“ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം. നിനക്ക് വാഷ്റൂം ഉപയോഗിക്കണമെങ്കിൽ ആ റൂമിൽ പോയിക്കോ,” ഒരു മുറി ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ബാത്റൂമിലേക്ക് കയറി.
ഞാൻ സോഫയിൽ ഇരുന്നു. എവിടെയോ ഒരു അസ്വസ്ഥത എന്നെ പിടികൂടുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ബാത്റൂമിനുള്ളിൽ നിന്ന് അങ്കിളിന്റെ വിളി കേട്ടത്.
അങ്കിൾ: “ഡാ… ആ മുറിയിൽ ഒരു തോർത്തുണ്ട്, അതൊന്ന് എടുത്തു തരുമോ?”
ഞാൻ എഴുന്നേറ്റ് അദ്ദേഹം പറഞ്ഞ റൂമിലേക്ക് നടന്നു. വാതിൽ തുറന്ന് ലൈറ്റ് ഇട്ടതും ഞാൻ സ്തംഭിച്ചുപോയി. കട്ടിലിന്റെ ഹെഡ്ബോർഡിലും കസേരകളിലും സ്ത്രീകളുടെ വസ്ത്രങ്ങൾ വാരിയിട്ടിരിക്കുന്നു. ലേഡീസ് ജിമ്മിൽ ഉപയോഗിക്കുന്ന ടൈറ്റ് ലെഗ്ഗിങ്‌സുകളും സ്പോർട്സ് ബ്രാകളും അങ്ങിങ്ങായി കിടക്കുന്നു.
ഇതൊക്കെ ആന്റിയുടേതാകുമോ?’ ഞാൻ ചിന്തിച്ചു. അവിടെ ഉണങ്ങാനിട്ടിരുന്ന തോർത്തെടുത്ത് ഞാൻ അങ്കിൾ ഉള്ള റൂമിലേക്ക് വേഗത്തിൽ നടന്നു.
ആ മുറി അതിലും വിചിത്രമായിരുന്നു. വലിച്ചു വാരിയിട്ട ബെഡിൽ അങ്കിളിന്റെ അടിവസ്ത്രത്തിനൊപ്പം ഒരു സ്ത്രീയുടെ നൈറ്റിയും കെട്ടുപിണഞ്ഞു കിടക്കുന്നു. ആ കാഴ്ചയിൽ എനിക്ക് എന്തോ വല്ലാത്തൊരു പന്തികേട് തോന്നി. ഞാൻ വേഗം ബാത്റൂം വാതിക്കൽ ചെന്ന് തട്ടി.
അങ്കിൾ പകുതി മാത്രം വാതിൽ തുറന്ന് തലയും ഒരു കൈയും പുറത്തേക്കിട്ടു.
അങ്കിൾ: (ചെറിയൊരു പരിഹാസച്ചിരിയോടെ കണ്ണുകളിലേക്ക് നോക്കി) “എന്താടാ… അകത്തേക്ക് വരുന്നുണ്ടോ?”
ആ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാവാതെ ഞാൻ ഒരു നിമിഷം തരിച്ചുനിന്നു. “ഇല്ല… ഇപ്പോഴില്ല,” എന്ന് പതർച്ചയോടെ പറഞ്ഞ് തോർത്ത് അദ്ദേഹത്തിന്റെ കയ്യിലേക്ക് ഏൽപ്പിച്ച് ഞാൻ വേഗം ലിവിങ് റൂമിലേക്ക് ഓടി. എന്റെ ഉള്ളിൽ അപ്പോൾ നൂറു ചോദ്യങ്ങൾ അലയടിക്കുന്നുണ്ടായിരുന്നു
