ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser] 201

എങ്ങനെ തുടങ്ങണം എന്ന് അറിഞ്ഞുകൂടാ , എവിടെ നിന്നും തുടങ്ങണം എന്ന് അറിഞ്ഞുകൂടാ , പക്ഷെ തുടങ്ങിയല്ലെ പറ്റു .

ഇനി ഒരു പക്ഷെ അടി കിട്ടിയാലും ( എന്റെ ചേച്ചി എന്നെ ഇതുവരെ തല്ലിട്ടില്ലാ , അപ്പൊ അടി കിട്ടാൻ NO CHANCE ) അതിനു മുമ്പ് തന്നെ ഒരു പഞ്ച് ഡയലോഗ് കൊടുക്കണം .

പക്ഷെ മനസ്സ് നിറയെ എന്നെ നേരത്തെ avoid ചെയ്ത രംഗങ്ങൾ ആണ് . എന്റെ ഉള്ളിൽ ദേഷ്യവും , സങ്കടവും കുത്തനെ കയറി .😡😞

ഇന്ന പിടിച്ചോ , READY 1…..2….

ഞാൻ – എന്തിനാടി മൈരേ ഇവിടെ വന്നത് , പോയി നിന്റെ മറ്റവന്റെ കൂടെ കിടക്ക് . രണ്ടും കൂടി നല്ല ഒരക്കൽ ആയിരുന്നല്ലോ എന്റെ മുമ്പിൽ .

ഒറ്റ ശ്വാസത്തിൽ തന്നെ പറഞ്ഞു തീർത്തു .

myreeeeeeeeeeeeeeeeeee………………..ഞാൻ മനസ്സിൽ അലറി 🤯🤯🤯🤯🤯.

( പറയാൻ വന്നത് കൈയിന്നു പോയി , ഒരു മാതിരി മറ്റേടത്തെ പഞ്ച് ഡയലോഗ് ആയി പോയി ) .

അമ്മയും ഗൗരിയും വായിൽ കൈ വെച്ച് പോയി .

ഠപ്പേ 💥!!!!!!!!!!!!!!! റൂം മൊത്തം ആ സൗണ്ട് പരന്നു . അതെ എന്റെ രാധു എന്നെ തല്ലി . ഞാൻ നോക്കിയപ്പോൾ ചേച്ചിയുടെ കണ്ണ് കലങ്ങി കിടക്കുന്നു , എന്റെ മനസ്സും . മറിച്ചൊന്നും പറയാൻ നാക്ക് പൊന്തില്ല . ശരീരം ആകെ മരവിച്ചുപോയി . എന്നിട്ട് ചേച്ചി റൂമിൽ നിന്നും പോയി കൂടെ അവരും .

ഞാൻ വീണ്ടും റൂമിൽ തനിച്ചായി , കുറച്ചു നേരം നിന്ന് , ഞാൻ നിറ കണ്ണീരോടെ ബെഡിൽ പോയി കിടന്നു .🥺

തുടരും………………………

The Author

KAISER

www.kkstories.com

5 Comments

Add a Comment
  1. Bro please write , it’s getting good

  2. nxt prt eppazha, ¿¿¿

  3. അടുത്ത ഭാഗം എന്ന് വരും

  4. ബ്രൊ കഥ ഫസ്റ്റ് പാർട്ടിൽ പറഞ്ഞു വെച്ചൊരു സ്റ്റൈൽ ഉണ്ട്
    എന്നാൽ ഈ പാർട്ടിൽ കഥ കോളേജ് സീൻസ് കാണിച്ചു ആകെ വേറെ സ്റ്റൈൽ ആയി

    1. ബ്രോ ഈ സ്റ്റോറി ഒരു experiment ആയിട്ടാണ് ഞാൻ എഴുതുന്നത് , A FREE USE FAMILY TRYING TO HAVE A NORMAL LIFESTYLE IN FRONT OF SOCIETY. തങ്ങൾക്ക് ഈ കഥ നിരാശ സമർപ്പിച്ചു എങ്കിൽ ഞാൻ 100% അർഹനാണ് . ബാക്കി ഉള്ള വായനക്കാർക്കും ഇതേ അഭിപ്രായം ആണ് എങ്കിൽ , ഞാൻ എല്ലാരോടും മാപ് ചോദിക്കുന്നു . ഞാൻ ഇങ്ങനത്തെ കഥകൾ വായിച്ചിട്ടില്ല , ഒരു ശ്രെമം അത്രമാത്രം.😁. ONCE AGAIN SORRY FOR BEING A HUGE DIASSAPOINTMENT.

Leave a Reply

Your email address will not be published. Required fields are marked *