ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser] 16

( മിസ്സ് ഇത്തിരി കലിപ്പിൽ ആണ് )

ഞാൻ – മിസ്സ് , അന്നത്തെ പ്രശ്നം ഇത്തിരിയും കൂടി വഷള് ആയെങ്കിൽ , നമ്മുടെ കോളേജിന് ഒരു റിമാർക് ആയേനെ . ചിലപ്പോൾ ഞാൻ പോയാൽ അത് വീണ്ടും അവർത്തിച്ചെന്നു വരും , അതാ ഞാൻ ഒഴിഞ്ഞു മാറിയെ .

HOD- യഥാർത്ഥത്തിൽ എന്താ അന്ന് സംഭവിച്ചത് ?

ഞാൻ – ഒന്നും ഇല്ല മിസ്സെ , ചെറിയ സംഭവം , നമ്മുടെ അരുൺ ഇല്ലേ BBA-ലെ , അവനും അവന്റെ ചേട്ടനും, അവരുടെ കൂട്ടുകാരും ആയി ഒന്ന് കോർത്ത് . അവന്റെ ചേട്ടനെ ഞാൻ ടൂർണമെന്റിൽ DRUGS ഉപയോഗിച്ചത് പറഞ്ഞു കൊടുത്തു ,അവൻ ഡിസ്ക്വാളിഫയ ആകുകയും ചെയ്തു , അതിന്റെ DEPRESSION ആണ് , പാവം . എന്റെ മാച്ച് കഴിഞ്ഞു എന്നെ കാണാൻ കൂട്ടുകാർ ആയിട്ട് ആ പാവം വന്നു , നല്ല ജോളി ആയിട്ടു ആംബുലൻസിൽ ആണ് ഞാൻ അവരെ യാത്ര ആക്കിയത് , പക്ഷെ കലോത്സവത്തിൽ പങ്കെടുത്തപ്പോൾ പരിചയപ്പെടൽ ഇത്തിരി കൂടി പോയി . വേറെ പ്രെശ്നം ഒന്നും ഇല്ല , ഞാൻ ഇല്ലെങ്കിൽ പരുപാടി സ്മൂത്ത് ആയി പോകും . ഐ GUARENTEE …………( ഒരു ചിരിയോടു കൂടെ ഞാൻ പറഞ്ഞു അവസാനിപ്പിച്ചു .

HOD- താൻ എന്തുകൊണ്ടാ പിന്നെ മോഹിനിയാട്ടത്തിനു പേര് കൊടുക്കാതെ ?
മിസ്സ് ചോദ്യം വീണ്ടും ആവർത്തിച്ചു

ഞാൻ – അന്നത്തെ പ്രശ്നം കൊണ്ടാകും മിസ്സെ , ഞാൻ കാരണം ശ്യാമക് TRAUMA അടിച്ചുകാണും ,
ഞാൻ ശ്യാമയെ നോക്കി ,
ഞാൻ – ശ്യാമ ………….I AM REALLY SORRY , ഇനി ഞാൻ കാരണം ഒന്നും സംഭവിക്കില്ല .
പറഞ്ഞു തീർന്നില്ല അവൾ കരഞ്ഞു കൊണ്ട് ഓടി ,

ഞാൻ മിസ്സിനെയും ,മിസ്സ് എന്നെയും നോക്കി നിന്ന് ,

The Author

KAISER

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *