ഒരു ഭയങ്കര കാമുകൻ…. (ചെറുകഥ ) 367

അവളെന്റെ കൈ എടുത്തു മാറ്റി..ഷാ നാളെ മതി..നാളെ നമുക്കൊരു സ്ഥലം വരെ പോണം.

“എങ്ങോട്ടാ പോയത്”

ജനതാ ബസാറിൽ ഉള്ള ഒരു പഴയ ക്രിസ്ത്യൻ പള്ളി.അതിനുള്ളിലെ യേശുവിന്റെ ക്രൂശിത രൂപത്തിന് മുന്നില് വച്ചു അവളെനിക്കു ഒരു സമ്മാനം തന്നു.തുറന്നു നോക്കിയപ്പോൾ ഒരു സ്വർണ്ണചെയിൻ ആയിരുന്നു.അവളുടെ കഴുത്തിൽ കെട്ടാൻ പറഞ്ഞപ്പോൾ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.കാരണം എനിക്കവളെ അത്രക്ക് ഇഷ്ടമായിരുന്നു.അങ്ങനെ ആ പള്ളിയിൽ വച്ചു മുസ്ലിമായ ഞാൻ ക്രിസ്ത്യാനിയായ അവളുടെ കഴുത്തിൽ മിന്നു ചാർത്തി.ഒരു മോതിരം അവളെന്റെ കയ്യിലുമണിഞ്ഞു.

പിന്നീടുള്ള ഒമ്പതു ദിവസവും ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചു.അവളെനിക്കു ഭക്ഷണം ഉണ്ടാക്കി തന്നു,വസ്ത്രങ്ങൾ അലക്കി തന്നു,അവളുടെ ചുമലിലേക്കു ചാരി നിർത്തി കുട്ടികളെ പോലെ കയ്യിലെയും കാലിലെയും നഖം വെട്ടി തന്നു..ആ ദിവസങ്ങളത്രയും അവളെന്റെ ഭാര്യയായിരുന്നു ഡോക്റ്റർ.

“ഏയ് കരയാതെ പറയൂ പിന്നീടെന്ത് സംഭവിച്ചു.”

വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾക്ക് ഒന്നാവാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു.അങ്ങനെ അവളുടെയും എന്റെയും കൂട്ടുകാരികളുടെ സഹായത്തോടെ ഞങ്ങൾ രെജിസ്റ്റർ മാരേജ് ചെയ്യാൻ തീരുമാനിച്ചു.വീട്ടിലുള്ള അവളുടെ സ്വർണ്ണവും ബാക്കി അവശ്യ സാധനങ്ങളും എടുക്കാൻ അവൾ നാട്ടിലേക്ക് പോയി..

പക്ഷെ വിവാഹം രെജിസ്റ്റർ ചെയ്യാൻ നിന്ന ദിവസം അവൾ വന്നില്ല.ഫോണ് സ്വിച്ച് ഓഫുമായിരുന്നു.

“അവൾ ചതിച്ചു അല്ലെ.. അതു കൊണ്ടാണോ നീ മരിക്കാൻ തീരുമാനിച്ചത്?’

അല്ല ഡോക്റ്റർ.രണ്ടാഴ്ച കഴിഞ്ഞു അവൾ വിളിച്ചു .വീട്ടിൽ വച്ചു അവളുടെ ഫോണിലെ മെസ്സേജുകളും ഞങ്ങളുടെ ഫോട്ടോയും അവളുടെ അച്ഛൻ കണ്ടു.അവളെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയായിരുന്നു.എനിക്കെതിരെ കള്ള കേസുണ്ടാക്കാനും ശ്രമം നടത്തുന്നുണ്ടത്രേ.. ഒരു അവസരം കിട്ടിയപ്പോൾ അവൾ വീട് വിട്ടിറങ്ങിയതായിരുന്നു.പക്ഷെ അവൾ അവസാനം പറഞ്ഞതു കേട്ടു ഞാൻ ഞെട്ടി ഡോക്റ്ററെ…എന്റെ കുഞ്ഞു അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നു.അവളപ്പോൾ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ ഞാനവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമായിരുന്നു.എന്റെ കുഞ്ഞ്.. എന്റെ..കുഞ്ഞാ.. ഡോക്റ്ററെ അവളുടെ വയറ്റിൽ..ചിരിക്കണോ കരയണോ എന്ന്‌ എനിക്കറിയില്ലായിരുന്നുഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാൻ ആ സമയത്തു ഞാനായിരിക്കും ഡോക്റ്റർ.

The Author

Praveen

www.kkstories.com

40 Comments

Add a Comment
  1. Fbil vayichathanu

  2. eppozhum ee site il keriyal sadanam mathramee olikkalulluu.. ith vayichappo kannuneerum olich poyi bro.. nice story.. well done..

  3. Ningalodu parayan sharikkum vaakkukal illa suhruthe…
    Ithu sherisherikkum real story aano?

  4. നല്ല സൂപ്പർ കത്തി ..പോടെ ..ആകെ ഒരു പേജ് വായിച്ചു ..ക്ഷമയുടെ നെല്ലിപ്പടി കണ്ടു

  5. Super story.

  6. യെന്തിരൻ

    ഫേസ്ബുക്കിലെ നല്ലെഴുത്ത് എന്ന ഗ്രൂപ്പിൽ വന്ന കഥ…

    കഷ്ടം! കമ്പിക്കുട്ടന്റെ ഒരു ഗതിയേ!!!

    1. കട്ടകലിപ്പൻ

      ചിലപ്പോ അതിലെത്തന്നെ എഴുത്തുകാരൻ ആണെങ്കിലോ.!???

  7. എന്തിനാണ് മോനെ ഇമ്മാതിരി പണി കാണിക്കുന്നത് ?

  8. ഇത് copy അല്ലേ മോനെ ? ഈ കഥ എത്ര കാലമായി വാട്ട്സ് അപ്പിലൂടെ കിടന്നു കളിക്കുന്നു ?

  9. ആദ്യ പേജില്‍ തന്നെ നല്ലൊരു എഴുത്തുകാരന്റെ കൈവഴക്കം പ്രകടമാണ്.. ഇതുപോലെയുള്ള വൈവിധ്യമാര്‍ന്ന കഥകള്‍ എഴുതാന്‍ കഴിവ് വേണം.. എല്ലാ ഭാവുകങ്ങളും.. അടിച്ച് തകര്‍ക്ക് ബ്രോ

  10. Bro ..evidaarunnu ithrem naal ?!! Polichallo pahayaa …….

  11. thudarnnezhuthuka…

  12. Goooooooooood I like very much keep it up

  13. Hates offf… Ishtaayi muthe ;(

  14. ലവ്‌ ബേർഡ്സ്‌

    നല്ല കഥ
    തുടർന്നും എഴുതുക.
    ആശംസകൾ

  15. Nannayitund…

  16. പൂവള്ളി ഇന്ദുചൂഡൻ

    മനോഹരം…… അടുത്ത കാലത്ത് വായിച്ചതിൽ മനസ്സിനെ ആഴത്തിൽ സ്പർശിച്ച കഥ…

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ്… ഇന്ദുചൂഢ….

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് രാജേഷ്‌

  17. അടിപ്പോളി .തകർത്തു കളഞ്ഞു .അവതരണ ശൈലി സൂപ്പർ .ഇനിയും ഇതു പൊലുള്ള കഥകളും ആയി വരുക ഞങ്ങൾ കാത്തിരിക്കും

    1. മംഗലശ്ശേരി നീലകണ്ഠൻ

      തീർച്ചയായും… വരും…

  18. കട്ടകലിപ്പൻ

    തകർത്തു.! ??
    ഒരുപാട് ഇഷ്ടമായി കഥ, സാഹചര്യം, സന്ദർഭം, രീതി എല്ലാം അസ്സലായി, മികച്ചൊരു ശൈലി..
    ഇനിയും തകർക്കുക

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് കലിപ്പാ….

      1. കട്ടകലിപ്പൻ

        അതെ ഈ കഥയിലും വിരഹം ഉണ്ടല്ലോ.|!?? താങ്കളെ ആരും എന്താ പൊങ്കാല ഇടാത്തെ?? ???

        1. കരയോഗം പ്രസിഡൻറ്

          ഹഹഹ…. അതാണ് അപ്പൊ കലിപ്പന്റെ വിഷമം… പൊങ്കാല എവിടെയോ അവിടെ കലിപ്പൻ ഉണ്ടാവും.

  19. തീപ്പൊരി (അനീഷ്)

    Very much heart rouching story….. hats off u mt friend….

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് തീപ്പൊരി

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് ps

  20. കരയോഗം പ്രസിഡൻറ്

    ദിവസം ചെല്ലുംതോറും ഞങ്ങൾ അടുത്തുകൊണ്ടേ ഇരുന്നു, ഡോക്ടറെപ്പോലെ… ഹഹഹ… കലക്കി… ഇതാണ് കഴിവ്… വിട്ടു പോയേക്കാവുന്ന ഒരു സന്ദർഭത്തിൽ നിന്നും ഹാസ്യം ഒരുക്കിയിരിക്കുന്നു.

    ഈ കഥ മുഴുവനാക്കാതെ നിന്നെ ഞാൻ മരിക്കാൻ സമ്മതിക്കില്ല…
    ഞാനും…. 😉

    നമ്മുടെ നാട്ടിൽ കള്ളനാവാം കൊലപാതകിയാവാം…. പക്ഷെ കാമുകനാകരുത്…
    അനശ്വരമായ പ്രണയം കൊത്തിവെച്ചിട്ടുള്ളത്…. ഹൃദയത്തിലാണ്…

    നമിച്ചു പ്രവീൺ… ശരിക്കും, നിങ്ങൾ വേറെ ലെവൽ ആണ്…

    1. മംഗലശ്ശേരി നീലകണ്ഠൻ

      നന്ദി…. ഒരുപാട്…. നന്ദി….

  21. Prince of darkness

    Praveen very heart touching its a real love

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് സഹോ

  22. കരയോഗം പ്രസിഡൻറ്

    പ്രവീൺ, ഞാൻ നിങ്ങളുടെ എഴുത്തിന്റെ ഒരു ആരാധനാകാനായി. ആദ്യമായി ആണ് ഒരു കഥ വായിച്ചു തീരുന്നതിനു മുന്നേ കമന്റ് ഇടുന്നത്. നിങ്ങളുടെ എഴുത്തിലെ ആ ഒഴുക്ക്…

    ബാക്കി വായിക്കട്ടെ…

    1. മംഗലശ്ശേരി നീലകണ്ഠൻ

      ഈ പ്രോത്സാഹനം തുടർന്നും പ്രതീക്ഷിക്കുന്നു….

  23. It’s a wonderful experience,nice story I give 5 star ?

    1. മംഗലശ്ശേരി നീലകണ്ഠൻ

      താങ്ക്സ് വിദ്യ

  24. പ്പ്ലീങ്ങ്‌

    ഞാൻ ഒരു സ്ഥിരം ഈ സൈറ്റ് നോക്കുന്ന ഒരാളാണ്.
    ദുർവാസാവ് മുനി യുടെ കഥകൾ വായിച്ചു കമന്റ് ഇടണം എഎന്നൊർത്തു. സാധിചില്ല

    ഇപ്പോൾ പ്രവീൺ നിങ്ങൾ എന്റെ കണ്ണും മനസ്സും നിറഞ്ഞു .

    നന്ദി

    1. മംഗലശ്ശേരി നീലകണ്ഠൻ

      നന്ദിയുണ്ട്‌ സഹോ….. എല്ലാവരെയും പ്രോത്സാഹിപ്പിക്കു അതാണ് അവർക്ക് പുതിയ കഥകൾ എഴുതാനുള്ള പ്രചോദനം….

Leave a Reply

Your email address will not be published. Required fields are marked *