പെട്ടന്നു ,,,,,,,,,,,,
ചെറിയച്ഛൻ- ഇനി എന്താടാ നിന്റെ പ്ലാൻ .
ഇയാൾ എന്നെയുംകൊണ്ട് പോകുന്ന ലക്ഷണമാ 🙄.
എല്ലാരും എന്നെ നോക്കി .
ഞാൻ – ഫുഡ് അടിച്ചിട്ട് , ചെറുതായി ഒന്ന് മയങ്ങണം , എന്നിട്ട് 12.30 ആകുമ്പോൾ ഒരു കല്യാണത്തിന് പോകണം .
എല്ലാരും ചിരിച്ചു , ചെറിയച്ഛൻ ചിരിവരുത്താൻ ശ്രമിച്ചു പക്ഷേ നടന്നില്ല .
ചെറിയച്ഛൻ – അതല്ലടാ മണ്ടാ നിന്റെ ജോലിയെ കുറിച്ച് ചോദിക്കുന്നത് . പിന്നെ നിനക്ക് ഒരു പെണ്ണ് കെട്ടണ്ടേ .
അത് പറഞ്ഞപ്പോൾ ദിവ്യ കുറച്ചു കൂടി എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .
എന്നിട്ട് എന്നെ തന്നെ നോക്കി ചിരിക്കുന്നു , ഇവൾക്ക് ഒരു മാറ്റവും ഇല്ല , വെറും പൊട്ടി പെൺ .
ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു 🙂.
ദിവ്യയുടെ പെരുമാറ്റം എല്ലാരും ശ്രദ്ധിക്കുകയും ചെയ്തു . ഞാൻ അത് മൈൻഡ് ചെയ്തില്ല .
ചിരിച്ചു കളിച്ചു മിണ്ടി കൊണ്ടിരുന്ന രാധുവിന്റെ ആ പ്രവർത്തി കാരണം മുഖം പെട്ടെന്ന് തന്നെ മാറി .
ഞാൻ – നിങ്ങൾ തന്നെയല്ലേ എന്നെ ജോലിക്ക് വിടാതെ , പിന്നെ എന്റെ കല്യാണക്കാര്യം അവിടെ നിൽക്കട്ടെ ,
പിന്നെ ഒരു സെക്കൻഡ് പോസ് ചെയ്തതിനുശേഷം ,ഞാൻ വീണ്ടും……..
ഇവിടെ ഒരു പുതിയ കല്യാണം നടക്കുന്നതിന്റെ എല്ലാ കോളും ഞാൻ കാണുന്നുണ്ട് .
ഞാൻ ഒരു ചിരി വരുത്തി കൊണ്ടു പറഞ്ഞു .
എല്ലാവരും ചിരിച്ചു കൂടെ എന്റെ വീട്ടുകാരും , രാധുവിന് ചിരിനിർത്താൻ പറ്റുന്നില്ല .
ഇത്രമാത്രം ചിരിക്കാൻ ഞാൻ എന്താ പറഞ്ഞെ . അതോ എന്നെ കാണിക്കാൻ ചിരിക്കുന്നതാണോ ?
ചെറിയച്ഛൻ- അത് പിന്നെ രണ്ടു പേർക്കും ഇഷ്ടം ആയാൽ പിന്നെ കല്യാണം എന്തിനാ ഒരുപാട് വൈകികുന്നെ . അല്ലേ ചേട്ടാ ?

Bro please write , it’s getting good
nxt prt eppazha, ¿¿¿
അടുത്ത ഭാഗം എന്ന് വരും
ബ്രൊ കഥ ഫസ്റ്റ് പാർട്ടിൽ പറഞ്ഞു വെച്ചൊരു സ്റ്റൈൽ ഉണ്ട്
എന്നാൽ ഈ പാർട്ടിൽ കഥ കോളേജ് സീൻസ് കാണിച്ചു ആകെ വേറെ സ്റ്റൈൽ ആയി
ബ്രോ ഈ സ്റ്റോറി ഒരു experiment ആയിട്ടാണ് ഞാൻ എഴുതുന്നത് , A FREE USE FAMILY TRYING TO HAVE A NORMAL LIFESTYLE IN FRONT OF SOCIETY. തങ്ങൾക്ക് ഈ കഥ നിരാശ സമർപ്പിച്ചു എങ്കിൽ ഞാൻ 100% അർഹനാണ് . ബാക്കി ഉള്ള വായനക്കാർക്കും ഇതേ അഭിപ്രായം ആണ് എങ്കിൽ , ഞാൻ എല്ലാരോടും മാപ് ചോദിക്കുന്നു . ഞാൻ ഇങ്ങനത്തെ കഥകൾ വായിച്ചിട്ടില്ല , ഒരു ശ്രെമം അത്രമാത്രം.😁. ONCE AGAIN SORRY FOR BEING A HUGE DIASSAPOINTMENT.