ഒരു ചെറിയ തുടക്കം 1 [ദീപക്] 244

വീട്ടിലുള്ള സമയം മിക്കപ്പോഴും മിന്നുവുമൊത്ത് അടിപിടിയാണ് പതിവ് , ഓരോന്ന് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടും, എന്നും ഞങ്ങള്ക് അമ്മയുടെ അടുത്തിന്ന് അടിയും വഴക്കും കേൾക്കൽ ഒരു പതിവായി, എന്തോ ‘അമ്മ ചീത്ത പറഞ്ഞാലേ ഞങ്ങളുടെ വഴക്ക് ഉം തല്ലും നിർത്താറുള്ളു,, എന്ത്ഒക്കെ ആണേലും എനിക്ക് ഒരുപാടിഷ്ട്ടാട്ടോ ന്റെ മാളൂനെ . ‘അമ്മ ഇപ്പോഴും അവളെയാ കൂടുതൽ ചീത്ത പറയാറ്.. എന്തോ അവളെ ചീത്ത പറയുന്നത് കേൾക്കുമ്പോ ന്റെ സാറെ….. ഒരു കുളിരാ… കാര്യം അവൾ ഡിഗ്രി രണ്ടാം വര്ഷം ആണേലും പിള്ളേരുടെ മനസ്സാ,,, മാത്രവുമല്ല പെട്ടന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലും.

അമ്മയും അച്ഛനും നല്ല ഫ്രണ്ട്‌ലി ആയിട്ടാ വീട്ടിൽ ഞങ്ങളോട് സംസാരിക്കാറുള്ളത് , എല്ലാത്തിനും നല്ല ഫ്രീഡം , എനിക്ക് പുറത്ത് പോവുന്നതിനോ , ട്രിപ്പ് പോവുന്നതിനോ അമ്മയോ അച്ഛനോ എന്നെ ഇതുവരെ മുടക്കീട്ടില്ല. എന്നുവെച്ചു അലമ്പൊ കുരുത്തക്കേടോ കാണിക്കാൻ പാടില്ലെന്ന് പറഞ് വാണിംഗ് തന്നിട്ടേ ഞങ്ങളെ പുറത്ത് പറഞ്ഞയക്കു. ഞങ്ങളുടെ സന്തോഷമാണ് അവര്ക് വലുതെന്ന് അമ്മേം അച്ഛനും എപ്പോഴും പറയും ,

അങ്ങിനെ നല്ല സന്തോഷവും സമാധാനവും ഒക്കെ ആയി നല്ല രീതിയിൽ ലൈഫ് ഒക്കെ ഇങ്ങിനെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുവാർന്ന്.

ഒരുദിവസം ഞാൻ ഭക്ഷണമൊക്കെ കഴിച്ചു ലിവിങ് റൂമിൽ ഇരുന്ന് മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുമ്പോ അച്ഛൻ ആരോടോ വളരെ സന്തോഷത്തിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട് , ഞാൻ അത് അത്ര കാര്യമാക്കിയില്ല , കുറച്ച കഴിഞ്ഞു ഞാൻ എന്റെ റൂമിലേക്കു തിരികെ പോയി.

മൊബൈൽ ചാർജിനു വെച്ചിട്ട് ബാത്‌റൂമിൽ ഒക്കെ ഒന്ന് പോയി തിരിച്ചു കട്ടിലിലേക് കിടന്നു, എന്നും കിടക്കാൻ ഒരുപാട് ലേറ്റ് ആവാറുണ്ട്, വേറെ പ്രത്ത്യേകിച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് ലേറ്റ് ആയി ആണ് എഴുനേൽക്കാറ്. വീണ്ടും ഞാൻ ഫോൺ എടുത്ത് ചുമ്മാ ഇങ്ങിനെ ഇൻസ്റ്റായും വഹട്സപ്പും ഫേസ്ബുക് ഒക്കെ നോക്കിക്കൊണ്ടിരിക്കുവാർന്ന്, അല്പ്പം കഴിഞ്ഞു എനിക്ക് ഒരു വോയിസ്മെസ്സേജ് വന്നു വാട്സാപ്പിൽ നിന്ന്, അയച്ചത് ഷോപ്പിൽ വർക്ക് ചെയ്യുന്ന ആന്റണി ചേട്ടൻ ആയിരുന്നു,

ചേട്ടൻ :- മോനെ ദീപു ഞാൻ ഒരു കാര്യം പറയാൻ വേണ്ടി മെസ്സേജ് അയക്കുകയാ, മോനെ എനിക്ക് കുറച്ചു കാശിനു അത്യാവശ്യം ഉണ്ടായിരുന്നു , ഞാൻ മോന്റെ ചെറിയച്ചനോട് ചോദിച്ചായിരുന്നു, ഇപ്പോ ഉണ്ടാവില്ലെന്ന ചെറിയച്ഛൻ പറഞ്ഞത് , അച്ഛനോട് ചോദിക്കാൻ ഒരു മടി, മോന് ബുദ്ധിമുട്ടാവില്ലൻകിൽ എനിക്ക് അമ്പതിനായിരം രൂപ തരാൻ കഴിയുമോ? 15 ദിവസത്തിനുള്ളിൽ മോന് ഞാൻ അത് തിരിച്ചു തന്നോളാം.

The Author

21 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    കാത്തിരിക്കുന്നു

  2. കൊള്ളാം. അടിപൊളി. തുടരുക ❤

  3. ശാപമോക്ഷം നിർത്തിയോ….. ??

  4. ചുരുളി

    തുടക്കം കൊള്ളാം
    ഇതിൽ നായകൻ ആരാ?

  5. Sooper bro next part

  6. കഥ super seetha poli iniyum verity varatte sachi bro parnjatinodu nanum yojikkunnu

  7. നല്ല തുടക്കം, കളികൾ എല്ലാം പൊളിച്ച് അടുത്ത ഭാഗങ്ങൾ super ആവട്ടെ

    1. Thank you bro

  8. Good nextbpart vagam

    1. Ok, Theerchayaayum

  9. Bro നിൻ്റെ ഒരു പാട് കഥകൾ പെൻ്റിങ്ങിൽ ഉണ്ടല്ലോ അത് പൂർത്തി ആക്കി കൂടെ മകൻ്റെ സംരക്ഷണം അമ്മക്ക് എന്ന കഥ പൂർത്തിയാക്കാമോ

    1. Bro , Aa Deepak Njan Alla

  10. സീതയും ലതയും വീട്ടിൽ ഷൊർട്സും ടീഷർട്ടും ഒക്കെ ഇട്ടു നിന്നാൽ നന്നായിരിക്കും.

    1. Ok , anginokke ulla bhaghangal varunnund

  11. ഇതുപോലെ ദീപക്കിന്റെ അച്ഛന്റെയും അമ്മയുടെയും സെക്സും കമ്പി സീനുകളും കാണിക്കൂ
    വീട്ടിൽ മക്കളുടെ മുന്നിൽ വെച്ചും പരസ്പരം കെട്ടിപ്പിടിച്ചു ഇരുന്ന് ടിവി കാണാനും മടിയിൽ കയറി ഇരിക്കാനും റൊമാന്റിക് ആയിട്ട് സംസാരിക്കാനും നാണം കാണിക്കാത്ത വീട്ടിനുള്ളിൽ ഫുൾ ഓപ്പൺ മൈൻഡഡ് ആയ അച്ഛനും അമ്മയും ആയിട്ട് ദീപക്കിന്റെ അച്ഛനെയും അമ്മയെയും കാണിച്ചാൽ അവരുടെ വീട്ടിനുള്ളിലുള്ള സീനുകൾ വായിക്കാൻ നല്ല രസമുണ്ടാകും

    1. Ithoru thudakkam Maathree aayitullu bro , iniyum orupaad varaanund,

  12. വായനക്കാരൻ

    ഇതിൽ ആരാണ് ബ്രോ നായകൻ
    തുടക്കം വായിച്ചപ്പോ നായകൻ ദീപു ആണെന്ന് തോന്നി
    എന്നാ പിന്നീട് കഥ നീങ്ങുന്നത് ചെറിയച്ഛന്റെ കണ്ണിലൂടെ ആണല്ലോ
    ദീപുവാണ് നായകൻ എങ്കിൽ കഥ ദീപുവിന്റെ കണ്ണിലൂടെ പറഞ്ഞൂടെ
    അല്ലെങ്കിൽ ആരുടേയും കണ്ണിലൂടെ പറയാതെ പുറത്ത് നിന്ന് ഒരാൾ കഥ പറയുന്ന രീതിയിൽ പറഞ്ഞൂടെ
    ഇതിപ്പൊ തുടക്കം തന്നെ കൺഫ്യൂസ് ചെയ്യിക്കുന്നു ?

    1. bro, oroo bhaaghavaum avaravarude kanniloode aayirikkum ee Katha parayuka,

      1. വായനക്കാരൻ

        അപ്പൊ നായകൻ ദീപു അല്ലെ ?
        നായകൻ ആയിട്ട് ഒരാൾ ഉണ്ടായിരുന്നേൽ കഥ മുന്നോട്ട് പോകുമ്പോ റൂട്ട് ചെയ്യാൻ ഒരാൾ ഉണ്ടാകുമായിരുന്നു
        തുടക്കം അവനിൽ നിന്ന് തുടങ്ങിയത് കണ്ടപ്പോ ഞാൻ കരുതി ☹️

Leave a Reply

Your email address will not be published. Required fields are marked *