരൊക്കെ തോർത്തു മുണ്ട് കൊണ്ട് മാറ് മറച്ചിരുന്നു. അതിന്റെ നഷ്ടം അവരുടെ ശമ്പളത്തിൽ കണ്ടു. മുതലാളിയുടെ പ്രീതിയ്ക്കായി ചിലർ മേശയ്‌ക്കരികിൽ ആവശ്യത്തിലധികം കുനിഞ്ഞു. അവരുടെ കൈക്കുള്ളിലേക്ക് രണ്ടോ മൂന്നോ രൂപ അധികം മടക്കി വച്ച് അയാൾ നന്ദി അറിയിച്ചു. വരിയുടെ ഏറ്റവും അവസാനം നിന്നത് ജാനകിയാണ്. അവളുടെ ഊഴത്തിനായി ഭാർഗവനും മുതലാളിയും ഒരു പോലെ കാത്തിരുന്നു.

 

അവസാനം പതിനെട്ടിന്റെ നിറവ് കാട്ടി ജാനകി മേശയ്കരികിലേക്ക് നീങ്ങി നിന്നു.. പാല് തോൽക്കുന്ന നിറമല്ല.. ചന്ദനം ചാലിച്ച മെയ്യഴക്.. ചുവന്നു തുടുത്ത ചുണ്ടിനു മുകളിൽ തെളിയാൻ മടിച്ചൊരു കാക്കപ്പുള്ളി. ചുരുണ്ട മുടികൾ കാറ്റിൽ ചെറതായി ഇളകി. അതിൽ ചിലത് മുഖത്തേയ്ക്ക് കാൽ വഴുതി വീണു. നീല കള്ളി മുണ്ട് അരയിൽ വരിഞ്ഞു മുറുക്കി നെയ് തൊടാത്ത വയറിന്റെ കഴുത്ത് ഞെരിച്ചു. തൂങ്ങാനുള്ള വളർച്ച എത്താത്ത മുലകളെ ബ്രസീയറിനുള്ളിൽ അവൾ ബുദ്ധിമുട്ടിച്ചില്ല. കറുത്ത ബ്ലൗസ്സിനുള്ളിൽ മുലകൾ മുഴച്ചു നിന്നു. അതിനു മുകളിലായി പച്ച കരയുള്ള തോർത്തു മുണ്ട് മാറിൽ ചുറ്റി. ഉച്ചിയിലെ സൂര്യൻ  കാമ പരവശനായി അവളെ ആലിംഗനം ചെയ്തു. വിയർപ്പ് ഒലിച്ചിറങ്ങി..

 

“മുതലാളിക്ക് ആളെ മനസ്സിലായില്ലേ.. നമ്മുടെ രാമന്റെ പെണ്ണ്..”

 

ഭാർഗവൻ തന്റെ ഭാഗം ഭംഗിയാക്കി.. അതുവരെ തല കുനിച്ചവളുടെ കണ്ണുകൾ ആദ്യമായി മുതലാളിയിൽ കണ്ണുടക്കി. ആ മുഖത്ത് ആരിലും കാണാത്ത ശാന്തത തളം കെട്ടി നിന്നു . ഭീകരനായ ഭാർഗവന്റെ മുതലാളി കൊടുംഭീകരൻ ആയിരിക്കുമെന്ന അവളുടെ കണക്കു കൂട്ടലുകളെ തെറ്റിച്ചു കൊണ്ട് വട്ട കണ്ണടയിട്ട മനുഷ്യൻ പുഞ്ചിരിച്ചു..ഏതോ മായാ ലോകത്തിലേക്ക് വലിച്ചിട്ടവളെ പോലെ അവൾ നിന്നു വിയർത്തു ..

 

“കൈ നീട്ടൂ…”

 

പതിഞ്ഞ ശബ്ദത്തിൽ പോലും അധികാരം നിറഞ്ഞു നിന്നു..

നീട്ടിയ കൈ വെള്ളയിലേക്ക് കൂലിക്ക് പുറമേ അഞ്ച് രൂപ കൂടി വച്ചയാൾ കച്ചവടമുറപ്പിച്ചു.. ഒരു ചെറു നാണത്തോടെ കൈ പിന്നോട്ട് വലിച്ചവൾ ബാക്കിയുള്ളവരുടെ കൂട്ടത്തിലോട്ട് ഓടി പോയി..

9 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ…. ഒന്നും പറയാനില്ലാട്ടോ…. പൊളിച്ചടുക്കി….വേറെ ലെവൽ ഐറ്റം……
    സംഭവം കമ്പി ആണേലും മിക്ക വരികളും നേരെ തറച്ചത് ഉള്ളിലാ…..അജ്ജാതി വരികൾ….. എല്ലാം കൊണ്ടും ഉഷാർ…
    //ഒരു മാസത്തെ വിയർപ്പാ.. പിന്നേ ഇന്നിപ്പോ വിയർക്കുന്നതും കൂടെ..”// ജാനകി…………

    1. അപ്പുപ്പൻ താടി

      ചുമ്മ ഇരുന്നപ്പോൾ ഉള്ള കിറുക്കിന് എഴുതിയതാണ്.. ഒരു നേരം പോക്ക്.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..

  2. എന്തോന്നാ മാഷേ ഇത്… ഒരു രക്ഷയുമില്ലല്ലോ…. പൊളിച്ചു കെട്ടോ….. അടിപൊളി?

    1. അപ്പുപ്പൻ താടി

      Tanx mayavi

  3. Hahaha…. pwoli

    1. അപ്പുപ്പൻ താടി

      Tanx❤

    2. അപ്പുപ്പൻ താടി

      Tanx

  4. കുട്ടന് വേണ്ടി തുറന്ന കതക് അച്ഛൻ അടപ്പിച്ചു ശ്ശേ??

    1. അപ്പുപ്പൻ താടി

      Tanx❤

Leave a Reply

Your email address will not be published. Required fields are marked *