“എന്‍റെ കണ്ണിലെ കനവുകള്‍ക്കും ചുണ്ടില്‍ വിടരുന്ന പുഞ്ചിരിക്കും ഇപ്പോള്‍ ഒരാള്‍ മാത്രമാണ് കാരണം, ഡെന്നീസ്”
ഋഷി അത് പറയുമ്പോള്‍ അവന്‍റെ വിടര്‍ന്ന കണ്ണുകളിലെ മുഴുവന്‍ താരുണ്യവും മലകള്‍ക്കപ്പുറത്ത് ആകാശത്ത് സിന്ദൂരം നിറയ്ക്കുന്ന അസ്തമയ വര്‍ണ്ണങ്ങളില്‍ തറഞ്ഞു.
“എന്‍റെ കവീ”
ഡെന്നീസ് ചിരിച്ചുകൊണ്ട് അവനെ നോക്കി.
“അല്ലെങ്കില്‍ എന്‍റെ സംഗീതജ്ഞാ, അല്ലെങ്കില്‍ എന്‍റെ ഫിലോസഫറെ! നീ കൊറേ നേരമായി ഒരാള്‍ ഒരാള്‍ എന്ന് ഇമ്പോസിഷന്‍ പോലെ പറയുന്നതല്ലാതെ അവള്‍ ആരാണ് എന്നോ എന്താണ് എന്നോ, അവളുടെ പേര് പോലും എന്താണ് എന്നോ ഒന്നും പറഞ്ഞിട്ടില്ല. നിനക്കൊട്ടു അറിയത്ത് പോലുമില്ല!”
ഡെന്നീസ് അല്‍പ്പം പരിഹാസം കലര്‍ന്ന ഭാവത്തോടെ ഋഷിയെ നോക്കി. പിന്നെ അവന്‍ ആ ഭാവം മാറ്റി. വികാര ജീവിയാണ്.തന്‍റെ മുഖഭാവം കണ്ട് ചിലപ്പോള്‍ വിഷമിച്ചേക്കാം.
“എടാ ഫ്രണ്ടേ! ഋഷിക്കുട്ടാ… ”
ഡെന്നീസ് വീണ്ടും അവനെ വിളിച്ചു.
“നമ്മടെ കോളേജിലെ ബ്യൂട്ടി ക്വീന്‍, നിന്‍റെ സാഹിത്യ ഭാഷേല്‍ പറഞ്ഞാല്‍ പണക്കടലില്‍ ഇരുപത്തി നാലുമണിക്കൂറും മുങ്ങിക്കുളിക്കുന്ന സര്‍പ്പ സുന്ദരി, നിന്നെ കിട്ടാന്‍ വേണ്ടി ഹിമാലയത്തില്‍ പോയി തപസ്സ് ചെയ്യാന്‍ പോലും ഒരുങ്ങി നില്‍ക്കുന്ന മീനാക്ഷി നമ്പ്യാര്‍, നിന്നെ കിട്ടിയില്ലെങ്കില്‍ ബര്‍മുഡ ട്രയാങ്കിളില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പോലും ഒരുങ്ങി നില്‍ക്കുന്ന മറ്റൊരു മിസ്സ് വേള്‍ഡ് ജാസ്മിന്‍ മൂസ…ഈ സൂപ്പര്‍ ഡ്യൂപ്പര്‍ സുന്ദരി ചരക്കുകളുടെ ഒക്കെ പ്രേമം ഇത്ര നിഷ്ക്കരുണം തട്ടി തെറുപ്പിക്കണമെങ്കില്‍ അതിനേക്കാള്‍ സൌന്ദര്യോം അഭിജാത്യോം ഒക്കെ ഉണ്ടാവണമല്ലോ നീയീ പറയുന്ന പെണ്ണില്‍; അല്ലേ?”
ഋഷി ഡെന്നീസിന്‍റെ കണ്ണുകളിലേക്ക് ഉത്സാഹത്തോടെ നോക്കി.
“എടാ, ഞാന്‍ ഇഷ്ട്ടപ്പെട്ടത് ഒരു മനുഷ്യസ്ത്രീയെ അല്ല,”
സ്വപ്നം മയങ്ങുന്ന കണ്ണുകളോടെ ഋഷി പറഞ്ഞു.
“മാലാഖയാണ് അവള്‍. അവളുടെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ എന്‍റെ കവിതയ്ക്ക് ശക്തിയില്ല. ഭൂമിയില്‍ യാതൊന്നുമില്ല അവളുടെ സൌന്ദര്യം എനിക്ക് താരതമ്യം ചെയ്യാന്‍. അവളുടെ സൌന്ദര്യത്തിനു പകരം നില്‍ക്കുന്ന ഒരു വസ്തു കണ്ടെത്താന്‍ എനിക്ക് ഭൂമി വിട്ട് മറ്റിടം തേടേണ്ടിവരും!”
ഋഷി വിവരണം തുടര്‍ന്നപ്പോള്‍ ഡെന്നീസ് അദ്ഭുതത്തോടെ അവനെ നോക്കി. ഇവനീ പറയുന്നപോലെ സൌന്ദര്യമുള്ള പെണ്ണോ? എങ്കില്‍ അവളെയൊന്ന് കാണണമല്ലോ. എവിടെയായിരിക്കും അവള്‍? ആരായിരിക്കും അവള്‍?
സ്മിതാ.
ഒന്നാം ഭാഗം അന്ന് വായിച്ചതിനു ശേഷം
രണ്ടും മൂന്നും നാലും വന്നു.
അന്ന് വായിച്ചപ്പോൾ എനിക്ക് ഇതിൽ കഥ എവിടെയെന്നു ഞാൻ ആലോചിച്ചു.
വശ്യതാവിരുന്നൊരുക്കും ഒരുപിടി വാക്കുകൾ കൊണ്ട് ചമഞ്ഞെടുത്ത കുറെ സന്ദർഭങ്ങൾ കഥയെക്കാളും ഒരു പടി മുന്നിൽ തന്നെ.
ഒന്നുടെ വായിച്ചു.
ഈ പാർട്ടിൽ എനിക്കിഷ്ടം സംഗീതയും മറിയയും ആണേ.
മദമിളകിയ ആനയും കടിയിളകിയ പെണ്ണും
കൊമ്പന് ഏറെയിഷ്ടം
സ്മിത
?
+ 500th Like By Me
Hai… Writer സുഖമല്ലെ… ഞാൻ കഥ വയ്ച്ചപ്പോൾ കമന്റ് ഇട്ടിരുന്നു but വന്നില്ല എന്നു തോനുന്നു.. Smtng eror.. Any way ഒന്നുടെ ഇടാം.. ??. കഥ നന്നായി 2nd പാർട്ട് duty കഴിഞ്ഞ് വന്നു വായിക്കം.. Tc ❤❤
താങ്ക്സ്..
ചിലപ്പോൾ കമന്റ്സ് പോസ്റ്റ് ആകാറില്ല. അഡ്മിനും എഡിറ്റെഴ്സിനും മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ…
വായനയ്ക്ക് ഒരുപാട് നന്ദി
ഹലോ ചേച്ചി, എവിടെയായിരുന്നു നിങ്ങൾ ഇതുവരെ?
ഹലോ…
ഇവിടെഒക്കെത്തന്നെ ഉണ്ടായിരുന്നു…
അല്‍പ്പം ബിസിയായി…
അല്‍പ്പം തിരക്ക് കുറവുണ്ട് ഇപ്പോള്‍..
ആഗ്യാപ്പിലാണ് ഇതൊക്കെ എഴുതുന്നത്
താങ്ക്സ്
Geethikayude ozhivu samayangal pakuthi vechu nirthiyello …pls athu ezhuthu
Welcome back chechi?✌. Ningalepolulla mikacha writers thirichu vannathil orupadu santhosham❤️❤️..Next part udane kaanumo? Katta support ✌?
വീണ്ടും വരാന്‍ പറ്റിയതില്‍ സന്തോഷം…
ഒരുപാട് നന്ദി.
അടുത്തഭാഗം ഉടനെയാക്കാം. തീരാറായി.
താങ്ക്സ്…
ചേച്ചി ഞാൻ എഴുതിയ 2ലെസ്ബിയൻ സ്റ്റോറി ഉണ്ട് സമയം കിട്ടുമ്പോൾ ഒന്ന് വായിക്കണേ ❤❤❤ചേച്ചി ഇഷ്ട്ടം ?????
തീര്‍ച്ചയായും ….
പേരൊന്ന് പറയാമോ?
ഇന്ന് തന്നെ വായിച്ച് സ്റ്റോറി വാളില്‍ റിപ്ലൈ ഇടാം…
ഓക്കേ ..സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ചു…ഇന്നുതന്നെ വായിച്ച് പറയാം…
ചേച്ചീ,
തിരിച്ചു വന്നതിൽ അതിയായ സന്തോഷം ഉണ്ട്. എത്ര കാലമായി കാത്തിരിക്കുന്നു. നന്നായിട്ടുണ്ട്. രണ്ട് പാർട്ടിൽ നിർത്തരുത്. പ്ലീസ്.
താങ്ക്സ് സോ മച്ച്..
ഇതിന്റെ ബാക്കി അധ്യയംവന്നിട്ടുണ്ട്.
ഒരുപാട് നന്ദി…
താങ്ക്സ്…
തുടരാം ❤♥❤♥❤♥♥
Hai Smitha are you ready for fuck with me?
If you ready I am ready to fuck you once
ടോപ്പ് ടെൻ ലിസ്റ്റിൽ കണ്ടതിൽ സന്തോഷം
???❤
എവിടെയായിരുന്നു ചേച്ചി ഇത്രയും നാൾ.. തിരിച്ചു വന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം..അടുത്ത ഭാഗം ഈ ആഴ്ച്ച ഉണ്ടാകുമോ? Waiting??
ഹായ്
എനിക്കും സന്തോഷമായി അനൂ…
താങ്ക്‌സ്…
???
ചേച്ചി മിണ്ടുല ????
അയ്യോ …എന്ത് പറ്റി?