ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan] 362

അന്നവള്‍ക്ക് എല്ലാരുടെയും മുൻപിൽ അപമാനിക്കായിരുന്നു പക്ഷേ അവൾ അത് ചെയ്തോ! എന്നെ ഒരുപാട് സ്നേഹിച്ചിരുന്നിരിക്കണം ആ അവളെ അറിയാൻ പോലും ശ്രെമിക്കാതെ എന്നേ ചതിച്ചു ഉപയോഗിച്ച് വലിച്ചെറിഞ്ഞ അശ്വതിയെയാണ് ഞാൻ ഇപ്പൊ കെട്ടുന്നത്. ഞാന്‍ എന്തൊക്കെയാണ് ഈ ചിന്തിക്കുനത് ? എന്‍റെ ചിന്തകള്‍ പരസ്പര ബെന്തമില്ലാതെ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു.

അവളോട്‌ , ജീനയോടു ഒരു മാപ്പ് പറയാന്‍ എനിക്കാഗ്രഹമുണ്ട് ഞാന്‍ പലവെട്ടം ജീനയെ വിളിച്ചു നോക്കി പക്ഷേ കിട്ടിയില്ല.

അങ്ങനെ കല്യാണ ദിവസം വന്നെത്തി. ഞങ്ങളുടെ സ്റ്റാറ്റസിനൊത്ത  കല്യാണം എന്ന് പറയാൻ പറ്റുന്ന ഒന്നല്ല അന്ന് നടന്നത്. ആകെ കുറച്ചു ബെന്തുക്കൾ ഏറിവന്നാൽ ഒരു 50 പേര് കാണും, എന്റെ ബർത്തഡേ പാർട്ടിക്ക് പോലും അതിലും ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. എന്റെ ബന്തുക്കളുടെ മുഖംഭാവം കണ്ടപ്പോൾ ആർക്കും ആ കല്യാണത്തിൽ തീരെ താല്പര്യം ഇല്ല. അതെങ്ങനെ ഉണ്ടാവും കോവിലകം ഗ്രൂപ്പിന്റെ വെറുമോരു തൊഴിലാളിയുടെ മകളെയല്ലേ ഞാൻ കേട്ടുന്നത്.

ഇപ്പൊ ആ കല്യാണം അശ്വതിക്കു വേണ്ട, എനിക്ക് വേണ്ട, വീട്ടുകാരുടെയും നാട്ടുകാരുടെയും പെരുമാറ്റത്തിൽ അവർക്കും താല്പര്യമില്ല പിന്നെ ആർക്കുവേണ്ടി? ആ ചോദ്യം എന്റെ ഉള്ളിൽ അലയടിച്ചു.  കോവിലകം ഗ്രൂപ്പ്, തൂങ്ങി കിടക്കുന്ന ആ ബോർഡിന് വേണ്ടിയോ!.

ആരോ മരവിച്ചു നിന്ന എനിക്ക് താലി എടുത്തു തന്നു, ഞാൻ അവളുടെ കഴുത്തിൽ അത് കെട്ടാൻ പോയപ്പോൾ ഇന്നലെ നിധിൻ അയച്ചു തന്ന പത്ര വാർത്തയിലേ ജീനയുടെ മുഖം വീണ്ടും എന്റെ മനസ്സിൽ വന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന ജീനയെ ഞാൻ വാരി എടുത്തു കൊണ്ടു പുറത്തേക്ക് വരുന്ന പടം. ഇപ്രാവശ്യം ആ മുഖം എനിക്ക് ഭയമോ ദേഷ്യമോ വെറുപ്പോ ഒന്നുമല്ല സമ്മാനിച്ചത് പകരം വിലപ്പെട്ട എന്തോ ഒന്ന് നഷ്ടം പ്പെട്ടു പോകുന്ന പോലെത്തെ ഒരു ഫീൽ. വല്ലാത്ത വേദന.

ഇന്നലെ നടന്നതൊക്കെ ഞാനപ്പൊ വീണ്ടും ഓർത്തു.

****************

“”അവൾ ആ അഭിയിട് കാണിച്ച പോലല്ലേ എന്നോടും കാണിച്ചത്. ച്ചെ!“”

നാളേ എന്റെ കല്യാണമാണ് പക്ഷേ ഞാൻ ശെരിക്കും ഇമോഷ്ണലി തീരെ ഡൌണാണ്. നിഥിന്റെ ഈ ഫോൺ അപ്പോഴാണ് വന്നത്.

The Author

46 Comments

Add a Comment
  1. മാവേലി

    ഭായ് ഇത് ഇപ്പോ നോളന്റെ സിനിമ കണ്ട പോലെ അയല്ലോ akke ഒരു വെടിയും പുകയും ആണല്ലോ !
    Waiting for next part

  2. ബാക്കി ഒന്ന് വിട് അന്തു plsssssss
    Poli story ❤❤❤
    Katta wating???

  3. February 11 nu poyatha ithuvare oru vivaravumilla ? 2masam aay update vallathm?thirakkane onnu sujippich pokkude ?

  4. ×‿×രാവണൻ✭

    2ndum 3rdum ആകെ ഒരു പുക പോലെ

  5. Evdee doo…
    Oru vivarulla

  6. Do ennathekku varudoo adutha part .. chance ondo

  7. എന്താണ് ഭായ് നിങ്ങളുടെ സൃഷ്ടിയിൽ കൈ കടത്തുക അല്ല……..

    ഞങ്ങളെ എങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നതു നിങ്ങളുടെ വിജയം ആകും.. എന്നാലും പറയുക ആണ് എന്നും നല്ല ലവ് സ്റ്റോറിയെ സ്നേഹിക്കുന്ന ആളുകൾ ഇവിടെ ഉണ്ട് അവരെ നിരാശപെടുത്തല്ലു ???

    1. എല്ലാ കഥയും നമ്മൾ വിചാരിക്കും പോലെ ആവില്ലല്ലോ ബ്രോ.ഈ കഥ ഇങ്ങനെയാണ്, വരും ഭാഗങ്ങളിൽ എന്തുകൊണ്ട് എന്ന് നമുക്ക്മ നസിലാക്കാം

  8. സത്യത്തിൽ ഇത് വായിക്കാൻ തന്നെ പറ്റുന്നില്ല?, ഇത് ഇപ്പൊ എല്ലാം അവനു ഓർമ വന്നാൽ അവളെ വാലാട്ടി. അവള് പറയുന്നതും അനുസരിച്ചു ജീവിക്കേണ്ടി വരും, അവന്ടെ കഷ്ടകാലം,, അടുത്ത പാർട്ട്‌ കുറച്ചാകിലും ഹാപ്പിനെസ്സ് കൊണ്ട് വരണേ അപേക്ഷ ആണ്?? നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്?

    1. ബ്രോ പറഞ്ഞതല്ലേ നമുക്കു നോക്കാം ??

  9. ആന്തപ്പാ…
    ഇനി ഒരൊറ്റ പാർട്ടിൽ 200ഓ 200ഓ പേജ് വെച്ച് ആയാലും വേണ്ടില്ല. ക്ലൈമാക്സ് വരെ എഴുതി പോസ്റ്റ് ആകിയ മതി.

    സസ്പെൻസ് wait ആക്കാൻ വയ്യാഞ്ഞിട്ടാ

    1. അപ്പൊ ഒരുപാട് ടൈം എടുക്കും ?

      1. എന്നാലും കൊഴപ്പില്ല confused tregedy suspence …..etc pinne ഒരുമാതിരി ….. തേപ്പ്… അവന് അച്ചുനെ നല്ല തേപ്പ് കൊടുത്ത് ജീനയെ കെട്ടമയിരുന്നൂ ….,…,………..

      2. Hahaha???
        എന്നാലും വേണ്ടില്ല.

        താമസിപ്പിക്കാതെ തായോ ഡാ….❤️

        Snegam മാത്രം.❤️

  10. ഡാ കള്ള അന്തപ്പാ ??

    എന്തോന്നാടെ ഇത്. ?
    ഒരു പിടീം തരാണ്ട് ആണല്ലോ കഥ പോണേ. ഈ ബോധം കെടൽ കഴിഞ്ഞ് ബോധം വരുമ്പോ ഓർമകൂടി വരട്ടെ ?. എന്നാലും ആ താലി….

    സത്യം ജീനയിലൂടെ മാത്രമേ ഇനി അറിയാൻ വഴിയുള്ളു.അല്ലേൽ ബോധം വന്ന് അവൻ തന്നെ ഒക്കെ പറയണം. ഇപ്പൊ നടന്നതൊക്കെ മറന്ന് പോട്ടെ. ?.

    സത്യം അറിഞ്ഞാൽ അമ്മ തന്നെ അവളെ അടിച്ചിറക്കട്ടെ എന്നും ആഗ്രഹിക്കുന്നു. ലേറ്റ് ആക്കാണ്ട് തായോ ??

    1. ഇതിൽ ചിലതു നടക്കും മറ്റുചിലതിന്റെ ഓപ്പോസിറ്റും ?. എന്നാലും എന്റെ പ്രധാന ട്വിസ്റ്റ് ഇതൊന്നുമല്ല ??

  11. ഇതിപ്പോ എന്താ സംഭവിച്ചത്? Full ഒരു പുക ആണല്ലോ

    1. തീ പുറകെ വരും

  12. ഡ്രാഗൺ കുഞ്ഞ്

    ഇതിപ്പോ ആരുടെ കിളിയാ പറന്നു പോയെ ന്റെ ആണോ ???

    1. കിളി പറക്കാൻവേണ്ടി ആയിട്ടില്ല ???

  13. Machaa next part waiting….

    1. നോക്കട്ടെ

  14. ഇനി ബോധം വരുമ്പോൾ പയന്നെ കുറച്ചു കലിപനും ബോധമുള്ളവനും ആക്കു ബ്രോ

    1. ഗലിപ്പന്റെ ഗാന്താരി ??

  15. ഈ ബോധം കെടലിൽ ഓർമ്മ തിരിച്ച് കിട്ടുമോ, അതോ ഇനി ഉള്ള ബോധം കൂടെ പോവുമോ എന്തോ, waiting?❤️

    1. അതിപ്പോ പറയാൻ പറ്റില്ല ??.

  16. ❣️❣️❣️❣️

    1. ❤️❤️❤️

  17. ഇജ്ജാതി വെള്ളയടി …..

    1. അങ്ങട് വെക്തമായില്ല. ഒന്നുടെ വെക്തമായി പറഞ്ഞിരുന്നേ മനസ്സിലാക്കാമായിരുന്നു.

  18. ഉണ്ണിക്കുട്ടൻ

    ഒരു സിനിമക്ക് ഉള്ള ത്രെഡ് ഉണ്ടല്ലോ

    1. യായാ,മലയാള സിനിമക്ക് എന്റെയൊരു കുറവുണ്ട് ??

      1. സ്വർഗ്ഗത്തിലെ കട്ടുറുമ്പ്

        ഇപ്പൊ കൊഴപ്പം ഇല്ലാണ്ട് പോണത് മലയാളം സിനിമ ആണ്. അതില്ലാണ്ടാക്കരുത് , പ്ലീസ് .

        1. അല്ലേലും എന്നേ താങ്ങാനുള്ള സ്ഥിതി ഇപ്പൊ മലയാള സിനിമക്കില്ല. ?

  19. Waiting ???nxt part

    1. ??thanks

  20. അരുൺ മാധവ്

    അവസാന നിമിഷം വരെ ജീനയുടെ കാര്യത്തിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു… ആ ഇനിയിപ്പം പറഞ്ഞിട്ടെന്താ കാര്യം ചെക്കന് കുരിശ് ചുമക്കാനാ യോഗം… പാവം ജീന ?

    1. നമുക്ക് എല്ലാം സെറ്റ് ആക്കാം ബ്രോ ?

      1. അരുൺ മാധവ്

        ദത് കേട്ടാ മതി പാപ്പാ ?

  21. Bro inn vegm idu climx I’m waiting

    1. Climax ?. കഥ തുടങ്ങിയതല്ലേ ഉള്ളു ??‍♂️??‍♂️

  22. ❤️❤️❤️

    1. Thanks ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *