ഒരു ചേച്ചിയോടൊപ്പം ചില കളികൾ [sojan] 355

എന്റെ കൂടപ്പിറപ്പിനെ പോലാണ് എനിക്ക് മനോഹരൻ, അതിനാൽ തന്നെ എന്റെ വെള്ളമടി അവന് അത്ര ദഹിക്കുന്നില്ലായിരുന്നു. സ്നേഹം കൊണ്ട് എനിക്ക് അവനെ പേടിയായിരുന്നു താനും. അതിനാൽ വൈകിട്ട് വരുന്നവഴി ചേച്ചിയുടെ വീട്ടിൽ കയറി സംസാരിക്കുന്നതിനിടയിൽ ഒരു ഗ്ലാസും വെള്ളവും വാങ്ങി ഒറ്റവലിക്ക് 2 പെഗ്ഗ് വീതം അടിക്കും. അങ്ങിനെ മൊത്തം മൂന്ന്‌ തവണ ( 6 പെഗ്ഗ് ) അടിച്ചു കഴിയുമ്പോൾ ഞാൻ ഫിറ്റാകും. പിന്നെ കത്തി എന്നു പറഞ്ഞാൽ കത്തിയാണ്. ചേച്ചിയും എന്റെ കൂടെ കൂടും. അവസാനം മനോഹരൻ എന്നെ അന്വേഷിച്ച് വരാൻ തുടങ്ങി. സന്ധ്യയാകുമ്പോഴാണ് അവിടെ നിന്നും ഇറങ്ങുന്നത്.

 

ഈ സമയത്തൊന്നും ഞാനും ചേച്ചിയും മോശം ഒരു സംസാരവും ഉണ്ടായിട്ടില്ല. മനോഹരൻ എന്നെ താക്കീത് ചെയ്തു. നാട്ടുകാർ അതുമിതുമൊക്കെ പറയും എന്ന്‌ പറഞ്ഞു. എനിക്ക് പേടിയൊന്നും ഇല്ലായിരുന്നു. കാരണം ഞങ്ങൾ തമ്മിൽ അരുതാത്ത ഒരു സംസാരം പോലും ഇല്ല. പിന്നെന്താ കുഴപ്പം.?

 

ഈ സമയത്ത് സുനന്ദ പച്ചയ്ക്ക് മനോഹരന്റെ മുന്നിൽ വച്ച് എന്നെ ഫ്രെഞ്ച് കിസ് ചെയ്തു. ആ കഥ ഇവിടെ സൂചിപ്പിക്കാൻ കാരണം, ആ സംഭവത്തോടെ അവൻ ദൈവത്തെ പോലെ കരുതിയിരുന്ന അവന്റെ ചെട്ടായി ഒരു വഷളനാണെന്ന തോന്നൽ അവന് വന്നു എന്ന്‌ പറയാൻ വേണ്ടിയാണ്. അതിൽ പിന്നെ ചേച്ചിയുടെ കാര്യത്തിലും അവൻ എന്നെ ഉപദേശിക്കുന്നത് നിർത്തി. ഞാൻ അത് കാര്യമാക്കിയില്ല. സുനന്ദയോ, ചേച്ചിയോ എന്നെ ജീവിത പങ്കാളികളാക്കാൻ ഉദ്ദ്യേശിക്കുന്നില്ല. അവർക്ക് ( ചേച്ചിയുടെ കാര്യം അറിയില്ല) വേണ്ടത് തൽക്കാലത്തേയ്ക്ക് മാത്രമായുള്ള ഒരു റിലേഷൻഷിപ്പാണ്. അത് സുനന്ദ വെട്ടിത്തുറന്ന്‌ പറഞ്ഞിട്ടുമുണ്ട്. അതിനാൽ തന്നെ സുനന്ദയെ ഒരു ലൗവ്വർ ആയൊന്നും ഞാൻ കണ്ടിരുന്നും ഇല്ല.

 

[ വിധിവൈപര്യത്യം എന്നോ എന്തോ, ഇന്നും സുനന്ദ മനസിൽ മായതെ നിൽക്കുന്നു. അവൾ ഒരു സംഭവമായിരുന്നു. എന്റെ മനസിന്റെ ഏറ്റവും അടുത്ത ആൾ – അതു പോകട്ടെ)

 

ഒരു ദിവസം ചേച്ചി ദൂരെ ഒരു ടൗണിൽ മാത്രം കളിക്കുന്ന ഒരു കൊങ്ങിണി സിനിമ കാണാൻ പോകാം എന്ന്‌ എന്നോട് അപേക്ഷിച്ചു. അവരുടെ അവസ്ഥ കണ്ടിട്ട് സഹതാപം തോന്നിയതിനാൽ ഞാൻ പോയി. ഒരു 30 വർഷം മുമ്പുള്ള പഴയ നമ്മുടെ സിനിമ കൊട്ടക പോലൊരു തീയേറ്റർ!! ഏതായാലും ആ തല്ലിപ്പൊളി സിനിമ ഞാൻ ആ ബഹളത്തിനിടയിൽ ഇരുന്ന്‌ അവരോടൊപ്പം കണ്ടു.

The Author

sojan

11 Comments

Add a Comment
  1. ചേച്ചിയുടെ പാൻ്റീസ് bakkiyum kudi ezhuthuvoo??

  2. ഏല തോട്ടം… എവിടെ പോയി ? ബാക്കി ഒന്ന് എഴുതാമോ സോജാ

    1. ആ സോജൻ ഞാനല്ല കെട്ടോ, അത് മറ്റാരോ ആണ്. രസം അതല്ല എന്റെ മറ്റ് ചില കഥകൾ വേറെ സൈറ്റിൽ ഇട്ടത് മറ്റു ചിലർ പേരുമാറ്റി ഇതിൽ ഇട്ടിട്ടുണ്ട്!! എന്തു ചെയ്യാനാണ്?

  3. പൊന്നു.?

    കൊള്ളാം…… നന്നായിട്ടുണ്ട്……
    സുനന്ദയുമായുള്ള കളിയുടെ പാർട്ടുണ്ടാവില്ല……?

    ????

    1. ഗൗരിയും ശ്യാമും – തുടക്കം ഒരു പിണക്കത്തിലൂടെ എന്ന്‌ സേർച്ച് ചെയ്ത് നോക്കുക.

    2. ഗൗരിയും ശ്യാമും എന്ന്‌ സേർച്ച് ചെയ്യുക, ഈ സൈറ്റിൽ അല്ല.

  4. സത്യം പലപ്പൊഴും ഇങ്ങനെയൊക്കെയാണ്..

    1. സുനന്ദയുടെ കഥ ഞാൻ വിപുലമായ എഴുതിയിട്ടുണ്ട്, വേറെ സൈറ്റിൽ. പിന്നെ ഇപ്പോൾ അത് ആമസോണിൽ കിൻഡലിൽ ഇട്ടിട്ടുണ്ട്. അതു പോലുള്ള പല കഥകളും, ഇടയ്ക്കൊക്കെ കാശും കിട്ടുന്നുണ്ട്. മലയാളികൾ അന്യനാട്ടിൽ ചേക്കേറുന്നതിനാൽ എനിക്ക് പ്രതീക്ഷ കൂടുതലുണ്ട്. അതു പോകട്ടെ. ഈ കഥ ഒരു സെക്സ് കഥയായി എഴുതാൻ ഒന്നുമില്ല. ഇന്നും ചിന്തിച്ചാൽ എനിക്ക് അവരോട് സഹതാപമാണുള്ളത്. പാവം എന്ന്‌ എപ്പോഴും തോന്നും. ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും അറിയില്ല. അവർക്ക് എന്തൊക്കെയോ അസുഖങ്ങളും ഉണ്ടായിരുന്നു. ഷുഗർ ആണെന്ന്‌ തോന്നുന്നു. കോവിഡ് കാലം കടന്നു കാണാൻ ഇടയില്ല.

  5. Ellathottam next part varumo

  6. ഇത് എന്തോന്ന് കഥയാണ്?

    1. ശരിയാണ്, എന്തെന്നാൽ ഇതുവായിച്ച് ഇപ്പോൾ അടിച്ചു കളയാം എന്ന്‌ കരുതിയാൽ നടക്കില്ല. ഗൗരിയും ശ്യാമും എന്ന ഒരു കഥയുണ്ട്. ആ കഥയുടെ ഒരു അനുബന്ധം മാത്രമാണ് ഈ കഥ, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഈ സ്ത്രീ ഒരു പ്രഹേളികയായിരുന്നു. മറ്റേ കഥയിൽ ഇത് കുത്തിക്കയറ്റിയാൽ ആ കഥയുടെ ഫ്ലോ അങ്ങ് പോകും.

Leave a Reply

Your email address will not be published. Required fields are marked *