ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan] 366

“”യൂ ചീറ്റ്, അവൾക്കെന്തങ്കിലും സംഭവിച്ചാലുണ്ടല്ലോ. നീ രക്ഷപെടൂന്ന് കരുതണ്ട. നീന്നെ ഞാൻ….””

അത് കൂടെ കേട്ടപ്പോൾ എന്റെ നിയത്രണം വിട്ടു, അവർ പറഞ്ഞു മുഴുവിക്കാൻ ഞാൻ സമ്മതിച്ചില്ല.

“”ഭീഷണി ആണോ? നിങ്ങൾ നിങ്ങടെ കാര്യം നോക്കി പോ പെണ്ണുമ്പിള്ളേ. എനിക്കറിയാം എന്താ വേണുന്നെന്ന്.””

“”ഓഹോ അങ്ങനെ ആണേൽ നീ നിന്റെ വാട്സാപ്പ് ഒന്ന് തുറന്നു നോക്ക്. “”

അത്രയും പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി.

ഞാൻ വേഗം വാട്സാപ്പ് എടുത്തു. ഇപ്പോ വിളിച്ച നമ്പറിൽ നിന്നും രണ്ടു മെസേജ് വന്നിട്ടുണ്ട്. അതിൽ ഒന്ന് ഒരു വീഡിയോ ഫയലും അതു ഞാൻ തുറന്നു, കണ്ടത് എനിക്ക് വിശ്വസിക്കാൻ ആയില്ലേ. ഞങ്ങളുടെ അന്നത്തെ വീഡിയോവായിരുന്നു അത്. അതും ഒറ്റവെട്ടം കാണാൻ പറ്റുന്ന തരത്തിൽ.  അതുവരെ ഞങ്ങളുടെ ക്രീടകൾക്ക് തെളിവുകൾ ഒന്നുമില്ലെന്നു വിചാരിച്ചിരുന്ന ഞാൻ ശെരിക്കും ഞെട്ടി. ഏറെക്കുറെ ഒരു മിനിറ്റ് ഉള്ള ആ വീഡിയോയിൽ എന്റയും അവളുടെയും മുഖവും വെക്തമായിരുന്നു. പിന്നെ അതിനു താഴെ ഒരു ടെക്സ്റ്റ്‌ മെസ്സേജും.

“”അന്നത്തെ പോലെ ചതിച്ചു മുങ്ങാന്ന് നീ കരുതണ്ട.””

ഞാൻ ജീനയെ തിരിച്ചു വിളിച്ചു ഫോൺ റിങ് ചെയ്യുന്നുണ്ട്.

അപ്പോഴേക്കും എന്റെ റൂമിന്റെ കതവിൽ മുട്ടുകേട്ടു. ഫോൺ കട്ടാക്കാതെതന്നെ മേശപ്പുറത്തു വെച്ചു ഞാൻ വാതിൽ തുറന്നപ്പോഴേക്കും അച്ഛൻ എന്നെ തെള്ളിമാറ്റി അകത്തേക്ക് കേറി. എന്താണ് നടക്കുന്നതെന്ന് മനസിലാവും മുൻപ് അച്ഛൻ എന്റെ കന്നം പുകച്ചോരെണ്ണം തന്നു.

“”പട്ടി കഴുവേർടെ മോനേ, നീ ഇതിനായിരുന്നോ കോളജിൽ പോയത്, കണ്ട പെങ്കൊച്ചുങ്ങളുടെ ജീവിതം തുലക്കാൻ. “”

പെട്ടെന്നുള്ള അടിയും ചോദ്യവും എന്താ അച്ഛൻ കിടന്നു അലറുന്നത് എന്നു പോലും ഞാൻ ചിന്തിച്ചു പോയി.

“”എന്താ,…. ഞാൻ ഞാൻ എന്ത് ചെയ്തന്നാ “”

ഞാൻ ഒരു ഫ്രോടിനെ പോലെ ചോദിച്ചു .

“”നീ ഒന്നും ചെയ്തില്ലേ പിന്നെ ഇതെന്താ ? കോപ്പ്.. ഇതെങ്ങനാടി ഓൺ ആകുന്നത്. “”

പുറകെ വന്ന അമ്മയേ നോക്കി പറഞ്ഞു. അച്ഛന്റെ മൊബൈലിലും എനിക്ക് വന്ന നമ്പറിൽ നിന്ന് അതെ വീഡിയോ മെസ്സേജ്. ഒരുവട്ടം പ്ലേ ചെയ്ത പിന്നെ പ്ലേ ആവില്ലേലെന്ന് അറിയില്ലാരിക്കും. എങ്കിലും ഞാൻ അത് നിഷേധിക്കാൻ നിന്നില്ല. അതിന് കാരണം എന്റെ മനസാക്ഷി അപ്പൊ എന്നേ അത്രമാത്രം കുത്തി നോവിക്കുന്നുണ്ടായിരുന്നു എന്നത് മാത്രമാണ്. എന്റെ ആ കള്ളനെ പോലെ ഉള്ള നിപ്പ് കണ്ടിട്ടാവും അമ്മ  നിലവിളിച്ചു കരയുന്നുണ്ട്.

The Author

46 Comments

Add a Comment
  1. മാവേലി

    ഭായ് ഇത് ഇപ്പോ നോളന്റെ സിനിമ കണ്ട പോലെ അയല്ലോ akke ഒരു വെടിയും പുകയും ആണല്ലോ !
    Waiting for next part

  2. ബാക്കി ഒന്ന് വിട് അന്തു plsssssss
    Poli story ❤❤❤
    Katta wating???

  3. February 11 nu poyatha ithuvare oru vivaravumilla ? 2masam aay update vallathm?thirakkane onnu sujippich pokkude ?

  4. ×‿×രാവണൻ✭

    2ndum 3rdum ആകെ ഒരു പുക പോലെ

  5. Evdee doo…
    Oru vivarulla

  6. Do ennathekku varudoo adutha part .. chance ondo

  7. എന്താണ് ഭായ് നിങ്ങളുടെ സൃഷ്ടിയിൽ കൈ കടത്തുക അല്ല……..

    ഞങ്ങളെ എങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നതു നിങ്ങളുടെ വിജയം ആകും.. എന്നാലും പറയുക ആണ് എന്നും നല്ല ലവ് സ്റ്റോറിയെ സ്നേഹിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് അവരെ നിരാശപെടുത്തല്ലു ???

    1. എല്ലാ കഥയും നമ്മൾ വിചാരിക്കും പോലെ ആവില്ലല്ലോ ബ്രോ.ഈ കഥ ഇങ്ങനെയാണ്, വരും ഭാഗങ്ങളിൽ എന്തുകൊണ്ട് എന്ന് നമുക്ക്മ നസിലാക്കാം

  8. സത്യത്തിൽ ഇത് വായിക്കാൻ തന്നെ പറ്റുന്നില്ല?, ഇത് ഇപ്പൊ എല്ലാം അവനു ഓർമ വന്നാൽ അവളെ വാലാട്ടി. അവള് പറയുന്നതും അനുസരിച്ചു ജീവിക്കേണ്ടി വരും, അവന്ടെ കഷ്ടകാലം,, അടുത്ത പാർട്ട്‌ കുറച്ചാകിലും ഹാപ്പിനെസ്സ് കൊണ്ട് വരണേ അപേക്ഷ ആണ്?? നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്?

    1. ബ്രോ പറഞ്ഞതല്ലേ നമുക്കു നോക്കാം ??

  9. ആന്തപ്പാ…
    ഇനി ഒരൊറ്റ പാർട്ടിൽ 200ഓ 200ഓ പേജ് വെച്ച് ആയാലും വേണ്ടില്ല. ക്ലൈമാക്സ് വരെ എഴുതി പോസ്റ്റ് ആകിയ മതി.

    സസ്പെൻസ് wait ആക്കാൻ വയ്യാഞ്ഞിട്ടാ

    1. അപ്പൊ ഒരുപാട് ടൈം എടുക്കും ?

      1. എന്നാലും കൊഴപ്പില്ല confused tregedy suspence …..etc pinne ഒരുമാതിരി ….. തേപ്പ്… അവന് അച്ചുനെ നല്ല തേപ്പ് കൊടുത്ത് ജീനയെ കെട്ടമയിരുന്നൂ ….,…,………..

      2. Hahaha???
        എന്നാലും വേണ്ടില്ല.

        താമസിപ്പിക്കാതെ തായോ ഡാ….❤️

        Snegam മാത്രം.❤️

  10. ഡാ കള്ള അന്തപ്പാ ??

    എന്തോന്നാടെ ഇത്. ?
    ഒരു പിടീം തരാണ്ട് ആണല്ലോ കഥ പോണേ. ഈ ബോധം കെടൽ കഴിഞ്ഞ് ബോധം വരുമ്പോ ഓർമകൂടി വരട്ടെ ?. എന്നാലും ആ താലി….

    സത്യം ജീനയിലൂടെ മാത്രമേ ഇനി അറിയാൻ വഴിയുള്ളു.അല്ലേൽ ബോധം വന്ന് അവൻ തന്നെ ഒക്കെ പറയണം. ഇപ്പൊ നടന്നതൊക്കെ മറന്ന് പോട്ടെ. ?.

    സത്യം അറിഞ്ഞാൽ അമ്മ തന്നെ അവളെ അടിച്ചിറക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ലേറ്റ് ആക്കാണ്ട് തായോ ??

    1. ഇതിൽ ചിലതു നടക്കും മറ്റുചിലതിന്റെ ഓപ്പോസിറ്റും ?. എന്നാലും എന്റെ പ്രധാന ട്വിസ്റ്റ് ഇതൊന്നുമല്ല ??

  11. ഇതിപ്പോ എന്താ സംഭവിച്ചത്? Full ഒരു പുക ആണല്ലോ

    1. തീ പുറകെ വരും

  12. ഡ്രാഗൺ കുഞ്ഞ്

    ഇതിപ്പോ ആരുടെ കിളിയാ പറന്നു പോയെ ന്റെ ആണോ ???

    1. കിളി പറക്കാൻവേണ്ടി ആയിട്ടില്ല ???

  13. Machaa next part waiting….

    1. നോക്കട്ടെ

  14. ഇനി ബോധം വരുമ്പോൾ പയന്നെ കുറച്ചു കലിപനും ബോധമുള്ളവനും ആക്കു ബ്രോ

    1. ഗലിപ്പന്റെ ഗാന്താരി ??

  15. ഈ ബോധം കെടലിൽ ഓർമ്മ തിരിച്ച് കിട്ടുമോ, അതോ ഇനി ഉള്ള ബോധം കൂടെ പോവുമോ എന്തോ, waiting?❤️

    1. അതിപ്പോ പറയാൻ പറ്റില്ല ??.

  16. ❣️❣️❣️❣️

    1. ❤️❤️❤️

  17. ഇജ്ജാതി വെള്ളയടി …..

    1. അങ്ങട് വെക്തമായില്ല. ഒന്നുടെ വെക്തമായി പറഞ്ഞിരുന്നേ മനസ്സിലാക്കാമായിരുന്നു.

  18. ഉണ്ണിക്കുട്ടൻ

    ഒരു സിനിമക്ക് ഉള്ള ത്രെഡ് ഉണ്ടല്ലോ

    1. യായാ,മലയാള സിനിമക്ക് എന്റെയൊരു കുറവുണ്ട് ??

      1. സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

        ഇപ്പൊ കൊഴപ്പം ഇല്ലാണ്ട് പോണത് മലയാളം സിനിമ ആണ്. അതില്ലാണ്ടാക്കരുത് , പ്ലീസ് .

        1. അല്ലേലും എന്നേ താങ്ങാനുള്ള സ്ഥിതി ഇപ്പൊ മലയാള സിനിമക്കില്ല. ?

  19. Waiting ???nxt part

    1. ??thanks

  20. അരുൺ മാധവ്

    അവസാന നിമിഷം വരെ ജീനയുടെ കാര്യത്തിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു… ആ ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം ചെക്കന് കുരിശ് ചുമക്കാനാ യോഗം… പാവം ജീന ?

    1. നമുക്ക് എല്ലാം സെറ്റ് ആക്കാം ബ്രോ ?

      1. അരുൺ മാധവ്

        ദത് കേട്ടാ മതി പാപ്പാ ?

  21. Bro inn vegm idu climx I’m waiting

    1. Climax ?. കഥ തുടങ്ങിയതല്ലേ ഉള്ളു ??‍♂️??‍♂️

  22. ❤️❤️❤️

    1. Thanks ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *