കേട്ടുകേൾവിയും, വല്ലപ്പോഴും കുടുംബക്കാരും പറഞ്ഞ, പിന്നെ സിനിമയിലും കാണിച്ചുതന്ന ഗൾഫ് എന്ന അറേബ്യൻ മണലാരണ്യത്തിലേക്കുള്ള എന്റെ പുതിയ കാൽവെപ്പ്. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങിനായിത്തീരുമോ എന്തോ?…..
അങ്ങിനെ ഓരോന്ന് ആലോചിച്ചു ഞാൻ പതിയെ മയക്കത്തിലേക്ക് തെഞ്ഞിമാറി….
~~~~~~~~~~~~~~~~~~~~~
“ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു” എന്റെ പേര് ദീപക് സഞ്ജീവ് , 21 വയസ്സ് കഴിഞ്ഞു . കണ്ണൂർ ആണ് സ്വദേശം , എനിക്ക് ആകെ ഉള്ളത് അച്ഛൻ(സഞ്ജീവ് – age 47) ‘അമ്മ ( ലത സഞ്ജീവ്- age 40 ) പിന്നെ എന്റെ പുന്നാര അനിയത്തി (ദീപിക സഞ്ജീവ് – age 19) . പിന്നെ കുറച്ചു നല്ല കൂട്ടുകാരും,. എല്ലാര്ക്കും ഉള്ളപോലെ കുറച്ചു നാറിയ ബന്ധുക്കളും,,
ഡിഗ്രി പഠനം പൂർത്തിയാക്കി അത്യാവശ്യം മാർക്കോടെ പസ്സൊക്കെ ആയി, ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ കൂട്ടുകാരുമൊത്ത് തെണ്ടിത്തിരിഞ്ഞു അത്യാവശ്യം കള്ളുകുടി,പുകവലി, വായ്നോട്ടം എല്ലാമൊക്കെയായി നല്ല അടിപൊളിയായി നടക്കുവാർന്ന്,
അത്യാവശ്യം സ്വത്തുണ്ട് കുടുംബത്ത്, അച്ഛൻ ഉണ്ടാക്കിയതാ എല്ലാം കേട്ടോ .. അച്ഛൻ ആദ്യം ഗൾഫിലായിരുന്നു , അതുകഴിഞ്ഞു ഇപ്പൊ അഞ്ചു വർഷമായി നാട്ടിൽ സെറ്റിൽഡ് ആണ്, ഇപ്പൊ ഞങ്ങളുടെ നാട്ടിൽ തന്നെ അച്ഛന് സ്വന്തമായി ഒരു സൂപ്പർമാർകെറ്റ് ഉണ്ട്, അത് നിൽക്കുന്ന ബിൽഡിങ്ങും ഞങ്ങളുടേത് തന്നെയാ, മുകളിലൊക്കെ മുറികൾ അച്ഛൻ വാടകയ്ക്കു കൊടുത്തിരിക്കുകയാ, അതോണ്ട് എനിക്ക് കാശിനു ഒന്നും ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല, അത്യാവശ്യം സാമ്പത്തികം ഉള്ള കുടുംബം ആയിരുന്നു ഞങ്ങളുടേത്. എന്നോട് അച്ഛൻ ഷോപ്പിലെ കാര്യങ്ങളൊക്കെ നോക്കാൻ എപ്പോഴും പറയും, പക്ഷെ എനിക്ക് എന്തോ ഡെയിലി ഷോപ്പിൽ പോയി ഇരിക്കാനൊക്കെ വല്യ മടിയാർന്നു, അപ്പൊ ഞാൻ ഇടയ്ക് സൂപ്പർമാർകെറ്റിൽ നിൽക്കാറുണ്ട് , എന്നെ അവിടെ എല്ലാവര്ക്കും നല്ല കാര്യമാ , മുതലാളിയുടെ മകൻ എന്നതിനേക്കാൾ ഞാൻ എല്ലാവരോടും നല്ല കമ്പനി ആയിരുന്നു, മൊത്തം 16 പണിക്കാരുണ്ട് ഷോപ്പിൽ , കൂടുതലും സ്ത്രീകളായിരുന്നു, 11 സ്ത്രീകളും 5 ആണുങ്ങളും അടങ്ങുന്ന അത്യാവശ്യം വലിയ സൂപ്പർമാർകെറ്റ് ആയിരുന്നു. അച്ഛൻ എപ്പോഴും പോവാറില്ല ഷോപ്പിൽ , അച്ഛന്റെ അനിയൻ അതായത് എന്റെ ചെറിയച്ഛൻ ( മനോജ് – age 42 ) ആണ് ഷോപ്പിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്, കണക്കൊക്കെ കൃത്യമായി അച്ഛനെ ഏൽപ്പിക്കും, എന്റെ ഒരു ATM കൂടിയാണ് എന്റെ ചെറിയച്ഛൻ. ആളൊരു പാവാ , ശുദ്ധൻ അതോണ്ട് ആണ് അച്ഛൻ ചെറിയച്ചനെ ധൈര്യമായി ഷോപ് ഏൽപ്പിച്ചത്.
കാത്തിരിക്കുന്നു
കൊള്ളാം. അടിപൊളി. തുടരുക ❤
ശാപമോക്ഷം നിർത്തിയോ….. ??
തുടക്കം കൊള്ളാം
ഇതിൽ നായകൻ ആരാ?
Sooper bro next part
Venda
കഥ super seetha poli iniyum verity varatte sachi bro parnjatinodu nanum yojikkunnu
Ok bro
നല്ല തുടക്കം, കളികൾ എല്ലാം പൊളിച്ച് അടുത്ത ഭാഗങ്ങൾ super ആവട്ടെ
Thank you bro
Good nextbpart vagam
Ok, Theerchayaayum
Bro നിൻ്റെ ഒരു പാട് കഥകൾ പെൻ്റിങ്ങിൽ ഉണ്ടല്ലോ അത് പൂർത്തി ആക്കി കൂടെ മകൻ്റെ സംരക്ഷണം അമ്മക്ക് എന്ന കഥ പൂർത്തിയാക്കാമോ
Bro , Aa Deepak Njan Alla
സീതയും ലതയും വീട്ടിൽ ഷൊർട്സും ടീഷർട്ടും ഒക്കെ ഇട്ടു നിന്നാൽ നന്നായിരിക്കും.
Ok , anginokke ulla bhaghangal varunnund
ഇതുപോലെ ദീപക്കിന്റെ അച്ഛന്റെയും അമ്മയുടെയും സെക്സും കമ്പി സീനുകളും കാണിക്കൂ
വീട്ടിൽ മക്കളുടെ മുന്നിൽ വെച്ചും പരസ്പരം കെട്ടിപ്പിടിച്ചു ഇരുന്ന് ടിവി കാണാനും മടിയിൽ കയറി ഇരിക്കാനും റൊമാന്റിക് ആയിട്ട് സംസാരിക്കാനും നാണം കാണിക്കാത്ത വീട്ടിനുള്ളിൽ ഫുൾ ഓപ്പൺ മൈൻഡഡ് ആയ അച്ഛനും അമ്മയും ആയിട്ട് ദീപക്കിന്റെ അച്ഛനെയും അമ്മയെയും കാണിച്ചാൽ അവരുടെ വീട്ടിനുള്ളിലുള്ള സീനുകൾ വായിക്കാൻ നല്ല രസമുണ്ടാകും
Ithoru thudakkam Maathree aayitullu bro , iniyum orupaad varaanund,
ഇതിൽ ആരാണ് ബ്രോ നായകൻ
തുടക്കം വായിച്ചപ്പോ നായകൻ ദീപു ആണെന്ന് തോന്നി
എന്നാ പിന്നീട് കഥ നീങ്ങുന്നത് ചെറിയച്ഛന്റെ കണ്ണിലൂടെ ആണല്ലോ
ദീപുവാണ് നായകൻ എങ്കിൽ കഥ ദീപുവിന്റെ കണ്ണിലൂടെ പറഞ്ഞൂടെ
അല്ലെങ്കിൽ ആരുടേയും കണ്ണിലൂടെ പറയാതെ പുറത്ത് നിന്ന് ഒരാൾ കഥ പറയുന്ന രീതിയിൽ പറഞ്ഞൂടെ
ഇതിപ്പൊ തുടക്കം തന്നെ കൺഫ്യൂസ് ചെയ്യിക്കുന്നു ?
bro, oroo bhaaghavaum avaravarude kanniloode aayirikkum ee Katha parayuka,
അപ്പൊ നായകൻ ദീപു അല്ലെ ?
നായകൻ ആയിട്ട് ഒരാൾ ഉണ്ടായിരുന്നേൽ കഥ മുന്നോട്ട് പോകുമ്പോ റൂട്ട് ചെയ്യാൻ ഒരാൾ ഉണ്ടാകുമായിരുന്നു
തുടക്കം അവനിൽ നിന്ന് തുടങ്ങിയത് കണ്ടപ്പോ ഞാൻ കരുതി ☹️