പോയി ഡോക്റ്ററെ അവൾ പോയി..അബോർഷൻ ചെയ്യാൻ അവൾ സമ്മതിക്കാത്തത് കാരണം ഭക്ഷണത്തിൽ മെഡിസിൻ കലക്കിക്കൊടുത്തു അവർ എന്റെ കുഞ്ഞിനെ കൊന്നു ഡോക്റ്ററെ..ആ പാവം എന്തു തെറ്റാണ് ഡോക്റ്ററെ ചെയ്തത്..എന്റെ കുഞ്ഞിനെ അവർ കൊന്നു .. ഞാൻ ജയിലിൽ ആയതിന്റെയും കുഞ്ഞു പോയതിന്റെയും സങ്കടം സഹിക്കാൻ കഴിയാതെ അവൾ വെയിൻ കട്ട് ചെയ്തു ആത്മഹത്യ ചെയ്തു..അല്ല അവളുടെ വീട്ടുകാർ അവളെ കൊന്നു…ന്റെ മഞ്ചൂനെ അവസാനായിട്ടു ഒന്നു കാണാൻ…പോലും..പറ്റിയില്ല ഡോക്റ്ററെ..അവൾ മരിച്ചു കിടക്കുമ്പോഴും അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ മിന്ന് ഉണ്ടായിരുന്നു.. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു.ഞാൻ..അവൾ..മക്കൾ..ചെറിയ വാടക വീട് സന്തോഷം നിറഞ്ഞ ജീവിതം..എല്ലാം..എല്ലാം..തകർത്തു കളഞ്ഞില്ലേ…
ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അവൾ മരിക്കണം എന്നുണ്ടെങ്കിൽ അവൾ..എത്ര..മാത്രം അനുഭവിച്ചിരിക്കണം.. അവളാ ഞരമ്പ് കട്ട് ചെയ്യുന്നതിന്മുമ്പ് എത്ര തവണ എന്റെ പേര് ചൊല്ലി വിളിച്ചിട്ടുണ്ടാവും,ഇച്ചിരി ചർദിൽ ദേഹത്തു തെറിച്ചതിനു നൂറു തവണ മാപ്പു പറഞ്ഞ അവൾ എത്ര തവണ മരിക്കുന്നതിന് മുമ്പ് എന്നോട് മാപ്പു പറഞ്ഞിട്ടുണ്ടാവും.രക്തം വാർന്നു മരണത്തോട് അടുക്കുമ്പോഴെല്ലാം അവൾ ചിന്തിച്ചിട്ടുണ്ടാവില്ലേ ഡോക്റ്റർ അവൾക്കിനി എന്നെ കാണാൻ കഴിയില്ലെന്നും,എന്റെ കൂടെ ജീവിക്കാൻ കഴിയില്ലെന്നും..
നമ്മുടെ നാട്ടിൽ കള്ളനാവാം,കൊലപാതകിയാവാം,വേണമെങ്കിൽ തീവ്രവാദിയുമാവാം..പിന്തുണക്കാൻ ആളുണ്ടാവും പക്ഷെ കാമുകനാവരുത്…അതാണ് നമ്മുടെ മത നിരപേക്ഷ ഇന്ത്യ അല്ലെ ഡോക്റ്ററെ…
ഡോക്റ്ററുടെ കണ്ണുകൾ നിറഞ്ഞൊലിക്കുകയായിരുന്നു.
എന്റെ കഥ കേട്ട് ഡോക്റ്റർക്കു കണ്ണുനീർ വന്നെങ്കിൽ അതു അനുഭവിച്ച ഞാൻ എത്ര കണ്ണു നീര് ഒഴുക്കിയിരിക്കും..ഇനി പറ ഡോക്റ്ററെ ഞാൻ ഇനിയും ജീവിച്ചിരിക്കണോ..
വേണം..നീയൊരു പ്രതിരൂപമാണ് പരിശുദ്ധ പ്രണയത്തിന്റെ പ്രതിരൂപം.പ്രണയം എന്ന വാക്കിനെ വ്യഭിച്ചരിച്ചു തങ്ങളുടെ ആവശ്യപൂർത്തീകരണത്തിന് വേണ്ടി മാത്രം സ്നേഹം ഒരു കരുവാക്കുന്നവർക്കിടയിൽ നീ തലയിയർത്തിപ്പിടിച്ചു ജീവിക്കണം..നീ മരിക്കേണ്ടവനല്ല..ജീവിക്കേണ്ടവനാണ്..ജീവിച്ചിരിക്കുന്ന പലർക്കും നീയൊരു പാഠമാണ്..അനശ്വരമായ പ്രണയം കൊത്തിവച്ചിട്ടുള്ളത് താജ്‌മഹളിലെ മാർബിളിലല്ല..നിന്നെ പോലുള്ളവരുടെ ഹൃദയത്തിലാണ്.ഒരു ദിവസം പരിചയപ്പെട്ട്, പിറ്റേ ദിവസം ഫോൺ ചെയ്തു മൂന്നാം ദിവസം “ആവശ്യവും കഴിഞ്ഞു”
Fbil vayichathanu
eppozhum ee site il keriyal sadanam mathramee olikkalulluu.. ith vayichappo kannuneerum olich poyi bro.. nice story.. well done..
Ningalodu parayan sharikkum vaakkukal illa suhruthe…
Ithu sherisherikkum real story aano?
നല്ല സൂപ്പർ കത്തി ..പോടെ ..ആകെ ഒരു പേജ് വായിച്ചു ..ക്ഷമയുടെ നെല്ലിപ്പടി കണ്ടു
Super story.
ഫേസ്ബുക്കിലെ നല്ലെഴുത്ത് എന്ന ഗ്രൂപ്പിൽ വന്ന കഥ…
കഷ്ടം! കമ്പിക്കുട്ടന്റെ ഒരു ഗതിയേ!!!
ചിലപ്പോ അതിലെത്തന്നെ എഴുത്തുകാരൻ ആണെങ്കിലോ.!???
എന്തിനാണ് മോനെ ഇമ്മാതിരി പണി കാണിക്കുന്നത് ?
ഇത് copy അല്ലേ മോനെ ? ഈ കഥ എത്ര കാലമായി വാട്ട്സ് അപ്പിലൂടെ കിടന്നു കളിക്കുന്നു ?
ആദ്യ പേജില്‍ തന്നെ നല്ലൊരു എഴുത്തുകാരന്റെ കൈവഴക്കം പ്രകടമാണ്.. ഇതുപോലെയുള്ള വൈവിധ്യമാര്‍ന്ന കഥകള്‍ എഴുതാന്‍ കഴിവ് വേണം.. എല്ലാ ഭാവുകങ്ങളും.. അടിച്ച് തകര്‍ക്ക് ബ്രോ
Bro ..evidaarunnu ithrem naal ?!! Polichallo pahayaa …….
thudarnnezhuthuka…
Goooooooooood I like very much keep it up
Hates offf… Ishtaayi muthe ;(
നല്ല കഥ
തുടർന്നും എഴുതുക.
ആശംസകൾ
Nannayitund…
മനോഹരം…… അടുത്ത കാലത്ത് വായിച്ചതിൽ മനസ്സിനെ ആഴത്തിൽ സ്പർശിച്ച കഥ…
താങ്ക്സ്… ഇന്ദുചൂഢ….
Good story
താങ്ക്സ് രാജേഷ്
അടിപ്പോളി .തകർത്തു കളഞ്ഞു .അവതരണ ശൈലി സൂപ്പർ .ഇനിയും ഇതു പൊലുള്ള കഥകളും ആയി വരുക ഞങ്ങൾ കാത്തിരിക്കും
തീർച്ചയായും… വരും…
തകർത്തു.! ??
ഒരുപാട് ഇഷ്ടമായി കഥ, സാഹചര്യം, സന്ദർഭം, രീതി എല്ലാം അസ്സലായി, മികച്ചൊരു ശൈലി..
ഇനിയും തകർക്കുക
താങ്ക്സ് കലിപ്പാ….
അതെ ഈ കഥയിലും വിരഹം ഉണ്ടല്ലോ.|!?? താങ്കളെ ആരും എന്താ പൊങ്കാല ഇടാത്തെ?? ???
ഹഹഹ…. അതാണ് അപ്പൊ കലിപ്പന്റെ വിഷമം… പൊങ്കാല എവിടെയോ അവിടെ കലിപ്പൻ ഉണ്ടാവും.
Very much heart rouching story….. hats off u mt friend….
താങ്ക്സ് തീപ്പൊരി
Kollam
താങ്ക്സ് ps
ദിവസം ചെല്ലുംതോറും ഞങ്ങൾ അടുത്തുകൊണ്ടേ ഇരുന്നു, ഡോക്ടറെപ്പോലെ… ഹഹഹ… കലക്കി… ഇതാണ് കഴിവ്… വിട്ടു പോയേക്കാവുന്ന ഒരു സന്ദർഭത്തിൽ നിന്നും ഹാസ്യം ഒരുക്കിയിരിക്കുന്നു.
ഈ കഥ മുഴുവനാക്കാതെ നിന്നെ ഞാൻ മരിക്കാൻ സമ്മതിക്കില്ല…
ഞാനും…. 😉
നമ്മുടെ നാട്ടിൽ കള്ളനാവാം കൊലപാതകിയാവാം…. പക്ഷെ കാമുകനാകരുത്…
അനശ്വരമായ പ്രണയം കൊത്തിവെച്ചിട്ടുള്ളത്…. ഹൃദയത്തിലാണ്…
നമിച്ചു പ്രവീൺ… ശരിക്കും, നിങ്ങൾ വേറെ ലെവൽ ആണ്…
നന്ദി…. ഒരുപാട്…. നന്ദി….
Praveen very heart touching its a real love
താങ്ക്സ് സഹോ
പ്രവീൺ, ഞാൻ നിങ്ങളുടെ എഴുത്തിന്റെ ഒരു ആരാധനാകാനായി. ആദ്യമായി ആണ് ഒരു കഥ വായിച്ചു തീരുന്നതിനു മുന്നേ കമന്റ് ഇടുന്നത്. നിങ്ങളുടെ എഴുത്തിലെ ആ ഒഴുക്ക്…
ബാക്കി വായിക്കട്ടെ…
ഈ പ്രോത്സാഹനം തുടർന്നും പ്രതീക്ഷിക്കുന്നു….
It’s a wonderful experience,nice story I give 5 star ?
താങ്ക്സ് വിദ്യ
ഞാൻ ഒരു സ്ഥിരം ഈ സൈറ്റ് നോക്കുന്ന ഒരാളാണ്.
ദുർവാസാവ് മുനി യുടെ കഥകൾ വായിച്ചു കമന്റ് ഇടണം എഎന്നൊർത്തു. സാധിചില്ല
ഇപ്പോൾ പ്രവീൺ നിങ്ങൾ എന്റെ കണ്ണും മനസ്സും നിറഞ്ഞു .
നന്ദി
നന്ദിയുണ്ട് സഹോ….. എല്ലാവരെയും പ്രോത്സാഹിപ്പിക്കു അതാണ് അവർക്ക് പുതിയ കഥകൾ എഴുതാനുള്ള പ്രചോദനം….