ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust] 1355

 

“ചേട്ടാ..” വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. ജോബിൻ ആണ്..

 

“മ് ഹും ” ഞാൻ ചോദ്യ ഭാവത്തിൽ നോക്കി..

“അല്ല.. കഴിഞ്ഞെങ്കിൽ… അടക്കാൻ ” അവൻ പറഞ്ഞു..

 

” നിനക്കൊക്കെ ഒരഞ്ചു മിനിറ്റ് നിൽക്കാൻ പറ്റത്തില്ലേ.. കറക്റ്റ് സമയത്ത് അടച്ചു പോകാൻ ഇതെന്താ സർക്കാരോഫീസോ? രാവിലെ ഒരഞ്ചു മിനിറ്റ് നേരെത്തെ ഒരുത്തനും വരാൻ വയ്യ.. താമസിക്കുകയും ചെയ്യും… വൈകിട്ടായാൽ അവനൊക്കെ കറക്റ്റ് സമയത്ത് പോകണം.. അങ്ങോട്ട്‌ മാറി നിൽക്കേടാ കഴിയുമ്പോൾ ഞാൻ പറയും.. ഇനി നിനക്ക് പറ്റത്തില്ലേൽ കളഞ്ഞിട്ട് പോകാൻ നോക്ക്… ” ജോസിന്റെ മേലെ തോന്നിയ ദേഷ്യം മുഴുവൻ ഞാൻ അവന്റെ മുകളിൽ തീർത്തു..

 

അവന്റെ മുഖം വിവർണ്ണമായി… കൂടെയുള്ളവർ എന്റെ മാറ്റം കണ്ടമ്പരന്ന് നോക്കി.. ജോബിൻ നാണക്കേട് കൊണ്ട് തല താഴ്ത്തി.. എല്ലാവരുടെയും മുൻപിൽ വച്ചു തൊലിയുരിഞ്ഞ പോലെ തോന്നിയവന്..

 

ഞാൻ വീണ്ടും സിസ്റ്റത്തിൽ നോക്കി cctv ആക്‌സസ്സ് കൂടി ഷെയർ ചെയ്തു.. പിന്നെ സിസ്റ്റം ക്ലോസ് ചെയ്തു.. ക്യാഷ് എടുത്തു ബാഗിലാക്കി പുറത്തേക്ക് ഇറങ്ങി.. ജോബിൻ കൗണ്ടറിൽ കയറി ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തു, പുറത്തിറങ്ങി ഷട്ടർ പൂട്ടി താക്കോൽ എന്റെ കൈയിൽ കൊണ്ട് തന്നു…അവൻ എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല..

 

” ജോബിനെ.. ഞാൻ കുറച്ചു ടെൻഷനിൽ ആയിരുന്നു.. പോട്ടെ വിട്ടേക്ക്.. ” അവന്റെ തോളിൽ കൈ വച്ച് മറ്റുള്ളവർ കേൾക്കെ പറഞ്ഞു..

 

“ആ..” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു..

അതെനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.. എന്നാൽ പോടാ പുല്ലേയെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ബൈ പറഞ്ഞു തിരിഞ്ഞു.. നേരെ ഓഫീസിൽ എത്തി ക്യാഷ് എല്ലാം ലോക്കറിൽ വച്ച് പൂട്ടി. ലോക്കർ ലോക്ക് ചെയ്തു രജിസ്റ്ററിൽ എമൗണ്ട് എഴുതി ഓഫീസ് പൂട്ടി ചാവിയുമായി താഴേക്കു ഇറങ്ങി.. ഷോപ്പ് പൂട്ടാൻ അക്ഷമരായി സ്റ്റാഫ്‌കൾ നിൽപ്പുണ്ടായിരുന്നു. ഞാൻ താഴേക്ക് ഇറങ്ങി വന്നതും എല്ലാവരും പുറത്തേക്ക് ഇറങ്ങി.. പിന്നെ ഷോപ്പ് അടച്ചു ചാവിയുമായി അവർ പോയി…

The Author

14 Comments

Add a Comment
  1. എൻ്റെ ബലമായ സംശയം ഇത് ലൈക് കിട്ടാൻ വേണ്ടി വീണ്ടും പോസ്റ് ചെയ്തത് ആണ് എന്നാണ്. ഇപ്പൊ ലൈക് ബട്ടൺ തകരാറ് ആയതുകൊണ്ട് സുഖമായി 3000 ലൈക് ഒക്കെ കിട്ടും. അതിനു വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവ് അല്ലേ ഇത്?

  2. ഇതൊരിക്കെ വന്നതല്ലേ?
    ഇതിന്റെ ബാക്കി പിന്നീട് കണ്ടതുമില്ല

  3. ഇതിൽ വന്ന കഥ എന്തിനാ വീണ്ടും ഇടുന്നത്

  4. അടിപൊളി ❤️❤️❤️

  5. Ethu mune vanathallee
    Enthelum mattam undoo ethill

  6. കാങ്കേയൻ

    ഇത് മുൻപ് ഒന്ന് വന്നതല്ലേ 🤔

  7. ഈ കഥ 22.3.2024ന് ഇതേ പേരിൽ ഇതേ കഥാകൃത്ത് “ചീറ്റിംഗ്” വിഭാഗത്തിൽ ഇതേ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ചതാണ്.

  8. വഴിപോക്കൻ

    സൂപ്പർ… കക്കോൽഡിങ്ങും ഹയുമിലിയേഷനും ഒക്കെ ഇതു കഴിഞ്ഞേ ഉള്ളു. ലോഹിതനെ ഒക്കെ പിടിച്ചു കിണറ്റിൽ ഇടണം..

    1. ലോഹിതൻ

      ആ കിണറ്റിൽ നിന്റെ അമ്മയും കൂടി ഉണ്ടങ്കിൽ ഞാൻ അവിടെ കിടന്നോളാം.. 😂

      1. അത് അത്രേ ഉള്ളു, അണ്ണാക്കിലടി എന്ന് പറഞ്ഞാൽ അതിതാണ്…

      2. ഇയാൾക്ക് തന്നോട് എന്തോ എസ്
        ദേഷ്യം ഉണ്ടല്ലോ? കടം വാങ്ങിയ പൈസ വല്ലതും കൊടുക്കാൻ ഉണ്ടോ? ഏതൊക്കെയോ ചവറു കഥകളിൽ പോലും ഇതേ ഡയലോഗ് കണ്ടത് പോലെ. വേറെ പല കഥകളിലും കണ്ടതായി ഓർക്കുന്നു ഈ വഴിപ്പോക്കനെ.

  9. Machane eth munb upload akiyathallei.

  10. ഒരിക്കൽ ഇട്ട കഥ വീണ്ടും ഇട്ടു പറ്റിക്കുന്നോ?

  11. Eth vannath thanne aanallo….pne

Leave a Reply

Your email address will not be published. Required fields are marked *